ശ്രീലാൽ വാസുദേവൻ+
-
ദൃശ്യമാധ്യമം രണ്ടു ലക്ഷം നൽകാമെന്നേറ്റു; പഞ്ചായത്തും കൊടുക്കും രണ്ടു ലക്ഷമെന്ന് പ്രസിഡന്റ്; ലൈഫ് പദ്ധതിയിലെ വീടു പണി വൈകിയതിൽ മനം നൊന്ത് ജീവനൊടുക്കിയ ഓമല്ലൂരിലെ ഗോപിയുടെ വീടു പണി പൂർത്തിയാകുന്നു
November 14, 2023ഓമല്ലൂർ: ഭാര്യയുടെ ദുരിത ജീവിതവും തന്റെ രോഗങ്ങളും അലട്ടുകയും ഒപ്പം ലൈഫ് പദ്ധതിയിൽ വീട് നിർമ്മാണം നിലച്ചതും മൂലമുണ്ടായ മനോവിഷമത്തിൽ ജീവനൊടുക്കിയ ഓമല്ലൂർ പഞ്ചായത്ത് നാലാം വാർഡിൽ പള്ളം പറയനാലി ബിജു ഭവനിൽ...
-
കോടികളുടെ തട്ടിപ്പിന് നേതൃത്വം കൊടുത്ത മുൻ സെക്രട്ടറി കോൺഗ്രസുകാരൻ; തട്ടിപ്പ് പുറത്തു വന്ന നാളുകളിൽ മൗനം പാലിച്ചു; ഒടുവിൽ പത്തനംതിട്ടയിലെ കോൺഗ്രസ് നേതൃത്വം മൗനം വെടിയുന്നു; മൈലപ്ര സഹകരണ സംഘം തട്ടിപ്പ് ഇഡി അന്വേഷിക്കണമെന്ന ആവശ്യവുമായി സമരം 16 ന്
November 14, 2023പത്തനംതിട്ട: മുൻ സെക്രട്ടറി ജോഷ്വാ മാത്യുവിന്റെ നേതൃത്വത്തിൽ കോടികളുടെ തട്ടിപ്പ് നടന്ന മൈലപ്ര സർവീസ് സഹകരണ സംഘത്തിനെതിരേ കോൺഗ്രസ് ഒടുവിൽ സമരത്തിന്. തട്ടിപ്പ് പുറത്തു വന്ന് രണ്ടു വർഷം കഴിയുമ്പോഴാണ് സമര...
-
അണുബോംബിന്റെ മാരക പ്രഹര ശേഷി നിങ്ങൾക്ക് അറിയാമോ? അണു ബോംബാക്രമണത്തിന് ഇരയായവരുടെ ഭൗതിക അവശിഷ്ടങ്ങളിൽ നടത്തിയ പഠനത്തിൽ റേഡിയേഷന്റെ അളവ് ചിന്തിക്കുന്നതിലും അപ്പുറമെന്ന് ജപ്പാനിൽ നിന്നുള്ള മാധ്യമ പ്രവർത്തക തമാമി തവകാമി
November 13, 2023കോഴഞ്ചേരി: അണുബോംബിന്റെ മാരക പ്രഹരശേഷിയെ കുറിച്ച് നിങ്ങൾക്ക് എന്തറിയാം? ഹിരോഷിമയിലും നാഗസാക്കിയിലും വീണ ബോംബ് അവശേഷിപ്പിച്ച ഞെട്ടിക്കുന്ന സത്യങ്ങൾ പങ്കു വയ്ക്കുകയാണ് ജപ്പാനിൽ നിന്നുള്ള ഗവേഷകയും മാധ്യമ...
-
കള്ളവോട്ട് ആരോപണം: ബൂത്തിലെത്തിയ എംപിയെ തടഞ്ഞതിനെ തുടർന്ന് കല്ലേറ്റും ലാത്തിച്ചാർജും; പൊലീസുകാർ അടക്കം 10 പേർക്ക് പരുക്ക്; തിരുവല്ല കാർഷിക വികസന ബാങ്ക് ഭരണം എൽഡിഎഫ് പിടിച്ചു
November 12, 2023തിരുവല്ല: കാർഷിക വികസന ബാങ്ക് തെരഞ്ഞെടുപ്പിൽ സംഘർഷം. എംപിയെ ബൂത്തിലേക്ക പ്രവേശിപ്പിച്ചില്ലെന്നും കള്ളവോട്ട് നടന്നുവെന്നും ആരോപിച്ച് ഇരുപക്ഷവും ചേരി തിരിഞ്ഞ് ഏറ്റുമുട്ടി. കല്ലേറിൽ പൊലീസുകാർ അടക്കം 10 പ...
-
അസർബെജാനിൽ ജോലി വാഗ്ദാനം ചെയ്ത് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ തട്ടിപ്പ്; നാലു കേസുകൾ രജിസ്റ്റർ ചെയ്തു; പിന്നിൽ സ്ത്രീകൾ അടക്കമുള്ള വിപുലമായ സംഘം; മുഖ്യപ്രതി കിഷോർ ചൗധരിയെ മഹാരാഷ്ട്രയിൽ നിന്ന് സാഹസികമായി കീഴടക്കി കാലടി പൊലീസ്
November 12, 2023കാലടി: അസർബെജാനിൽ ഓയിൽ റിഗിൽ ജോലി വാഗ്ദാനം ചെയ്ത് സംസ്ഥാന വ്യാപക തട്ടിപ്പ്. നാലു കേസുകൾ ഇതിനോടകം രജിസ്റ്റർ ചെയ്തു. സ്ത്രീകളടക്കമുള്ള പ്രതികൾ തട്ടിപ്പ് നടത്തിയത് റിക്രൂട്ടിങ് ഏജൻസിയുടെ മറവിൽ. മുഖ്യപ്രത...
-
തെലങ്കാനയിൽ പോക്കറ്റടിയും മോഷണവും; മോഷ്ടിച്ച സാധനങ്ങൾ പണയം വയ്ക്കുന്നത് അടൂരിൽ; മേലൂട് കന്നുകാലി ഫാമിൽ ജോലി ചെയ്തിരുന്ന ദമ്പതികൾ അറസ്റ്റിൽ: ആസ്തി കണ്ട് ഞെട്ടി പൊലീസ്
November 12, 2023അടൂർ: തെലങ്കാനയിൽ മോഷണവും പോക്കറ്റടിയും പിടിച്ചു പറിയും പതിവാക്കിയ സംഘത്തിലെ ദമ്പതികളെ അവിടെ നിന്നുള്ള പൊലീസുകാർ അടൂർ പൊലീസിന്റെ സഹായത്തോടെ അറസ്റ്റ് ചെയ്തു. മേലൂടുള്ള കന്നുകാലി ഫാമിൽ ജോലി നോക്കിയിരുന്...
-
കട്ട സഖാക്കളായ സഹകരണ വകുപ്പ് ഉദ്യോഗസ്ഥരെ മാത്രം ഡ്യൂട്ടിക്കിട്ടു; തുണയ്ക്ക് പൊലീസും പാർട്ടി അണികളും; കള്ളവോട്ടും ധാരാളം; എന്നിട്ടും ആറന്മുള സർവീസ് സഹകരണ ബാങ്ക് ഭരണം പിടിക്കാനായില്ല; പത്തനംതിട്ടയിൽ സിപിഎമ്മിന് തുടർച്ചയായ മൂന്നാമത്തെ തിരിച്ചടി
November 12, 2023പത്തനംതിട്ട: ആറന്മുള സർവീസ് സഹകരണ സംഘത്തിന്റെ ഭരണം പിടിച്ചെടുക്കാനുള്ള സിപിഎം നീക്കം പാളി. വർഷങ്ങളായി യുഡിഎഫ് ഭരിക്കുന്ന സംഘം പിടിച്ചെടുക്കാൻ അരയും തലയും മുറുക്കിയെങ്കിലും നാല് പേരെ മാത്രമാണ് എൽഡിഎഫിന...
-
രോഗം ബാധിച്ച് ഒരു വൃക്ക നീക്കം ചെയ്തു: കാൽ മുറിച്ചു മാറ്റപ്പെട്ട ഭാര്യ അർധബോധാവസ്ഥയിലുമായി: വീടു പണി പാതിവഴിയിൽ മുടങ്ങി: ലോട്ടറി റിസൽട്ട് പേപ്പറിന്റെ ഒരു വശത്ത് ആത്മഹത്യാക്കുറിപ്പെഴുതി ആത്മഹത്യ: ഓമല്ലൂരിൽ ലോട്ടറിക്കച്ചവടക്കാരൻ ജീവനൊടുക്കിയത് തുടർച്ചയായ തിരിച്ചടികൾ മൂലം
November 12, 2023പത്തനംതിട്ട: ജീവിത ദുരിതങ്ങളിൽ മനം നൊന്താണ് ലോട്ടറി കച്ചവടം നടത്തി ഉപജീവനം കഴിച്ചിരുന്ന ഓമല്ലൂർ പഞ്ചായത്ത് നാലാം വാർഡിൽ പള്ളം ബിജുഭവനിൽ ഗോപി (70) തീ കൊളുത്തി മരിച്ചത്. ലൈഫ് പദ്ധതിയിൽ അനുവദിച്ച വീട് പൂ...
-
സ്ട്രെസ് മാനേജ്മെന്റിന് എസ് പി വിളിപ്പിച്ചത് ഗ്രേഡ് എസ് ഐ മുതൽ താഴേക്കുള്ള 34 പേരെ; റിപ്പോർട്ട് കൊടുത്ത ഡി വൈ എസ് പിയുടെ ഇഷ്ടക്കാർ പട്ടികയിൽ ഇല്ല; ലിസ്റ്റിലുള്ളവരെ സ്ഥിരം മദ്യപാനികളായി മുദ്ര കുത്തിയെന്നും ആക്ഷേപം: പത്തനംതിട്ട പൊലീസിൽ പുതിയ വിവാദം
November 12, 2023പത്തനംതിട്ട: പൊലീസുകാർക്കിടയിൽ ആത്മഹത്യ കൂടി വരികയും പലരും സ്വയം വിരമിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ അവരുടെ മാനസിക സമ്മർദം അകറ്റുന്നതിന് വേണ്ടി ജില്ലാ പൊലീസ് മേധാവി വിളിച്ചു ചേർത്ത ഉദ്യോഗസ്ഥരുടെ യോഗ...
-
പതിനേഴുകാരിയെ വിവാഹ വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചു; പ്രായപൂർത്തിയായ ശേഷം യുവതി പ്രസവിച്ചു; പ്രതിക്ക് 10 വർഷം കഠിനതടവും രണ്ടു ലക്ഷം രൂപ പിഴയും
November 11, 2023പത്തനംതിട്ട: പതിനേഴുകാരിയെ വിവാഹ വാഗ്ദാനം ചെയ്ത് പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പ്രതിക്ക് 10 വർഷം കഠിന തടവും രണ്ടു ലക്ഷം രൂപ പിഴയും വിധിച്ചു. കൊടുമൺ അങ്ങാടിക്കൽ കുരിയറ വടക്കേതിൽ മോനു എന്നു വിളിക്കുന...
-
സിനിക്ക് ഒറ്റ ദിവസം നഷ്ടമായത് മകനെയും പിതാവിനെയും; പ്ലസ് ടു വിദ്യാർത്ഥി ജീവനൊടുക്കിയത് കൗമാര പ്രണയത്തിലെ പൊലീസ് ഇടപെടൽ മൂലമെന്ന് മാതാപിതാക്കൾ; സിസിടിവി ദൃശ്യങ്ങളിൽ എല്ലാം കാണാമെന്ന് ചിറ്റാർ പൊലീസ് ഇൻസ്പെക്ടർ
November 11, 2023പത്തനംതിട്ട: ഒരേ ദിവസം മകനെയും പിതാവിനെയും നഷ്ടമായതിന്റെ വേദന മാറിയിട്ടില്ല ചിറ്റാർ വയ്യാറ്റുപുഴ പുത്തൻവീട്ടിൽ അജിത്കുമാറിന്റെ ഭാര്യ സിനിക്ക്. കഴിഞ്ഞ മാസം 20 ന് വൈകിട്ട് മകനും പ്ലസ്ടു വിദ്യാർത്ഥിയുമായ...
-
അച്ചൻകോവിൽ ആറ്റിലേക്ക് ചാടിയ വയോധികന് വേണ്ടിയുള്ള തെരച്ചിൽ ഇന്ന് അവസാനിപ്പിച്ചു; 83 കാരൻ ആറ്റിലേക്ക് ചാടിയത് കോന്നിയിൽ സഞ്ചായത്ത് പാലത്തിൽ നിന്ന്
November 10, 2023കോന്നി: സഞ്ചായത്ത് കടവ് പാലത്തിൽ നിന്നും അച്ചൻകോവിലാറ്റിലേക്ക് ചാടിയ വയോധികന് വേണ്ടിയുള്ള തെരച്ചിൽ ഇന്ന് അവസാനിപ്പിച്ചു. വൈകിട്ട് 4.50 ഓടെയാണ് തെങ്ങുംകാവ് പുളിമുക്ക് പാറയടിതെക്കേതിൽ സദാനന്ദൻ (83) ചെരു...
-
കടത്തിണ്ണയിൽ സഹോദരങ്ങൾക്കൊപ്പം അന്തിയുറങ്ങിയിരുന്ന തമിഴ്ബാലികയെ വളർത്താമെന്ന് പറഞ്ഞ് ദത്തെടുത്തു; പിന്നെ നടന്നത് ക്രൂരമായ ലൈംഗിക പീഡനം; പ്രതിക്ക് 109 വർഷം തടവും 6.25 ലക്ഷം രൂപ പിഴയും; ഇത് സിനിമയെ വെല്ലുന്ന ജീവിതകഥ
November 10, 2023അടൂർ: ഇതൊരു സിനിമക്കഥയെ വെല്ലുന്ന ജീവിത കഥയാണ്. കടത്തിണ്ണയിൽ വല്യമ്മയ്ക്കും സഹോദരങ്ങൾക്കുമൊപ്പം അന്തിയുറങ്ങിയ കുട്ടികളെ മൂന്നു പേർ ദത്തെടുക്കുന്നു. കൊച്ചുമക്കൾക്ക് സുരക്ഷിത ജീവിതം കിട്ടിയെന്ന് കരുതി വ...
-
ഷവായ് അടക്കമുള്ള ചിക്കൻ കഴിച്ചവർക്ക് രണ്ടു ദിവസത്തിന് ശേഷം വയറിളക്കവും ഛർദിയും പനിയും; ചികിത്സ തേടിയത് 15 പേർ; ഇലവുംതിട്ടയിൽ ഭക്ഷ്യവിഷബാധയേറ്റത് ചിക്കൻ വിഭവം കഴിച്ചവർക്ക്
November 09, 2023പത്തനംതിട്ട: ഇലവുംതിട്ടയിൽ ഭക്ഷ്യവിഷബാധയേറ്റത് ബേക്കറിയിൽ നിന്ന് ചിക്കൻ വിഭവങ്ങൾ കഴിച്ചവർക്ക്. 15 പേർ ഇതുവരെ ചികിൽസ തേടിയപ്പോൾ കൂടുതൽ പേർക്ക് ഭക്ഷ്യവിഷബാധ ഏറ്റിരിക്കാമെന്നാണ് സൂചനകൾ. ആരുടെയും നില ഗുരു...
-
എഐ കാമറയെ പറ്റിക്കാൻ ബൈക്കിന്റെ നമ്പർ പ്ലേറ്റിന് മാസ്കിട്ട് യുവാക്കൾ; പൊലീസ് പിടിച്ചതിന് പിന്നാലെ നേരത്തേയുള്ള കുടിശിക അടക്കം 40000 രൂപ പിഴ അടയ്ക്കാൻ നിർദ്ദേശം; ഡ്രൈവിങ് ലൈസൻസ് ഇല്ലാത്തതിനാൽ വാഹനം പൊലീസിനെ ഏൽപ്പിച്ച് മടക്കം
November 09, 2023പത്തനംതിട്ട: എ.ഐ കാമറയെയും വാഹന പരിശോധന നടത്തുന്ന പൊലീസ്, മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെയും കബളിപ്പിക്കാൻ നമ്പർ പ്ലേറ്റിന് മാസ്കിട്ട് ആഡംബര ബൈക്കിൽ സഞ്ചരിച്ചിരുന്ന യുവാക്കൾ ഒടുവിൽ പൊലീസ് പിടിയിൽ. ...
MNM Recommends +
-
കണ്ണൂരിൽ വീണ്ടും ബോംബുകൾ കഥ പറയുന്നു; മട്ടന്നൂരിൽ ഒൻപത് സ്റ്റീൽ ബോംബുകൾ പൊലിസ് പിടികൂടി; തെരഞ്ഞടുപ്പിന് മുൻപെ റെയ്ഡ് ശക്തമാക്കി പൊലിസ്; ആർഎസ്എസ് ഗ്രാമത്തിലെ ഒഴിഞ്ഞ പറമ്പിലെ ബോംബ് കണ്ടെത്തൽ ചർച്ചയാക്കി സിപിഎം; എല്ലാം നാടകമെന്ന് പരിവാറും
-
വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
-
'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
-
ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
-
ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
-
വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
-
വോട്ടർമാരെ സ്വാധീനിക്കുന്നതിന് പണംകൈമാറ്റവും സൗജന്യങ്ങളും സമ്മാനങ്ങളും നൽകലും മദ്യവിതരണവും കണ്ടെത്താൻ നടപടികൾ; പരസ്യ പ്രചരണം വൈകിട്ട് ആറിന് തീരും; കരുതലും സുരക്ഷയും ശക്തമാകും; പ്രചരണ സമാപനം കൊഴുപ്പിക്കാൻ മുന്നണികൾ; ഇന്നു കഴിഞ്ഞാൽ നിശബ്ദ പ്രചരണം; കേരള മനസ്സ് എങ്ങോട്ട്?
-
ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ കാറിൽ കയറ്റികൊണ്ടുപോയി പീഡിപ്പിച്ചു; ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി: പരാതി നൽകിയതോടെ വിദേശത്തേക്ക് കടന്ന യുവാവ് വിമാനത്താവളത്തിൽ അറസ്റ്റിൽ
-
നിർമ്മാണം തുടങ്ങിയിട്ട് എട്ടു വർഷം; തെലങ്കാനയിൽ 49 കോടി മുടക്കി നിർമ്മിക്കുന്ന പാലം തകർന്നു വീണു: അപകടം ഉണ്ടായത് ബസ് പാലത്തിന് അടിയിലൂടെ കടന്നുപോയതിന് തൊട്ടുപിന്നാലെ
-
പ്രായപൂർത്തിയാവാത്ത പെൺകുട്ടിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റിൽ; തൃശൂരിൽ 13 വയസ്സുകാരിയെ പീഡിപ്പിച്ചയാൾക്ക് 45 വർഷം തടവ്
-
ജോലിക്കുള്ള ഇന്റർവ്യൂ കാർഡ് കൈമാറാൻ വൈകി; അന്ധനായ യുവാവിന് ജോലി പോയെന്ന് പരാതി; പോസ്റ്റ് ഓഫിസ് പടിക്കൽ ഭിക്ഷ യാചിച്ചു ലിന്റോ
-
ചെപ്പോക്കിൽ നെഞ്ച് വിരിച്ച് തല ഉയർത്തി മാർക്കസ് സ്റ്റോയ്നിസ്; തകർപ്പൻ സെഞ്ചുറിയുമായി ചെന്നൈയെ ഒറ്റയ്ക്ക് കീഴടക്കി ഓസിസ് താരം; ഋതുരാജിന്റെ സെഞ്ചുറിക്ക് മറുപടിയും; റൺമല ഉയർത്തിയിട്ടും തുടർച്ചയായ രണ്ട് തവണയും ചെന്നൈയെ വീഴ്ത്തി രാഹുലും സംഘവും
-
തകർപ്പൻ സെഞ്ചുറിയോടെ നായകന്റെ ഇന്നിങ്സുമായി ഋതുരാജ് ഗെയ്ക്വാദ്; ശിവം ദുബെയുടെ വെടിക്കെട്ട് അർധസെഞ്ചുറി; ലക്നൗവിന് മുന്നിൽ 211 റൺസ് വിജയലക്ഷ്യം ഉയർത്തി ചെന്നൈ
-
ഒന്നര മാസത്തിലധികം നീണ്ട പ്രചാരണം അവസാന ലാപ്പിലേക്ക്; കേരളത്തിൽ നാളെ കൊട്ടിക്കലാശം; രണ്ട് കോടി 77 ലക്ഷം വോട്ടർമാരെ ബൂത്തിലെത്തിക്കാൻ നെട്ടോട്ടത്തിൽ പാർട്ടി പ്രവർത്തകർ; വോട്ടുറപ്പിക്കാൻ അവസാനവട്ട നീക്കവുമായി മുന്നണികൾ; വെള്ളിയാഴ്ച വിധിയെഴുതുക കേരളത്തിലേതടക്കം 88 മണ്ഡലങ്ങൾ
-
മുംബൈ ഇന്ത്യൻസിന് പ്രാധാന്യം മത്സരഫലം; ചെന്നൈയ്ക്ക് വിജയത്തിനായുള്ള പരിശ്രമം; ടീമിൽ മികച്ച അന്തരീക്ഷം; മുംബൈ ടീമിനൊപ്പം അധികകാലം തുടർന്നാൽ തലച്ചോർ പോലും പൊട്ടിത്തെറിച്ചുപോകുമെന്ന് അംബാട്ടി റായുഡു
-
ലൈംഗികാതിക്രമ പരാതിയിൽ മലയാളി അദ്ധ്യാപകൻ അറസ്റ്റിൽ; നടപടി, 2007ൽ കലാക്ഷേത്രയിൽ പഠിച്ച യുവതിയുടെ പരാതിയിൽ; വിദേശത്തുള്ള യുവതി ഹൈക്കോടതിക്ക് പരാതി നൽകിയത് ഓൺലൈൻ വഴി
-
ഡ്രഗ്സ് കൺട്രോൾ വകുപ്പ് ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ മാർച്ചിലെ പരിശോധനയിൽ കണ്ടെത്തിയത് ഗുണനിലവാരമില്ലാത്ത 14 മരുന്നുകൾ; ഈ മരുന്നുകൾ ആരും വിൽക്കരുത്; നിരോധിച്ച ഗുണനിലവാരമില്ലാത്ത മരുന്നുകളുടെ വിശദാംശങ്ങൾ അറിയാം
-
റോബർട്ട് വധേര കണ്ണുവെച്ചു; ബസ്സുകളിൽ സീറ്റുറപ്പിക്കാൻ തൂവാലയിട്ട് സീറ്റ് പിടിക്കുന്നത് പോലെ രാഹുൽ അമേഠി സീറ്റ് പിടിക്കേണ്ടിവരും; പരിഹാസവുമായി സ്മൃതി ഇറാനി
-
ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
-
ജയ്സ്വാളിനെ സെഞ്ചുറി അടിപ്പിക്കാൻ കരുതലോടെ സഞ്ജു; സിംഗിളെടുത്തും പന്തുകൾ ലീവ് ചെയ്തും പിന്തുണ; ഇതായിരിക്കണം ക്യാപ്റ്റനെന്ന് ആരാധകർ; ഈഗോ ഇല്ലാത്ത കളിക്കാരനെന്ന് ഓസീസ് മുൻ നായകൻ