മറുനാടൻ മലയാളി ബ്യൂറോ+
-
തൃപ്രയാറിൽ ഭിന്നശേഷിക്കാരനായ യുവാവിന് തെരുവുനായയുടെ കടിയേറ്റു
June 27, 2023തൃശൂർ: തൃപ്രയാറിൽ ഭിന്നശേഷിക്കാരനായ യുവാവിന് തെരുവുനായയുടെ കടിയേറ്റു. പഴുവിൽ മൂന്നുസെന്റ് കോളനി സ്വദേശി സുനീഷിനാണ് കടിയേറ്റത്. നാട്ടികയിലുള്ള സുഹൃത്തുക്കളെ കണ്ട് മടങ്ങുന്നതിനിടെയാണ് സുനീഷിന് തെരുവുനായ...
-
കണ്ണൂരിൽ മഴ കനത്തു; വിമാനത്താവളത്തിന് അടുത്ത് വീടുകളിൽ വെള്ളം കയറി
June 27, 2023കണ്ണൂർ: കാലവർഷം ശക്തമായതോടെ കണ്ണൂരിൽ മഴ കനത്തു. മൂന്ന് മണിക്കൂറിലേറെ നിർത്താതെ പെയ്ത മഴയിൽ ജില്ലയുടെ പല ഭാഗത്തും വെള്ളം കയറി. കണ്ണൂർ മട്ടന്നൂരിൽ വിമാനത്താവള പരിസരത്തു നാല് വീടുകളിൽ വെള്ളം കയറി. ഒന്നാം...
-
ഏകീകൃത സിവിൽ നിയമം നടപ്പിലാക്കിയാൽ അംഗീകരിക്കില്ല: ഒവൈസി
June 27, 2023ഹൈദരാബാദ്: രാജ്യത്ത് ഏകീകൃത സിവിൽ നിയമം നടപ്പിലാക്കിയാൽ അംഗീകരിക്കില്ലെന്ന് വെല്ലുവിളിച്ച് എഐഎഐഎം നേതാവ് അസറുദ്ദീൻ ഒവൈസി. യൂണിഫോം സിവിൽ കോഡിന് അനുകൂലമായ പ്രധാനമന്ത്രിയുടെ ഇന്നത്തെ പരാമർശത്തെ തുടർന്നായ...
-
വീട്ടിൽ അനധികൃതമായി സൂക്ഷിച്ച 192 ഗ്യാസ് സിലിണ്ടറുകൾ പിടികൂടി; രണ്ടുപേർ അറസ്റ്റിൽ
June 27, 2023ആലുവ: വീട്ടിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന 192 പാചക വാതക സിലിണ്ടറുകൾ പിടികൂടിയ സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. വീട്ടുടമ ചൂർണ്ണിക്കര സ്വദേശിഷമീർ (44), ഇയാളുടെ സഹായി ബീഹാർ മിസാപ്പൂർ സ്വദേശി രാമാനന്ദ് (48)...
-
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നൂറിൽ താഴെ; കേരളത്തിൽ 110 രൂപ; തെലങ്കാനയിൽ 109; രാജസ്ഥാനിൽ 108; പെട്രോൾ വിലയിൽ പ്രതിപക്ഷ പാർട്ടികൾ രാഷ്ട്രീയം കളിക്കുന്നുവെന്ന് നരേന്ദ്ര മോദി
June 27, 2023ഭോപ്പാൽ: പെട്രോളിന് എക്സൈസ് നികുതി ഈടാക്കുന്നതിൽ പ്രതിപക്ഷ പാർട്ടികൾ രാഷ്ട്രീയം കളിക്കുകയാണെന്ന ആരോപണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കേന്ദ്ര സർക്കാർ രണ്ടു വർഷത്തിനിടെ എക്സൈസ് നികുതി രണ്ടുതവണ കുറ...
-
വ്യാജ ബിരുദ സർട്ടിഫിക്കറ്റ് കേസ്: നിഖിൽ തോമസിന് ആജീവനാന്ത വിലക്ക് ഏർപ്പെടുത്തി കേരള സർവ്വകലാശാല; എംഎസ്എം കോളേജ് അധികൃതരെ വിളിച്ചു വരുത്തി ഹിയറിങ് നടത്തും; സംസ്ഥാനത്തിന് പുറത്തു നിന്നുള്ള സർട്ടിഫിക്കറ്റുകളും പരിശോധിക്കാൻ തീരുമാനം
June 27, 2023തിരുവനന്തപുരം: വ്യാജ ബിരുദ സർട്ടിഫിക്കറ്റ് നൽകി കായംകുളം എംഎസ്എം കോളേജിൽ എം.കോം പ്രവേശനം നേടിയ മുൻ എസ്എഫ്ഐ നേതാവ് നിഖിൽ തോമസിന് കേരള സർവകലാശാല ആജീവനാന്ത വിലക്കേർപ്പെടുത്തി. ഇന്ന് ചേർന്ന സർവകലാശാല സിൻഡ...
-
ഒന്നാം ഇഎംഎസ് സർക്കാരിന് ഒരുരൂപ മാത്രം പ്രതിഫലം വാങ്ങി മലപ്പുറത്തെ സ്വകാര്യ സ്കൂൾ എഴുതി കൊടുത്തു; സ്കൂൾ കലോത്സവത്തിന്റെ ശിൽപികളിൽ പ്രമുഖൻ; 30 തവണ ഹിമാലയ യാത്രകൾ നടത്തിയ സഞ്ചാരി; വിദ്യാഭ്യാസ വിചക്ഷണനും എഴുത്തുകാരനുമായ പി ചിത്രൻ നമ്പൂതിരിപ്പാട് വിടവാങ്ങുമ്പോൾ
June 27, 2023തൃശ്ശൂർ: പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനും എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ പി ചിത്രൻ നമ്പൂതിരിപ്പാട് അന്തരിച്ചു. 103 വയസായിരുന്നു. സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് അഡീഷണൽ ഡയറക്ടറായി വിരമിച്ചയാളാണ്...
-
നന്ദിനിയുടെ പുതിയ ഔട്ട്ലെറ്റുകൾ തുറക്കില്ല; കർണാടകയിൽ കോൺഗ്രസ് വന്നത് തുണയായെന്ന് മന്ത്രി ജെ.ചിഞ്ചുറാണി
June 27, 2023തിരുവനന്തപുരം: കേരളത്തിൽ നന്ദിനിയുടെ പുതിയ ഔട്ട്ലെറ്റുകൾ തുറക്കില്ലെന്ന് രേഖാമൂലം അറിയിപ്പ് ലഭിച്ചിട്ടുണ്ടെന്ന് മന്ത്രി ജെ.ചിഞ്ചുറാണി. സംസ്ഥാനത്ത് നന്ദിനി വേണ്ടെന്നും മിൽമ മതിയെന്നും മന്ത്രി പറഞ്ഞു. ...
-
തൊഴിലാളികളുടെ ജോലി റൊട്ടേഷൻ വ്യവസ്ഥയിൽ പുനക്രമീകരിക്കും; തിരുവാർപ്പിലെ സിഐടിയു-ബസുടമ പ്രശ്നത്തിന് പരിഹാരം; നാളെ മുതൽ ബസ് ഓടി തുടങ്ങും; കഴിഞ്ഞ കാര്യങ്ങളെ കുറിച്ച് ഇനി സംസാരിക്കാനില്ലെന്ന് ബസ് ഉടമ
June 27, 2023കോട്ടയം: കോട്ടയം തിരുവാർപ്പിൽ ബസ് ഉടമയും സിഐടിയു തൊഴിലാളികളും തമ്മിലുള്ള തർക്കത്തിന് ചർച്ചയിൽ ഒത്തുതീർപ്പായി. തൊഴിലാളികളുടെ റൊട്ടേഷൻ വ്യവസ്ഥ ഇരുകൂട്ടരും അംഗീകരിച്ചതോടെയാണ് സമരം അവസാനിച്ചത്. നാളെ മുതൽ ...
-
വലിയ തോട്ടി കൊണ്ടുപോയ ജീപ്പിന് പിഴയിട്ടു; പിന്നാലെ ബില്ലടയ്ക്കാത്ത മോട്ടോർ വാഹന വകുപ്പ് ഓഫീസിന്റെ ഫ്യൂസ് ഊരി; എംവിഡിക്ക് കിട്ടിയ 'പണി' കെഎസ്ഇബിയുടെ പ്രതികാരമോ? ചോദ്യമുന്നയിച്ച് നാട്ടുകാർ; ചിരിക്ക് തിരികൊളുത്തി ട്രോളന്മാരും
June 27, 2023കൽപറ്റ: കെഎസ്ഇബി വാഹനത്തിൽ തോട്ടി കൊണ്ടുപോയതിനു പിഴയിട്ട കൽപറ്റയിലെ മോട്ടോർ വാഹനവകുപ്പ് ഓഫിസ് കെട്ടിടത്തിന്റെ ഫ്യൂസ് ഊരി കെഎസ്ഇബി. വൈദ്യുതി ബിൽ അടയ്ക്കാൻ താമസിച്ചതിനാണു ഫ്യൂസ് ഊരിയത്. റോഡ് ക്യാമറ കൺട്...
-
പകർച്ചപ്പനി പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമായി തുടരണം; മണ്ണിലോ വെള്ളത്തിലോ ജോലിചെയ്യുന്നവർ കൈയുറയും കാലുറയും ധരിക്കണം; പ്രമേഹം, രക്താതിമർദം തുടങ്ങി മറ്റ് രോഗങ്ങളുള്ളവർ പനി ബാധിച്ചാൽ ശ്രദ്ധിക്കണമെന്നും മന്ത്രി വീണ ജോർജ്
June 27, 2023തിരുവനന്തപുരം: പകർച്ചപ്പനി പ്രതിരോധത്തിൽ ശക്തമായ തുടർപ്രവർത്തനം പ്രധാനമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. വിവരങ്ങളുടെ അടിസ്ഥാനത്തിൽ ജില്ലകളിലും സംസ്ഥാന തലത്തിലും അവലോകനം നടത്തി കൃത്യമായ നടപടിക...
-
സോഷ്യൽ മീഡിയയിൽ യുവതിയായി ചമഞ്ഞ് പണം തട്ടിപ്പ്; പലതവണ കബളിപ്പിച്ച് കടവത്തൂരിലെ മധ്യവയസ്ക്കന്റെ ആറു ലക്ഷം തട്ടിയെടുത്തു; കേസിൽ ഗുഡല്ലൂർ സ്വദേശി അറസ്റ്റിൽ
June 27, 2023പാനൂർ: സോഷ്യൽ മീഡിയയിൽ യുവതിയായി ചമഞ്ഞ് മധ്യവയസ്ക്കനെ കബളിപ്പിച്ചു പണം തട്ടിയ കേസിലെ പ്രതിയായ ഗൂഡല്ലൂർ സ്വദേശിയായ യുവാവിനെ പൊലീസ് തന്ത്രപരമായി കുടുക്കി. ഫേസ്ബുക്കിൽ, ഷംനയെന്ന യുവതിയുടെ പേരിൽ വ്യാജ പ...
-
ഖത്തറിലെ സ്വകാര്യ മേഖലയ്ക്ക് ബലി പെരുന്നാൾ അവധി ദിനങ്ങൾ പ്രഖ്യാപിച്ചു
June 27, 2023ദോഹ: ഖത്തറിലെ സ്വകാര്യ മേഖലയ്ക്ക് ബലി പെരുന്നാൾ അവധി ദിനങ്ങൾ പ്രഖ്യാപിച്ചു. രാജ്യത്തെ തൊഴിൽ മന്ത്രാലയം ഇന്ന് പുറത്തിറക്കിയ അറിയിപ്പ് പ്രകാരം ബലി പെരുന്നാളിന് മൂന്ന് ദിവസം പൂർണ ശമ്പളത്തോടെ അവധി ലഭിക്കാ...
-
ആലുവ കുന്നത്തേരിയിലെ വീട്ടിൽ നിന്ന് അനധികൃത പാചകവാതക ശേഖരം പിടികൂടി; കണ്ടെടുത്തത് 192 ഗാർഹിക വാണിജ്യ സിലിണ്ടറുകൾ; രണ്ടുപേർ പിടിയിൽ
June 27, 2023കൊച്ചി: ആലുവ കുന്നത്തേരിയിലെ വീട്ടിൽ പൊലീസ് നടത്തിയ റെയ്ഡിൽ വൻതോതിൽ അനധികൃത പാചക വാതകശേഖരം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് വീട്ടുടമ ചൂർണ്ണിക്കര കുന്നത്തേരി വെള്ളാഞ്ഞി വീട്ടിൽ ഷമീർ (44) ഇയാളുടെ സഹായി...
-
സപ്ലൈകോ സൂപ്പർമാർക്കറ്റുകൾ ബുധനാഴ്ച പ്രവർത്തിക്കും
June 27, 2023തിരുവനന്തപുരം : സപ്ലൈകോയുടെ സൂപ്പർ മാർക്കറ്റുകൾ, പീപ്പിൾസ് ബസാറുകൾ, ഹൈപ്പർമാർക്കറ്റുകൾ, മെഡിക്കൽ സ്റ്റോറുകൾ എന്നിവ ജൂൺ 28 ന് തുറന്നു പ്രവർത്തിക്കും. പെട്രോൾ ബങ്കുകൾ ഒഴികെയുള്ള സപ്ലൈകോയുടെ എല്ലാ വില്പ...
MNM Recommends +
-
ബ്രിട്ടനിൽ രണ്ട് ഇന്ത്യൻ വിദ്യാർത്ഥികളെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹങ്ങൾ കണ്ടെത്തിയത് വിനോദസഞ്ചാര കേന്ദ്രത്തിലെ ജലാശയത്തിൽ നിന്നും; മരിച്ചവർ ആന്ധ്രാപ്രദേശിൽ നിന്നുള്ളവരെന്ന് ഇന്ത്യൻ ഹൈക്കമ്മീഷണർ
-
ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
-
ബ്രിട്ടനിൽ മാത്രം 70,000 പേരെ ഇരകളാക്കി തട്ടിപ്പ് നടത്തിയ യു കെയിലെ സ്കാം വെബ്സൈറ്റ് പൂട്ടിച്ച് പൊലീസ്; ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നായി ഡസൻ കണക്കിന് പേരെ അറസ്റ്റ് ചെയ്തു; ലാബ് ഹോസ്റ്റ് എന്ന വെബ്സൈറ്റ് 2000 ഉപയോക്താക്കൾക്ക് മറ്റ് സൈറ്റുകൾ വഴി ആളുകളുടെ പാസ്സ്വേർഡ്, ബാങ്ക് വിശദാംശങ്ങൾ എന്നിവ തട്ടിയെടുക്കുന്നതിന് ഒത്താശ ചെയ്തു
-
തൃശ്ശൂർ പൂരം കൊട്ടിക്കയറി തുടങ്ങി; ഘടകപൂരങ്ങളുടെ എഴുന്നെള്ളത്ത് തുടങ്ങി; മഠത്തിൽവരവും പാറമേക്കാവിന്റെ എഴുന്നള്ളിപ്പും ഇലഞ്ഞിത്തറമേളവും തിരുവമ്പാടിയുടെ മേളവും തെക്കോട്ടിറക്കവും കാണാൻ ജനസഞ്ചയമെത്തും
-
മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
-
നഴ്സിങ് ഓഫീസർ ബിജുകുമാറിന്റെ മരണം ആത്മഹത്യ; അമിത അളവിൽ ഇൻസുലിൻ കുത്തിവെച്ചെന്ന് സംശയം; കൂടുതൽ വ്യക്തതയ്ക്ക് രാസപരിശോധനാ ഫലം പുറത്തുവരണം; ജീവനൊടുക്കിയത് തൊഴിലിടത്തിലെ മാനസിക സമ്മർദ്ദത്താൽ; കണ്ണീരോടെ സഹപ്രവർത്തകർ
-
മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
-
തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
-
ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി; ഉടനടി തിരിച്ചടിക്കാത്ത ഇസ്രയേൽ നടപടിയിൽ ആശ്വാസം കണ്ട് ലോകരാജ്യങ്ങൾ
-
പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
-
പതിനെട്ടാം ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വിധിയെഴുത്ത് ഇന്ന്; 21 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഉൾപ്പടെ 102 മണ്ഡലങ്ങളിൽ ജനവിധി; എട്ടു കേന്ദ്രമന്ത്രിമാരും രണ്ട് മുൻ മുഖ്യമന്ത്രിമാർ അടക്കം 1600 സ്ഥാനാർത്ഥികൾ മത്സരരംഗത്ത്; അരുണാചൽപ്രദേശ്, സിക്കിം സംസ്ഥാനങ്ങളിലെ നിയമഭാ നിയമസഭാ തിരഞ്ഞെടുപ്പും ഇന്ന്
-
'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
-
വഖഫ് ബോർഡുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസ്; എഎപി എം എൽ എ അമാനത്തുള്ള ഖാൻ ഇഡിയുടെ അറസ്റ്റിൽ; കെജ്രിവാളിന് എതിരെ മൊഴി നൽകാൻ വിസമ്മതിച്ചതിനാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് അമാനത്തുള്ള ഖാൻ
-
ഫിറ്റ്നസ് ടെസ്റ്റ് പാസായി; തൃശൂർ പൂരത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിപ്പിക്കാം
-
എറണാകുളത്ത് കോവിഡ് കേസുകൾ കൂടുന്നു; വർദ്ധന മൂന്നുമാസത്തെ ഇടവേളയ്ക്ക് ശേഷം; ജാഗ്രത പുലർത്തണമെന്ന് ഐഎംഎ
-
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
-
മികച്ച തുടക്കമിട്ട് രോഹിത് ശർമ; അർധ സെഞ്ചുറിയുമായി സൂര്യകുമാറിന്റെ തിരിച്ചുവരവ്; മികവ് തുടർന്ന് തിലക് വർമ; നിരാശപ്പെടുത്തി ഹാർദിക്; മുംബൈക്കെതിരെ പഞ്ചാബിന് 193 റൺസ് വിജയലക്ഷ്യം
-
മസ്കറ്റിൽ പ്രളയത്തിൽ മതിൽ ഇടിഞ്ഞു വീണ് മരണം; കടമ്പനാട് സ്വദേശി സുനിൽ കുമാറിന്റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു
-
വീട്ടുമുറ്റത്ത് നിന്ന രണ്ടര വയസുകാരനെ തെരുവുനായ ആക്രമിച്ചു; മുഖത്ത് ഗുരുതര പരുക്ക്; പ്ലാസ്റ്റിക് സർജറിക്ക് വിധേയനാക്കി
-
മലപ്പുറം കോട്ടുമലയിൽ രണ്ടുയുവതികൾ പുഴയിൽ മുങ്ങി മരിച്ചു; അപകടം മൂത്ത സഹോദിയുടെ വീട്ടിൽ വിരുന്നിന് എത്തിയപ്പോൾ