1 usd = 68.44 inr 1 gbp = 89.77 inr 1 eur = 79.83 inr 1 aed = 18.63 inr 1 sar = 18.25 inr 1 kwd = 226.03 inr

Jul / 2018
18
Wednesday

ഇടുക്കി മെഡിക്കൽ കോളേജ് തുടങ്ങി മുൻസർക്കാറെങ്കിലും ഈ സർക്കാർ നൽകുന്നത് മികച്ച പിന്തുണ; അക്കാര്യത്തിൽ പിണറായി സർക്കാറിനെ അഭിനന്ദിക്കുന്നു; കോട്ടയത്ത് സ്ഥാനാർത്ഥിയൊക്കെ സമയമാകുമ്പോൾ എത്തും; കാനം തോറ്റത് മുഴുവൻ കേരള കോൺഗ്രസ്സിനോടാണ്; അദ്ദേഹത്തിന്റെ പ്രസ്താവനകൾ വ്യക്തി വിരോധം തീർക്കും പോലെ; റോഷി അഗസ്റ്റിൽ എംഎൽഎ മറുനാടനോട് മനസു തുറക്കുന്നു

July 10, 2018 | 12:42 pm

ലണ്ടൻ: കേരളാ കോൺഗ്രസിലെ ചുറുചുറുക്കുള്ള നേതാക്കളിൽ ഒരാളാണ് ഇടുക്കി എംഎൽഎ റോഷി അഗസ്റ്റിൻ. ഇടുക്കി മണ്ഡലത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച വ്യക്തിത്വം. ഓരോ തിരഞ്ഞെടുപ്പു കഴിയുമ്പോഴും ഭൂരിപക്ഷത്തിൽ വർദ്ധന...

ഉപ്പു മുതൽ കർപ്പൂരം വരെ ഇന്ത്യൻ വിപണിയിൽ എത്തിച്ച് വമ്പൻ വ്യവസായി ആയി; യോഗാ ഗുരുവിന്റെ അടുത്ത ലക്ഷ്യം സാമ്രാജ്യം ബ്രിട്ടനിലേക്ക് വ്യാപിപ്പിക്കൽ; ഇനി മേഡ് ഇൻ യുകെ ലേബലിൽ കച്ചവടം പൊടിപൊടിക്കും; യോഗ ദിനാഘോഷത്തിന് രാംദേവ് തിരഞ്ഞെടുത്തത് ലണ്ടനും ബർമിങ്ഹാമും; പതഞ്ജലി നിർമ്മാണം യുകെയിൽ നിന്നും ഉടൻ; ബാബയുടെ പ്രതിമയും വൈകാതെ മെഴുകു മ്യൂസിയത്തിലെത്തും

June 25, 2018 | 11:19 am

ലണ്ടൻ: ഉപ്പു മുതൽ കർപ്പൂരം വരെ ഇന്ത്യൻ വിപണിയിൽ എത്തിക്കുന്ന യോഗാചാര്യൻ ബാബ രാംദേവിന്റെ സാമ്രാജ്യം ഇന്ത്യൻ അതിർത്തി പിന്നിട്ടു യുകെയിലേക്കും. ആരാധകരും വിമർശകരും ഒരു പോലെ ബാബയുടെ പിന്നിൽ വളരുമ്പോൾ വിദേ...

ലണ്ടനിൽ ഷൂട്ട് ചെയ്ത മോഹൻലാൽ ചിത്രത്തിന് ഒടുവിൽ പേരായി; ഡ്രാമയിൽ മോഹൻലാലിന്റെ റോൾ ഫ്യൂണറൽ ഡയറക്ടറുടേത്; ഹിന്ദി നടിക്ക് പകരം എത്തുന്നത് ആശാ ശരത്; ചിത്രീകരണത്തിന് ലാലേട്ടൻ നൽകിയത് ഒരഴ്‌ച്ചത്തെ സമയം

June 21, 2018 | 01:47 pm

ലണ്ടൻ: ഒടുവിൽ ആരാധകർ കാത്തു കാത്തിരുന്ന വാർത്തയെത്തി.  ലണ്ടനിൽ ചിത്രീകരിക്കുന്ന മോഹൻലാലിന്റെ ആദ്യ ചിത്രത്തിന് പേരായി, ഡ്രാമ. പേര് പോലെ തന്നെ ഒരു കുടുംബത്തെ കേന്ദ്രീകരിച്ചു നടക്കുന്ന ഒട്ടേറെ ഡ്രാമകളുടെ...

നെഞ്ചുവിരിച്ചു... ലാലേട്ടൻ... മീശ പിരിച്ചു... ലാലേട്ടൻ... ; ഓസ്‌ട്രേലിയയിലെ ലാലിസ കെണി ആവർത്തിക്കാതെ യുകെയിലെ ലാലേട്ടൻ ഷോ; നീരാളിയിലെ സ്റ്റീഫൻ ദേവസി ഗാനം ലൈവായി പാടി ലാലേട്ടൻ സദസിന്റെ ഓമനയായി; മികച്ച നടന്റെ അവാർഡ് മോഹൻലാലിന് നൽകി ആദരം; ആനന്ദ് ടിവിയുടെ നടിക്കുള്ള അവാർഡ് നേടി പാർവ്വതിയും

June 17, 2018 | 12:03 pm

ബർമിങ്ഹാം: ഓസ്‌ട്രേലിയയിലെ ലാലിസം മോഹൻലാലിന് ചീത്തപേരുണ്ടാക്കി. ചുണ്ടനക്കൽ നടത്തി പാട്ട് പാടിയത് പുറംലോകം അറിയുകയും ചെയ്തു. പക്ഷേ ഓസട്രേലിയയിൽ നിന്നും ലാൽ യുകെയിലെത്തിയപ്പോൾ ആകെ മാറി. എല്ലാ അർത്ഥത്തില...

വിദേശ മലയാളി പണത്തിന്റെ ഹുങ്ക് കേരളത്തിന് ഉടനെ ഇല്ലാതാകും; പണവരവിൽ റെക്കോർഡ് കുറവ്; നാല് വർഷത്തിനിടയിലെ ഏറ്റവും കുറവ് വരുമാനം രേഖപ്പെടുത്തിയതോടെ ബിസിനസ് മേഖലക്ക് തിരിച്ചടി ഉറപ്പ്: കൂടെ സർക്കാരിനും

June 16, 2018 | 11:05 am

ലണ്ടൻ: കഴിഞ്ഞ നാല് പതിറ്റാണ്ടിലേറെയായി മലയാളി ആസ്വദിച്ചിരുന്ന വിദേശ പണവരവിൽ കുറവുണ്ടായതോടെ എങ്ങും ആശങ്ക. ഗ്രാമങ്ങളെ ടൗണുകൾ ആക്കിയും ടൗണുകൾ ഇടത്തരം നഗരങ്ങളാക്കിയും മാറ്റിയ വിദേശ പണം ഇല്ലാതായാൽ ബിസിനസ് ...

സാദാ ജനറൽ നഴ്‌സായി ഇംഗ്ലണ്ടിൽ എത്തി; ബിഎസ്‌സി നഴ്‌സിങും ഡോക്ടറേറ്റും എടുത്ത് ആദ്യം മാതൃകയായി; വെള്ളക്കാരുടെ അവയവങ്ങൾ യോജിക്കാത്തതിനാൽ ജീവൻ നഷ്ടമാകുന്ന ഏഷ്യക്കാർക്ക് വേണ്ടി രംഗത്തിറങ്ങി; അവയവ ദാനത്തെ ജനകീയമാക്കിയ മലയാളി നഴ്‌സിന് പത്മശ്രീക്ക് സമാനമായ പുരസ്‌ക്കാരം നൽകി ആദരിച്ച് ബ്രിട്ടീഷ് രാജ്ഞി

June 10, 2018 | 11:10 am

ലണ്ടൻ: സാദാ ജനറൽ നഴ്‌സായി ബ്രിട്ടനിൽ എത്തിയതാണ് കോട്ടയംകാരിയായ ഡോ. അജിമോൾ പ്രദീപ്. തന്റെ ഇച്ഛാശക്തി കൊണ്ട് അവർ അവിടെ നിന്നും പഠിച്ച് ബിഎസ്‌സി നഴ്‌സിങും ഡോക്ടറേറ്റും എടുത്ത് മറ്റുള്ളവർക്ക് മാതൃകയായി. പ...

മോഹൻലാൽ ബോളിവുഡ് നടനായോ? ലണ്ടനിൽ ഷൂട്ടിംഗിനെത്തിയ ലാലേട്ടനെയും സംഘത്തേയും കുറിച്ച് മാധ്യമങ്ങൾക്ക് സംശയങ്ങൾ തീരുന്നില്ല: മോഹൻലാൽ ചിത്രത്തിന്റെ ഷൂട്ടിങ് വിശേഷങ്ങളുമായി ബ്രിട്ടനിലെ പ്രാദേശിക പത്രങ്ങളും

May 26, 2018 | 12:23 pm

ലണ്ടൻ: ബ്രിട്ടനിൽ നടക്കുന്ന മോഹൻലാൽ ചിത്രത്തിന്റെ ഷൂട്ടിങ് വിശേഷങ്ങളാണ് ബ്രിട്ടനിലെ പ്രാദേശിക മാധ്യമങ്ങളിൽ. ബോളിവുഡ് നടന്റെ സിനിമാ ഷൂട്ടിങ് എന്ന രീതിയിലാണ് വാർത്തകളെല്ലാം റിപ്പോർട്ട് ചെയ്യപ്പെടുന്നത്....

ടൂറിസം ഹോട്‌സ്‌പോട്ടിൽ ജീവനെടുക്കുന്ന മാരക രോഗം പകരുന്നുവെന്ന വാർത്തയുമായി ലോക മാധ്യമങ്ങൾ; സന്ദർശകർക്ക് മുന്നറിയിപ്പുമായി ബിബിസി; എബോളക്ക് സമാനമായ സാഹചര്യമെന്ന് പറഞ്ഞ് വിദേശ പത്രങ്ങൾ; ഏത് നിമിഷവും യാത്രാവിലക്കിനുള്ള സാധ്യതയെന്ന് റിപ്പോർട്ടുകൾ: മൺസൂൺ ടൂറിസത്തിന് ഒരുങ്ങുന്ന കേരളത്തിന് കനത്ത തിരിച്ചടി; യൂറോപ്പിൽ നിന്നും അമേരിക്കയിൽ നിന്നും അവധിക്ക് പോകുന്ന മലയാളികളുടെ യാത്രയ്ക്കും വിലക്ക് വരുമോ?

May 23, 2018 | 08:51 am

ലണ്ടൻ: നിപ വൈറസ് പനി കേരളത്തിൽ ഭീതി വിതച്ചതോടെ മാരക രോഗം പകരുന്നെന്ന വാർത്തയുമായി അന്താരാഷ്ട്ര മാധ്യമങ്ങളും. എബോളയ്ക്ക് സമാനമായ സാഹചര്യമാണ് കേരളത്തിൽ നിലനിൽക്കുന്നതെന്നാണ് ബിബിസി അടക്കമുള്ള ലോകമാധ്യമങ...

ലണ്ടൻ മലയാളിയെ കനിഞ്ഞ് അനുഗ്രഹിച്ച് ഭാഗ്യദേവത; മലയാളി നഴ്‌സിന് ലഭിച്ചത് 68 ലക്ഷത്തിന്റെ റേഞ്ച് റോവർ കാറും 18 ലക്ഷത്തിന്റെ പൗണ്ടും; ഓൺലൈൻ ഗെയിം തന്ന ഭാഗ്യം വിശ്വസിക്കാനാവാതെ തൊടുപുഴ സ്വദേശി ജേക്കബ്ബ് സ്റ്റീഫൻ

May 09, 2018 | 12:42 pm

 ലണ്ടൻ: ലണ്ടൻ മലയാളികൾക്ക് സന്തോഷം നൽകി മറ്റൊരു ലോട്ടറി വിജയം കൂടി. നാല് വർഷം മുൻപ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽ ജീവനക്കാരുടെ ലോട്ടറി സിണ്ടിക്കേറ്റിൽ അംഗങ്ങളായ രണ്ടു മലയാളികൾക്ക് യൂറോ മില്യൺ ലോട്ടറിയുടെ...

ബ്രിട്ടീഷ് കൗൺസിൽ തിരഞ്ഞെടുപ്പിൽ ഉജ്ജ്വലം വിജയം കൊയ്ത് മലയാളികളും; മത്സരിച്ച ഏഴു പേരിൽ അഞ്ചു പേരും വിജയം നേടി; ലേബർ പാർട്ടി ടിക്കറ്റിലൂടെ വെന്നിക്കൊടി പാറിച്ചത് ഓമനയും മഞ്ജുവും സുഗതനും ജെയിംസും ബൈജുവും; യുകെ മലയാളികളുടെ രാഷ്ട്രീയ സ്വപ്‌നങ്ങൾക്ക് വേഗം കൂടുക ഇനി ഇവരിലൂടെ

May 05, 2018 | 11:19 am

ലണ്ടൻ: രാഷ്ട്രീയകാര്യത്തിൽ മലയാളികളോളം താൽപ്പര്യം പുലർത്തുന്ന മറ്റൊരു സമൂഹം ലോകത്തുണ്ടായില്ല. തെരഞ്ഞെടുപ്പ് വരുമ്പോൾ ആവേശത്തോടെ വീക്ഷിക്കുകയും മത്സരിക്കാൻ രംഗത്തിറങ്ങുകയും ചെയ്യും മലയാളികൾ. ബ്രിട്ടീഷ്...

മോദിയെ എതിർക്കാൻ കാശ്മീരി മുസ്ലിമുകളും സിഖുകാരും കൈകോർത്തപ്പോൾ വൻ പ്രതിഷേധപ്പട; കുരക്കൾ നീക്കിയത് പാക് അധീന കശ്മീർ പ്രധാനമന്ത്രിയും; വീണ്ടും ഖാലിസ്ഥാൻ വാദം തലപൊക്കുന്നു; ഭാരതത്തിന്റെ ശബ്ദത്തിനു ലോകം കാതോർത്തപ്പോൾ ഇന്ത്യ ഭയത്തിന്റെ നാടെന്നു ബ്രിട്ടീഷ് പത്രങ്ങൾ

April 19, 2018 | 07:02 am

ലണ്ടൻ : ഇന്ത്യൻ പ്രധാനമന്ത്രി 2015 നവംബറിൽ യുകെ സന്ദർശനം നടത്തിയപ്പോൾ നൂറു കണക്കിനാളുകൾ പ്രതിഷേധവുമായി എത്തിയ സ്ഥാനത്തു ഇന്നലെ അദ്ദേഹത്തിന്റെ രണ്ടാം വരവിൽ ആയിരങ്ങളാണ് പാതയോരങ്ങളിൽ ഗോ ബാക് മുദ്രാവാക്യവ...

കോമൺവെൽത്ത് ഉച്ചകോടിയിൽ പങ്കെടുക്കാൻ ബ്രിട്ടനിലെത്തിയ മോദിക്കെതിരെ ഇന്ന് പാർലമെന്റ് സ്‌ക്വയറിൽ ആയിരങ്ങളുടെ പ്രതിഷേധം; ജമ്മുവിലെ ബാലികയുടെ മരണത്തിൽ മോദിയുടെ പിടിപ്പുകേട് എടുത്തു കാട്ടുന്ന റിപ്പോർട്ടുകളുമായി ബ്രിട്ടീഷ് മാധ്യമങ്ങളും: കാശ്മീരിലേയും പഞ്ചാബിലേയും ജനങ്ങൾ പ്രതിഷേധക്കാർക്ക് നേതൃത്വം നൽകുമ്പോൾ ഇന്ത്യൻ പ്രധാനമന്ത്രിക്ക് കൂടുതൽ സുരക്ഷയൊരുക്കി ബ്രിട്ടീഷ് പൊലീസും

April 18, 2018 | 10:14 am

ലണ്ടൻ: കോമൺവെൽത്ത് ഉച്ചകോടിക്ക് എത്തിയ മോദിയെ കാത്തു ഇന്ന് രാവിലെ പാർലമെന്റ് സ്‌ക്വയറിൽ ആയിരങ്ങളുടെ പ്രതിഷേധം ഉണ്ടാകുമെന്നു റിപ്പോർട്ട്. കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്യപ്പെട്ട കൂട്ട ബലാത്സംഗത്തിന്റെ പേ...

MNM Recommends