1 aed = 17.77 inr 1 eur = 75.78 inr 1 gbp = 86.39 inr 1 kwd = 213.51 inr 1 sar = 17.40 inr 1 usd = 64.42 inr

Dec / 2017
12
Tuesday

ഡാളസിൽ മലയാളി നഴ്‌സ് നിര്യാതയായി; തോട്ടയ്ക്കാട് സ്വദേശിനിയുടെ സംസ്‌കാരം ശനിയാഴ്‌ച്ച

December 12, 2017 | 11:18 am

ഡാളസ്: തോട്ടയ്ക്കാട് ചിറപ്പുറത്ത് കിഴക്കേമുറിയിൽ കെ.വി.വർഗീസിന്റേയും, ശോശാമ്മ വർഗീസിന്റേയും മകൻ ജെറി വർഗീസിന്റെ ഭാര്യസോണ വർഗീസ് (36) ഡാളസിൽ നിര്യാതയായി. വാകത്താനം നാങ്കുളത്ത് പട്ടശേരിൽ ഡോ. എൻ.കെ. സ്‌ക...

ചെക്ക് ഡെപ്പോസിറ്റ് ചെയതതിന് ശേഷം കാണാതായ ഇന്ത്യൻ യുവതിയെ മൻഹാട്ടനിൽ നിന്നും കണ്ടെത്തി; അമർജിത്ത് കൗർ അപ്രത്യക്ഷയായത് എങ്ങോട്ടെന്ന് ഇനിയും വ്യക്തമല്ല

December 11, 2017 | 03:56 pm

ക്വീൻസ് : ക്വീൻസിലെ ചെയ്‌സ് ബാങ്കിൽ ചെക്ക് ഡെപ്പോസിറ്റ് ചെയതതിന് ശേഷം അപ്രത്യക്ഷമായ അമർജിത് കൗറിനെ (34) വെള്ളിയാഴ്ച രാവിലെ മൻഹാട്ടിനിലെ തെരുവിൽ അലഞ്ഞു നടക്കുന്നതായി കണ്ടെത്തി.ആറാഴ്ച ഗർഭിണിയായ യുവതി മൂ...

ടെക്‌സസ് ഗവർണർ തെരഞ്ഞെടുപ്പ്; റിപ്പബ്ലിക്കൻ ഗവർണ്ണർ ഗ്രേഗ് എബർട്ടിനെ നേരിടാൻ ഡാളസ്സിൽ നിന്നും വനിതാ ഷെറിഫ്

December 08, 2017 | 03:59 pm

ഡാളസ്: റിപ്പബ്ലിക്കൻ പാർട്ടിയുടെ ഏറ്റവും സുരക്ഷിതമായ സംസ്ഥാനംഎന്നറിയപ്പെടുന്ന ടെക്‌സസ്സിൽ അടുത്ത വർഷം നടക്കാനിരിക്കുന്നഗവർണ്ണർ തിരഞ്ഞെടുപ്പിൽ നിലവിലുള്ള റിപ്പബ്ലിക്കൻ ഗവർണ്ണർഗ്രേഗ് എബർട്ടിനെ നേരിടാൻ ഉ...

ചെങ്ക് ഡെപ്പോസിറ്റ് ചെയ്യാനായി ബാങ്കിലേക്ക് പോയ ഇന്ത്യൻ യുവതിയെ കാണാതായി; ന്യൂയോർക്കിൽ നിന്നും രണ്ട് ദിവസം മുമ്പ് കണാതായ ഏഴ് മാസം ഗർഭിണിയായ യുവതിക്ക് വേണ്ടിയുള്ള തിരച്ചിൽ ഊർജ്ജിതമാക്കി

December 08, 2017 | 10:50 am

ക്യൂൻസ് (ന്യൂയോർക്ക്): രണ്ടു ദിവസം മുമ്പ് (ഡിസംബർ 5 )ബാങ്കിലേക്കു പോയ അമർജിത് കൗർ (34) എന്ന ഗർഭിണിയായ യുവതിയെകണ്ടെത്താൻ പൊലീസ് പൊതുജന സഹായം അഭ്യർത്ഥിച്ചു, ഡിസംബർ 5 ചൊവ്വാ രാവിലെ 10.30-നു വീട്ടിൽ നിന്ന...

ഫിലഡല്ഫിയ സെന്റ് പീറ്റേഴ്സ് കത്തീഡ്രൽ നാൽപതാം സ്ഥാപാക വാർഷിക ആഘോഷം 10 ന്

December 07, 2017 | 01:59 pm

1977 ഒക്ടോബർ 23 ന് സ്ഥാപിച്ച ഫിലഡല്ഫിയയിലെ സെന്റ് പീറ്റേഴ്സ്സിറിയക് ഓർത്തഡോക്‌സ് കത്തീഡ്രലിന്റ് നാൽപതാം സ്ഥാപാക വാര്ഷി ക ആഘോഷംഡിസംബർ പത്താം തീയതി നോർത്ത് അമേരിക്കൻ ഭദ്രാസനാധിപനായ അഭിവന്ദ്യഎൽദോസ് മോർ ത...

വാഹനാപകടത്തിൽ മരിച്ച മലയാളി അദ്ധ്യാപകന് വിട നല്കാനൊരുങ്ങി ബ്രാംപ്ടൻ മലയാളി സമൂഹം; തൊടുപുഴ സ്വദേശി ലിയോയുടെ പൊതുദർശനം ഇന്ന്; സംസ്‌കാരം നാളെ

December 07, 2017 | 10:50 am

വാഹനാപടകത്തിൽ മരണമടഞ്ഞ മലയാളിയും, സെന്റ് ജോൺബോസ്‌കോ എലിമെന്ററി സ്‌കൂൾ അദ്ധ്യാപകനുമായ ലിയൊ അബ്രഹാമിന്റെ (42) പൊതുദർശനം ഇന്ന് നടക്കും.ഇഗൻ ഫ്യൂണറൽ ഹോമിലമാണ് ശ്രുശ്രൂഷകൾ നടക്കുന്നത്. വ്യാഴാഴ്‌ച്ച മെയ്ഫീൽഡ...

മേരിലാന്റിൽ മത്സരിക്കുന്ന അരുണ മില്ലർക്ക് യുവശാസ്ത്രജ്ഞരുടെ പിന്തുണ

December 06, 2017 | 04:25 pm

മേരിലാന്റ്: മേരിലാന്റ് 6വേ വേ കൺഗ്രഷണൽ ഡിസ്ട്രിക്റ്റ് സീറ്റിൽ മത്സരിക്കുന്ന ഇന്ത്യൻ അമേരിക്കൻ സ്ഥാനാർത്ഥി അരുണ മില്ലർക്ക് പിന്തുണയുമായി യുവ ശാസ്ത്രജ്ഞർ രംഗത്തെത്തി. 20000 ത്തിൽ പരം അംഗങ്ങളുടെ ശാസ്ത്രജ...

ഇന്ത്യാ പ്രസ് ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്ക ന്യൂയോർക്ക് ചാപ്റ്ററിന് പുതിയ നേതൃത്വം

December 06, 2017 | 01:54 pm

ന്യൂയോർക്ക്: ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ ന്യൂയോർക്ക് ചാപ്റ്റർ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റ് ഡോ. കൃഷ്ണ കിഷോറിന്റെ അദ്ധ്യക്ഷതയിൽ ന്യൂയോർക്ക് റോക്ക്ലാന്റിലെ സഫ്രോൺ ഇന്ത്യൻ ...

ട്രമ്പിന്റെ ടാക്‌സ് ബിൽ സെനറ്റ് അംഗീകരിച്ചു

December 05, 2017 | 03:46 pm

വാഷിങ്ടൺ ഡി.സി.: ഒബാമ കെയർ പിൻവലിക്കുന്നതുൾപ്പെടെ പലബില്ലുകളും സെനറ്റിൽ ആവശ്യമായ ഭൂരിപക്ഷം ലഭിക്കാതെ പരാജയപ്പെടുകയോഅവതരിപ്പിക്കാതിരിക്കുകയോ ചെയ്ത സാഹചര്യത്തിൽ ട്രമ്പിന്റെതിരഞ്ഞെടുപ്പ് അജണ്ടയിലെ മുഖ്യ ...

ഷെറിൻ മാത്യുവിന് ആദരാജ്ഞലികൾ അർപ്പിച്ച് ഡാളസ് ഇന്റർഫെയ്ത്ത് കമ്മ്യൂണിറ്റി

December 05, 2017 | 11:25 am

റിച്ചാർഡ്‌സൺ(ഡാളസ്): പാൽ കുടിക്കാൻ നിർബന്ധിക്കുന്നതിനിടെ വളർത്തച്ഛന്റെ മുമ്പിൽ പ്രാഥമികചികിത്സപോലും ലഭിക്കാതെ പിടഞ്ഞു മരിക്കാൻ വിധിക്കപ്പെടുകയും, പതിനാലുദിവസത്തിനുശേഷം മൃതദേഹം ഒക്ടബോർ 22ന് വീടിന് സമീപ...

ഷിക്കാഗോയിൽ വീണ്ടും മത്സരിക്കുന്ന രാജാ കൃഷ്ണമൂർത്തിക്കെതിരെ രണ്ടു ഇന്ത്യൻ വംശജർ

December 02, 2017 | 02:43 pm

ഷിക്കാഗൊ: യു.എസ്. പ്രതിനിധി സഭയിൽ രണ്ടു വർഷത്തെ കാലാവധിപൂർത്തീകരിക്കുന്ന ചിക്കാഗൊയിൽ നിന്നുള്ള പ്രതിനിധിയും, ഇന്ത്യൻവംശജനുമായ രാജകൃഷ്ണമൂർത്തി വീണ്ടും മത്സരിക്കുന്നതിനുള്ളനാമനിർദ്ദേശപത്രിക നവം.27ന് സമർ...

ഏറ്റവും വലിയ ഓയിൽ പെയിന്റിങ്: ഇന്ത്യൻ അമേരിക്കൻ ഗുർമജ് സിംഗിനു വീണ്ടും ലോക റിക്കാർഡ്

December 02, 2017 | 11:54 am

മിഷിഗൺ: ഏറ്റവും വലിയ ഓയിൽ പെയ്ന്റിങ്ങിൽ 2013 ൽ ലോകറെക്കോർഡിനുടമയായ ഇന്ത്യൻ അമേരിക്കൻ വംശജൻ ഗുർമെജ് സിങ് 2017ൽ പുതിയ ലോക റെക്കോർഡ് സൃഷ്ടിച്ച് ഗിന്നസ് ചരിത്രതാളുകളിൽ വീണ്ടുംഇടം കണ്ടെത്തി.2017 ൽ പുതിയ റെ...

ഡാലസ് സംയുക്ത ക്രിസ്മസ് കരോൾ നാളെ; റവ ഫാ. മത്തായി മണ്ണൂർവടക്കേതിൽ മുഖ്യാഥിതി

December 01, 2017 | 02:45 pm

ഗാർലന്റ് (ഡാലസ്): കേരള എക്യുമിനിക്കൽ ക്രിസ്ത്യൻ ഫെല്ലോഷിപ്പ് 39ാമത് വാർഷിക ആഘോഷങ്ങളോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന സംയുക്തക്രിസ്മസ് കാരൾ ഡിസംബർ 2 ശനിയാഴ്ച 5 മണി മുതൽ ഗാർലന്റ് എംജിഎംഓഡിറ്റോറിയത്തിൽ വച്ച...

ഫാർമേഴ്സ് ബ്രാഞ്ചിൽ ഇനി ഇംഗ്ലീഷ് ഔദ്യോഗിക ഭാഷയല്ല; 2006 ലെ ഓർഡിനൻസ് പിൻവലിക്കാൻ തീരുമാനം

December 01, 2017 | 11:40 am

ഫാർമേഴ്‌സ് ബ്രാഞ്ച്: ടെക്‌സസ്സിലെ പ്രധാനപ്പെട്ട സിറ്റികളിലൊന്നായഫാർമേഴ്‌സ് ബ്രാഞ്ചിൽ ഇനി മുതൽ ഇംഗ്ലീഷ് ഔദ്യോഗിക ഭാഷയായിഅംഗീകരിക്കുകയില്ല. ഇംഗ്ലീഷ് ഔദ്യോഗിക ഭാഷയായി അംഗീകരിച്ച 2006 ലെ ഓർഡിനൻസാണ് നവംബ...

ഡാളസ്സ് ഇന്ത്യൻ കമ്മ്യൂണിറ്റി ക്രിസ്തുമസ് ഡിസംബർ 2 ന്

November 30, 2017 | 02:49 pm

പ്ലാനൊ (ഡാളസ്സ്): ഡാളസ്സ് ഇന്ത്യൻ കമ്മ്യൂണിറ്റി എല്ലാവർഷവുംനടത്തിവരാറുള്ള ക്രിസ്തുമസ് ആഘോഷം ഈ വർഷം ഡിസംബർ 2 ന്ന ടത്തപ്പെടുന്നു.ഗ്രേയ്സ് ജനറേഷൻ ചർച്ചിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്നക്രിസ്തുമസ് ആഘോഷങ്...

MNM Recommends