1 usd = 68.15 inr 1 gbp = 89.71 inr 1 eur = 78.81 inr 1 aed = 18.55 inr 1 sar = 18.17 inr 1 kwd = 225.16 inr

Jun / 2018
20
Wednesday

കന്നുകുട്ടിയെ പരസ്യമായി കശാപ്പു ചെയ്ത് മാംസം വിതരണം ചെയ്തു; പരസ്യ കശാപ്പു സംഭവത്തിൽ യൂത്ത് കോൺഗ്രസ്സ് നേതാക്കൾക്കെതിരെ കുറ്റപത്രം; റിജിൽ മാക്കുറ്റിയും കുറ്റാരോപിതൻ

June 20, 2018 | 10:04 am

കണ്ണൂർ: കണ്ണൂരിലെ പരസ്യ കശാപ്പു സംഭവത്തിൽ യൂത്ത് കോൺഗ്രസ്സ് നേതാക്കൾക്കെതിരെ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി(2) യിൽ കണ്ണൂർ സിറ്റി പൊലീസ് കുറ്റ പത്രം സമർപ്പിച്ചു. കേന്ദ്ര സർക്കാറിന്റെ ബീഫ് നിയന്ത്രണ ...

ആദ്യം ഫേസ്‌ബുക്ക് വഴി പരിചയം സ്ഥാപിച്ച് വിശ്വാസം പിടിച്ചുപറ്റും; ഐഎഎസ് ഓഫീസറെന്നും ചെന്നൈയിൽ ഡപ്യൂട്ടി കലക്ടറെന്നും തട്ടിവിട്ടപ്പോൾ പെട്ടുപോയി; എയർ ഇന്ത്യയിൽ ജോലി വാഗ്ദാനം ചെയ്ത് രണ്ടുയുവാക്കളിൽ നിന്ന് തട്ടിയെടുത്തത് മൂന്നേമുക്കാൽ ലക്ഷം രൂപ; തട്ടിപ്പുവീരനായ പാലക്കാട് സ്വദേശി എൻ.വി.പ്രശാന്ത് പൊലീസ് വലയിൽ

June 19, 2018 | 06:17 pm

കണ്ണൂർ: ഐ.എ.എസ് ഓഫീസറെന്നും ചെന്നൈയിൽ ഡപ്യൂട്ടി കലക്ടറെന്നും ധരിപ്പിച്ച് എയർ ഇന്ത്യയിൽ ജോലി വാഗ്ദാനം ചെയ്ത് വഞ്ചിച്ച പാലക്കാട് സ്വദേശി എൻ.വി.പ്രശാന്ത് പൊലീസ് വലയിൽ. തളിപ്പറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയി...

കാലവർഷക്കെടുതി വർദ്ധിപ്പിച്ചതിൽ അധികാരികളുടെ ഭാഗത്തും ഗുരുതര വീഴ്‌ച്ച; രക്ഷാ പ്രവർത്തനങ്ങൾക്ക് സർവ്വം സജ്ജമായ ടെറിട്ടോറിയൽ ആർമ്മിയുടെ സേവനം ഉപയോഗിച്ചില്ല; സേനാ വിഭാഗത്തിന്റെ സഹായം തേടുന്നതിൽ വീഴ്‌ച്ച വരുത്തിയത് ജില്ലാ കലക്ടറും എഡിഎമ്മും അടക്കമുള്ളവർ

June 19, 2018 | 11:07 am

കണ്ണൂർ: കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകളിലെ കാലവർഷക്കെടുതിയിൽ രക്ഷാ പ്രവർത്തനത്തിനായി ഇത്തവണ 122 ഇൻഫെന്ററി ബറ്റാലിയന്റെ (ടെറിറ്റോറിയൽ ആർമി) സേവനം അധികാരികൾ ഉപയോഗപ്പെടുത്തിയില്ല. ജമ്മു കാശ്മീരിൽ ഈ മാ...

ആരെയും ആകർഷിക്കുന്ന ഹൃദ്യമായ പെരുമാറ്റവും വൃക്തിത്വവും; വിപുലമായ സുഹൃദ് വലയത്തിനുടമ; തളങ്കരയിലെ ഫാത്തിബിന് ഷാർജയിൽ വാഹനാപകടത്തിലുണ്ടായ ദുരന്തത്തിന്റെ ഞെട്ടൽ മാറാതെ നാട്ടുകാർ; നാടിന്റെ അന്ത്യാഞ്ജലി ഏറ്റുവാങ്ങി മാലിക് ദിനാർ ഖബറിസ്ഥാനിൽ കബറടക്കം

June 18, 2018 | 11:11 pm

 കാസർഗോഡ്: മാന്യമായ വ്യക്തി ജീവിതത്തിന് ഉടമയായിരുന്നു തളങ്കരയിലെ ഫാത്തിബ്. പെരുമാറ്റത്തിലെ പ്രത്യേകതയും സ്വഭാവ സവിശേഷതയും കൊണ്ട് നാട്ടിലെ ചെറുപ്പക്കാർക്കാകെ മാതൃകയായിരുന്നു ഈ യുവാവ്. ഇങ്ങിനെ ജനഹൃദയങ്ങ...

സ്‌കൂൾ അവധിക്ക് അമ്മയുടെ വീട്ടിൽ എത്തിയപ്പോൾ നീന്തൽ പഠിക്കാൻ മോഹം: അമ്മാവനെയും കൂട്ടി ക്ഷേത്രപ്പടവുകളിറങ്ങുന്നതിനിടെ കുളത്തിലേക്ക് തെന്നിവീണു; 11 വയസുകാരിയുടെ ദാരുണാന്ത്യത്തിൽ ഞെട്ടൽ മാറാതെ പാനൂർ നിവാസികൾ

June 18, 2018 | 10:36 pm

കണ്ണൂർ: നീന്തൽ പഠിക്കാനുള്ള മോഹത്തിലാണ് ജാസ്മിൻ അമ്മ ജയശ്രിയുടെ വീട്ടിലെത്തിയത്. എന്നാൽ അത് അവളെ മരണക്കയത്തിലേക്ക് എത്തിക്കുകയായിരുന്നു. സ്‌കൂൾ അവധിയായതിനാൽ ജാസ്മിൻ അമ്മാവനോട് തന്നേയും നീന്തൽ പഠിപ്പിക...

ഉരുൾപൊട്ടലിൽ ഒലിച്ചുപോയത് നാൽപത് വർഷത്തെ ഏകസമ്പാദ്യമായ വീട്; പുറമ്പോക്ക് ഭൂമിയിലെ ആദിവാസി കുടുംബത്തിന്റെ ദയനീയാവസ്ഥ കണ്ട് മനസ്സലിഞ്ഞപ്പോൾ സ്വന്തം പങ്കിൽ നിന്നൊരുതുണ്ടുഭൂമി ദാനം; കണ്ണൂരിലെ കച്ചേരിക്കടവിൽ ഒറ്റപ്പെട്ട് പോയ പണിയ കുടുംബത്തിന് കൈത്താങ്ങായത് യുവാവായ സെബിൻ മാത്യു

June 18, 2018 | 04:17 pm

കണ്ണൂർ: കണ്ണൂർ ജില്ലയിലെ കിഴക്കൻ മലയോര മേഖലയായ കച്ചേരിക്കടവിലെ ഇലവുങ്കൽ സെബിൻ മാത്യു വീട് നഷ്ടപ്പെട്ട ആദിവാസി കുടുംബത്തിന് കിടപ്പാടം നിർമ്മിക്കാൻ ഭൂമി നൽകി മാതൃക കാട്ടി. കഴിഞ്ഞ ദിവസമുണ്ടായ ഉരുൾ പൊട്ടല...

ഷാർജയിൽ വാഹനാപകടത്തിൽ മരിച്ച മലയാളി യുവാവിന് ജന്മനാടിന്റെ കണ്ണീരിൽ കുതിർന്ന യാത്രാ മൊഴി; 23കാരനായ ഹാത്തിബിനെ തേടി മരണം എത്തിയത് പെരുന്നാൾ ദിവസം സുഹൃത്തുക്കൾക്കൊപ്പം വിനോദ സഞ്ചാരത്തിന് പോയി മടങ്ങവേ

June 18, 2018 | 02:47 pm

കാസർഗോഡ്: പെരുന്നാൾ ദിവസം ഷാർജയിൽ വാഹനാപകടത്തിൽ മരിച്ച തളങ്കര സ്വദേശി ഹാത്തിബിന്റെ മൃതദേഹം നാട് കണ്ണീരോടെ ഏറ്റുവാങ്ങി കബറടക്കി. സുഹൃത്തുക്കൾക്കൊപ്പം പെരുന്നാൾ ആഘോഷിക്കാൻ ഷാർജയിൽ നിന്നും രണ്ട് കാറുകളില...

സഹോദരിയുടെ സംസ്‌കാര ക്രിയയ്ക്കും അന്ത്യകർമ്മങ്ങൾക്കും സഹോദരൻ കേണപേക്ഷിച്ചിട്ടും മുന്നിട്ടിറങ്ങാതെ ബന്ധുക്കൾ; ഹിന്ദു സ്ത്രീയുടെ മൃതദേഹം സംസ്‌ക്കരിക്കാനും അന്ത്യ കർമ്മങ്ങൾക്ക് നേതൃത്വം നൽകാനും സഹായവുമായെത്തിയത് ഒരു കൂട്ടം മുസ്ലീങ്ങൾ; മത വർഗ്ഗീയതയുടെ പേരിൽ കലാപങ്ങൾ പൊട്ടിപ്പുറപ്പെടുന്ന കർണ്ണാടകയിലെ പുത്തൂരിന് പറയാനുള്ളത് മതസൗഹാർദ്ദത്തിന്റെ പുതിയ കഥ

June 17, 2018 | 12:42 pm

മംഗലുരു: ഹിന്ദു സ്ത്രീയുടെ മൃതദേഹം സംസ്‌ക്കരിക്കാനും അന്ത്യ കർമ്മങ്ങൾക്ക് നേതൃത്വം നൽകാനും ഒരു കൂട്ടം മുസ്ലീങ്ങൾ മാതൃകയായി. മത വർഗ്ഗീയതയുടെ പേരിൽ കലാപങ്ങൾ പൊട്ടിപ്പുറപ്പെടുന്ന കർണ്ണാടകയിലെ പുത്തൂരിലാണ...

പള്ളൂർ കണ്ണിപ്പൊയിൽ ബാബു വധക്കേസ്: മുഖ്യപ്രതി കൊച്ചിയിൽ പിടിയിൽ; കസ്റ്റഡിയിലെടുത്തത് മാഹി ചെമ്പ്ര സ്വദേശി ഐനിക്കാട്ട് മീത്തൽ സനീഷിനെ; പ്രതി പിറവത്തെ ബേക്കറിയിൽ ഒളിച്ചുകഴിയുകയായിരുന്നുവെന്ന് പ്രത്യേക അന്വേഷണസംഘം

June 16, 2018 | 07:37 pm

കണ്ണൂർ: പള്ളൂരിലെ സിപിഎം. നേതാവും മുൻ മാഹി നഗരസഭാ കൗൺസിലറുമായിരുന്ന പള്ളൂരിലെ ബാബു കണ്ണിപ്പൊയിലിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യ പ്രതി എറണാകുളത്ത് വച്ച് പിടിയിലായി. മാഹി ചെമ്പ്രയിലെ ഐനിക്കാട്ട് മീത്തൽ സ...

മരണം വരേയും മാപ്പിളപ്പാട്ടിനെ നെഞ്ചേറ്റിയ അതുല്യ ഗായകൻ; 'കുടമുല്ല ചിരിയുള്ള..കുയിലിന്റെ സ്വരമുള്ള... പുതുപുതുമണവാട്ടി' പാട്ടിലൂടെ ഒരു തലമുറയുടെ തരംഗമായി മാറിയ താരം; തലശ്ശേരിയിലെ കല്യാണ വീടുകളിലും ആവേശം വിതച്ചത് എ ഉമ്മറിന്റെ മാപ്പിളപ്പാട്ടുകൾ

June 15, 2018 | 05:49 pm

കണ്ണൂർ: മരണം വരേയും മാപ്പിളപ്പാട്ടിനെ നെഞ്ചേറ്റിയ അതുല്യ ഗായകനാണ് അന്തരിച്ച തലശ്ശേരി എ.ഉമർ. നാല് പതിറ്റാണ്ട് നീളുന്ന സംഗീത ജീവിതത്തിൽ എ. ഉമർ പാടിയ 'കുടമുല്ല ചിരിയുള്ള.....കുയിലിന്റെ സ്വരമുള്ള ... പുതു...

പെരുന്നാളിന് നാട്ടിലെത്താനാവാതെ കുടുങ്ങി ബംഗളൂരു-മൈസൂർ-കുടക്-മാണ്ഡ്യ എന്നിവിടങ്ങളിലെ മലയാളികൾ; ബ്രഹ്മഗിരിയിലെ ശക്തമായ മഴയിൽ കരകവിഞ്ഞൊഴുകി തേജസ്വിനി പുഴ; മഴ ദുരിതം തുടരുന്നു

June 15, 2018 | 10:50 am

കണ്ണൂർ: കാലവർഷക്കെടുതിയിൽ ഗതാഗത തടസ്സമുണ്ടായതിനാൽ ചെറിയ പെരുന്നാളിന് നാട്ടിലെത്താനാവാതെ വലയുകയാണ് വടക്കേ മലബാറിലെ നൂറുക്കണക്കിന് ആളുകൾ. ബംഗളൂരു-മൈസൂർ-കുടക്-മാണ്ഡ്യ എന്നിവിടങ്ങളിലുള്ള മലയാളികളാണ് പെരുന...

വളപട്ടണത്തെ പ്ലൈവുഡ് ഫാക്ടറി സൂപ്പർവൈസർ പ്രഭാകർ ദാസിനെ കൊലപ്പെടുത്തിയത് പെട്ടെന്ന് സമ്പന്നരാകാനുള്ള മോഹത്തിലെന്ന് പ്രതികൾ; കൊല നടത്തിയ ശേഷം കൊള്ളയടിച്ച പണവും സ്വർണാഭരണങ്ങളും കണ്ടെടുത്തു; കൃത്യത്തിന് ഉപയോഗിച്ച മൂന്ന് കത്തികളും കണ്ടെടുത്തു

June 13, 2018 | 02:45 pm

കണ്ണൂർ: വളപട്ടണം കീരിയാട്ടെ പ്ലൈവുഡ് ഫാക്ടറി സൂപ്പർ വൈസറായിരുന്ന ഒഡീഷാ സ്വദേശി പ്രഭാകർ ദാസിനെ കൊലപ്പെടുത്തിയത് പെട്ടെന്ന് സമ്പന്നരാകാനുള്ള മോഹത്തിലെന്ന് പ്രതികൾ. ഒഡീഷ് സ്വദേശികളായ ഗോണിയ എന്ന ഗണേശ് നായ...

വീണ്ടും ഒരിടവേളയ്ക്ക് ശേഷം കാസർഗോഡ് വയോധികർ താമസിക്കുന്ന വീടുകൾ തേടി കവർച്ചാ സംഘം സജീവമാകുന്നു; 74കാരിയായ റിട്ടയേർഡ് അദ്ധ്യാപികയെ കത്തി കാട്ടി ഭീഷണിപ്പെടുത്തി കവർന്നെടുത്തത് ഒമ്പത് പവൻ സ്വർണം: കള്ളനെത്തിയത് തൊട്ടടുത്ത് താമസിക്കുന്ന മകൻനും കുടുംബവും വീട്ടിലില്ലെന്ന് മനസ്സിലാക്കിയ ശേഷമെന്ന് പൊലീസ്

June 13, 2018 | 11:40 am

കാസർഗോഡ്: അല്പനാളത്തെ ഇടവേളക്കു ശേഷം തനിച്ച് കഴിയുന്ന വയോധികരുടെ വീടുകൾ തേടി കവർച്ചാ സംഘങ്ങൾ സജീവമാകുന്നു. ഇന്നലെ പുലർച്ചേ വെള്ളിക്കോത്തെ സ്വർഗ്ഗമഠത്തിൽ റിട്ടയേർഡ് പ്രധാന അദ്ധ്യാപികയായ ഓമന അമ്മ എന്ന 7...

മെഡിസിറ്റി തട്ടിപ്പിൽ ജനപ്രതിനിധികളും കുടുങ്ങുമോ? എംപിമാരും എംഎൽഎമാരും അടക്കം ഉന്നത രാഷ്ട്രീയക്കാർക്ക് മെഡിസിറ്റി ഇന്റർ നാഷണലുമായി ബിസിനസ് പങ്കാളിത്തമുണ്ടെന്ന് സൂചന: മുന്നൂറ് കോടിയുടെ മെഡിസിറ്റി തട്ടിപ്പിൽ രാഷ്ട്രീയക്കാരെയും മുൾമുനയിൽ നിർത്തി രാഹുൽ ചക്രപാണി

June 12, 2018 | 02:27 pm

കണ്ണൂർ: മെഡിസിറ്റി തട്ടിപ്പിൽ എം. പി.യും എംഎൽഎ മാരും കുടുങ്ങുമോ? കേരളാ നഴ്സസ് ആൻഡ് മിഡ് വൈഫ്സ് കൗൺസിലിന്റെ വ്യാജ സർട്ടിഫിക്കറ്റുകൾ നിർമ്മിച്ചു നൽകിയ മെഡിസിറിറി ഇന്റർ നാഷണൽ അക്കാദമിയിൽ ജനപ്രതിനിധികൾക്ക...

MNM Recommends