1 aed = 17.73 inr 1 eur = 69.74 inr 1 gbp = 80.53 inr 1 kwd = 213.04 inr 1 sar = 17.36 inr 1 usd = 64.95 inr
Mar / 2017
31
Friday

ലൈംഗിക ആരോപണം ഉയർന്നവർക്കെതിരെ ഇനിയെങ്കിലും അന്വേഷണം നടത്തുമോ? ബാലപീഡകരെ കണ്ടെത്തി നിയമത്തിന് മുമ്പിൽ ഇട്ടു കൊടുക്കാമോ? സിസ്റ്റർ ജെസ്മിയെ പോലെ സത്യം പറഞ്ഞവരെ മോശക്കാരാക്കുന്നത് അവസാനിപ്പിക്കുമോ? അവിടെയും ഇവിടെയും ഒളിഞ്ഞിരിക്കുന്ന റോബിൻ അച്ചന്മാരെ തളയ്ക്കാൻ ഇനിയെങ്കിലും സഭ ചെയ്യേണ്ടത്

March 09, 2017 | 05:55 pm

റോബിൻ എന്ന ബാലപീഡകനെ അറസ്റ്റ് ചെയ്തിട്ട് ഒരാഴ്‌ച്ചയിൽ അധികം മറ്റൊരു വിഷയത്തിലും ഇല്ലാത്ത താൽപ്പര്യത്തോടെ എന്തുകൊണ്ടാണ് ഇങ്ങനെ പിന്നാലെ നടക്കുന്നത് എന്ന ചോദ്യം പലരും ഉന്നയിക്കുകയുണ്ടായി. അതിനു പല കാരണങ...

സിനിമ - റിയൽ - എസ്റ്റേസ്റ്റ് - ഗുണ്ട അവിശുദ്ധ കൂട്ടുകെട്ടിന്റെ വേരറുക്കണം; ലാലിനെ ചോദ്യം ചെയ്യാൻ മടിച്ചു നിൽക്കരുത്; സൂപ്പർ സ്റ്റാറിന് നിരപരാധിത്വം തെളിയിക്കാൻ അവസരം നൽകണം: കോംപ്രമൈസുകളുടെ സർക്കാരെന്ന പേരുദോഷം മാറ്റാൻ പിണറായി ഈ അവസരം വിനിയോഗിക്കണം

February 22, 2017 | 09:28 am

തെന്നിന്ത്യയിലെ അറിയപ്പെടുന്ന ഒരു നടിയെ തട്ടിക്കൊണ്ടു പോയി ക്രൂരമായി മർദ്ദിക്കുകയും പീഡിപ്പിക്കുകയും ചെയ്തു വഴിയിൽ ഇറക്കി വിട്ട സംഭവം ഉണ്ടായത് കേരളം പോലൊരു നാട്ടിൽ ആണ് എന്നത് ആരെയാണ് ആശങ്കപ്പെടുത്താത്...

ഒരു കോടി തന്നേക്കാം; കായലും കടലും പുഴയും നികത്തി ഞങ്ങളും പണിതോട്ടെ കോടതീ കുറെ മണിമാളികകൾ: ഒരു ഫ്ലാറ്റിന്റെ വില പോലും ഈടാക്കാതെ ഡിഎൽഎഫിന്റെ കോടികളടെ അനധികൃത നിർമ്മാണത്തിന് ഒത്താശ നൽകിയ ഹൈക്കോടതി വിധി നൽകുന്ന സൂചനകൾ

December 22, 2016 | 01:44 pm

ഇന്ത്യൻ ജനാധിപത്യത്തിന്റെ മൂന്ന് അടിത്തൂണുകളാണ് നിയമനിർമ്മാണ സഭകളും ഭരണ നിർവ്വാഹണ സമിതികളും കോടതികളും. പാർലമെന്റുകളും നിയമസഭകളും നിർമ്മിക്കുന്ന നിയമങ്ങൾ ഭരണഘടനയ്ക്കും സ്വാഭാവിക നീതിക്കും വിരുദ്ധമാണോ എ...

ഡാവിഞ്ചിയുടെ പെയിന്റിങ്ങിന്റെ പേരിൽ തെരുവിൽ ഇറങ്ങാൻ നാണമില്ലേ? ഹനുമാൻ സ്വാമിയുടെ ലൈംഗികാവയവം വരച്ചാൽ മതനിന്ദ ആകുന്നതെങ്ങനെ? ഗുരുദേവന്റെ ഫോട്ടോഷോപ്പു ചെയ്ത ചിത്രം മാറ്റി വരച്ചാൽ ആരെയാണു മുറിവേൽപ്പിക്കുന്നത്? ദൈവങ്ങളുടെ പേരിൽ കുരു പൊട്ടുന്ന ഭീരുക്കളോടു ചില കാര്യങ്ങൾ

December 19, 2016 | 11:38 am

മത വികാരങ്ങൾ വ്രണപ്പെടുത്താതെ സൂക്ഷിക്കേണ്ടത് ആരോഗ്യമുള്ള ഒരു സമൂഹത്തിന്റെ നിലനിൽപ്പിന് ആവശ്യമാണ്. അതു ഉറപ്പു വരുത്താൻ ഭരണകൂടങ്ങൾക്ക് ഉത്തരവാദിത്വം ഉണ്ട്. എന്നാൽ തൊട്ടതിനും പിടിച്ചതിനുമെല്ലാം മതവികാരം...

യുദ്ധം പ്രഖ്യാപിക്കുന്ന പോലെ നടത്തിയ നോട്ടു പിൻവലിക്കലിനെ കുറിച്ചു മറുപടി പറയാതിരുന്നതു ജനാധിപത്യത്തോടുള്ള അവഹേളനം; ഒരു സമ്മേളനം മുഴുവൻ ഇല്ലാതാക്കിയതിന്റെ ഉത്തരവാദിത്വത്തിൽ നിന്നു മോദിക്ക് ഒഴിഞ്ഞുമാറാനാകില്ല; ജനങ്ങളുടെ ദുരിതം കേൾക്കേണ്ട ബാധ്യത സർക്കാരിനു തന്നെ

December 17, 2016 | 03:14 pm

ഏതാണ്ട് ഒന്നര മാസത്തിലധികമായി രാജ്യം വലിയൊരു വെല്ലുവിളിയെ നേരിടുകയാണ്. രാജ്യത്ത് ഉപയോഗത്തിലിരുന്ന 85 ശതമാനം നോട്ടുകളും ഒറ്റയടിക്ക് പിൻവലിച്ചത് വഴി ഉണ്ടായ ദുരിതം ഓരോ ദിവസം ചെല്ലുന്തോറും വഷളായി വരികയാണ്...

ഏതെങ്കിലും ഒരു കള്ളപ്പണക്കാരൻ ഇപ്പോൾ എവിടെയെങ്കിലും ക്യൂവിൽ നിൽക്കുന്നുണ്ടോ? നോട്ടു പിൻവലിക്കൽ നേരത്തെ പ്രഖ്യാപിച്ചാൽ ആകാശം ഇടിഞ്ഞു വീഴുമായിരുന്നുവോ? കഷ്ടപ്പെട്ടു സമ്പാദിച്ച പണം ബാങ്കിൽ കിടക്കവെ പട്ടിണി കിടക്കേണ്ടി വരുന്ന ഈ സാഹചര്യം സൃഷ്ടിച്ചതിനു മോദീ, താങ്കൾക്കു ചരിത്രം മാപ്പു നൽകുകയില്ല; ഒരു നല്ല കാര്യം ഇങ്ങനെ മോശമായി ചെയ്യരുത് എന്നു പഠിപ്പിച്ചതിനു മാത്രം നന്ദി

November 14, 2016 | 03:57 pm

നാണയം പിൻവലിക്കൽ എന്ന വിവാദ തീരുമാനം പ്രഖ്യാപിച്ചിട്ടു ഒരാഴ്ച കഴിയുന്നു. രാജ്യത്തെ കാർന്നു തിന്നുന്ന അഴിമതിപ്പണത്തിനും കള്ളപ്പണത്തിനും കള്ളനോട്ടിനുമെതിരെയുള്ള മിന്നലാക്രമണം എന്ന നിലയിൽ അതിനെ സർവ്വാത്മ...

നിങ്ങൾ നാലാം തൂൺ ആണെങ്കിൽ അവർ മൂന്നാം തൂൺ ആണ്; ഇല്ലാത്ത അവകാശങ്ങൾക്ക് വേണ്ടി നുണ എഴുതി വിജയിക്കാമെന്ന് കരുതുന്നത് മൗഢ്യമാണ്; മാദ്ധ്യമ സുഹൃത്തുക്കളോട് സ്‌നേഹപൂർവ്വം ചില കാര്യങ്ങൾ കൂടി

November 08, 2016 | 10:21 am

അഭിഭാഷകരും മാദ്ധ്യമ പ്രവർത്തകരും തമ്മിലുള്ള തർക്കത്തിന് ഏതാണ്ട് നാലു മാസം പ്രായം ആകുന്നു. പ്രശ്‌നം കൂടുതൽ വഷളായത് അല്ലാതെ അണുവിട പോലും മുൻപോട്ട് പോയിട്ടില്ല. അഭിഭാഷകരും മാദ്ധ്യമ പ്രവർത്തകരും എന്താണോ ആ...

മലപ്പുറം സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം സർക്കാരിനും പ്രതിപക്ഷത്തിനും തന്നെ; മലപ്പുറത്തുകാർ ബേസ് മൂവ്‌മെന്റിനെ കുറിച്ച് കേട്ടിട്ടില്ലാത്തതുകൊണ്ട് ഭീകരത ഇല്ലാതാവുന്നില്ല; ഐസിസ് പടിവാതിൽക്കൽ എത്തിയിട്ടും എന്തുകൊണ്ടാണ് നമ്മൾ ഇങ്ങനെ കണ്ണടച്ചിരിക്കുന്നത്?

November 02, 2016 | 01:57 pm

ലോകം എമ്പാടും പടർന്ന് പിടിച്ചുകൊണ്ടിരിക്കുന്ന ഇസ്ലാമോഫോബിയയിൽ നിന്നും മാറി നിൽക്കാൻ ബോധപൂർവ്വമായി ചില ഭരണകൂടങ്ങൾ എങ്കിലും ശ്രമിക്കുന്നത് തെറ്റല്ല. എന്നാൽ ഇസ്ലാമോഫോബിയ ഭയന്നോ, ഏതെങ്കിലും ഒരു വിഭാഗത്തില...

അവതാരങ്ങളുടെ ആക്രമണത്തിൽ നിന്നും ഈ സർക്കാരിനെ കാക്കാൻ കരുതി ഇരിക്കുക; അഴിമതിക്കാർ അഴിയെണ്ണുന്നത് കാണാൻ കാത്തിരിക്കുന്ന ഒരു ജനാധിപത്യം ഉണ്ടിവിടെ; ജേക്കബ് തോമസിനെതിരെയുള്ള ഗൂഢാലോചന തന്റേടത്തോടെ നേരിടാൻ മിസ്റ്റർ പിണറായി താങ്കൾക്ക് കഴിയുമോ?

October 19, 2016 | 02:28 pm

ഒരു ഐപിഎസ് ഓഫീസർ ചുമതല ഒഴിയണം എന്നാവശ്യപ്പെടുന്നതോ ഒരു ഐപിഎസ് ഓഫീസറെ സ്ഥലം മാറ്റുന്നതോ ഒന്നും സാധാരണ ഗതിക്ക് ഒരു പ്രധാന വാർത്ത ആവേണ്ട കാര്യമല്ല. എന്നാൽ ഇന്നലെ മുതൽ ഒരു മന്ത്രിയുടെ രാജിക്ക് തുല്ല്യമായ ...

വിവാദമായപ്പോൾ തിരുത്തി എന്നതുകൊണ്ട് മാത്രം സ്വജനപക്ഷപാതം എന്ന അഴിമതിയേക്കാൾ കടുത്ത രോഗം മാറുകയില്ല; ജയരാജന്റേത് അഞ്ജു ബോബി ജോർജ് ചെയ്തതിനേക്കാൾ ഗുരുതരമായ പിശക്; ഫണ്ട് പിരിക്കാനുള്ള യോഗ്യത കൊണ്ടു മാത്രം മന്ത്രിയായി തുടർന്നാൽ പിണറായി താങ്കൾ എത്ര പാൽപ്പായസം ഉണ്ടാക്കിയാലും അതിന്റെ രുചി കയ്‌പ്പ് തന്നെയാകും

October 10, 2016 | 09:41 am

അഴിമതി, ധൂർത്ത്, സ്വജനപക്ഷപാതം, സമുദായ പ്രീണനം തുടങ്ങിയ ഒട്ടേറെ കാര്യങ്ങളിലൂടെ കേരളത്തെ ലോകത്തിന് മുൻപിൽ യുഡിഎഫ് സർക്കാർ നാണം കെടുത്തിയതിന്റെ പ്രതിഫലനമായിരുന്നു ഇടതുപക്ഷം പോലും പ്രതീക്ഷിക്കാത്ത ഭൂരിപക...

വേണു ബാലകൃഷ്ണനു രാജ്യസുരക്ഷയെ സംബന്ധിച്ച അൽപ്പം സ്റ്റഡി ക്ലാസ്സ് ആവശ്യമാണ്; ശ്രീനാരായണ ഗുരു ദൈവം അല്ലെന്നു പറഞ്ഞ ജഡ്ജിക്കു ഭരണഘടനയെക്കുറിച്ചും ഒരു ക്ലാസ്സ് നൽകണം: മറുനാടൻ വിട്ടു പോയ രണ്ട് എഡിറ്റോറിയലുകൾ

September 25, 2016 | 07:34 pm

എല്ലാ ദിവസവും ചടങ്ങ് തീർക്കാനായി മറ്റ് മാദ്ധ്യമങ്ങളെ പോലെ എഡിറ്റോറിയൽ എഴുതുന്ന ഒരു മാദ്ധ്യമം അല്ല മറുനാടൻ മലയാളി. വ്യക്തവും ശക്തവുമായ അഭിപ്രായങ്ങൾ വ്യക്തമാക്കേണ്ട സാഹചര്യം ഉണ്ടായാൽ മാത്രമേ സാധാരണ ഞങ്ങ...

ഒറ്റക്കൈയനായ ഒരു ഭിക്ഷക്കാരന് പോലും നീതി ലഭിച്ച നിയമ വ്യവസ്ഥയെ ഓർത്ത് നമ്മൾ അഭിമാനിക്കുകയല്ലേ വേണ്ടത്? സുപ്രീം കോടതിയിൽ തെളിവില്ലാതെ കേസ് വാദിക്കാൻ പോയ മഹാന്മാരെ എന്ത് പേരിട്ട് വിളിക്കണം? ഇനി നീതി ലഭിക്കേണ്ടത് അനുശാന്തിക്കും അമീറുളിനും

September 16, 2016 | 05:48 pm

കേരളം കണ്ട ഏറ്റവും വലിയ നാരദന്മാരിൽ ഒരാളായ ഗോവിന്ദചാമിയെ വെറും ഏഴ് വർഷം മാത്രം ശിക്ഷിച്ചു എന്ന നടുക്കത്തിൽ ഒരു പകൽ മുഴുവൻ കഴിഞ്ഞ കേരളീയ സമൂഹത്തിന് തെല്ലൊന്നുമല്ല വൈകുന്നേരത്തോടെ പുറത്ത് വന്ന വിധി പകർപ...

കെ മുരളീധരന്റെയും ബെന്നി ബഹന്നാന്റെയും ജോസഫ് വാഴയ്ക്കന്റെയും ഹൈബി ഈഡന്റെയും എം വിജയകുമാറിന്റെയും പി എസ് ശ്രീധരൻ പിള്ളയുടെയും ചെകിട്ടത്തടിക്കുക; പി ടി ഉഷയെയും അഞ്ജു ബോബി ജോർജിനെയും ചതിച്ചവരെ തിരിച്ചറിയുക; കേരളത്തിന് ഒളിമ്പിക്‌സ് മെഡൽ ലഭിക്കാത്തതിനു വിലപിക്കുന്ന ജിമ്മി ജയിംസുമാർ അറിയാൻ

August 23, 2016 | 12:32 pm

ഇന്നലത്തെ മലയാളം പത്രങ്ങളുടെ ഒക്കെ എഡിറ്റോറിയൽ ഒരേ വിഷയമാണ്. ഇന്ത്യയുടെ ഒളമ്പിക്സിലെ നിരാശപ്പെടുത്തുന്ന പ്രകടനം. അതെഴുതിയവരല്ലാതെ ആരെങ്കിലും വായിച്ചിട്ടുണ്ടാവുമോ എന്നറിയണമെങ്കിൽ നിങ്ങൾക്ക് പരിചയം ഉള്ള...

20 കൊല്ലം മുമ്പ് 36ാം സ്ഥാനത്ത് കിടന്ന ബ്രിട്ടൻ റിയോയിൽ കുതിച്ചുയരുന്നത് ചൈനയെ പോലും പിന്നിലാക്കി രണ്ടാം സ്ഥാനത്തേക്ക്; ഒരു കാഷ് അവാർഡും കൊടുക്കാതെ വെറും ഒരു ലോട്ടറി മാത്രം നടത്തി ബ്രിട്ടൻ എങ്ങനെ മെഡൽ വാങ്ങുന്നു എന്നു പഠിക്കാൻ മോദി വിദഗ്ധ സംഘത്തെ ലണ്ടനിലേയ്ക്ക് അയക്കട്ടെ

August 21, 2016 | 12:52 pm

ഒരു ഒളിമ്പിക്‌സ് കൂടി കഴിയുമ്പോൾ എല്ലാവരും ആ പതിവു ചോദ്യം പരസ്പം ചോദിക്കുകയാണ്. എന്തുകൊണ്ടാണ് മനുഷ്യ വിഭവശേഷി ഏറെയുള്ള, ഇട്ടു മൂടാൻ പണമുള്ള, ലോകത്തെ ഏറ്റവും വലിയ ഈ ജനാധിപത്യ രാജ്യം വെറും ഒരു വെങ്കലവും...

MNM Recommends