1 aed = 17.77 inr 1 eur = 75.78 inr 1 gbp = 86.39 inr 1 kwd = 213.51 inr 1 sar = 17.40 inr 1 usd = 64.42 inr

Dec / 2017
17
Sunday

ഉച്ചക്കുള്ള റിപ്പോർട്ടിലാണ് ആദ്യമായി ചുഴലിക്കാറ്റിനെപ്പറ്റി പറയുന്നത്; അപ്പോഴേക്കും കാറ്റ് മുറ്റത്തെ തെങ്ങിന്റെ മണ്ടയിലെത്തിയിരുന്നു; എന്തുകൊണ്ടാണ് എന്റെ സുഹൃത്ത് മരത്തിന്റെ മുകളിൽ കണ്ട ചുഴലിക്കാറ്റ് ഐഎംഡിക്ക് രണ്ടു ദിവസം മുൻപ് കമ്പ്യൂട്ടറിൽ കാണാൻ പറ്റാതിരുന്നത്? കടപ്പുറം കരഞ്ഞപ്പോൾ കൊച്ചുതമ്പുരാക്കൾ എന്തു ചെയ്യുകയായിരുന്നു? ഓഖി ദുരന്തത്തിൽ നിന്നുള്ള ആദ്യ പാഠങ്ങൾ: മുരളീ തുമ്മാരുകുടി എഴുതുന്നു

December 08, 2017 | 06:44 am

വലിയ സങ്കടത്തോടെയാണ് ഈ ലേഖനം എഴുതുന്നത്. കേരളത്തിന്റെ തെക്കൻ തീരത്ത് ആഞ്ഞടിച്ച ചുഴലിക്കാറ്റിൽ ആൾനാശമുൾപ്പെടെ വലിയ നാശനഷ്ടങ്ങളാണ് ഉണ്ടായത്. ഇതുവരെ മുപ്പതിലധികം ആളുകൾ മരിച്ചു. നൂറോളം പേരെ കാണാതായി. ഇത് ...

കേരളത്തിലേക്ക് വരുന്ന ഒരു കാറ്റല്ല ഇപ്പോഴത്തേത്; വേഗത 75 കിലോമീറ്റർ എങ്കിലും നാളെയാവുമ്പോഴേക്കും കേരള തീരം വിട്ടു പോവും: കാറ്റും കടൽ ക്ഷോഭവും കാണാനും സെൽഫി എടുക്കാനും പോകരുത്; ഭീതിപരത്തുന്ന വാട്ട്‌സ് ആപ്പ് സന്ദേശങ്ങളിൽ വിശ്വസിക്കാതിരിക്കുക; അങ്ങനെ ഒന്ന് കിട്ടിയാൽ ഫോർവേഡ് ചെയ്യാതിരിക്കുക: തിരുവനന്തപുരത്തെ ചുഴലിക്കാറ്റ് മുരളി തുമ്മാരുകുടി എഴുതുന്നു

November 30, 2017 | 03:31 pm

തിരുവനന്തപുരത്തും പരിസര പ്രദേശത്തും കനത്ത മഴയാണെന്നാണല്ലോ റിപ്പോർട്ട്. ചുഴലിക്കാറ്റ് ഉണ്ടാകുമെന്നും മുന്നറിയിപ്പ് ഉള്ളതായി കാണുന്നു. പതിവ് പോലെ വലിയ കരക്കമ്പികൾ വരാൻ ഇനി അധികം സമയം വേണ്ട. വാസ്തവത്തിൽ ...

ആരെടാ വലിയവൻ? ആരു ചെറിയവൻ? ലോകത്തിൽ ഏറ്റവും ശക്തിയുള്ള കറൻസി ഏതാണ്? ഒരു അമേരിക്കൻ ഡോളറിന് 65 ഇന്ത്യൻ രൂപ കിട്ടുന്നതു കൊണ്ട് ഏറ്റവും മികച്ച കറൻസി ഡോളറാണോ? കറൻസികളുടെ വലുപ്പച്ചെറുപ്പത്തെ കുറിച്ച് മുരളി തുമ്മാരുകുടി എഴുതുന്നു

November 25, 2017 | 04:52 pm

''ലോകത്തിലെ ഏറ്റവും ശക്തിയുള്ള കറൻസി ഏതാണ്?''എന്ന് എന്നോട് പലരും ചോദിക്കാറുണ്ട്. ഇതിന് വാസ്തവത്തിൽ മൂന്ന് ഉപ ചോദ്യങ്ങൾ ഉണ്ട്. 1 . ഒരു രാജ്യത്തെ കറൻസിയുടെ വില അവിടുത്തെ സമ്പദ്വ്യവസ്ഥയുടെ വലിപ്പമോ, ശക്ത...

ഇന്നത്തെ വിഷയം വദനസുരതം അഥവാ ഓറൽ സെക്‌സ് ആണ്; ''അയ്യേ, സാറിന് നാണമില്ലേ ഇതൊക്കെ എഴുതാൻ?" എന്നൊന്നും ചോദിച്ചു വരരുത്; സെക്‌സിനെപ്പറ്റി യാതൊരു നാണവും ഉള്ള ആളല്ല ഞാൻ; എഴുതാൻ മാത്രമല്ല, ചെയ്യാനും: കൊറിയയിലെ 69ഉം ചർച്ചയാക്കി മുരളി തുമ്മാരുകുടി

November 11, 2017 | 08:19 pm

കൊറിയയിലെ അറുപത്തി ഒൻപത് 'വിഷയ ദാരിദ്യം ഉണ്ടല്ലേ' എന്നൊരു കമന്റ് ഇടക്ക് വരാറുണ്ട്. മിക്കവാറും വായിക്കുന്നവർക്ക് താല്പര്യം ഇല്ലാത്ത അല്ലെങ്കിൽ എതിർപ്പുള്ള വിഷയം ആകുമ്പോൾ ആണീ കമന്റ് വരുന്നത്. ആർക്കാണ് ദ...

നോട്ടുനിരോധനത്തെ തുടർന്ന് എന്തൊക്കെയായിരുന്നു കോലാഹലങ്ങൾ! ഇളയച്ഛനും ഗുണ്ടകളും ഒരുവശത്ത്, അനന്തനും സംഘവും മറുവശത്ത്; യുദ്ധമല്ലായിരുന്നോ യുദ്ധം! ഇനിയാണെങ്കിലും അഴിമതിക്കെതിരെയും കള്ളപ്പണത്തിനെതിരായും സർക്കാർ നല്ല ഉദ്ദേശത്തോടെ നടത്തുന്ന ഏത് നടപടിയേയും ഞാൻ പിന്തുണക്കും: മോദിയുടെ കറൻസി സർജിക്കൽ സ്‌ട്രൈക്കിന്റെ വാർഷികത്തിൽ മുരളി തുമ്മാരുകുടി പറയുന്നത്

November 08, 2017 | 02:04 pm

ഭായിയോം ബഹനോം... നോട്ടുനിരോധനം വന്നിട്ട് ഇന്ന് ഒരു വർഷം തികയുകയാണല്ലോ. കഴിഞ്ഞ നവംബർ ഏഴ് യാതൊരു പ്രത്യേകതയും ഇല്ലാത്തതായിരുന്നു. പക്ഷെ എട്ടു കഴിഞ്ഞപ്പോൾ കളി മാറി. രാജ്യം മുഴുവൻ സാമ്പത്തിക വിദഗ്ദ്ധരെക്ക...

എല്ലാവർക്കും ഗുണം ചെയ്യുന്ന ഒരു കാര്യത്തിന് വേണ്ടി കുറച്ചു പേർ മാത്രം നഷ്ടം സഹിക്കണം എന്ന് പറയുന്നതു ശരിയല്ല; നഷ്ടം ഉണ്ടാകുന്നവർക്ക് സ്ഥലവിലക്കും കെട്ടിട വിലക്കും അപ്പുറം നഷ്ടപരിഹാരം കൊടുക്കാൻ ബാധ്യസ്ഥരാണ്: ഗെയിൽ പദ്ധതി വിവാദത്തെ കുറിച്ച് മുരളി തുമ്മാരുകുടി എഴുതുന്നു

November 05, 2017 | 09:46 am

സ്ഥലം, പരിസ്ഥിതി, സുരക്ഷ, ശാസ്ത്രം.. ഗ്യാസ് അഥോറിറ്റിയുടെ പൈപ്പ് ലൈനിടാനായി സ്ഥലം എടുക്കലിനെച്ചൊല്ലി ഉണ്ടായിക്കൊണ്ടിരിക്കുന്ന പ്രശ്‌നങ്ങളെ സംബന്ധിച്ച് ഞാൻ എന്തെങ്കിലും പറയണമെന്ന് പലരും പബ്ലിക്ക് ആയും ...

ഒരു തവണ വഴങ്ങിയാൽ വീണ്ടും വഴങ്ങേണ്ടി വരും; നീലച്ചിത്രം ഒഴിവാക്കാൻ ഭീഷണിക്കു വഴങ്ങും മുമ്പ് കേസ് നൽകുക; എന്നെ വിശ്വാസമില്ലേ എന്നു ചോദിച്ചാൽ വിശ്വാസമില്ല എന്നു തീർത്ത് പറയുക; നിങ്ങളുടെ സ്‌നേഹം തുണ്ടായി ഇന്റർനെറ്റിൽ എത്താതിരിക്കാൻ പെൺകുട്ടികൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളുമായി മുരളി തുമ്മാരുകുടി

November 01, 2017 | 08:19 am

കഴിഞ്ഞ വർഷം ഇറ്റലിയിൽ ഒരു സംഭവമുണ്ടായി. ഒരു ഇറ്റാലിയൻ പെൺകുട്ടി സ്വന്തം ബോയ്ഫ്രണ്ടിനൊപ്പം ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന ദൃശ്യം ഇന്റർനെറ്റിൽ പ്രചരിച്ചു. പെൺകുട്ടി അറിഞ്ഞുതന്നെയാണ് വീഡിയോ എടുത്തത്. ''നീ ...

യാത്രയും പണവും: നാടനും മറുനാടനും; യാത്രാവേളയിൽ പണം എങ്ങനെ ഉപയോഗിക്കണം; മുരളി തുമ്മാരുകുടി എഴുതുന്നു

October 09, 2017 | 09:08 pm

എന്റെ അച്ഛൻ ചെറുപ്പത്തിലേ സ്‌കൂൾവിദ്യാഭ്യാസമുപേക്ഷിച്ച് ജോലിചെയ്ത് ജീവിച്ചുതുടങ്ങിയ ആളാണെന്ന് ഞാൻ മുൻപ് പറഞ്ഞിട്ടുണ്ട്. അച്ഛന്റെ പതിനാലാമത്തെ വയസ്സിൽ, ആലുവ ശിവരാത്രിക്ക് ഒരു ചായക്കടക്കാരന്റെ സഹായിയായി...

യാത്രയെന്നാൽ അത് വിദേശയാത്രതന്നെ ആകണമെന്നില്ല; കേരളത്തിലെ ഓരോ ഗ്രാമവും മനോഹരമാണ്; ഓരോ ഗ്രാമത്തിലും കാണേണ്ടതായ എന്തെങ്കിലുമുണ്ടാകും; എവിടേക്കാണ് നാം യാത്രപോകേണ്ടതെന്ന് യാത്രാവിവരണത്തിൽ മുരളി തുമ്മാരുകുടി

October 08, 2017 | 08:59 pm

എവിടേക്കാണ് നാം യാത്ര പോകേണ്ടത്? പണ്ടൊക്കെ മുംബൈയിലെ ടൈംസ് ഓഫ് ഇന്ത്യയിൽ ഞായറാഴ്ചകളിൽ വിദേശജോലികളെക്കുറിച്ചുള്ള പരസ്യങ്ങൾ വരാറുണ്ട്. അതുകൊണ്ടുമാത്രം ഞായറാഴ്ച ടൈംസ് ഓഫ് ഇന്ത്യ വാങ്ങും. അതിലാണ് ബ്രൂണെയി...

ബെസ്റ്റ് ചോദ്യം അമേരിക്കക്കാരുടേതാണ്; 'നിങ്ങൾ അമേരിക്കയിൽ വ്യഭിചാരം ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ടോ? എല്ലാ ഡേറ്റയും ഓൺലൈൻ ആകുന്ന കാലത്ത് ഒരിക്കൽ പറഞ്ഞ നുണ പിന്നെ മായ്ക്കാൻ പറ്റാതെ വരും; വായനക്കാരെല്ലാം ഉടൻ പാസ്സ്പോർട്ട് എടുക്കണം; എപ്പോഴാണ് പുറത്തുപോകാൻ ഒരവസരം വരുന്നതെന്ന് പറയാൻ പറ്റില്ല; പാസ്‌പോർട്ടിനേയും വിസയേയും കുറിച്ച് യാത്രികൻ അറിയേണ്ടതെല്ലാം

October 07, 2017 | 09:28 pm

പി ഡബ്‌ള്യു ഡി യിൽ ജോലിക്ക് കയറി കുറച്ച് കൈക്കൂലിയൊക്കെ മേടിച്ച് സുഖമായി ജീവിക്കാനാണ് ഞാൻ സിവിൽ എഞ്ചിനീയറിങ് തന്നെ തെരഞ്ഞെടുത്തത്. പക്ഷെ, പഠിച്ചു പാസ്സായി വന്നപ്പോഴേക്കും പി ഡബ്‌ള്യു ഡി പിടിച്ച് അവാർഡ...

എന്തിനാണ് നാം യാത്ര ചെയ്യേണ്ടത്? മുരളി തുമ്മാരുകുടിയുടെ യാത്രാ വിവരണം തുടങ്ങുന്നു

October 03, 2017 | 08:21 pm

എന്തിനാണ് നാം യാത്ര ചെയ്യേണ്ടത്? ഒരു പഴയ കഥയാണെങ്കിലും തിളങ്ങുന്ന, തെളിച്ചമുള്ളൊരു ഓർമ്മയായതിനാൽ അതെത്ര പറഞ്ഞാലും എനിക്ക് മതിയാവില്ല. എനിക്കന്ന് കഷ്ടി നാലുവയസാണ് പ്രായം. സ്‌കൂളിൽ പോയിത്തുടങ്ങിയിട്ടില്...

വാക്‌സിനേഷൻ വിരുദ്ധരും ശ്രദ്ധിക്കുക! വിദേശത്തേക്ക് പറക്കും മുമ്പ് മഞ്ഞ കാർഡ് കരുതിയില്ലെങ്കിൽ കടക്ക് പുറത്ത്; വന്ന വണ്ടിയിൽ തിരിച്ചുവരേണ്ടി വന്നാൽ കിടക്ക് അകത്ത്; യാത്ര ചെയ്യുമ്പോൾ സ്വീകരിക്കേണ്ട മുൻകരുതലുകൾ വിശദീകരിച്ച് മുരളി തുമ്മാരുകുടിയുടെ ഫേസ്‌ബുക്ക് പോസ്റ്റ് മഞ്ഞ പാസ്‌പോർട്ട് ഇല്ലാത്ത കുട്ടി

October 01, 2017 | 09:12 pm

യാത്ര ചെയ്യുമ്പോൾ എന്റെ കൈയിൽ മൂന്ന് രേഖകൾ ഉറപ്പായും കാണും. ഒന്ന് ഞാൻ ഇപ്പോഴും ഇന്ത്യൻ പൗരൻ ആയതുകൊണ്ട് വിദേശയാത്രയ്ക്ക് നിർബന്ധമായ ഇന്ത്യൻ പാസ്സ്‌പോർട്ട്. രണ്ട്, നീല പാസ്സ്‌പോർട്ട് എന്നുവിളിക്കുന്ന ഐക...

സ്വന്തം ജീവൻ രക്ഷപ്പെടുത്താൻ ശ്രമിക്കുന്ന മറ്റു മനുഷ്യരാൽ ചവിട്ടി മെതിക്കപ്പെട്ട് വാരിയെല്ലെല്ലാം ഒടിഞ്ഞു ശ്വാസകോശം നശിച്ചു ഇഞ്ചിഞ്ചായിട്ടാണ് തിക്കിലും തിരക്കിലും പെടുന്നവർ മരിക്കുന്നത്; മുംബൈയിലും സംഭവിച്ചത് അതു തന്ന; തിരക്കില്ലാത്ത മരണം, പത്തു കല്പനകൾ; മുരളി തുമ്മാരുകുടി എഴുതുന്നു

September 30, 2017 | 02:37 pm

മുംബൈയിൽ റയിൽവേ സ്റ്റേഷനിലെ ഒവേർപാസ്സിൽ തിക്കിലും തിരക്കിലും പെട്ട് രണ്ടു ഡസനോളം ആളുകൾ മരിച്ചു എന്ന വാർത്ത എന്നെ ഏറെ സങ്കടപ്പെപടുത്തുന്നു. സ്വന്തം ജീവൻ രക്ഷപ്പെടുത്താൻ ശ്രമിക്കുന്ന മറ്റു മനുഷ്യരാൽ ചവി...

ഒരു സെക്കന്റിൽ പലപ്രാവശ്യം വാങ്ങാനും വിൽക്കാനും കഴിയുന്ന അൽഗോരിതം ചന്തുവിനോട് മത്സരിക്കാൻ ലണ്ടൻ സ്‌കൂൾ ഓഫ് ഇക്കണോമിക്സിൽ പഠിച്ചാലും ഒരു ആരോമലിനും ആവില്ല മക്കളെ! അമ്മാവനെ കടത്തിവെട്ടുന്ന അൽഗോരിതം! മുരളി തുമ്മാരുകുടി എഴുതുന്നു

September 27, 2017 | 09:48 am

എനിക്ക് ഓർമ്മവെച്ച കാലം മുതൽ എന്റെ വീട്ടിൽ വരുത്തിയിരുന്നത് മാതൃഭൂമി ദിനപ്പത്രമാണ്. എന്റെ അച്ഛന്റെ വീട്ടിൽ മനോരമയും. അച്ഛന് മനോരമയായിരുന്നു ഇഷ്ടമെങ്കിലും എന്റെ വീട്ടിൽ പത്രമേതെന്ന് തീരുമാനിക്കുന്നതിനു...

MNM Recommends