1 usd = 71.93 inr 1 gbp = 95.46 inr 1 eur = 84.75 inr 1 aed = 19.58 inr 1 sar = 19.18 inr 1 kwd = 237.82 inr

Sep / 2018
21
Friday

നൂറ് രൂപയുമായി നഗരം കാണാനിറങ്ങിയ വിദ്യാർത്ഥി തട്ടിക്കൊണ്ടു പോകൽ കഥ മെനഞ്ഞത് സമർത്ഥമായി; പൊലീസിന്റെ ചോദ്യം ചെയ്യലിൽ കള്ളക്കഥ പൊളിഞ്ഞതോടെ അമ്മയെ കാണണമെന്ന് പറഞ്ഞ് കരച്ചിൽ; സ്‌കൂൾ കട്ട് ചെയ്ത് ഐമാളിലും കറങ്ങി ഭക്ഷണവും കഴിച്ച വീട്ടിൽ തിരികെയെത്തിയ വിരുതന്റെ കഥയിങ്ങനെ  

September 07, 2018 | 07:54 pm

കണ്ണൂർ: വീട്ടുകാരറിയാതെ നാടുചുറ്റാനിറങ്ങിയ വിരുതൻ കയ്യിലെ പണം തീർന്നപ്പോൾ തട്ടിക്കൊണ്ടു പോകൽ കഥ മെനഞ്ഞ് പൊലീസിനെ വലച്ചു. ചെമ്പത്തൊട്ടിയിലെ ഒരു ഹയർസെക്കന്ററി സ്‌ക്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് കഥയി...

ഭുവനേശ്വറിൽ നിന്നും കേരളത്തിന് സ്‌നേഹത്തിന്റെ കൈത്താങ്ങുമായി പവിത്രൻ; പ്രളയത്തിൽപെട്ടവർക്ക് നൽകാനായി എത്തിച്ച സാധനങ്ങൾ ആരെ ഏൽപ്പിക്കുമെന്നറിയാതെ നിന്നപ്പോൾ പൊലീസ് ഉദ്യോഗസ്ഥർ വഴികാട്ടികളായി; കിലോമീറ്ററുകളോളം അകലെ നിന്നും എത്തിച്ചത് അരിയും ബിസ്‌കറ്റും പാൽപ്പൊടിയും ഉൾപ്പടെയുള്ള സാധനങ്ങൾ

September 01, 2018 | 01:20 pm

കണ്ണൂർ: കേരളത്തിലെ പ്രളയ ദുരിതത്തിന്റെ കേന്ദ്രം എവിടെയാണെന്നറിയാതെ സഹായവുമായെത്തിയ ഒഡീഷ സ്വദേശി പവിത്രന് പൊലീസ് തുണയായി. പ്രളയ ദുരിതമറിഞ്ഞ് ദുരിതാശ്വാസത്തിന് കേരളത്തിലേക്ക് തിരിച്ചതായിരുന്നു 25 കാരനായ...

കണ്ണൂർ വിമാനത്താവളത്തിന്റെ കാലിബ്രേഷൻ പരിശോധന പൂർത്തിയായില്ല; കാലിബ്രേഷൻ ഇന്നും തുടരും; വൈകീട്ടോടെ പരിശോധന പൂർത്തിയാക്കി എയർപോർട്ട് അഥോറിറ്റി സംഘം മടങ്ങും

September 01, 2018 | 01:10 pm

കണ്ണൂർ: പ്രതികൂല കാലാവസ്ഥ കാരണം കണ്ണൂർ വിമാനത്താവളത്തിന്റെ ഐ.എൽ. എസ് കാലിബ്രേഷൻ ഇന്നലെ പൂർത്തിയായില്ല. എയർപോർട്ട് അഥോറിറ്റിയുടെ കാലിബ്രേഷൻ വിമാനം ഉപയോഗിച്ചുള്ള പരിശോധന ഇന്ന് പൂർത്തീകരിക്കാനാണ് ലക്ഷ്യമ...

കൊട്ടിയൂർ- അമ്പായത്തോട് വനത്തിൽ വീണ്ടും ഉരുൾപൊട്ടി; ബാവലി പുഴക്ക് കുറുകേയുള്ള പാലങ്ങൾക്ക് കടുത്ത ഭീഷണി; കല്ലും മരവും തങ്ങി വെള്ളം ക്രമാതീതമായി ഉയരുന്നു; പാമ്പറപ്പാൻ പാലത്തിലേക്കുള്ള റോഡ് തകരുന്നു

August 16, 2018 | 02:36 pm

കണ്ണൂർ: കൊട്ടിയൂർ മേഖലയിൽ വീണ്ടും ഉരുൾ പൊട്ടിയതോടെ ജനം കടുത്ത ഭീതിയിൽ. അമ്പായത്തോടിന് സമീപം വനത്തിൽ രണ്ട് തവണയാണ് ഉരുൾപൊട്ടലുണ്ടായത്. വനത്തിലെ ഒരു മലയിടിഞ്ഞ് മണ്ണും കല്ലും ഇരുനൂറിലേറെ മരങ്ങളും പുഴയിൽ ...

പരീക്ഷയിൽ തോൽപ്പിക്കുക; ഇന്റേണൽ മാർക്ക് കുറക്കുക; ഒടുവിൽ പീഡനം സഹിക്കാനാവാതെ ഒരു വിദ്യാർത്ഥി ആത്മഹത്യക്ക് ശ്രമിച്ചു; കണ്ണൂർ ധർമ്മശാലയിലെ നാഷണൽ ഇൻസ്റ്റിട്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജിയിൽ അദ്ധ്യാപക പീഡനം തുടർക്കഥ

August 15, 2018 | 11:57 am

കണ്ണൂർ: കണ്ണൂർ ധർമ്മശാലയിലെ നാഷണൽ ഇൻസ്റ്റിട്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജിയിൽ അദ്ധ്യാപകരുടെ മാനസിക പീഡനം മൂലം പഠനം അസഹ്യമെന്ന് വിദ്യാർത്ഥികൾ. മാധ്യമങ്ങൾ വഴി പുറം ലോകത്ത് വിവരമറിഞ്ഞതോടെ, അദ്ധ്യാപകർ കഠിനമായ ...

വയനാടിൽ പെയ്യുന്ന മഴ കണ്ണൂർ- കൊട്ടിയൂർ മേഖലയിലെ ജനങ്ങളെ ഭീതിയിലാഴ്‌ത്തുന്നു; നെല്ലിയോടി മലയിലെ വിള്ളൽ സോയിൽ പൈപ്പിങ് പ്രതിഭാസമെന്ന് ജിയോളജി വകുപ്പ്; അയ്യം കുന്നിനെ ആശങ്കയിലാഴ്‌ത്തി കർണ്ണാടക വനത്തിൽ നിന്നും ഉരുൾ പൊട്ടൽ ഭീഷണി

August 14, 2018 | 12:24 pm

കണ്ണൂർ: വയനാട് ജില്ലയിൽ തിമർത്ത് പെയ്യുന്ന മഴ കണ്ണൂർ ജില്ലയിലെ കൊട്ടിയൂർ മേഖലയിൽ വീണ്ടും ജനങ്ങളെ ഭയാശങ്കയിലാഴ്‌ത്തുന്നു. ഈ രണ്ട് ജില്ലകളിലായും കിടക്കുന്ന നെല്ലിയോടി, ചപ്പമല, ചുങ്കക്കുന്ന്, പാൽചുരം, എന...

ഉരുൾപൊട്ടൽ ഭീഷണിയിൽ ഭീതിയിലായ മലയോര മേഖലയ്ക്ക് രക്ഷകരായി പട്ടാളം; കണ്ണൂർ ജില്ലാ കലക്ടറുടെ നിർദ്ദേശപ്രകാരം രാത്രിയിൽ സേവനത്തിനിറങ്ങി '122 ഇൻഫെന്ററി ബെറ്റാലിയൻ'; പ്രളയ മേഖലയിലേക്ക് റെസ്‌ക്യൂ ഓപ്പറേഷനിറങ്ങിയത് 30 അംഗ സേന

August 09, 2018 | 01:35 pm

കണ്ണൂർ: ഉരുൾപൊട്ടലും വെള്ളപ്പൊക്കവും മൂലം ഭീഷണിയിലായ മലയോര മേഖലക്ക് ആശ്വാസമായി കൈമെയ്യ് മറന്ന് പട്ടാളം. 122 ഇൻഫെന്ററി ബെറ്റാലിയന്റെ സേവനമാണ് കഴിഞ്ഞ രാത്രിയിൽ ഭീതിയിലായ ജനങ്ങൾക്ക് ആശ്വാസം പകർന്നത്. 20 ...

ഹൃദ്രോഗിയായ അദ്ധ്യാപകന് മാനുഷിക പരിഗണന നൽകി സ്ഥലം മാറ്റം റദ്ദാക്കണമെന്ന് ജില്ലാ കലക്ടർ; മാനേജ്‌മെന്റിനെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണ് അദ്ധ്യാപകന്റേതെന്ന് കണ്ണൂർ രൂപതാ മനേജ്‌മെന്റ്; മാനേജ്‌മെന്റിന്റെ വാദം മെഡിക്കൽ ബോർഡ് തള്ളി; നടപടി 'മറുനാടൻ മലയാളി'വാർത്തയെ തുടർന്ന്

August 09, 2018 | 12:17 pm

കണ്ണൂർ: ഹദ്രോഗിയായ അദ്ധ്യാപകന് മാനുഷിക പരിഗണന വെച്ച് സ്ഥലം മാറ്റം റദ്ദാക്കണമെന്നും പഴയ സ്‌ക്കൂളിൽ തുടരാൻ അനുവദിക്കണമെന്നും കണ്ണൂർ ജില്ലാ കലക്ടർ. കണ്ണൂർ രൂപതയുടെ കീഴിലുള്ള കാസർഗോഡ്-പുല്ലൂർ ഉദയനഗർ ഹൈസ്...

'പാർട്ടി ക്രിമിനലുകളെ സംരക്ഷിക്കാനുള്ള നിലപാടാണ് സർക്കാർ സ്വീകരിക്കുന്നത് '; ഷുഹൈബ് വധത്തിൽ വീണ്ടും പ്രക്ഷോഭം നടത്താൻ കോൺഗ്രസ്; ഡിസിസി പ്രസിഡന്റ് സതീശൻ പാചേനി 48 മണിക്കൂർ സത്യാഗ്രഹമിരിക്കും; സിബിഐ അന്വേഷണത്തിലൂടെ മാത്രമേ കേസിലെ ഗൂഢാലോചന പുറത്ത് വരുവെന്നും കോൺഗ്രസ്

August 06, 2018 | 10:32 am

കണ്ണൂർ: ഷുഹൈബ് വധം കോൺഗ്രസ്സ് വീണ്ടും പ്രക്ഷോഭത്തിന്. പൊലീസ് കോടതിയിൽ സമർപ്പിച്ച കുറ്റ പത്രത്തിലെ 12 മുതൽ 17 വരെ പ്രതികളെ അറസ്റ്റ് ചെയ്യാത്ത നിലപാടിൽ പ്രതിഷേധിച്ചാണ് പ്രക്ഷോഭം വീണ്ടും സജീവമാക്കുന്നത്....

ലണ്ടനിലെ കളിക്കളത്തിൽ പന്തു തട്ടാൻ കാസർകോഡ് സ്വദേശി; യു കെ ലീഗ് ഫൈവ്‌സ് ഫുട്‌ബോൾ ചാമ്പ്യൻഷിപ്പ് ഓഗസ്റ്റ് ആറിന്; സംഘാടകർ മുതൽ കളിക്കാർ വരെ കാസർകോട് സ്വദേശികൾ

July 28, 2018 | 11:19 am

കാസർഗോഡ്: ലണ്ടനിലെ പവർ ലീഗ് സ്റ്റേഡിയത്തിൽ ചരിത്രം കുറിക്കാൻ കാസർഗോട്ടുകാർ. ഇംഗ്ലണ്ടിൽ സ്ഥിര താമസമാക്കിയ കാസർഗോഡുകാരായ മലയാളികൾ സംഘാടകരായും കളിക്കാരായും ഫുഡ്ബോളിന്റെ തരംഗം സൃഷ്ടിക്കാൻ ഒരുങ്ങുകയാണ് ഈ ക...

പുരോഹിത വർഗ്ഗത്തിന്റെ ഭൗതിക ആസക്തിയുടെ കഥകൾ വീണ്ടും പുറത്ത്; അഷ്ടഠ മഠത്തിലെ സന്യാസിമാരിൽ ചിലർക്ക് മക്കളുണ്ടെന്നറിഞ്ഞതോടെ അകലം പാലിച്ച് വിശ്വാസികൾ; ഷിരൂർ മഠാധിപതിയുടെ മരണത്തിൽ ദുരുഹതയേറുന്നതിന് പിന്നാലെ സന്യാസി സമൂഹത്തിൽ നടക്കുന്ന കള്ളത്തരങ്ങൾ ചർച്ചയാകുന്നു

July 22, 2018 | 12:16 pm

മംഗലൂരു: ഉഡുപ്പി ശ്രീകൃഷ്ണ ക്ഷേത്രം വടക്കേ മലബാറുകാരുടെ ഗുരുവായൂരാണ്. കൃഷ്ണഭക്തരെ ആകർഷിക്കുന്ന ഒട്ടേറെ ആരാധനാ രീതികളും ചടങ്ങുകളും കൊണ്ട് പ്രശസ്തമാണ് ഉഡുപ്പി ശ്രൂകൃഷ്ണ മഠം. കോഴിക്കോട്, കണ്ണൂർ, വയനാട്. ...

മാഹിയിൽ മദ്യസൽക്കാരത്തിന് കൊഴുപ്പേകാൻ വീരാജ്‌പേട്ടയിൽ നിന്ന് മസാല പുരട്ടിയ മാനിറച്ചി; ബൈക്കിലെത്തിയ രണ്ടംഗ സംഘം പിടിയിൽ; അനധികൃത വേട്ടയിൽ കേസെടുത്ത് വനംവകുപ്പ്

July 12, 2018 | 05:18 pm

കണ്ണൂർ: മസാല പുരട്ടിയ മാനിറച്ചി ബൈക്കിൽ കടത്തുകയായിരുന്ന രണ്ട് യുവാക്കളെ മാനന്തവാടി എക്സൈസ് സംഘം പിടികൂടി. മൂന്നര കിലോ മാനിറച്ചിയുമായി മാഹി പള്ളൂർ സ്വദേശികളായ മീത്തലെ പറമ്പത്ത് ബിജേഷ്, (33), ഉപ്പളക്കണ...

കോൺഗ്രസ്സ് വിട്ട് ഡി.ഡി.എഫ് രൂപീകരിച്ച് ഈസ്റ്റ് എളേരി പഞ്ചായത്ത് ഭരണം പിടിച്ചെടുത്തോടെ അടുപ്പക്കാർ ശത്രുക്കളായി; ജെയിംസ് പന്തമാക്കലിന്റെ വീട്ടിൽ നടന്ന വിജിലൻസ് റെയ്ഡിനെ ചൊല്ലി വിവാദം

July 07, 2018 | 01:53 pm

കാസർഗോഡ്: കോൺഗ്രസ്സ് വിട്ട് ഡി.ഡി.എഫ് രൂപീകരിച്ച് ഈസ്റ്റ് എളേരി പഞ്ചായത്ത് ഭരണം പിടിച്ചെടുത്ത ജെയിംസ് പന്തമാക്കലിന്റെ വീട്ടിൽ നടന്ന വിജിലൻസ് റെയ്ഡിനെ ചൊല്ലി വിവാദം. കോൺഗ്രസ്സ് തനിച്ച് ഭരിച്ചിരുന്ന പഞ്...

ദക്ഷണ, ഉത്തര കന്നഡയിൽ ബിജെപി നേട്ടം കൊയ്തത് വർഗീയത ആളിക്കത്തിച്ച്; കേരളത്തിൽ നിന്നും ജിഹാദികൾ കർണ്ണാടകത്തിലെ ഹിന്ദു മേഖലയിൽ കലാപത്തിന് നീങ്ങുന്നെന്ന് പ്രചരിപ്പിച്ചു; മലയാളി നേതാക്കളെ പ്രചരണത്തിന് ഇറക്കാത്തതും തിരിച്ചടിയായി; ജനാർദ്ദന പൂജാരിയെ പോലൊരു പ്രമുഖ നേതാവിനെയും തഴഞ്ഞതും രാഷ്ട്രീയ കാറ്റ് എങ്ങോട്ടെന്ന് അറിയാത്തെ കെ സിയുടെ വീഴ്‌ച്ചയും കോൺഗ്രസിന്റെ അടിത്തറ തകർത്തു

May 21, 2018 | 10:58 am

മംഗളൂരു: കർണ്ണാടക നിയമസഭാ തെരഞ്ഞെടുപ്പിന്റെ അന്തിമ ഘട്ടത്തിൽ തീരദേശ മേഖലകളിൽ വർഗ്ഗീയ കാറ്റ് ആഞ്ഞടിച്ചു. കേരളത്തിൽ നിന്നും ജിഹാദികൾ കർണ്ണാടകത്തിലെ തീരദേശങ്ങളിൽ നീങ്ങിയിരിക്കയാണെന്നും ഹൈന്ദവരെ കൊന്നൊടുക...

MNM Recommends