1 usd = 68.10 inr 1 gbp = 89.72 inr 1 eur = 78.87 inr 1 aed = 18.54 inr 1 sar = 18.16 inr 1 kwd = 225.15 inr

Jun / 2018
19
Tuesday

സമ്മർദ്ദങ്ങളെ ഭയക്കാതെ സത്യം പറയാൻ വെമ്പുന്ന പത്രപ്രവർത്തകനാണോ നിങ്ങൾ? എങ്കിൽ മറുനാടൻ മലയാളിയുടെ കൊച്ചി കോട്ടയം കോഴിക്കോട് ബ്യൂറോകളിൽ അവസരം; രണ്ട് വർഷം എങ്കിലും റിപ്പോർട്ടിങ് പരിചയം ഉള്ളവർക്ക് അപേക്ഷിക്കാം

January 04, 2018 | 12:25 pm

തിരുവനന്തപുരം: എല്ലാ സമ്മർദ്ദങ്ങളേയും അതിജീവിച്ച് ധീരതയോടെ സത്യം ലോകത്തോട് വിളിച്ചു പറയണം എന്നാഗ്രഹിക്കുന്ന ഒരു പത്രപ്രവർത്തകൻ ആണോ നിങ്ങൾ? എങ്കിൽ നിങ്ങൾക്ക് മറ്റൊരിടത്തും ഇല്ലാത്ത അവസരം മറുനാടൻ മലയാളി...

നോട്ട് പിൻവലിക്കൽ മോദിയുടെ ഇമേജ് കൂട്ടിയെന്ന് വിശ്വസിക്കുന്നത് 53 ശതമാനം പേർ; രാജ്യസ്‌നേഹത്തിന്റെ ഭാഗമായി 2000 ചോദിച്ചാൽ 58 ശതമാനം പേരും നൽകില്ല; സഹകരണ ബാങ്കുകളിൽ കള്ളപ്പണം എന്ന് വിശ്വസിക്കുന്നവരും 50 ശതമാനം; തീരുമാനം റദ്ദ് ചെയ്യണമെന്ന് ആഗ്രഹിക്കുന്നത് വെറും 18 ശതമാനം പേർ

November 22, 2016 | 11:59 am

തിരുവനന്തപുരം: കള്ളപ്പണത്തിനെതിരെ ധീരമായ നടപടിയെന്ന മുഖവരയോടെയാണ് ആയിരത്തിന്റേയും അഞ്ചൂറിന്റേയും നോട്ടുകൾ പ്രധാനമന്ത്രി നരേന്ദ്ര മോദി പിൻവലിച്ചത്. ആദ്യ ദിനങ്ങളിൽ ഏവരും പ്രകീർത്തിച്ചു. കള്ളനോട്ട് പൂർണ്...

പിന്തുണച്ച് 77 ശതമാനം വായനക്കാരും; 69 ശതമാനം പേരും രഹസ്യമാക്കിയതിനെ ന്യായീകരിക്കുന്നു; വേണ്ടത്ര മുന്നൊരുക്കങ്ങൾ നടത്താതെയാണ് പിൻവലിക്കലെന്ന പരാതിയുമായി 64 ശതമാനം പേർ; സ്വന്തം പണം കൈപ്പറ്റാൻ ക്യൂ നിൽക്കുന്നതിനോട് വിയോജിച്ച് 73 ശതമാനം പേർ: നോട്ട് പിൻവലിക്കലിനെ കുറിച്ചുള്ള മറുനാടൻ സർവേ സൂചിപ്പിക്കുന്നത്

November 22, 2016 | 11:49 am

തിരുവനന്തപുരം: 500, 1000 കറൻസി നോട്ടുകൾ പിൻവലിച്ച കേന്ദ്രസർക്കാർ നടപടിയുടെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപിക്കുമെതിരെ കേരളത്തിൽ വലിയ തോതിൽ പ്രതിഷേധം ഇരമ്പുമ്പോൾ തന്നെ മറുനാടൻ വായ...

കൊച്ചി ബ്യൂറോയിൽ ഒഴിവ്; കൊല്ലം, തൃശ്ശൂർ, കോട്ടയം, പാലക്കാട്, കാസർഗോഡ് നഗരങ്ങളിൽ ജോലി ചെയ്യുന്ന പത്രപ്രവർത്തകർക്ക് പാർട്ട് ടൈം അവസരം: മറുനാടൻ മലയാളിയുമായി സഹകരിക്കാൻ പുതിയ അവസരം

July 18, 2016 | 03:08 pm

തിരുവനന്തപുരം: മറുനാടൻ മലയാളിയുടെ കൊച്ചി ബ്യൂറോയിലേക്ക് അടിയന്തിരമായി നിയമിക്കാൻ ഒരു റിപ്പോർട്ടറുടെ ഒഴിവ്. കുറഞ്ഞത് രണ്ട് കൊല്ലം എങ്കിലും പ്രവൃത്തി പരിചയവും ഉള്ളവർക്കാണ് അപേക്ഷിക്കാവുന്നത്. റിപ്പോർട്ട...

കാസർഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളിലെ ജനങ്ങൾ ആർക്കൊപ്പം? മറുനാടൻ മലയാളി സർവ്വേയുടെ ആദ്യ ഫലം നാളെ പ്രസിദ്ധീകരിക്കും; പുറത്ത് വിടുന്നത് ഓരോ മണ്ഡലവും തിരിച്ചുള്ള ട്രെന്റ്

April 24, 2016 | 12:41 pm

തിരുവനന്തപുരം: ഈ തെരഞ്ഞെടുപ്പിൽ അധികാരത്തിൽ എത്തുന്നത് എൽഡിഎഫോ? യുഡിഎഫോ? മറുനാടൻ മലയാളി നടത്തിയ ജനകീയ സർവ്വേ ഫലത്തിന്റെ ആദ്യ ഭാഗം നാളെ പ്രസിദ്ധീകരിക്കും. കാസർഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളില...

കേരളം കണ്ട ഏറ്റവും വലിയ അഭിപ്രായ സർവ്വേയുമായി മറുനാടൻ മലയാളി; 140 മണ്ഡലങ്ങൾ സന്ദർശിച്ച് 25,000 പേരുടെ അഭിപ്രായം തേടി ഫലം പ്രസിദ്ധീകരിക്കാൻ ശ്രമം ആരംഭിച്ചു; ജില്ലാ അടിസ്ഥാനത്തിലുള്ള റിപ്പോർട്ടുകൾ ഉടൻ പ്രസിദ്ധീകരിച്ചു തുടങ്ങും

April 22, 2016 | 12:22 pm

തിരുവനന്തപുരം: കേരളത്തിലെ പ്രമുഖമാദ്ധ്യമ സ്ഥാപനങ്ങൾ നടത്തുന്ന അഭിപ്രായ സർവ്വേകളിൽ എത്രപേർ പങ്കെടുക്കാറുണ്ടെന്ന് അറിയാമോ? ആയിരവും രണ്ടായിരവും പേർ മാത്രം. എന്നാൽ അതിനൊരു മാറ്റം വരുത്തുകയാണ് മറുനാടൻ മലയാ...

മികച്ച പ്രവാസിക്കുള്ള മറുനാടൻ മലയാളി അവാർഡ് ഷാജി സെബാസ്റ്റ്യന്; നിരവധി പ്രവാസി ജീവിതങ്ങൾ തുന്നിച്ചേർത്ത ഒമാനിലെ മലയാളി തുന്നൽക്കാരനെ തേടി അർഹിക്കുന്ന പുരസ്‌ക്കാരം; ചന്ദ്രൻ തിക്കോടി രണ്ടാമത്

January 15, 2016 | 02:36 pm

തിരുവനന്തപുരം: പ്രവാസി മലയാളികളുടെ പ്രവർത്തനങ്ങൾ പലപ്പോഴും സംഘടനകളെ ആശ്രയിച്ചാണ് നടക്കുന്നത്. ഇങ്ങനെ കൂട്ടായ പ്രവർത്തനങ്ങളുടെ അംഗീകാരമായാണ് കെഎംസിസി ദുബായിക്ക് മറുനാടൻ മലയാളി മികച്ച സംഘടനയ്ക്കുള്ള പുര...

മികച്ച പ്രവാസി സംഘടനയ്ക്കുള്ള മറുനാടൻ പുരസ്‌ക്കാരം ദുബായ് കെഎംസിസിക്ക്; 40 ശതമാനം വോട്ട് നേടി എതിരാളികൾ ഇല്ലാതെ പുരസ്‌ക്കാരത്തിലേക്ക് കുതിച്ചപ്പോൾ പിന്നിലായത് ശക്തി തീയറ്റേഴ്‌സും ഫൊക്കാനെയും

January 14, 2016 | 02:14 pm

തിരുവനന്തപുരം: മറുനാടൻ മലയാളി അവാർഡ്‌സ് 2015ലെ മികച്ച പ്രവാസി സംഘടനയ്ക്കുള്ള പുരസ്‌ക്കാരം ദുബായിലെ കെഎംസിസിക്ക്. മറുനാടൻ വായനക്കാർ പങ്കെടുത്ത വോട്ടിംഗിൽ ഏതാണ്ട് ഏകപക്ഷീയമായി തന്നെയാണ് മലയാളികൾക്കിടയില...

പോൾ ചെയ്ത വോട്ടുകളിൽ മഹാഭൂരിപക്ഷവും കൊച്ചൗസേഫ് ചിറ്റിലപ്പള്ളിക്ക് തന്നെ; സാമൂഹ്യ പ്രതിബദ്ധതയുള്ള ബിസിനസുകാരനുള്ള മറുനാടൻ പുരസ്‌ക്കാരം വി ഗാർഡ് ഉടമ നേടിയത് 63 ശതമാനം വോട്ട് നേടി

January 12, 2016 | 02:23 pm

തിരുവനന്തപുരം: കേരളത്തിലെ വ്യവസായ ലോകത്തെ അതികായനായ കൊച്ചൗസേഫ് ചിറ്റിലപ്പള്ളിക്ക് മറുനാടൻ പുരസ്‌ക്കാരം. സാമൂഹ്യപ്രതിബദ്ധതയുള്ള ബിസിനസുകാരനുള്ള മറുനാടൻ മലയാളിയുടെ പുരസ്‌ക്കാരമാണ് വി ഗാർഡ് ഉടമയായ കൊച്ചൗ...

ജേക്കബ് തോമസിനേക്കാൾ ജനങ്ങൾക്ക് ഇഷ്ടം പ്രശാന്തിനെയും അനുപമയെയും; മികച്ച സിവിൽ സർവീസ് ഉദ്യോഗസ്ഥനുള്ള പുരസ്‌ക്കാരം നേടിയത് കോഴിക്കോട്ടെ ജനകീയ കലക്ടർ; പ്രശാന്ത് ഒന്നാമതെത്തിയത് ഭക്ഷ്യസുരക്ഷാ കമ്മീഷണറെ പിന്നിലാക്കി

January 11, 2016 | 02:20 pm

തിരുവനന്തപുരം: മറുനാടന്മലയാളി അവാർഡ്‌സ് 2015ലെ മികച്ച സിവിൽ സർവീസ് ഉദ്യോഗസ്ഥനുള്ള പുരസ്‌ക്കാരം കോഴിക്കോട് കലക്ടർ എൻ പ്രശാന്തിന്. പുരസ്‌ക്കാര ജേതാവിനെ കണ്ടെത്താനുള്ള ആവേശം നിറഞ്ഞ ഓൺലൈൻ വോട്ടെടുപ്പിലിന...

സോഷ്യൽ മീഡിയയിൽ വാചകം അടിക്കുന്നവർക്കല്ല വല്ലതും ചെയ്യുന്നവർക്കാണ് ജനങ്ങളുടെ പിന്തുണ; ദീപാ നിശാന്തിനേയും പ്രമുഖ സംഘടനകളേയും പിന്തള്ളി സോഷ്യൽ മീഡിയാ ഇടപെടലുകൾക്കുള്ള പുരസ്‌കാരം കൃഷി ഭൂമിക്ക്

January 10, 2016 | 10:36 am

തിരുവനന്തപുരം: ഏതാനും വർഷങ്ങളായി മലയാളിയുടെ സാമൂഹിക ജീവിതത്തിന്റെ ഭാഗമാണ് സോഷ്യൽ മീഡിയ. എന്നാൽ സോഷ്യൽ മീഡിയയിൽ സജീവമായി ഇടപെടുന്ന വ്യക്തികളെയോ ഗ്രൂപ്പുകളെയോ ഇതുവരെ ആരും ആദരിച്ചിട്ടുമില്ല. ഈ പതിവിന് മാ...

അശ്വതിയേയും ഓട്ടോ മുരുകനേയും ബഹുദൂരം പിന്നിലാക്കി വാവാ സുരേഷിന്റെ ആധിപത്യം; 57 ശതമാനം വോട്ടുകളും നേടി സ്വന്തം ജീവൻ പണയം വച്ചും പാമ്പുകളെ സംരക്ഷിക്കുന്ന സുരേഷിന് സാമൂഹിക പ്രവർത്തകനുള്ള പുരസ്‌കാരം

January 09, 2016 | 10:11 am

തിരുവനന്തപുരം: നിസ്വാർത്ഥമായി സമൂഹത്തിന് സേവനം ചെയ്യുന്ന സമൂഹ്യ പ്രവർത്തകനുള്ള മറുനാടൻ മലയാളിയുടെ ഇത്തവണത്തെ പുരസ്‌കാരം വാവാ സുരേഷിന്. പാമ്പുകളുടെ തോഴനായ വാവ സുരേഷ് ജനങ്ങൾക്കിടയിലെ യഥാർത്ഥ ഹീറോ തന്നെയ...

മികച്ച സർക്കാർ ഉദ്യോഗസ്ഥനാവാൻ മത്സരം നടന്നത് ഡോക്ടർ ഷാഹിർ ഷായും വിജയലക്ഷ്മി ടീച്ചറും തമ്മിൽ; ഇടമലക്കുടിയിലെ ആദിവാസികൾക്ക് വേണ്ടി ജീവിതം മാറ്റി വച്ച അദ്ധ്യാപികയ്ക്ക് ജനകീയ പുരസ്‌കാരം

January 08, 2016 | 10:18 am

തിരുവനന്തപുരം: കേരളത്തിന്റെ ജനനായകനായി രാഷ്ട്രീയപാരമ്പര്യം വേണ്ടുവോളമുള്ള പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനെയാണ് മറുനാടൻ വായനക്കാർ തിരഞ്ഞെടുത്തത്. പ്രോമിസിങ് ലീഡറായി വിടി ബൽറാം എംഎൽഎയും മാറി. രാഷ്...

ബൽറാമും രാജേഷും ഒരുമിച്ച് മുന്നേറി; നേരിയ വ്യത്യാസത്തിൽ വിജയം തൃത്താല എംഎൽഎയ്ക്ക് തന്നെ; വി ടി ബൽറാം മറുനാടൻ പ്രോമിസിങ് ലീഡർ പുരസ്‌ക്കാരം നേടിയത് ദശാംശം ഒമ്പത് ശതമാനം വ്യത്യാസത്തിന്; പി രാജീവ് മൂന്നാമതെത്തി

January 07, 2016 | 12:03 pm

തിരുവനന്തപുരം: കേരളത്തിന്റെ ജനനായകനായി രാഷ്ട്രീയപാരമ്പര്യം വേണ്ടുവോളമുള്ള പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനെയാണ് മറുനാടൻ വായനക്കാർ തിരഞ്ഞെടുത്തത്. മറുനാടൻ പുരസ്‌ക്കാരത്തിൽ ജനനായക പുരസ്‌ക്കാരത്തെ പോ...

കേരളത്തിന്റെ ജനനായകൻ വി എസ് തന്നെ; 39.5 ശതമാനം വോട്ട് നേടി ഒന്നാമതെത്തിയപ്പോൾ രണ്ടാമതെത്തിയ ഉമ്മൻ ചാണ്ടിക്ക് കിട്ടിയത് 18.7 ശതമാനം വോട്ട് മാത്രം; ഏറ്റവും കുറവ് വോട്ട് സുധീരന്: മറുനാടൻ ജനനായക പുരസ്‌ക്കാര ഫലം പുറത്തുവരുമ്പോൾ

January 06, 2016 | 01:33 pm

തിരുവനന്തപുരം: ഒരു മാസത്തോളമായി കേരളത്തിലെ രാഷ്ട്രീയ-സാമൂഹിക-വിദ്യാഭ്യാസ-സോഷ്യൽ മീഡിയ രംഗങ്ങളിലെ പ്രമുഖ വ്യക്തിത്വങ്ങളെ കണ്ടെത്തി അവരെ ആദരിക്കാനുള്ള പരിശ്രമത്തിലായിരുന്നു മറുനാടൻ മലയാളി. ഞങ്ങളുടെ ദൗത്...

MNM Recommends