ശനി കേതു യുതി 2019 എന്തിനെ സൂചിപ്പിക്കുന്നു? ഫെബ്രുവരി നാലാം വാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ
ശനി കേതു യുതി 2019 എന്തിനെ സൂചിപ്പിക്കുന്നു? ഈ വരുന്ന മാര്ച് ഏഴാം തീയതി രാഹു കേതു ഇത് വരെ നിന്ന രാശി മാറി മിഥുനത്തിലേക്കും, ധനുവിലെക്കും നീങ്ങുന്നതാണ്. രാഹുവും കേതുവും പതിനെട്ടു മാസം ഒരേ രാശിയിൽ സ്ഥിത...
നക്ഷത്ര രഹസ്യങ്ങൾ: മൂലം/മൂല നക്ഷത്രം: ഫെബ്രുവരി മൂന്നാം വാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ
നക്ഷത്രങ്ങളിലെ ഏറ്റവും വിശുദ്ധവും , ശക്തിയേറിയതും ആയ നക്ഷത്രമാണിത്. പലരും കരുതുന്നത് പോലെ ഈ നക്ഷത്രത്തിന്റെ പേര് ഏതെങ്കിലും ശരീര ഭാഗത്തെ അല്ല കാണിക്കുക. അങ്ങനെ ഉള്ള വിശദീകരണങ്ങൾ എല്ലാം മനുഷ്യ മനസിന്റെ...
നക്ഷത്ര രഹസ്യങ്ങൾ: തൃക്കേട്ട/ജ്യേഷ്ഠ നക്ഷത്രം: നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ
നക്ഷത്ര രഹസ്യങ്ങൾ :തൃക്കേട്ട/ജ്യേഷ്ഠ നക്ഷത്രം വൃശ്ചിക രാശിയുടെ 16 :40 ഡിഗ്രീ മുതൽ, 30:00 വരെ വ്യാപിച്ചു കിടക്കുന്ന നക്ഷത്രമാണ് തൃക്കേട്ട. തൃക്കേട്ട എന്നാ പേരിനേക്കാൾ വ്യക്തമായ അർത്ഥമാണ് ജ്യേഷ്ഠ എന്നാ ...
ഈ ഫെബ്രുവരി നിങ്ങൾക്ക് നൽകുന്ന അവസരങ്ങൾ എന്തെല്ലാം?
ഫെബ്രുവരി മാസഫലം എരീസ് (മാർച്ച് 21 - ഏപ്രിൽ 19) മോഹങ്ങള്‍, പ്രതീക്ഷകള്‍, ലോങ്ങ്ടേം പ്രോജക്ക്ട്ടുകൾസുഹൃത്തുക്കള്, മുതിര്‍ന്ന സഹോദരങ്ങള്‍, കൂട്ടായ്മകള്‍, ടീംജോലികള്,ഗ്രൂപ്പുകള്എന്നാ വിഷയങ്ങൾക്ക് ഈ മാസം വ...
നക്ഷത്ര രഹസ്യങ്ങൾ : അനിഴം/അനുരാധ നക്ഷത്രം
വൃശ്ചിക രാശിയിൽ ഉൾപ്പെട്ട ഈ നക്ഷത്രത്തിന് പ്രത്യേകതകൾ അനവധിയാണ്. ഈ നക്ഷത്രം 3°20' - 16°40' ഡിഗ്രീ വരെ വ്യാപിച്ചു കിടക്കുന്നു. ഈ വൃശ്ചിക രാശിയിൽ ആണ് ചന്ദ്രൻ ബാലാ ഹീനനായി നിൽക്കുക. ചന്ദ്രൻ മനസ്, മാതാവ്,...
ജനുവരി മൂന്നാം വാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ
എരീസ് (മാർച്ച് 21 - ഏപ്രിൽ 19) മോഹങ്ങള്‍, പ്രതീക്ഷകള്‍, സുഹൃത്തുക്കള്‍, മുതിര്‍ന്ന,സഹോദരങ്ങള്‍, കൂട്ടായ്മകള്‍, ടീംജോലികള്,ഗ്രൂപ്പുകള്എന്നാ മേഖലയിലേക്ക് ഈ ആഴ്ച് സൂര്യൻ നീങ്ങും.. പുതിയ ഗ്രൂപ്പുകളിൽ ചേരാനുള്ള...
ജാനുവരി രണ്ടാം ആഴ്ച
എരീസ് (മാർച്ച് 21 - ഏപ്രിൽ 19) ജോലി, സമൂഹത്തിലെവില, അധികാരികൾ,എന്നാ മേഖല വളരെ അധികം പ്രധാനമാണ്. അധികാരികളും ആയുള്ള ചർച്ചകൾ വളരെ പ്രധാനമാണ്. ജോലിസ്ഥലത്തെ പല നീക്കങ്ങളിലും നിങ്ങൾക്ക് ആകാംഷ ഉണ്ട്. പല പ...
ജാനുവരി മാസഫലം
എരീസ് (മാർച്ച് 21 - ഏപ്രിൽ 19) എല്ലാവർക്കും പുതുവത്സരാശംസകൾ നേരുന്നു. വ്യക്തിത്വം, ലുക്സ്, വീക്ഷണകോൺ, മനോഭാവം, വിചാരധാര, ആരോഗ്യം, ഊർജസ്വലത എന്നീ മേഖലയിലൂടെ ചൊവ്വ നീങ്ങുന്നു. വ്യക്തി/ സാമൂഹിക ബന്ധങ്ങ...
ഡിസംബർ അവസാന വാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയില്‍ ജയശ്രീ
എരീസ് (മാർച്ച് 21 - ഏപ്രിൽ 19) രഹസ്യ മോഹങ്ങള്‍, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്‍, ഒളിപ്പിച്ചു വെച്ച കഴിവുകള്‍, ബെഡ് പ്ലെഷേഴ്സ് ഒറ്റപ്പെടല്‍, ദൂര ദേശ സം,നഷ്ടങ്ങള്‍, പ്രാര്‍ത്ഥന ധ്യാനം, ചാരിറ്റി, നിഗൂഡത എന്നാ ...
നക്ഷത്ര രഹസ്യങ്ങൾ : വിശാഖം/വിശാഖ നക്ഷത്രം
തുലാം രാശിയുടെ 20-00 ഡിഗ്രി മുതൽ വൃശ്ചിക രാശിയുടെ 3-20ഡിഗ്രി വരെ ആണ് വിശാഖം നക്ഷത്രം വ്യാപിച്ചു കിടക്കുന്നത്. ഈ നക്ഷത്രം, തുലാം രാശിയുടെയും , വൃശ്ചിക രാശിയുടെയും ലെക്ഷണങ്ങൾ പുറപ്പെടുവിക്കും. അതിനാൽ ഈ...
നക്ഷത്ര രഹസ്യങ്ങൾ: ചോതി/സ്വാതി നക്ഷത്രം
തുലാം രാശിയുടെ 6-40 to 20-20 ഡിഗ്രികളിൽ ആണ് ഈ നക്ഷത്രത്തിന്റെ സ്ഥാനം. വായു തത്വ രാശിയിൽ ലഗ്നം നിൽക്കുന്നവനോ ചന്ദ്രൻ നിൽക്കുന്നവനോ നിയന്ത്രണങ്ങളിൽ ഒതുങ്ങി നിൽക്കാൻ താല്പര്യം പ്രകടിപ്പിക്കുകയില്ല. അവർക്...
ഡിസംബർമാസം നിങ്ങൾക്ക് എങ്ങനെ? നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ
എരീസ് (മാർച്ച് 21 - ഏപ്രിൽ 19) ദൂര യാത്രകൾ , ആത്മീയത, വിദേശ ബന്ധം, ഉയര്ന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം, ധ്യാനം, ഭാഗ്യം, നിയമം, തീര്‍ത്ഥാടനം എന്നാ ഒന്‍പതാം ഭാവത്തിലൂടെ നിരവധി ഗ്രഹങ്ങൾ ഈ മാസം സഞ...
ഒരു ഹോമോസെക്ഷ്വൽ ആട്ടക്കഥ: നവംബർ അവസാനവാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ
ഒരു ഹോമോസെക്ഷ്വൽ ആട്ടക്കഥ കണ്ടകശനി, ഏഴരശനി, ചൊവ്വദോഷം എന്നിവയിൽ പറയും പോലെ അത്ര പതിരില്ല എന്ന് മനസിലാക്കിയതുകൊണ്ടാണോ എന്നറിയില്ല, ഇപ്പോൾ ഹോമോ സെക്ഷ്വാലിറ്റി എന്നാ അവസ്ഥയെ കൊണ്ട് ജ്യോത്സ്യം വഴി കൊണ്ട...
നവംബർ നാലാംവാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ
എരീസ് (മാർച്ച് 21 - ഏപ്രിൽ 19) ദൂരയാത്രകൾ, ആത്മീയത, വിദേശബന്ധം, ഉയര്ന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം, ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനംഎന്നാ മേഖലയിലേക്ക് സൂര്യൻ ഈ ആഴ്ച എത്തുന്നതാണ് . ആശയ വിനിമയം സംബന...
നവംബർ മൂന്നാംവാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ
എരീസ് (മാർച്ച് 21 - ഏപ്രിൽ 19) രഹസ്യ മോഹങ്ങള്‍, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്‍, ഒളിപ്പിച്ചു വെച്ച കഴിവുകള്‍, ബെഡ് പ്ലെഷേഴ്സ് ഒറ്റപ്പെടല്‍, ദൂര ദേശ സം,നഷ്ടങ്ങള്‍, പ്രാര്‍ത്ഥന ധ്യാനം, ചാരിറ്റി, നിഗൂഡത എന്ന...