രഞ്ജിത്ത് ബാബു+
-
മേയർ പദവിയോ ഡെപ്യൂട്ടി മേയർ സ്ഥാനമോ തങ്ങൾക്ക് വേണമെന്ന നിലപാടിൽ ഉറച്ച് മുസ്ലിംലീഗ്; കോൺഗ്രസ് വിമതൻ പി കെ രാഗേഷിനെ ഒപ്പം കൂട്ടി കണ്ണൂർ കോർപ്പറേഷനിൽ ഭരണം പിടിക്കാമെന്ന കോൺഗ്രസ് മോഹം പൊലിയുന്നു; സുമാ ബാലകൃഷ്ണനെ മേയറാക്കാമെന്ന നിർദേശത്തോട് മുഖംതിരിച്ച് ലീഗ് നേതാക്കൾ; ഡെപ്യൂട്ടി മേയർ സ്ഥാനമില്ലാതെ ഇടതു മുന്നണി വിട്ടുവരുന്ന പ്രശ്നമില്ലെന്ന് രാഗേഷും
July 02, 2019കണ്ണൂർ: കണ്ണൂർ കോർപ്പറേഷനിൽ മേയറോ ഡെപ്യൂട്ടി മേയറോ തങ്ങൾക്ക് വേണമെന്ന നിലപാടിലുറച്ച് മുസ്ലിം ലീഗ്. കോൺഗ്രസ്സ് വിമതനെ കൂടെക്കൂട്ടി കോർപ്പറേഷൻ ഭരണം പിടിച്ചടക്കാനുള്ള കോൺഗ്രസ്സിന്റെ വ്യാമോഹം ഇതോടെ പൊലിയ...
-
ആന്തൂർ സംഭവം: ഉദ്യോഗസ്ഥർക്ക് ക്ലീൻ ചിറ്റ് നൽകി വിദഗ്ധസമിതി; പാറയിൽ സാജന്റെ പാർത്ഥാ കൺവെൻഷൻ സെന്ററിന്റെ നിർമ്മാണത്തിലെ ചെറിയ തകരാറ് റിപ്പോർട്ട് ചെയ്തതിൽ ചട്ടലംഘനമില്ല; കെട്ടിട നമ്പർ നിഷേധിക്കാൻ ചട്ടപ്രകാരം ഉദ്യോഗസ്ഥർക്ക് അധികാരമുണ്ടെന്നും സമിതി; പ്രവാസി വ്യവസായിയുടെ ആത്മഹത്യയിൽ പി.കെ.ശ്യാമളയെ കുറ്റവിമുക്തയാക്കിയതിന് പുറമേ ഉദ്യോഗസ്ഥരെയും വെള്ളപൂശുന്നു; കൺവെൻഷൻ സെന്ററിന് നമ്പർ കിട്ടുന്നതോടെ വിവാദങ്ങൾ അവസാനിക്കുമെന്ന് പ്രതീക്ഷിച്ച് സിപിഎം
July 01, 2019കണ്ണൂർ: ആന്തൂർ നഗരസഭാ ചെയർപേഴ്സൻ പി.കെ. ശ്യാമളയെ കുറ്റവിമുക്തയാക്കിയ സിപിഎം. നടപടിക്കു പിന്നാലെ സസ്പെൻഷനിലായ ഉദ്യോഗസ്ഥർക്കും വീഴ്ച സംഭവിച്ചിട്ടില്ലെന്ന് വിദഗ്ധസമിതി. പ്രവാസി വ്യവസായി പാറയിൽ സാജൻ ആത്മ...
-
സിഒടി നസീർ വധശ്രമക്കേസിൽ പൊലീസ് തിരയുന്ന മിഥുനും പിടിയിലായ വിപിൻ എന്ന ബ്രിട്ടോയ്ക്കും അന്തർ സംസ്ഥാന സ്വർണ്ണകടത്ത് സംഘങ്ങളുമായി ബന്ധം; കോയമ്പത്തൂർ, ചെന്നൈ ദേശീയപാതയിൽ ഉൾപ്പെടെ വാഹനങ്ങൾ തടഞ്ഞ് കൊള്ള നടത്തുന്നതായും ഇവർക്കെതിരെ ആരോപണം; മൂന്ന് സംസ്ഥാനങ്ങളിലെ ക്വട്ടേഷൻ ഏറ്റെടുത്ത് നടപ്പിലാക്കുന്നതും ഇവരുടെ പതിവു പരിപാടിയെന്ന് സൂചന; നസീറിനെ അക്രമിച്ചതിൽ ഗൂഢാലോചനക്കാരും പ്രതികളും ചില്ലറക്കാരല്ല
July 01, 2019കണ്ണൂർ: തലശ്ശേരിയിലെ സി.ഒ.ടി നസീർ വധശ്രമക്കേസിൽ പൊലീസ് തിരയുന്ന കാവുംഭാഗത്തെ മൊയ്തു എന്ന സി.മിഥുനും പിടിയിലായ കൊളശ്ശേരിയിലെ വിപിൻ എന്ന ബ്രിട്ടോയ്ക്കും അന്തർ സംസ്ഥാന സ്വർണ്ണകടത്ത് സംഘങ്ങളുമായി ബന്ധമുണ്...
-
'ഈ ഇടംകയ്യനാൽ ചുവന്ന കാവി കോട്ടകളും പച്ചകോട്ടകളും ഒരുപാടുണ്ട് കണ്ണൂരിൽ' എന്ന പഴയ ഫ്ളക്സ് വീണ്ടും വാർത്തയായത് ആസൂത്രിതമായോ? പി ജയരാജനെ പാർട്ടിക്കുള്ളിൽ പ്രതിരോധത്തിലാക്കാനുള്ള ആസൂത്രിത നീക്കമെന്ന് സംശയിച്ച് പിജെ അനുകൂലികൾ; തന്നെ വാഴ്ത്തുന്ന പ്രചരണങ്ങളിൽ നിന്നും പിൻവാങ്ങണമെന്ന് പി ജെ ആർമ്മിയോട് പി ജയരാജൻ ആവശ്യപ്പെട്ടിട്ടും വാഴ്ത്തുപോസ്റ്റുകൾ വീണ്ടും വരുന്നതിലും സംശയത്തോടെ കണ്ണൂർ സഖാക്കൾ
June 30, 2019കണ്ണൂർ: 2016 ൽ പ്രദർശിപ്പിച്ച ഫ്ളക്സ് ബോർഡിന്റെ പേരിൽ കണ്ണൂർ ജില്ലയിൽ വിവാദങ്ങൾ പുകയുന്നു. കഴിഞ്ഞ ദിവസം മുഖ്യധാരാ മാധ്യമങ്ങളിൽ പി.ജയരാജനെ വാഴ്ത്തി പോസ്റ്റർ എന്ന വാർത്തക്കും ചിത്രത്തിനും പിന്നിൽ അദ്ദേ...
-
മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിന് യു.ഡി.എഫ് ഒരുങ്ങി; മണ്ഡലം നേതൃയോഗത്തോടെ പ്രചരണത്തിന് തുടക്കം; ലീഗിൽ സ്ഥാനാർത്ഥിയാകാൻ കൂടുതൽ സാധ്യത കമറുദ്ദീന്; ബിജെപിയും സിപിഎമ്മും ചർച്ചകളിൽ
June 28, 2019കാസർഗോഡ്: മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിന് യു.ഡി.എഫ് ഒരുങ്ങി. ഹൈക്കോടതിയിലുള്ള തെരഞ്ഞെടുപ്പ് കേസ് ഉടൻ തന്നെ അവസാനിക്കാനുള്ള സാഹചര്യമാണുള്ളത്. കേസിലെ എതിർ കക്ഷിയായ കെ. സുരേന്ദ്രൻ കേസ് പ...
-
ഒരു മണിക്കൂറിനകം തന്നെ നിരവധി ആളുകൾ അനുകൂല കമന്റുകൾ രേഖപ്പെടുത്തിയതോടെ ഫേസ്ബുക്ക് പോസ്റ്റ് ഷാജു പിൻവലിച്ചു; സോഷ്യൽ മീഡിയയിൽ നിറയുന്നത് ശ്യാമളയ്ക്കെതിരായ വികാരം തന്നെ; സാജൻ പാറയിലിന്റെ ആത്മഹത്യാ വിവാദം ആന്തൂരിനെ പിടിച്ചു കുലുക്കുമ്പോൾ
June 28, 2019കണ്ണൂർ: ആന്തൂർ നഗരസഭ വൈസ് ചെയർമാൻ കെ. ഷാജു തന്റെ ഫെയ്സ് ബുക്ക് പോസ്റ്റ് ഒരു മണിക്കൂറിനുള്ളിൽ പിൻവലിച്ചെങ്കിലും അതിന്റെ അലയടികൾ ആന്തൂരിലും തളിപ്പറമ്പിലും ശക്തം. പാർത്ഥാ കൺവെൻഷൻ സെന്റർ ഉടമ സാജന്റെ മരണത്...
-
ദേശീയ മുസ്ലിം എന്ന പരിവേഷത്തോടെ കളത്തിലിറക്കും; ലക്ഷ്യം കോൺഗ്രസ് കുത്തകയാക്കിയ മണ്ഡലത്തിൽ വിള്ളലുണ്ടാക്കാൻ; കുടുംബസമേതം മണ്ഡലത്തിൽ താമസിച്ചുവരുന്നതും അനുകൂലഘടകം; സ്വന്തമായി അണികളില്ലെങ്കിലും നയിക്കുക മേഖലയിലെ ന്യൂനപക്ഷവിഭാഗത്തെ; ബിജെപിയിൽ ചേർന്ന എ.പി.അബ്ദുള്ളക്കുട്ടി ഇനി കളം നിറഞ്ഞ് കളിക്കുക മംഗലൂരുവിൽ
June 27, 2019കാസർഗോഡ്: ബിജെപി.യിൽ ചേർന്ന എ.പി. അബ്ദുള്ളക്കുട്ടിയുടെ പ്രവർത്തന മേഖല ഇനി മംഗലൂരുവിൽ. ബിജെപി. ദേശീയ വർക്കിങ് പ്രസിഡണ്ട് ജെ.പി. നദ്ദയിൽ നിന്നും അംഗത്വം സ്വീകരിച്ചതോടെ അബ്ദുള്ളക്കുട്ടി ബിജെപി.ക്കാരനായി....
-
`മുന്നിൽ നിന്ന് വെട്ടിയിട്ട് വീണില്ല പിന്നെയല്ലേ പിന്നിൽ നിന്ന് കുത്തിയാൽ`; കണ്ണിലെ കൃഷ്ണമണി പോലെ കാക്കും ജയരാജേട്ടനെ കണ്ണൂരിലെ സഖാക്കൾ; മുൻ ജില്ലാ സെക്രട്ടറിയുടെ ആന്തൂരിലെ പരാമർശം പാർട്ടി തള്ളിയതിൽ പ്രവർത്തകർക്കിടയിൽ അമർഷം; വലിയ നേതാവ് പിണറായിയെങ്കിലും കണ്ണൂരിൽ ജയരാജൻ തന്നെ; ബിംബത്തെ ഉടയ്ക്കാൻ നോക്കിയാൽ പാർട്ടി വലിയ വില നൽകേണ്ടി വരുമെന്ന സൂചന നൽകി പിജെ ആർമി
June 27, 2019കണ്ണൂർ: പി.ജയരാജൻ സിപിഎം. അണികളിൽ വീണ്ടും സജീവ ചർച്ചയാകുന്നു. കേരളത്തിലെ സിപിഎം. ന്റെ പ്രമുഖ നേതാക്കളെല്ലാം കണ്ണൂരുകാരാണ്. എന്നാൽ ഈ സമുന്നത നേതാക്കളുടെ മക്കളുടെ പ്രവൃത്തി ദോഷം കൊണ്ട് പാർട്ടി പൊറുതി മു...
-
പി ജയരാജനെ ഒതുക്കാൻ ശ്രമിക്കുന്നതിൽ അതിരോഷാകുലരായി കണ്ണൂരിലെ അണികൾ; വിഎസിനെ ഒതുക്കിയ തന്ത്രം പാർട്ടിക്കായി ജീവൻ ഒഴിഞ്ഞുവെച്ച നേതാവിൽ പയറ്റേണ്ടെന്ന് പരസ്യമായി പറഞ്ഞ് പ്രവർത്തകർ; ജയരാജനെ മൂലക്കിരുത്താൻ ശ്രമിച്ചാൽ പാർട്ടിക്ക് ബംഗാളിന്റെ അവസ്ഥയെന്നും മുന്നറിയിപ്പ്; എം വി ഗോവിന്ദനും ശ്യാമളക്കും എതിരായ അമർഷവും സഖാക്കളുടെ ജയരാജ പ്രേമത്തിന് കരുത്തു പകരുന്നു; പിന്തുണയുമായി എത്തുന്ന അണികളെ എല്ലാറ്റിനും മീതെ പാർട്ടിയാണെന്ന ഉപദേശം നൽകി ജയരാജൻ
June 26, 2019കണ്ണൂർ: അണികളുടേയും അനുഭാവികളുടേയും പൾസറിഞ്ഞുകൊണ്ട് പ്രവർത്തിക്കുന്ന നേതാവാണ് പി.ജയരാജൻ. ജയരാജനെ പാർട്ടിയല്ല ആര് നോവിച്ചാലും അത് കണ്ട് നിൽക്കാൻ സിപിഎം. കാർക്കാവില്ല. പാർട്ടി പ്രവർത്തകരെ മതിലിനപ്പുറം ന...
-
ട്രോളിങ് നിരോധനത്തോടെ കേരളത്തിലേക്ക് ഗോവയിൽ നിന്നും മത്സ്യമെത്തുന്നു; ദിനംപ്രതി ഗോവയിൽ നൂറ് കണക്കിന് ലോറികളിൽ മത്സ്യം അതിർത്തി കടന്നെത്തുന്നു; ഫോർമാലിൻ തളിച്ച മത്സ്യങ്ങൾ മലബാറിലെ വിപണിയും കീഴടക്കുന്നു; നാടൻ മത്സ്യങ്ങളെ അപേക്ഷിച്ച് ഈ സീസണിൽ വിലക്കുറവാണെങ്കിലും ആരോഗ്യത്തിന് ഹാനികരമാകുന്ന രാസപദാർത്ഥങ്ങൾ ഭീഷണി
June 26, 2019കണ്ണൂർ: ട്രോളിങ് നിരോധനം ഉപയോഗപ്പെടുത്തി ഗോവയിൽ നിന്നും കേരളത്തിലേക്ക് വൻ തോതിൽ മത്സ്യം കടത്തുന്നു. കേരള-കർണാടക അതിർത്തിയായ മഞ്ചേശ്വരം, തലപ്പാടി ചെക്കു പോസ്റ്റുകൾ വഴി കടത്തുന്ന മത്സ്യത്തിൽ രാസപദാർത്ഥ...
-
ജില്ലാ കമ്മിറ്റി ചേരുമ്പോൾ പി.കെ.ശ്യാമളയ്ക്കെതിരെ ഒരുനാവും പൊന്തില്ല; അമർഷമുണ്ടെങ്കിലും എല്ലാം ഉള്ളിലടക്കും; ഏരിയയിലും ബ്രാഞ്ചിലും ശ്യാമള വിരുദ്ധരുണ്ടെങ്കിലും എതിർപ്പിന്റെ സ്വരമുയർന്നാൽ വഴി പാർട്ടിക്ക് പുറത്തേക്ക്; ആന്തൂരിൽ പ്രവാസി വ്യവസായി ജീവനൊടുക്കിയ സംഭവം: സിപിഎം സംസ്ഥാന കമ്മിറ്റി ശ്യാമളയെ സംരക്ഷിക്കാൻ തീരുമാനിച്ചതോടെ അനുനയവുമായി നേതൃത്വം പ്രാദേശിക ഘടകങ്ങളിലേക്ക്
June 25, 2019കണ്ണൂർ: ആന്തൂർ നഗരസഭാ അധികാരികളുടെ അവഗണനയിൽ മനംനൊന്ത് പ്രവാസി വ്യവസായി സാജൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ ചെയർപേഴ്സൻ പി.കെ. ശ്യാമളയെ സംരക്ഷിക്കാൻ അനുനയവുമായി സിപിഎം. നേതൃത്വം പ്രാദേശിക ഘടകങ്ങളിലെത്തുന്നു. ...
-
ആന്തൂർ നഗരസഭയിലെ കാര്യങ്ങൾ തീരുമാനിക്കുന്നത് ചെയർപേഴ്സൻ പി.കെ. ശ്യമളയും സെക്രട്ടറി ഗിരീഷും ചേർന്ന്; 28 അംഗ കൗൺസിൽ ഉണ്ടെങ്കിലും എം വി ഗോവിന്ദന്റെ ഭാര്യയുടെ നിലപാടിന് മറുചോദ്യം ആരും ഉയർത്താറില്ല; പ്രവാസി സംരംഭകൻ സാജൻ പാറയിൽ ആത്മഹത്യയിലെ പഴി ഉദ്യോഗസ്ഥർക്ക് മേൽ വെച്ചുകെട്ടുമ്പോഴും രക്തക്കറ മായ്ക്കാനാകാതെ ശ്യാമള; സംരംഭകർ നഗരസഭാ ഓഫീസിലെത്തിയാൽ ഭീമമായ തുക സംഭാവന ആവശ്യപ്പെടുന്നത് പതിവെന്നും ആക്ഷേപം
June 24, 2019കണ്ണൂർ: ആന്തൂർ നഗരസഭയിലെ കാര്യങ്ങൾ തീരുമാനിക്കുന്നത് ചെയർപേഴ്സൻ പി.കെ. ശ്യമളയും സെക്രട്ടറി ഗിരീഷും മാത്രം. ഭരണ സമിതിയിലെ അഞ്ചംഗങ്ങളും ഗിരീഷിന്റെ നേതൃത്വത്തിലുള്ള ഒരു കൂട്ടം ഉദ്യോഗസ്ഥരും തീരുമാനിക്കുന...
-
`സാജൻ പാറയിലിന്റെ ആത്മഹത്യ സർക്കാർ സ്പോൺസേർഡ് പരിപാടി`; ആന്തൂരിൽ കുറ്റക്കാരിയായ ചെയർപേഴ്സണെ പുറത്താക്കണമെന്ന് കെപിസിസി അധ്യക്ഷൻ; സിപിഎം കള്ളവോട്ടിന് പേറ്റന്റ് എടുത്ത പാർട്ടിയെന്നും പരാതി പറഞ്ഞിട്ട് അധികാരികൾക്ക് കുലുക്കമില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ
June 22, 2019കണ്ണൂർ: ആന്തൂരിലെ പ്രവാസി വ്യവസായിയുടെ ആത്മഹത്യ സ്റ്റേറ്റ് സ്പോൺസേർഡ് കൊലപാതകമാണെന്ന് കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ .കള്ളവോട്ട് ചെയ്തവർക്കെതിരേ നിയമ നടപടി സ്വീകരിക്കാത്ത ഭരണകൂടത്തിന്റ...
-
പാർട്ടി ചുമതല കതിരൂരിലാണെങ്കിലും തട്ടകം തലശ്ശേരി; എംഎൽഎയുടെ ഗൾഫിലുള്ള സഹോദരനുമായുള്ളത് ആത്മബന്ധം; ഏത് നിർദേശവും അതേ പടി നടപ്പാക്കുന്ന അക്രമസംഭവങ്ങളുടെ ആസൂത്രകൻ; നസീറിനെ കൊന്നാലും അന്വേഷണം നാലയലത്ത് പോലും എത്തില്ലെന്ന ഉറപ്പിൽ ക്വട്ടേഷൻ സംഘത്തെ സജ്ജമാക്കി; രാജേഷിന്റെ അറസ്റ്റ് അതിനിർണ്ണായകം; വലംകൈ പിടിയിലാകുമ്പോൾ ഷംസീറിന് കുരുക്ക് മുറുകും; സത്യസന്ധമായി അന്വേഷിച്ചാൽ എംഎൽഎ കുടുങ്ങുമെന്ന് മറുനാടനോട് നസീറും
June 22, 2019കണ്ണൂർ: സി.ഒ.ടി. നസീർ വധശ്രമക്കേസിലെ സംശയത്തിന്റെ മുൾമുന തലശ്ശേരി എം. എൽ.എ. എ. എൻ. ഷംസീറിലേക്ക് നീങ്ങുന്നു. ഷംസീറിന്റെ സന്തത സഹചാരിയും തലശ്ശേരി ഏരിയാ കമ്മിറ്റി ഓഫീസ് സെക്രട്ടറിയുമായിരുന്ന എൻ.കെ. രാജേഷ...
-
കൺവെൻഷൻ സെന്ററിന് അനുമതി തരില്ലെന്ന് പി.കെ.ശ്യാമളയും നഗരസഭാ സെക്രട്ടറിയും കട്ടായം പറഞ്ഞു; പകപോക്കാൻ മുടന്തൻ ന്യായങ്ങൾ നിരത്തി പീഡിപ്പിച്ചു; മുകളിൽ പിടിപാട് വച്ച് കെട്ടിട നമ്പറും അനുമതിയും അവിടുന്നു തന്നെ വാങ്ങിക്കോ എന്ന് വെല്ലുവിളിച്ചു; പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യക്ക് ഉത്തരവാദികളായവർക്ക് എതിരെ കേസെടുക്കണമെന്ന ആവശ്യവുമായി ബന്ധുക്കളുടെ പരാതി മുഖ്യമന്ത്രിക്ക്
June 21, 2019കണ്ണൂർ: കൺവെൻഷൻ സെന്ററിന് നിരന്തരമായി അനുമതി നിഷേധിച്ച ആന്തൂർ നഗരസഭയുടെ നടപടിയിൽ മനം നൊന്ത് ജീവനൊടുക്കിയ പ്രവാസി വ്യവസായി പാറയിൽ സാജന്റെ മരണത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബന്ധുക്കൾ ജില്ല...
MNM Recommends +
-
രാഹുലിന് എതിരായി അധിക്ഷേപ പരാമർശം; പി വി അൻവറിന് എതിരെ കേസെടുക്കാൻ കോടതി നിർദ്ദേശം; വിവാദമായത് നെഹ്രു കുടുംബാംഗമാണോ എന്നറിയാൻ ഡിഎൻഎ പരിശോധന നടത്തണമെന്ന പരാമർശം
-
സുരേഷ് ഗോപിക്കും വി എസ് സുനിൽ കുമാറിനും വോട്ട് തൃശൂരിൽ; കെ മുരളീധരൻ വട്ടിയൂർക്കാവിൽ വോട്ടുചെയ്യും; പത്മജയുടെ വോട്ടും തൃശൂരിൽ
-
ആർസിബി താരത്തിന്റെ രണ്ടാമത്തെ അതിവേഗ അർധസെഞ്ചറിയുമായി രജത് പാട്ടിദാർ; 43 പന്തിൽ 51 റൺസെടുത്ത് വിരാട് കോലി; സൺറൈസേഴ്സ് ഹൈദരാബാദിന് 207 റൺസ് വിജയലക്ഷ്യം
-
മുഖ്യമന്ത്രി ധർമ്മടം ആർസി അമല ബി.യു.പി സ്കൂളിൽ വോട്ടുചെയ്യും; എം വി ഗോവിന്ദന് വോട്ട് മൊറാഴ സ്കൂളിൽ; തിരുവനന്തപുരത്തെ എൽ ഡി എഫ് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രൻ കക്കാട് ഗവ.യു.പി സ്കൂളിലെത്തും; പ്രമുഖരുടെ വോട്ട് ഇങ്ങനെ
-
ഒമാനിലെ നിസ്വയിൽ വാഹനാപകടം; രണ്ടുമലയാളികൾ അടക്കം മൂന്നു നഴ്സുമാർ മരിച്ചു; മരണമടഞ്ഞത് തൃശൂർ സ്വദേശിനി മാജിദയും കൊല്ലം സ്വദേശിനി ഷർജയും; പരിക്കേറ്റ രണ്ടുമലയാളി നഴ്സുമാരിൽ ഒരാളുടെ നില ഗുരുതരം; അപകടം റോഡ് മുറിച്ചുകടക്കുന്നതിനിടെ നിയന്ത്രണം വിട്ട വാഹനമിടിച്ചതോടെ
-
കെ.സുധാകരന് വേണ്ടി വാട്സ് ആപ്പിൽ പൊലീസുകാരുടെ സർക്കാർ വിരുദ്ധ പ്രചാരണം; പരാതി നൽകി എൽ ഡി എഫ്
-
വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; വൈദേകം-നിരാമയ ബന്ധത്തിന്റെ ചൂടാറും മുമ്പേ കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ പരസ്യമായി രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും; സിപിഎമ്മിനെ വെട്ടിലാക്കി എൽഡിഎഫ് കൺവീനർ
-
'ശോഭാ സുരേന്ദ്രൻ പറയുന്നത് കള്ളം; ശോഭയുമായി ഒരു ചർച്ചയും നടത്തിയിട്ടില്ല; മകൻ ഫോണിൽ സംസാരിച്ചിട്ടില്ല; മകന്റെ ഫോണിലേക്ക് മോദിയുടെ ചിത്രങ്ങൾ വാട്സ് ആപ്പിൽ അയക്കുമായിരുന്നു'; ബിജെപിയിലേക്ക് ചേരാനുള്ള ചർച്ചകൾ നടത്തിയെന്ന ആരോപണം നിഷേധിച്ച് ഇ പി ജയരാജൻ
-
മല്ലുവുഡ് നിറഞ്ഞ് കവിയുമ്പോൾ ബോളിവുഡിൽ ആളില്ലാത്തതുമൂലം തിയേറ്റുകൾ അടച്ചിടുന്നു; അക്ഷയ്കുമാർ-അജയ്ദേവ്ഗൺ സിനിമകൾ പൊട്ടിയത് എട്ടു നിലയിൽ; മലയാളത്തിന് നാലുമാസത്തിനുള്ളിൽ 850 കോടിയുടെ കളക്ഷൻ; പ്രകൃതിവുഡും, പെട്ടിക്കടവുഡുമല്ല ഇത് ഗോൾഡൻ വുഡ്!
-
ഒന്നും പേടിക്കേണ്ട എല്ലാം ഇപ്പം ശരിയാക്കാമെന്ന് പറഞ്ഞ് സ്ഥലം വിറ്റു; ഭൂമി രജിസ്ട്രേഷൻ കഴിഞ്ഞിട്ടും കട ഒഴിയാതെ പ്രവാസിയെ വെട്ടിലാക്കി കരുനാഗപ്പള്ളി സ്വദേശി; ഹൈക്കോടതി കട ഒഴിപ്പിക്കാൻ ഉത്തരവിട്ടിട്ടും പുല്ലുവില കൽപിച്ച് മുനിസിപ്പാലിറ്റി; വീണ്ടും നിയമപോരാട്ടത്തിന് സതീഷ് കുമാർ
-
ആന്റോയ്ക്കെതിരെ ക്രിമിനൽ കേസെടുക്കണം; കുറ്റക്കാരായ മുഴുവൻ ജീവനക്കാർക്കെതിരെയും നടപടി വേണം: എൽഡിഎഫ്; പരാജയം ഉറപ്പിച്ച യുഡിഎഫ് കള്ള പ്രചാരണം നടത്തുന്നു എന്നും ആരോപണം
-
ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
-
സിപിഎം ലോക്കൽ കമ്മറ്റിയംഗത്തിന് ഒരേ വിലാസത്തിൽ രണ്ട് ബൂത്തിൽ വോട്ട്; രണ്ടു വോട്ടുകളും ചെയ്യിക്കാനുള്ള നീക്കം തകൃതി; ഇരട്ടവോട്ടുകളുടെ കൂടുതൽ വിവരങ്ങൾ പുറത്തു വിട്ട് യു ഡി എഫ്
-
സാദിഖലി തങ്ങളുടെ അഹങ്കാരത്തിന്റെ സ്വരം പാണക്കാട് കുടുംബത്തിന് ചേർന്നതല്ല; ജിഫ്രി തങ്ങൾ എൽ ഡി എഫിനൊപ്പം നിൽക്കുമ്പോൾ സ്വാഭാവികമായും ലീഗിന് ബേജാർ ഉണ്ടാകും എന്നും പി വി അൻവർ
-
ശോഭ സുരേന്ദ്രൻ വിൽക്കാൻ ശ്രമിച്ചത് അന്യായമായി കയ്യടക്കിയ ഭൂമിയെന്ന് ദല്ലാൾ നന്ദകുമാർ; വ്യക്തിഹത്യ നടത്തിയ നന്ദകുമാറിനെ അറസ്റ്റ് ചെയ്യണമെന്ന് ശോഭ സുരേന്ദ്രൻ; തെളിവുകൾ സഹിതം ഡിജിപിക്ക് പരാതി നൽകി; നടപടി ഇല്ലെങ്കിൽ ഡിജിപിയുടെ വീട്ടിനു മുന്നിൽ സമരം ചെയ്യുമെന്നും പ്രതികരണം
-
കള്ളപ്പണക്കേസിൽ പ്രതിചേർത്തിട്ടുണ്ടെന്ന് സന്ദേശം; കേസിൽ നിന്നും ഒഴിവാക്കാൻ പണം ആവശ്യപ്പെട്ടു; സിബിഐ ഉദ്യോഗസ്ഥന്റെ പേരിൽ സൈബർ തട്ടിപ്പ്; മൾട്ടിനാഷണൽ കമ്പനി ഡയറക്ടറായ സ്ത്രീക്ക് നഷ്ടമായത് 25 കോടി രൂപ
-
വാചകങ്ങളെ സന്ദർഭത്തിൽ നിന്ന് അടർത്തി മാറ്റി വർഗ്ഗീയ വിഭജനം ഉണ്ടാക്കുന്നത് താങ്കളുടെ ശീലമായി മാറി; ആദ്യഘട്ട തിരഞ്ഞെടുപ്പിലെ ബിജെപിയുടെ മോശം പ്രകടനത്തിന് ശേഷം ഇത് പ്രതീക്ഷിച്ചതാണ്; കോൺഗ്രസ് പ്രകടന പത്രിക നേരിൽ കണ്ട് വിശദീകരിക്കാൻ സമയം തേടി പ്രധാനമന്ത്രിക്ക് ഖാർഗെയുടെ കത്ത്
-
ട്രക്കിങ്ങിനിടെ പുലിയുടെ ആക്രമണത്തിൽ സിംബാബ്വെ മുൻ ക്രിക്കറ്റ് താരത്തിന് ഗുരുതര പരുക്ക്; ജീവൻ രക്ഷിച്ചത് വളർത്തുനായ; അപകടനില തരണം ചെയ്തു; ആശുപത്രിയിൽ നിന്നുള്ള ഗയ് വിറ്റാലിന്റെ ചിത്രം പുറത്തുവിട്ട് ഭാര്യ
-
പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
-
ഹോർലിക്സ് ഇനി ഫങ്ഷണൽ നൂട്രീഷണൽ ഡ്രിങ്ക്; ബ്രാൻഡിൽ മാറ്റം വരുത്തി ഹിന്ദുസ്ഥാൻ യുണിലിവർ; ബ്രാൻഡ് മാറ്റം ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ് അഥോറിറ്റി ഓഫ് ഇന്ത്യയുടെ നിർദേശത്തെ തുടർന്ന്