പ്രകാശ് ചന്ദ്രശേഖർ+
-
വിരിപാറയിൽ ചെക്ക് ഡാമിന് സമീപത്തുകൂടി നടന്നുവരവെ കാൽ തെറ്റി ടണലിൽ പതിച്ചു; മാങ്കുളത്ത് അപ്പർകല്ലാർ പദ്ധതിയുടെ ടണലിൽ അകപ്പെട്ട് വൃദ്ധൻ മരിച്ചു
June 19, 2022അടിമാലി: മാങ്കുളത്ത് വൈദ്യുതവകുപ്പിന്റെ അപ്പർകല്ലാർ പദ്ധതിയുടെ ടണലിൽ അകപ്പെട്ട് വൃദ്ധൻ മരിച്ചു. തമിഴ്നാട് സ്വദേശി കാളിയപ്പനാ(70)ണ് മരിച്ചത്്. വിരിപാറയിൽ ചെക്ക് ഡാമിന് സമീപത്തുകൂടി നടന്നുവരവെ കാൽ തെറ്...
-
പൊലീസിനെ ആക്രമിച്ച് രക്ഷപ്പെട്ട മോഷ്ടാവ് പിടിയിൽ; ചോദ്യം ചെയ്തപ്പോൾ തെളിഞ്ഞത് നിരവധി കേസുകൾ; കോതമംഗലം സ്വദേശി മുഹമ്മദ് ഫൈസൽ സ്പെഷ്യലൈസ് ചെയ്തത് ബൈക്ക്, കാർ മോഷണങ്ങളിൽ
June 19, 2022പെരുമ്പാവൂർ: പൊലീസിനെ ആക്രമിച്ച് രക്ഷപ്പെട്ട മോഷ്ടാവ് പിടിയിൽ. ഇയാളെ ചോദ്യം ചെയ്തപ്പോൾ തെളിഞ്ഞത് നിരവധി കേസുകൾ. കോതമംഗലം നെല്ലിക്കുഴി ഓലിക്കൽ വീട്ടിൽ മുഹമ്മദ് ഫൈസൽ (24)നെ ആണ് പെരുമ്പാവൂർ പൊലീസ് പിടികൂ...
-
അനധികൃതമായി മണ്ണെടുക്കുന്നത് മൊബൈലിൽ പകർത്തിയതിന് മർദ്ദിച്ച സംഭവം; ഭീതി വിട്ടുമാറാതെ മാറാടി സ്വദേശിനി ആക്ഷയ; മണ്ണ് മാഫിയ സംഘത്തിന്റെ ക്രൂരതയിൽ ഞെട്ടി കുടുംബം; പ്രതി അൻസാറിനെതിരെ കേസെടുത്തു; ഒളിവിലെന്ന് പൊലീസ്
June 18, 2022മൂവാറ്റുപുഴ: വീടിനു സമീപം അനധികൃതമായി മണ്ണെടുക്കുന്നതിന്റെ ചിത്രം മൊബൈലിൽ പകർത്തിയ പെൺകുട്ടിയെ മർദ്ദിച്ച് അവശയാക്കി കുഴിയിൽ തള്ളി ഇട്ട സംഭവത്തിൽ അന്വേഷണം തുടരുന്നു.മാറാടി സ്വദേശി അൻസാറിനെതിരെ ജാമ്യമില...
-
വിവാഹ മോചിതയായ മാതാവ് വിദേശത്ത് ജോലി ചെയ്യവേ മക്കളെ ഹോസ്റ്റൽ സംവിധാനമുള്ള സ്കൂളിലാക്കി; 16കാരിയായ പ്ലസ് വൺ വിദ്യാർത്ഥിനിക്ക് നേരെ സ്കൂൾ നടത്തിപ്പുകാരനായ വൈദികൻ ലൈംഗിക അതിക്രമം നടത്തിയെന്ന് പരാതി; പോക്സോ ചുമത്തി വൈദികനെതിരെ കേസെടുത്തു തങ്കമണി പൊലീസ്
June 18, 2022ഇടുക്കി: 16 കാരിക്കെതിരെ ലൈംഗിക അതിക്രമം. തങ്കമണി പൊലീസ് വൈദീകനെതിരെ പോക്സോ ആക്ട്പ്രകാരം കേസെടുത്തു. സ്റ്റേഷൻ പരിധിയിലെ സ്കൂളിൽ, ഹോസ്റ്റലിൽ താമസിച്ച് പഠിച്ചിരുന്ന പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തി...
-
തനിക്കെതിരെ വകുപ്പുതല നടപടിയുണ്ടായത് കൈക്കൂലി വാങ്ങിയതിനല്ല; കസ്റ്റഡിയിലിരുന്ന പ്രതിക്ക് ഫോണിൽ സംസാരിക്കാൻ അവസരം ഉണ്ടാക്കിയതിനാണ്; വിശദീകരണവുമായി മൂവാറ്റുപുഴ സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ എൽദോസ് കുര്യക്കോസ്
June 17, 2022മൂവാറ്റുപുഴ: തനിക്കെതിരെ വകുപ്പുതല നടപടിയുണ്ടായത് കൈക്കൂലി വാങ്ങിയിട്ടല്ലന്നും ഇത്തരത്തിൽ മാധ്യമങ്ങൾ വഴി പുറത്തുവന്ന വാർത്ത വാസ്തവ വിരുദ്ധമാണെന്നും സസ്പെൻഷനിലായ മൂവാറ്റുപുഴ സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ എൽ...
-
ദേവികുളം റെയ്ഞ്ചിൽ കാട്ടുപോത്തിനെ വെടിവച്ച് കൊന്ന് ഇറച്ചി കടത്തി; വകവരുത്തിയത് നാല് വയസ് പ്രായമുള്ള കാട്ടുപോത്തിനെ; പ്രതികൾക്കായി തിരച്ചിൽ തുടരുന്നു
June 16, 2022മൂന്നാർ: ദേവികുളം ഫോറസ്റ്റ് റെയിഞ്ചിൽ അരുവിക്കാട് സെക്ഷനിൽ ഉൾപ്പെടുന്ന വനഭാഗത്തുനിന്ന് സമീപം കൂറ്റൻ കാട്ടുപോത്തിനെ വെടിവെച്ചു കൊന്ന ശേഷം ഇറച്ചി മുറിച്ചുകടത്തി. അടിമാലി ഫോറസ്റ്റ് റേഞ്ചിലെ മച്ചിപ്ലാവ് സ...
-
വഴിത്തലയിൽ യുവാവ് ഷോക്കേറ്റ് മരിച്ചു
June 16, 2022വഴിത്തല: കോലടി പീടികതടത്തിൽ വിൽസൺ പൗലോസന്റെയും ഷൈനിയുടെ മകൻ എബിൻ വിൽസൺ(23) ഷോക്കേറ്റ് മരിച്ചു. തൊടുപുഴ ജനത ഹാർഡ് വെയർ അക്കൗണ്ടന്റ് ആണ്. സംസ്കാരം ശനിയാഴ്ച 10ന് കോലടി സെന്റ തോമസ് പള്ളി സെമിത്തേരിയിൽ. വ...
-
കാന്തല്ലൂരിൽ തോട്ടം മേൽനോട്ടക്കാരനെ യുവാവ് വെട്ടി കൊലപ്പെടുത്തി; മരണമടഞ്ഞത് 59കാരനായ ചെങ്കുളം സ്വദേശി; കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത് കാപ്പിത്തോട്ടത്തിന് സമീപത്തെ കെട്ടിടത്തിൽ; 27കാരൻ കസ്റ്റഡിയിൽ
June 16, 2022മൂന്നാർ: കാന്തല്ലൂരിൽ തോട്ടം സൂപ്പർവൈസറെ യുവാവ് വെട്ടിക്കൊന്നു. ആനച്ചാൽ ചെങ്കുളം സ്വദേശി തോപ്പിൽ ബെന്നി(59) യെയാണ് മറയൂരിനടുത്ത് പള്ളനാട്ടെ കാപ്പിത്തോട്ടത്തിന് സമീപത്തെ കെട്ടിടത്തിൽ കൊല്ലപ്പെട്ടനിലയിൽ...
-
കാട്ടാന ആക്രമണം ചെറുക്കാൻ പിണവൂർ കുടി മേഖലയിൽ 13 കിലോമീറ്റർ ദൂരത്തിൽ ട്രഞ്ചും 4 കിലോമീറ്റർ ഫെൻസിംഗും സ്ഥാപിക്കും; പദ്ധതി നടപ്പിലാക്കുക നബാർഡിന്റെ സഹായത്തോടെ; കാട്ടാന ആക്രമണത്തിൽ മരിച്ച സന്തോഷിന്റെ കുടുംബത്തിന് അടിയന്തര സഹായം നൽകി
June 15, 2022കോതമംഗലം: കാട്ടാന ആക്രമണം ചെറുക്കാൻ പിണവൂർകുടി മേഖലയിൽ 13 കിലോമീറ്റർ ദൂരത്തിൽ ട്രഞ്ചും 4 കിലോമീറ്റർ ദൂരത്തിൽ ഹാംങിങ് ഫെൻസിംഗും സ്ഥാപിക്കും. മൂന്നാർ ഫോറസ്റ്റ് ഡിവിഷൻ എഞ്ചിനിയർ സ്ഥലം സന്ദർശിച്ച് എസ്റ്റി...
-
ചെറുപ്പത്തിൽ തന്നെ അരയ്ക്ക് താഴേയ്ക്ക് ചലനശേഷി നഷ്ടമായി; വീട് നിർമ്മാണം പ്രതിസന്ധിയിലായതോടെ ജീവിതം പ്ലാസ്റ്റിക് ഷീറ്റ് മറച്ച ഷെഡ്ഡിൽ തീർത്തും അരക്ഷിതമായി; കൂട്ടിന് പട്ടിണിയും അസുഖങ്ങളും വന്യമൃഗങ്ങളുടെ ആക്രമണ ഭീഷണിയും; വസന്തകുമാരിയുടെ ദുരിത ജീവിതത്തിന് അറുതിയില്ല
June 14, 2022കോതമംഗലം: ഭിക്ഷയെടുത്തും കടം വാങ്ങിയും പട്ടിണി കിടന്നും നിർമ്മിച്ച വീട്ടിൽ താമസിക്കാൻ ശാരീക അവശതകൾ തടസം. പിന്നീട് കണ്ടെത്തിയ താമസ്ഥലത്ത് വീട് നിർമ്മാണം പ്രതിസന്ധിയിൽ. ഇപ്പോഴത്തെ ജീവിതം പ്ലാസ്റ്റിക് ഷീ...
-
കുട്ടമ്പുഴ ഉരുളൻതണ്ണി വനവകുപ്പ് ക്യാമ്പിങ് സ്റ്റേഷന് നേരേ ആറംഗ സംഘത്തിന്റെ ആക്രമണം; കമ്പിപ്പാര കൊണ്ട് ജനലുകൾ അടിച്ചുതകർത്തു; സംഘത്തിന്റെ അതിക്രമം കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി യുവാവ് കൊല്ലപ്പെട്ടതിന് പിന്നാലെ
June 13, 2022കോതമംഗലം: ആദിവാസി യുവാവിന്റെ മരണത്തിന് പിന്നാലെ വനംവകുപ്പിന്റെ ക്യാമ്പിങ് സ്റ്റേഷന് നേരെ ആക്രമണം. പൊലീസ് കേസെടുത്തു. അക്രമികൾ പുറമെ നിന്നെത്തിയവരെന്ന് സൂചന. കുട്ടമ്പുഴ ഉരുളൻതണ്ണി ക്യാമ്പിങ് സ്റ്റേഷനു...
-
ആദായ നികുതി ഉദ്യോഗസ്ഥർ ചമഞ്ഞെത്തി വീട്ടിൽ നിന്ന് സ്വർണ്ണവും പണവും തട്ടിയെടുത്ത കേസ്: പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു
June 12, 2022ആലുവ: ആദായ നികുതി ഉദ്യോഗസ്ഥർ ചമഞ്ഞെത്തി വീട്ടിൽ നിന്ന് സ്വർണ്ണവും പണവും തട്ടിയെടുത്ത കേസിൽ പ്രതികളെ പിടികൂടുന്നതിന് ലുക്കൗട്ട് പൊലീസ് നോട്ടീസ് പുറപ്പെടുവിച്ചു. കണ്ണൂർ ശങ്കരനെല്ലൂർ നഹ്ലാ മൻസിലിൽ ഹാരീസ...
-
മണിയാശാനും കൊടുത്തു അന്ന് കെഡിഎച്ച് വില്ലേജിൽ 25 സെന്റ്; പട്ടയം റദ്ദാക്കിയ ഉത്തരവ് റവന്യു വകുപ്പ് ഇറക്കിയപ്പോൾ മണിയാശാൻ പറഞ്ഞു ഒരുത്തനും ഇങ്ങോട്ട് കയറേണ്ടെന്ന്; വ്യാജനല്ലെന്ന് വിജിലൻസ് തീർപ്പാക്കിയിട്ടും ഉത്തരവിറക്കിയവർ പഠിക്കുന്നില്ല: എം ഐ രവീന്ദ്രൻ മറുനാടനോട്; പരമ്പരയുടെ അവസാന ഭാഗം
June 11, 2022മൂന്നാർ മേഖലയിലെ രവീന്ദ്രൻ പട്ടയങ്ങൾ മുഴുവൻ വ്യാജ പട്ടയങ്ങളായിരുന്നോ, അതോ ഭാഗികമായി മാത്രം വ്യാജനോ? 1999 ൽ ദേവികുളം അഡീഷനൽ തഹസിൽദാറുടെ ചുമതല വഹിച്ചിരുന്ന ഡെപ്യൂട്ടി തഹസിൽദാർ എം ഐ രവീന്ദ്രൻ ഭൂമി പതിവ്...
-
കേരളത്തിലേക്ക് കഞ്ചാവ് വിതരണം ചെയ്യുന്ന സംഘത്തിലെ മുഖ്യകണ്ണി പിടിയിൽ; ആന്ധ്രപ്രദേശ് സ്വദേശി ബലോർദ ബോഞ്ചി ബാബുവിനെ കേരളാ പൊലീസ് എത്തി പൊക്കിയത് ആന്ധ്രയിലെ ഒളിസങ്കേതത്തിൽ എത്തി; കേരളത്തിൽ ഇയാൾ വിതരണം ചെയ്തത് ആയിരക്കണക്കിന് കിലോ കഞ്ചാവ്
June 11, 2022ആലുവ: കേരളത്തിലേക്ക് കഞ്ചാവ് വിതരണം ചെയ്യുന്ന സംഘത്തിലെ മുഖ്യകണ്ണി പിടിയിൽ. ആന്ധ്രപ്രദേശ് പഡേരു സന്താരി സ്വദേശി ബലോർദ ബോഞ്ചി ബാബു (34) വിനെയാണ് ജില്ലാ പൊലീസ് മേധാവി കെ കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള...
-
പെട്രോൾ പമ്പിലെ ഓഫീസ് മുറി കുത്തിത്തുറന്ന് 1.35 ലക്ഷം രൂപയും മൊബൈൽ ഫോണും മോഷ്ടിച്ചു; ദമ്പതികൾ പിടിയിൽ
June 11, 2022പറവൂർ: പെട്രോൾ പമ്പിലെ മോഷണം ദമ്പതികൾ പിടിയിൽ. തൃശ്ശൂർ പട്ടിക്കാട് ചെമ്പുത്ര പുഴക്കൽപറമ്പിൽ വീട്ടിൽ ജോസ്ന മാത്യു (22) ഇവരുടെ ഭർത്താവ് റിയാദ് (22) എന്നിവരാണ് പിടിയിലായത്. വ്യാഴാഴ്ച പുലർച്ചെ ചെറായി ജം...
MNM Recommends +
-
പടിക്കൽ കലമുടച്ച് മഞ്ഞപ്പട! ഒഡീഷക്കെതിരെ ലീഡെടുത്തശേഷം അവസാന നിമിഷം തോൽവി; 87-ാം മിനിറ്റിൽ സമനില പിടിച്ച ഒഡീഷ ജയമുറപ്പിച്ചത് എക്സ്ട്രാ ടൈമിൽ; കിരീടമോഹം പ്ലേ ഓഫിൽ കൈവിട്ട് ബ്ലാസ്റ്റേഴ്സ്; സെമി കാണാതെ പുറത്ത്
-
മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
-
സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
-
ബിജെപി സ്ഥാനാർത്ഥിക്ക് ഒരു വോട്ട് ചെയ്തപ്പോൾ വന്നത് രണ്ട് വിവിപാറ്റ്; പത്തനംതിട്ട മണ്ഡലത്തിൽ വോട്ടിങ് മെഷിനിൽ അപാകത ആരോപിച്ച് യുഡിഎഫിന്റെ പരാതി; ആരോപണം തള്ളി ജില്ലാ കലക്ടറും
-
അർധ സെഞ്ചുറിയുമായി രക്ഷകന്റെ റോളിൽ രവീന്ദ്ര ജഡേജ; വീണ്ടും ഫിനിഷിങ് മികവുമായി എം എസ് ധോണി; ഐപിഎല്ലിൽ ചെന്നൈക്കെതിരെ ലഖ്നൗവിന് 177 റൺസ് വിജയലക്ഷ്യം
-
വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
-
പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
-
ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
-
ഗജവീരന്മാർക്ക് മുകളിൽ വർണവിസ്മയം തീർത്ത് കുടമാറ്റം; പൂരപ്രേമികൾക്ക് നിറക്കാഴ്ചയായി അയോദ്ധ്യ രാമക്ഷേത്രവും രാംലല്ലയും; ചന്ദ്രയാൻ ദൗത്യത്തെ വാനിലുയർത്തി തിരുവമ്പാടി; ഒപ്പത്തിനൊപ്പം പാറമേക്കാവ്; ഇനി വിശ്വപ്രസിദ്ധമായ വെടിക്കെട്ടിനായി കാത്തിരിപ്പ്
-
എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
-
ഓവർടേക്ക് ചെയ്തതിനെ ചൊല്ലി തർക്കം; ഡിവൈഎഫ് ഐ നേതാവിന്റെ നേതൃത്വത്തിൽ ബൈക്കുകളിൽ വന്ന സംഘം കാർ അടിച്ചു തകർത്തു; യാത്രക്കാർക്ക് മർദനമേറ്റു: സംഭവം അടൂരിൽ
-
ഒരു വോട്ടർ ഒന്നിലധികം വോട്ട് ചെയ്യുന്നത് തടയുക എന്നതാണ് മായാമഷി കൈവിരലിൽ പുരട്ടുന്നതിന്റെ ഉദ്ദേശ്യം; മഷി പുരളാൻ ഇനി ആറുനാൾ; സംസ്ഥാനത്ത് ഉപയോഗിക്കുക 63,100 കുപ്പി വോട്ടുമഷി
-
ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ വിധിയെഴുതി വോട്ടർമാർ; ഒന്നാംഘട്ടത്തിൽ രാജ്യത്താകെ 102 മണ്ഡലങ്ങളിലായി 60 ശതമാനം പോളിങ്; ബംഗാളിൽ 78 ശതമാനം; തമിഴ്നാട്ടിൽ 62 ശതമാനം; അസമിൽ 70.77 മണിപ്പുരിൽ 68.62 ശതമാനവും
-
പാരീസിലെ ഇറാൻ കോൺസുലേറ്റിൽ പ്രവേശിച്ച അജ്ഞാതനെ പൊലീസ് അറസ്റ്റു ചെയ്തു; പിടിയിലായ ആളിന്റെ കൈയിൽ സ്ഫോടക വസ്തു ഉണ്ടായിരുന്നില്ലെന്നും റിപ്പോർട്ട്
-
'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
-
സോഷ്യൽ മീഡിയയിൽ പരിചയം; ബന്ധു വീട്ടിൽ താമസിക്കാൻ വന്നപ്പോൾ ബൈക്കിലെത്തി കൊണ്ടു പോയി; ബംഗ്ലൂരുവിലെ വീട്ടിൽ മദ്യം നൽകി പീഡനം; പ്രായപൂർത്തിയാവാത്ത സഹോദരിമാരെ പീഡപ്പിച്ചവർ അറസ്റ്റിൽ
-
ജയിച്ചാൽ സെമിയിലേക്ക്; തോറ്റാൽ പുറത്ത്; കലിംഗയുടെ മണ്ണിൽ വിജയക്കൊടി നാട്ടുന്നതാര്? ഐഎസ്എൽ പ്ലേ ഓഫിൽ ബ്ലാസ്റ്റേഴ്സിന് ജീവന്മരണ പോരാട്ടം; എതിരാളി താരസമ്പന്നരായ ഒഡീഷ; മത്സരം അൽപസമയത്തിനകം
-
യുപിഎ സർക്കാരിന്റെ പത്ത് വർഷക്കാലം അഴിമതിയുടേതായിരുന്നു എങ്കിൽ മോദിയുടെ പത്ത് വർഷക്കാലം രാജ്യത്തിന്റെ അമൃതകാലം; പ്രായം ചെന്നവർ വോട്ടു ചെയ്യുന്നത് സിപിഎം അട്ടിമറിക്കുന്നു: അബ്ദുള്ളക്കുട്ടി
-
ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
-
മുംബൈ ഇന്ത്യൻസ് ഡഗ് ഔട്ടിൽ നിന്നും റിവ്യൂവിന് നിർദ്ദേശം; ടിം ഡേവിഡ് സിഗ്നൽ കാണിച്ചു; ഡിആർഎസിന് 'പുറത്തുനിന്ന് സഹായം' തേടിയതിൽ പ്രതിഷേധമറിയിച്ച് സാം കറൻ; പരാതിപ്പെട്ടിട്ടും ഇടപെടാതെ അംപയർ