1 usd = 67.89 inr 1 gbp = 90.06 inr 1 eur = 79.12 inr 1 aed = 18.49 inr 1 sar = 18.10 inr 1 kwd = 224.73 inr

Jun / 2018
23
Saturday

ആനച്ചാലിൽ കൗമാരക്കാരൻ ചികിത്സ കിട്ടാതെ മരിച്ചു; ശാരീരിക വളർച്ച കുറവും ബുദ്ധിമാന്ദ്യവുമുള്ള കൗമാര പ്രായക്കാരന്റെ മരണം ന്യൂമോണിയ മൂർച്ഛിച്ച്

June 22, 2018 | 09:01 pm

അടിമാലി: ശാരീരിക വളർച്ച കുറവും ബുദ്ധിമാന്ദ്യവുമുള്ള കൗമാര പ്രായക്കാരൻ മരിച്ചു. ചികിത്സ കിട്ടാതെയാണെന്ന് മരണം. ആനച്ചാൽ കുഴിക്കാട്ടുമറ്റത്തിൽ പീതാംബരന്റെ മകൻ രതീഷ്(14) ആണ് മരിച്ചത്. ഇന്നലെ വീട്ടിനുള്ളിൽ...

കള്ളു കുടിച്ച് തലയ്ക്കുപിടിച്ചപ്പോൾ പറ്റിപ്പോയതാ സാറെ.. എനിക്ക് ഒന്നും അറിയില്ല... ഞാൻ മാപ്പുപറഞ്ഞതല്ലെ.. ഇനി ഞാൻ എന്താ സാറെ ചെയ്യണ്ടേ..? കൊച്ചിയിലെ പൊലീസ് സംഘത്തെ കണ്ടപ്പോൾ പൊട്ടിക്കരഞ്ഞു കൊണ്ട് കൃഷ്ണകുമാർ നായർ; രക്തസമ്മർദ്ദത്തിനുള്ള ഗുളിക കഴിക്കുന്നത് ഒഴിച്ചാൽ മറ്റ് ആരോഗ്യപ്രശ്‌നങ്ങൾ ഒന്നുമില്ലാത്തതിനാൽ പ്രതി പൊലീസ് കസ്റ്റഡിയിൽ; നാട്ടിലേക്ക് യാത്ര തിരിക്കുന്നത് അടുത്തദിവസം

June 22, 2018 | 03:28 pm

കൊച്ചി: കള്ളുകുടിച്ച് തലയ്ക്കുപിടിച്ചപ്പോൾ പറ്റിപ്പോയതാ സാറെ...എനിക്ക് ഒന്നും അറിയില്ല...ഞാൻ മാപ്പുപറഞ്ഞതല്ലെ സാറെ ..ഇനി ഞാൻ എന്താ സാറെ ചെയ്യണ്ടേ.. കൊച്ചിയിൽ നിന്നുള്ള പൊലീസ് സംഘത്തെ കണ്ടപാടെ പൊട്ടിക്...

മക്കൾ പഠിച്ച മലയാളം തങ്ങൾക്കും വഴങ്ങുമെന്ന് തെളിയിക്കാൻ ഒരു പറ്റം അമ്മമാർ; അന്നം നൽകുന്ന നാടുമായും നാട്ടുകാരുമായും സ്‌നേഹം പങ്കുവെയ്ക്കാൻ അസമിൽ നിന്നും എത്തിയ വനിതകൾ മലയാളം പഠിക്കുന്നു

June 22, 2018 | 12:50 pm

കോതമംഗലം: അന്യാസംസ്ഥാനക്കാരായ മാതാപിതാക്കളുടെ കുട്ടികൾ നമ്മുടെ നാട്ടിലെ സ്‌കൂളുകളിൽ പഠിക്കാനെത്തുന്നത് പുതുമയുള്ള കാര്യമൊന്നുമല്ല. ഇത്തരക്കാരുടെ കുട്ടികൾ നമ്മുടെ നാട്ടിലെ കുട്ടികളോട് മത്സരിച്ച് പാഠ്യ-...

റോഡിലൂടെ നടക്കുകയായിരുന്ന യുവാവിന് കാറിടിച്ച് ദാരുണാന്ത്യം; ഒപ്പം സഞ്ചരിച്ചയാൾ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ; തമിഴ്‌നാട് സ്വദേശഇ അരുൺകുമാറിന്റെ അപകട മരണം വിവാഹത്തിൽ പങ്കെടുത്ത് നാട്ടിലേയ്ക്ക് മടങ്ങാനിരിക്കെ; ഡ്രൈവർ മദ്യലഹരിയിലെന്ന് സംശയം

June 21, 2018 | 05:21 pm

മൂന്നാർ: റോഡിലൂടെ നടന്നു ചെല്ലുകയായിരുന്ന യുവാവിന് കാറിടിച്ച് ദാരുണാന്ത്യം. ഒപ്പമുണ്ടായിരുന്ന ബന്ധു ഗുരുതരമായ പരുക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. തമിഴ്‌നാട് തിരുനെൽവേലി ജില്ല ശങ്കരൻ കോവിൽ അന്നികുള...

മൊബൈലിൽ ശബ്ദം മാറ്റി മാണി ഗ്രൂപ്പിലെ വനിതാ നേതാവിനെ വിളിച്ചു; മതം പറഞ്ഞ് സജി ചെറിയാന് വൽസമ്മ എബ്രഹാം വോട്ടുചോദിക്കുന്ന ശബ്ദരേഖ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു; കോളിന്റെ ഉറവിടം തേടിയപ്പോൾ താനല്ല വൽസമ്മ എബ്രഹാമിനെ വിളിച്ചതെന്ന് ഫോൺ ഉടമയായ പയ്യൻസ്; ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിനിടെ വിവാദശബ്ദരേഖ പ്രചരിപ്പിച്ച കേസിൽ കോൺഗ്രസിന്റെ മുൻ കൗൺസിലർ അറസ്റ്റിൽ

June 21, 2018 | 05:20 pm

ചെങ്ങന്നൂർ: ചെങ്ങന്നൂർ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവാദശബ്ദരേഖ പുറത്തുവിട്ട സംഭവത്തിൽ കോൺഗ്രസിന്റെ മുൻ കൗൺസിലർ അറസ്റ്റിൽ.എൽഡിഎഫ് സ്ഥാനാർത്ഥി സജി ചെറിയാന് മതം പറഞ്ഞ് വോട്ട് തേടിയെന്ന മട്ടിൽ കേരള കോൺ...

നേര്യമംഗലം-ഇടുക്കി റോഡിൽ മലയിടിഞ്ഞ് റോഡിൽ പതിച്ചു; രാവിലെ എട്ട് മണിയോട് അടുത്തുണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് ഗതാഗതം താറുമാറായി

June 20, 2018 | 11:08 am

കോതമംഗലം: നേര്യമംഗലം-ഇടുക്കി റോഡിൽ കരിമണൽ പൊലീസ് സ്റ്റേഷന് സമീപം ഓഡിറ്റ് വണ്ണിൽ മലയിടിഞ്ഞ് റോഡിൽ പതിച്ചു. ഇതേത്തുടർന്ന് ഇതുവഴി ഇടുക്കി ഭാഗത്തേയ്ക്കും തിരിച്ചുമുള്ള ഗതാഗതം മുടങ്ങി. രാവിലെ എട്ട് മണിയോടട...

മുഖ്യമന്ത്രി പിണറായി വിജയനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ കൃഷ്ണകുമാറിനെ കൈയിൽ കിട്ടാൻ കേരള പൊലീസ് കാത്തിരിക്കണം; ഡൽഹിയിൽ വിമാനമിറങ്ങിയ പ്രവാസി മലയാളിയെ തിഹാർ ജയിലിൽ പൂട്ടി; കസ്റ്റഡിയിൽ കിട്ടാനുള്ള അപേക്ഷയിൽ മെട്രോപോളിറ്റൻ കോടതി തീരുമാനമെടുക്കുക നാളെ; കൃഷ്ണകുമാർ സഹായമർഥിച്ച് വിളിച്ചതായി ബന്ധുക്കൾ മറുനാടനോട്

June 19, 2018 | 09:30 pm

കോതമംഗലം: മുഖ്യമന്ത്രിക്കെതിരെ ഫേസ്‌ബുക്കിലൂടെ വധഭീഷണി മുഴക്കിയ ഇരമല്ലൂർ അമ്പാടിനഗർ നാരകത്തുംകുന്നേൽ കൃഷ്ണകുമാറിനെ കേരള പൊലീസിന്റെ കൈയിൽ കിട്ടാൻ ദിവസങ്ങൾ കഴിയുമെന്ന് സൂചന.സംഭവത്തിൽ കേസെടുത്ത കൊച്ചി സെ...

മോഷണത്തിന് ശേഷം തമിഴ്‌നാട്ടിലേക്ക് കടക്കുന്നത് പതിവ് പരിപാടി; വഴിത്തിരിവായത് വാഹന പരിശോധന; പറവൂർ ക്ഷേത്രത്തിൽ തിരുവാഭരണവും പണവും കവർന്ന കേസിലെ ആറ് പ്രതികൾ പിടിയിലായപ്പോൾ ഉരുക്കിയ നിലയിൽ കണ്ടെടുത്തത് 21 പവൻ

June 18, 2018 | 08:51 pm

ആലുവ: പറവൂരിലെ ക്ഷേത്രകവർച്ചയിൽ പൊലീസ് പിടിയിലായ ആറംഗസംഘം സംസ്ഥാനാന്തര കവർച്ചാ സംഘത്തിലെ അംഗങ്ങൾ.ഉരുക്കിയ നിലയിൽ 21 പവൻ കണ്ടെടുത്തു.മോഷണത്തിന് ശേഷം തമിഴ്‌നാട്ടിൽ ഒളിവിൽ കഴിയുന്നതാണ് സംഘാംഗങ്ങളുടെ പതിവ...

അടിമാലിയിൽ അതിജീവന പോരാട്ട വേദിയുടെ ദേശീയ പാത ഉപരോധത്തിനിടെ ഗൂണ്ട ആക്രമണം; രണ്ടുമാധ്യമപ്രവർത്തകർക്ക് പരിക്ക്; പോരാട്ട വേദി നേതാക്കൾക്കെതിരെ കേസ്

June 18, 2018 | 08:16 pm

അടിമാലി: അതിജീവന പോരാട്ട വേദിയുടെ നാലാംഘട്ട സമരത്തിന്റെ ഭാഗമായി അടിമാലിയിൽ കൊച്ചി-മധുര ദേശീയപാതയും,അടിമാലി-കുമളി ദേശീയപാതയും സമര സമിതിയുടെ നേതൃത്വത്തിൽ ഉപരോധിച്ചു.തിങ്കളാഴ്‌ച്ച രാവിലെ പത്ത് മണിമുതൽ വൈ...

സൗജന്യമായി കട്ടിൽ കിട്ടിയപ്പോൾ കിടക്കാൻ ഭയം; എപ്പോൾ വേണമെങ്കിലും ഒടിഞ്ഞുവീഴാവുന്ന കട്ടിൽ തിരിച്ചുനൽകുന്നവരുടെ എണ്ണം കൂടിയതോടെ തലയിൽ മുണ്ടിട്ട് നെല്ലിക്കുഴി പഞ്ചായത്ത് അംഗങ്ങൾ

June 18, 2018 | 07:45 pm

കോതമംഗലം:നെല്ലിക്കുഴി ഗ്രാമപഞ്ചായത്തിൽ വൃദ്ധർക്ക് കട്ടിൽ പദ്ധതിയിൽ വിതരണം ചെയ്ത കട്ടിലുകൾ കിടക്കാൻ ബലമില്ലാത്തവയാണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. പലരും വീട്ടിൽ കൊണ്ടുപോയി നോക്കിയപ്പോഴാണ് കട്ടിലിന്റെ...

കൊരട്ടി പള്ളിയിൽ കുർബ്ബാനയുണ്ടെങ്കിൽ കുരിശ് പള്ളികളിലും കുർബ്ബാന വേണം; അതിരൂപത അയച്ച വൈദികനെ തടഞ്ഞ് വിശ്വാസികൾ; പള്ളി ഓഫീസിൽ വിശ്വാസികളും കമ്മിറ്റിയംഗങ്ങളും തമ്മിൽ കൈയാങ്കളി; സംഘർഷം തണുത്തത് പൊലീസ് ഇടപെട്ടതോടെ

June 17, 2018 | 09:24 pm

കൊരട്ടി :കുർബ്ബാന അർപ്പിക്കുന്നതിനെച്ചൊല്ലി വിശ്വാസികൾ തമ്മിലുള്ള തർക്കത്തെ തുടർന്ന് വികാരിയെ തടഞ്ഞ് വച്ചു.പൊലീസിന്റെ സമയോചിത ഇടപെടലാണ് സംഘർഷം ഒഴിവാക്കിയത്. ഇന്ന് രാവിലെ കുർബ്ബാന അർപ്പിക്കാൻ രൂപതയിൽ ന...

പതിനഞ്ച് ദിവസം മുമ്പുള്ള പേപ്പർ വായിച്ചായിരുന്നോ..... ഇനിയുള്ള ജീവിതം നിങ്ങളെ കൊല്ലുന്നതിനാണ്..നിന്റെ തലയിൽ ഇടിത്തീവെട്ടുമെടി....നിന്നെയും ഞാൻ വണ്ടിയിടിച്ച് കൊല്ലുമെടി....; നാസറിന്റെ കൊലവിളിയെ ഭയന്ന് അമലും ഭീമയും മറഞ്ഞിരിക്കുന്നു; മകളുടെ കൂട്ടുകാരിയുടെ ഫോണിലേക്ക് അയച്ച ഭീഷണി സന്ദേശത്തിന്റെ വിശദാംശങ്ങൾ മറുനാടന്; ഇടുക്കിയിലെ 'ദുരഭിമാനം' പ്രതിസന്ധിയിലാക്കുന്നത് അമലിന്റെ കുടുംബത്തേയും സുഹൃത്തുക്കളേയും; നാസറിനെ പിടിക്കാതെ പൊലീസും

June 17, 2018 | 11:10 am

തൊടുപുഴ: പതിനഞ്ച് ദിവസം മുമ്പുള്ള പേപ്പർ വായിച്ചായിരുന്നോ..... ഇനിയുള്ള ജീവിതം നിങ്ങളെ കൊല്ലുന്നതിനാണ്..നിന്റെ തലയിൽ ഇടിത്തീവെട്ടുമെടി. നിന്നെയും ഞാൻ വണ്ടിയിടിച്ച് കൊല്ലുമെടി.. തന്റെ ഫോണിലേക്ക് കൂട്ടു...

MNM Recommends