1 aed = 17.77 inr 1 eur = 75.78 inr 1 gbp = 86.39 inr 1 kwd = 213.51 inr 1 sar = 17.40 inr 1 usd = 64.42 inr

Dec / 2017
17
Sunday

സ്പിരിറ്റ് ദുരന്തത്തിലേക്ക് വഴിതെളിച്ചത് മദ്യാസക്തിയും അജ്ഞതയും; സർക്കാറിനെ കുറ്റപ്പെടുത്താനാവില്ലെന്ന് ഇടത് എം എൽ എ റഹീം; ആശുപത്രിയാണ് കുറ്റക്കാരെന്ന് ജില്ല കലക്ടർ; മീഥേൽ ആൽക്കഹോൾ വെള്ളത്തിൽ കലർത്തി കഴിച്ചതാണ് ദുരന്തത്തിന് കാരണമെന്ന് എക്സൈസ് കമ്മിഷണർ

July 23, 2017 | 08:44 am

കോഴിക്കോട്: മലയമ്മയിൽ ഇന്നലെ രണ്ടു പേരുടെ ജീവനെടുത്ത സ്പിരിറ്റ് ദുരന്തത്തിന് കാരണമായത് മദ്യാസക്തിയും അജ്ഞതയുമെന്ന് പ്രദേശവാസികൾ. സാധാരണക്കാരായ തൊഴിലാളികളുടെ ജീവനെടുത്തതിന് കാരണമായി ഏറെപ്പേരും ചൂണ്ടിക്...

ഹിന്ദുത്വ രാഷ്ട്രീയത്തിനും അതുവഴി ബിജെപിക്കും വളർച്ചയുണ്ടായി, ഇക്കാര്യം നിഷേധിക്കാൻ ആവില്ല; എന്നുവെച്ച് ഇടതിന് ചിതയൊരുക്കാം എന്നത് ചില മാധ്യമപ്രവർത്തകരുടെ വ്യാമോഹം മാത്രം; പിണറായി വിജയന്റെ ഒരു വർഷത്തെ ഭരണത്തെ വിമർശിച്ച ഏഷ്യാനെറ്റ് എഡിറ്റർ എം ജി രാധാകൃഷ്ണന് മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേശകന്റെ മറുപടി

June 14, 2017 | 04:17 pm

 കോഴിക്കോട്: കേരളത്തിൽ ഹിന്ദുത്വ രാഷ്ട്രീയത്തിനും അതുവഴി ബിജെപിക്കും വളർച്ചയുണ്ടായി എന്നത് നിഷേധിക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ ഉപദേഷ്ടാവ്. എന്നാൽ ഇടതുപക്ഷത്തിനും കോൺഗ്രസ് നയിക്കുന്ന യ...

കായിക ഇന്ത്യയുടെ പുതിയ ദൂരവും ഉയരവും അടയാളപ്പെടുത്താൻ കോഴിക്കോട് ഉഷ സ്‌കൂൾ സജ്ജം; ചിരകാലാഭിലാഷമായ സിന്തറ്റിക് ട്രാക്ക് ഉദ്ഘാടനം 15ന് പ്രധാനമന്ത്രി നിർവഹിക്കും; കായികരംഗത്ത് പിടിച്ചുനിൽക്കാൻ കുറുക്കു വഴികളില്ലെന്ന് ഒളിമ്പ്യൻ പി ടി ഉഷ; ഇന്ത്യൻ ഗ്രാന്റ്പ്രീക്ക് വേദിയൊരുക്കാൻ സന്നദ്ധം

June 13, 2017 | 01:37 pm

കോഴിക്കോട്: വളരെ ചുരുങ്ങിയ കാലത്തിനകം രാഷ്ട്രത്തിന് രണ്ട് ഒളിമ്പ്യന്മാരെ സമ്മാനിച്ച കോഴിക്കോട് കിനാലൂരിലെ ഉഷ സ്‌കൂൾ ഓഫ് അത്ലറ്റിക്സിന് സ്വപ്നസാഫല്യം. സ്‌കൂളിന്റെ ചിരികാലാഭിലാഷമായ സിന്തറ്റിക് ട്രാക്കെന...

പൊതുമേഖലാ സ്ഥാപനങ്ങളുട നഷ്ടം 131.60 കോടി രൂപയിൽ നിന്ന് ഒരു വർഷംകൊണ്ട് 71.34 കോടിയായി കുറച്ചു; പൂട്ടിക്കിടന്ന 40 കശുവണ്ടി ഫാക്ടറികൾ തുറന്നു; കുടുംബശ്രീക്ക് നാലു ശതമാനം പലിശക്ക് വായ്പ, പ്രവാസി വികസന നിധി; പിണറായി വിജയൻ സർക്കാറിന്റെ ഒരു വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് പുറത്തുവരുമ്പോൾ നിങ്ങൾക്കും മാർക്കിടാം

June 06, 2017 | 03:27 pm

കോഴിക്കോട്: എൽ ഡി എഫ് പ്രകടനപത്രികയിലെ 35 ഇന കർമ പരിപാടികളിൽ ഭൂരിഭാഗത്തിനും ഒരു വർഷംകൊണ്ട് തുടക്കമിടാൻ കഴിഞ്ഞതായി പിണറായി സർക്കാറിന്റെ പ്രവർത്തന റിപ്പോർട്ട്. വലിയ അവകാശ വാദങ്ങൾ ഇല്ലാതെ ഏറെക്കുറെ കുറ്റ...

ഒരേക്കർ ഭൂമിയും 600 രൂപ മിനിമം കൂലിയും ആവശ്യപ്പെട്ട് പെമ്പിളൈ ഒരുമൈ രണ്ടാംഘട്ട പ്രക്ഷോഭത്തിന്; സമരവുമായി മുന്നോട്ടു പോയാൽ കൊന്നുകളയുമെന്ന് സി.പി.എം പ്രവർത്തകർ ഭീഷണിപ്പെടുത്തിയതായി ഗോമതി; ഭൂമി തന്നില്ലെങ്കിൽ മറ്റുള്ളവരെ പോലെ തങ്ങളും സ്ഥലം കൈയേറി കുടിയേറ്റക്കാരാകുമെന്ന് നേതാക്കൾ; കുടിൽകെട്ടി പ്രക്ഷോഭം ജൂലൈ 9 മുതൽ

May 20, 2017 | 09:17 am

കോഴിക്കോട്: മൂന്നാറിൽ തോട്ടം തൊഴിലാളികൾക്കു ഒരേക്കർ ഭൂമി വീതം കിട്ടിയില്ലെങ്കിൽ സർക്കാർ ഭൂമി കൈയേറി പിടിച്ചെടുക്കുമെന്നും മിനിമം വേതനം 600 രൂപയാക്കണമെന്നും പെമ്പിളൈ ഒരുമൈ നേതാക്കൾ. ഇക്കാര്യം ആവശ്യപ്പെ...

മുഖ്യമന്ത്രി ഇരട്ടചങ്കനല്ല; വെറും ശിക്കാരി ശംഭു! ഇടത് സർക്കാർ പ്രവർത്തിക്കുന്നത് ഭുമി കൈയേറ്റക്കാരുടെ ഹിതമനുസരിച്ച്; കോടതി ഇടപെടലുകൾ തെളിയിക്കുന്നത് സർക്കാരിന്റെ ദൗർബല്യം; പിണറായിയോടുള്ള കുഞ്ഞാലിക്കുട്ടിയുടെ മൃദുസമീപനം മുനീർ പൊളിച്ചടുക്കുന്നത് ഇങ്ങനെ

April 30, 2017 | 11:28 am

കോഴിക്കോട്: നീണ്ട 11 മാസത്തെ ഇടതു ഭരണത്തിലെ ജനവിരുദ്ധ നയങ്ങൾക്കെതിരെ സഭക്കകത്തും പുറത്തും മുഖംനോക്കാതെ പ്രതികരിക്കാൻ അറച്ചുനിന്ന മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയുടെ മൃദു സമീപനങ്ങൾ പാർട്ടി സ...

നിലപാടുകളിൽ മയമില്ലാതെ ടി പത്മനാഭൻ; സി പി എമ്മിനും എം ടിക്കുമെതിരെ രൂക്ഷ വിമർശം; പേരൂർക്കടയിലായാലും തിരൂരിലായാലും ട്രസ്റ്റുകളെ പേടിക്കണം; തുഞ്ചൻ പറമ്പിൽ നടക്കുന്നത് ഒരു മഹാന്റെ തറവാട്ടു വാഴ്ചയെന്നും ആരോപിച്ച് ടി പത്മനാഭൻ

February 04, 2017 | 06:21 am

കോഴിക്കോട്: സി പി എമ്മിനും എം ടി വാസുദേവൻ നായർക്കുമെതിരെ രൂക്ഷ വിമർശവുമായി എഴുത്തുകാരനും ഇടതു സഹയാത്രികനുമായ ടി പത്മനാഭൻ രംഗത്ത്. ജെ എൻ യുവും, ഹൈദരാബാദ് യൂണിവേഴ്സിറ്റിയും കാണുന്നവർ പേരൂർക്കട ലോ അക്കാദ...

ഹരിത രാഷ്ട്രീയ ഭൂമികയിൽ നിന്ന് ഉദിച്ചുയർന്ന പ്രിയ നേതാവിനെ അവസാന നോക്കുകാണാൻ കരിപ്പൂരിലേക്ക് ഒഴുകിയത് പതിനായിരങ്ങൾ; കോഴിക്കോട് കടപ്പുറത്തെ മയ്യിത്ത് നമസ്‌കാരത്തിന് സാക്ഷിയാകാനും ജനസാഗരം; ഖബറടക്കം ഇന്ന് രാവിലെ പത്തിന് കണ്ണൂരിൽ; അഹമ്മദിലെ പ്രതിഭയെ കണ്ടെത്തിയത് മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി

February 02, 2017 | 08:58 am

കോഴിക്കോട്: ഇന്ത്യൻ വിദേശ നയതന്ത്രങ്ങളുടെ സൗമ്യ സാന്നിധ്യമായ മുൻ കേന്ദ്രമന്ത്രി കൂടിയായ ഇ അഹമ്മദ് എംപിക്ക് പതിനായിരങ്ങളുടെ പ്രാർത്ഥനയിൽ കുതിർന്ന കണ്ണീർ കണങ്ങൾ. ഡൽഹിയിൽനിന്നും ഇന്നലെ വൈകുന്നേരം 5.15ന് ...

ജലാശയങ്ങളുടെ സംരക്ഷണത്തിന് തുഴയെറിഞ്ഞും സൈക്കിളോടിച്ചും മുംബൈ സ്വദേശികളുടെ സാഹസിക യാത്ര; ലക്ഷ്യം ലിംക റെക്കോർഡ്‌സിൽ ഇടം പിടിക്കൽ; കൗസ്തുഭും ഷാഞ്ജലിയും ഗുജറാത്തിലെ കച്ചിൽ നിന്ന് തുടങ്ങിയ യാത്ര ഫെബ്രുവരി അഞ്ചിന് കന്യാകുമാരിയിൽ സമാപിക്കും

January 28, 2017 | 10:39 am

കോഴിക്കോട്: ജലാശയങ്ങളുടെ സംരക്ഷണത്തിന് സാഹസിക ദൗത്യവുമായി മുംബൈ സ്വദേശികൾ. തുഴയെറിഞ്ഞും സൈക്കിളോടിച്ചുമാണ് ഒരേ ലക്ഷ്യവുമായി രണ്ടു വഴികളിലൂടെ കോഴിക്കോട്ടെത്തിയത്. കയാക്കിങ് ദേശീയ താരം കൗസ്തുഭ് ഖഡെ എന്ന...

കാമുകി ട്രയിനിൽ നിന്ന് അബദ്ധത്തിൽ വീണതാണെന്നു കാമുകൻ; ഒഴിവാക്കാൻ തള്ളിയിട്ടതെന്ന വിലയിരുത്തലിൽ പൊലീസും; അഭിരാം പറയുന്നതിൽ പൊരുത്തക്കേട് ഏറെ; തിരുപ്പൂരിലെ കോഴിക്കോട്ടുകാരിയുടെ മരണത്തിൽ സർവ്വത്ര ദുരൂഹത

January 21, 2017 | 10:40 am

കോഴിക്കോട്: കോഴിക്കോടു നിന്നും രണ്ടാഴ്ച മുമ്പ് കാണാതായ പെൺകുട്ടി തിരുപ്പൂരിൽ ട്രെയിനിൽനിന്നു വീണുമരിച്ച സംഭവത്തിൽ ദുരൂഹത തുടരുന്നു. കോഴിക്കോട് ജില്ലാ ജയിലിന് സമീപത്തെ വാടകവീട്ടിൽ താമസിക്കുന്ന പുതിയേടത...

ഏഷ്യാനെറ്റും മനോരമയും മോദിയുമൊന്നുമല്ല, സഹകാരികൾ വിചാരിച്ചാലും തകർക്കാനാവില്ല; നോട്ട് പ്രതിസന്ധിയിൽ ഏറെ പഴികേട്ട കാലിക്കറ്റ് സിറ്റി സർവീസ് സഹ. ബാങ്ക് പുതുചരിത്രമെഴുതുന്നു; ലക്ഷ്യമിടുന്നതു അമേരിക്കയിലെ കെന്നഡി കാൻസർ സെന്ററിന്റെ നിലവാരം; 30 ശതമാനം പേർക്കു സൗജന്യചികിത്സ

January 15, 2017 | 11:33 am

കോഴിക്കോട്: നോട്ട് പ്രതിസന്ധിയിൽ നാടും നഗരവും നട്ടം തിരിയവെ, ആധുനിക വൈദ്യശാസ്ത്രത്തിൽ ഏറെ വില്ലനായി മാറുന്ന കാൻസർ ചികിത്സയിൽ ലോകോത്തര നിലവാരം വാഗ്ദാനം ചെയ്ത് സഹകരണ മേഖലയിൽ ഒരു പുതുസംരംഭം. നോട്ട് അസാധു...

സർക്കാർ നിലപാട് അറിയും വരെ എഴുത്ത് നിർത്തും; സാംസ്‌കാരികരംഗത്തു നിന്ന് സക്കറിയ ഒഴികെ ആരും വിളിച്ചില്ല; മാദ്ധ്യമങ്ങളോടും കോടതിയിലും പൊലീസ് പറയുന്നത് പരസ്പര വിരുദ്ധം; ബെഹ്‌റ പറയുന്നതെല്ലാം തെറ്റ്; കമൽ സി ചവറ മനസ്സ് തുറക്കുമ്പോൾ

January 15, 2017 | 11:17 am

കോഴിക്കോട്: ദേശദ്രോഹം ആരോപിക്കപ്പെട്ട പുസ്തകത്തിന്റെ പേരിൽ പൊലീസ് വേട്ടയ്ക്കിരയായ എഴുത്തുകാരൻ കമൽ സി. ചവറ പൊതുജനമധ്യത്തിൽ 'വിവാദ' പുസ്തകം കത്തിച്ചു. ഇന്നലെ കോഴിക്കോട് മാനാഞ്ചിറ കിഡ്സൺ കോർണറിന് സമീപത്...

MNM Recommends