1 usd = 72.40 inr 1 gbp = 95.21 inr 1 eur = 84.58 inr 1 aed = 19.71 inr 1 sar = 19.30 inr 1 kwd = 239.08 inr

Sep / 2018
19
Wednesday

18 കൊല്ലം മുൻപ് കായംകുളത്ത് പിറന്ന ആ നാല് കുഞ്ഞുങ്ങൾ ഇപ്പോൾ ബ്രിട്ടനിലെ മാധ്യമങ്ങളിൽ തലക്കെട്ടായി; ഒറ്റ പ്രസവത്തിൽ നാല് മക്കൾക്ക് ജന്മം നൽകി കേരളത്തിലെ വാർത്തകളിൽ നിറഞ്ഞതിൽ മൂന്ന് പേർ ഒരുമിച്ച് ഒരേ യൂണിവേഴ്‌സിറ്റിയിൽ നഴ്‌സിങിന് ചേർന്നപ്പോൾ ഇംഗ്ലീഷ് പത്രങ്ങൾക്ക് ഉഗ്രൻ വാർത്ത; ജോലി തേടി യുകെയിൽ എത്തിയ മലയാളി നഴ്‌സിന്റെ മക്കൾ സായിപ്പന്മാരെ അതിശയിപ്പിക്കുമ്പോൾ

September 17, 2018 | 10:38 am

കവൻട്രി: ഒരേ പ്രസവത്തിൽ പിറന്ന നാലു കൺമണികൾ വളർന്നു വലുതായപ്പോൾ മൂന്നു പേരും ജീവിതത്തിൽ അമ്മയെ പിന്തുടർന്ന് നേഴ്‌സുമാരാകാൻ തീരുമാനിച്ചത് ആഘോഷമാക്കുകയാണ് സഫോൾക് യൂണിവേഴ്സിറ്റിയും ബ്രിട്ടനിലെ മാധ്യമങ്ങള...

അന്ന് നമ്പി നാരായണന്റെയും ഐ എസ് ആർ ഓയുടെയും നെഞ്ചിലേക്ക് പൊങ്കാലയിട്ട മാധ്യമങ്ങൾക്കും സിപിഎമ്മിനും മറുപടിയായി ഇന്ന് പിഎസ്എൽവി കുതിക്കും, കയ്യിൽ ബ്രിട്ടീഷ് ഉപഗ്രഹങ്ങളുമായി; ഇന്നത്തെ വിക്ഷേപണം നമ്പിക്കു മറ്റൊരു വിജയമാകും

September 16, 2018 | 01:19 pm

ലണ്ടൻ:  കാലം കറങ്ങുന്നതു പലർക്കും മറുപടി നൽകാനും പലർക്കും വിജയിക്കാനും വേണ്ടിയാണെന്ന് തെളിയിച്ചു ഇന്ന് രാത്രി ഇന്ത്യയുടെ അഭിമാന റോക്കറ്റ് പിഎസ്എൽവി വീണ്ടും കുതിക്കുന്നു. ഇന്ത്യക്കു സ്വന്തമായി ഒരു റോക്...

പ്രളയ ശേഷം പ്രവാസികൾ അയക്കുന്ന പണത്തിൽ രേഖപ്പെടുത്തിയത് വൻവർധന; രൂപയുടെ മൂല്യ ശോഷണത്തോടെ പ്രവാസിപ്പണത്തിലെ വർദ്ധനവ് 20 ശതമാനം വരെ; ഫെഡറൽ ബാങ്കിലേക്ക് മാത്രം ഒരാഴ്‌ച്ച എത്തിയപ്പോൾ 800 കോടി രൂപ! രൂപയുടെ ഇടിവും ഇന്ധനവില വർധനയും പ്രളയത്തിൽ തകർന്നടിഞ്ഞ കേരളത്തിന്റെ സമ്പദ് ഘടനയ്ക്ക് താങ്ങായി മാറുമ്പോൾ

September 14, 2018 | 02:58 pm

ലണ്ടൻ: പ്രളയം നാടിനെ മുക്കിക്കൊന്നപ്പോൾ തിരികെ ജീവവായു നൽകാൻ കെൽപ്പുള്ളതു പ്രവാസി മലയാളി സമൂഹത്തിനു മാത്രമാണെന്ന നിഗമനം അക്ഷരം പ്രതി ശരിവയ്ക്കുകയാണ് രൂപയുടെ മൂല്യ ശോഷണം. നാടിനു ദാനമായി നൽകിയത് കൂടാതെ ...

വിദേശ ടൂറിസ്റ്റുകളും കേരളത്തെ കൈവിട്ടു, പ്രളയ ശേഷം റിസോർട്ടുകൾ കാലി; ചോരുന്നത് 33000 കോടിയുടെ വരുമാനം; 'ദൈവത്തിന്റെ സ്വന്തം നാടിന്റെ' തിരിച്ചു വരവ് ദുരിതം നിറഞ്ഞത്; പതിനായിരങ്ങൾക്ക് തൊഴിൽ നഷ്ടം സംഭവിച്ചതോടെ സഞ്ചാരികളുടെ എണ്ണം 20 ശതമാനത്തിൽ താഴെ; ടൂറിസം രംഗത്തെ സാധാരണക്കാർക്ക് ജീവിതം വഴി മുട്ടുന്നു

September 13, 2018 | 10:42 am

ലണ്ടൻ: പ്രളയ ശേഷം ഭയപ്പെടുത്തുന്ന വാർത്തകളുടെ കുത്തൊഴുക്കാണ് കേരളത്തെ തേടി ദിവസേനെ എന്നോണം എത്തിക്കൊണ്ടിരിക്കുന്നത്. പ്രളയകാലത്തു തീരം കവിഞ്ഞെത്തിയ പുഴ രണ്ടു നില കെട്ടിടങ്ങൾ വരെ മുക്കിയ ശേഷം ഇപ്പോൾ അട...

ബിബിസിയിൽ വീണ്ടും മീൻ കറിയുടെ മണം; മാസ്റ്റർ ഷെഫിന്റെ പുത്തൻ എപ്പിസോഡിൽ സെലിബ്രിറ്റികളെ പാചകം പഠിപ്പിക്കുന്നത് ബാസിൽഡണിലെ ജോമോൻ; കപ്പയും മീനും ഭക്ഷണമല്ല, ഫീലിങ് ആണെന്ന് ലണ്ടൻകാരും പറയുന്നു; സുരേഷ് പിള്ളയ്ക്കു പിന്നാലെ മറ്റൊരു അടുക്കള വിശേഷം കൂടി

September 07, 2018 | 11:22 am

ലണ്ടൻ: ലോകമെങ്ങും കേരളത്തിന്റെ മീൻ കറിയുടെ മണം പരത്തി വീണ്ടും ബിബിസി മാസ്റ്റർ ഷെഫിൽ മലയാളിയുടെ കയ്യൊപ്പ്. കഴിഞ്ഞ വർഷം ലണ്ടനിലെ ഏറ്റവും പ്രശസ്തമായ ഹൊപ്പേഴ്‌സ് റെസ്റ്റോറന്റിൽ നിന്നും ബിബിസി മാസ്റ്റർ ഷെഫ...

ബ്രിട്ടൻ പിഴയടപ്പിച്ച സ്വകാര്യ സ്ഥാപനം പ്രളയ കെടുതി നേരിടാൻ കേരളത്തിൽ എത്തുന്നു; എതിർപ്പുമായി രമേശ് ചെന്നിത്തല; വഴി മുട്ടിയിട്ടും പിന്നോട്ടില്ലെന്ന് സർക്കാർ; പ്രളയ ശേഷം കാണുന്നതെല്ലാം താളപ്പിഴ; പഴി കേൾക്കാൻ കച്ചകെട്ടി ടീം പിണറായി

September 04, 2018 | 01:47 pm

കവൻട്രി: ഒറ്റ നോട്ടത്തിൽ ആർക്കു തെറ്റ് പറയാൻ പറ്റും? അമേരിക്കയിൽ ചികിത്സയ്ക്ക് പുറപ്പെടും മുൻപ് പ്രളയം നേരിട്ട സംസ്ഥാനത്തിന്റെ പുനഃ നിർമ്മാണത്തിന് ആവശ്യമായ നിർണായക തീരുമാനങ്ങൾ മന്ത്രി സഭയിൽ അവതരിപ്പിച...

വിനോദ യാത്രയ്ക്ക് കുടുംബത്തോടൊപ്പം വിയന്നയിലെത്തിയ യുകെയിലെ മലയാളി കൗമാരക്കാർ മുങ്ങി മരിച്ചു; നഷ്ടമായത് ഒരേ കുടുംബത്തിലെ സഹോദരങ്ങളെ; മണിക്കൂറുകൾ നീണ്ട തിരച്ചിലിൽ ഓസ്ട്രിയൻ പൊലീസ് മൃതദേഹങ്ങൾ കണ്ടെത്തിയത് ഡാന്യൂബ് തടാകത്തിന്റെ അടിത്തട്ടിൽ നിന്നും

August 24, 2018 | 10:29 am

ലണ്ടൻ: ഓസ്ട്രിയയിൽ ഉള്ള ബന്ധുക്കളെ കാണാനും വിനോദ യാത്ര നടത്താനുമായി എത്തിയ ബോൾട്ടണിലെ മലയാളി കൗമാരക്കാർ ഡാന്യൂബ് തടാകത്തിൽ മുങ്ങി മരിച്ചു. ഇന്നലെ കായൽ സവാരിക്ക് സ്പീഡ് ബോട്ടിൽ യാത്ര ചെയ്ത ജോയൽ -19, ജെ...

വിമാനങ്ങൾക്കു അടിതെറ്റുന്നതു നെടുമ്പാശേരിയിൽ തുടർക്കഥ; പലപ്പോഴും ദുരന്തം വഴി മാറുന്നത് ഭാഗ്യത്തിന്റെ ചിറകിലേറി; വിമാനങ്ങൾ അടിക്കടി തെന്നി നീങ്ങുമ്പോഴും എല്ലാം ഭദ്രമെന്നു പറഞ്ഞ് അധികൃതർ; മഴയും കാറ്റും വിമാനത്താവളത്തെ വട്ടമിട്ടു പറക്കുമ്പോൾ ഡയറക്ടർ ജനറലിന്റെ മുന്നറിയിപ്പിന് പുല്ലുവില; സുരക്ഷയിൽ ഇന്ത്യൻ എയർപോർട്ടുകൾ കൂടുതൽ പിന്നിലേക്ക്

August 15, 2018 | 10:56 am

ലണ്ടൻ: തൊണ്ണൂറുകളിൽ ആർക്കും വേണ്ടാതെ കിടന്ന പാടശേഖരണമാണ് അങ്കമാലിക്കടുത്ത നെടുമ്പാശേരി. ഒരു മഴ പെയ്താൽ വെള്ളക്കെട്ടാകുന്ന പ്രദേശം. ഇവിടെ ഒരു അന്തരാഷ്ട്ര വിമാനത്താവളം എന്ന ആശയം അന്നത്തെ മുഖ്യമന്ത്രി കര...

ലണ്ടനിൽ ചെന്നാൽ ഏറെ വൈകാതെ ഏയ് ഓട്ടോ വിളിച്ച് എങ്ങോട്ടു വേണമെങ്കിലും പോകാം; കൗൺസിൽ അനുമതി ലഭിച്ചതോടെ സഞ്ചാരികൾക്കായി സാക്ഷാൽ ഇന്ത്യക്കാരുടെ സ്വന്തം ഓട്ടോറിക്ഷ ബ്രിട്ടനിൽ പരീക്ഷിക്കാൻ സ്വകാര്യ കമ്പനി; ടുക് ടുക് യുകെ ലക്ഷ്യമിടുന്നത് നിരക്കു കുറഞ്ഞ വിനോദസഞ്ചാര സമ്പ്രദായം

August 09, 2018 | 11:59 am

ലണ്ടൻ: ഏയ് ഓട്ടോ എന്നാൽ മോഹൻലാലിന്റെ പ്രശസ്തമായ സിനിമ മാത്രമല്ല, ആ വിളി ജനലക്ഷങ്ങളുടെ ആശ്രയം കൂടിയാണ്. കേരളത്തിലും ഇന്ത്യയിലും ഏതു നഗരത്തിലും ഗ്രാമങ്ങളിലും ചെന്നാൽ കേൾക്കാൻ കഴിയുന്ന ഒരു വിളിപ്പേര് കൂട...

കേരളം വീണ്ടും കടക്കെണിയിലേക്ക്; വിദേശത്ത് നിന്നുള്ള വരുമാനത്തിൽ വൻ ഇടിവ്; ഓണമാഘോഷിക്കാൻ കടം തേടുന്നത് 5500 കോടി രൂപ; ഓരോ പ്രവാസിയും പ്രതിവർഷം നാട്ടിൽ എത്തിച്ചിരുന്നത് ശരാശരി ഒന്നര ലക്ഷം രൂപ; യുകെ, യുഎസ്, സൗദി മലയാളികളുടെ എണ്ണം കുറഞ്ഞത് കേരളത്തിന്റെ നട്ടെല്ലൊടിക്കുന്നു; നിപയും മഴയും കൂടിയായപ്പോൾ പ്രശ്‌നം നിസ്സാരമല്ലെന്ന് ഉറപ്പായി; വെള്ളാനയാകാൻ തയ്യാറെടുത്തു ലോക കേരള സഭ

August 05, 2018 | 10:40 am

ലണ്ടൻ: കറുത്ത കൂളിങ് ഗ്ലാസും പെർഫ്യുമും പൂശി എത്തുന്ന വിദേശ മലയാളി എന്നത് കേരളത്തിന് പൊങ്ങച്ചത്തിന്റെയും പുച്ഛത്തിന്റെയും പ്രതീകമായിരുന്നു. അതിൽ സാധാരണക്കാർ മുതൽ സർക്കാർ സംവിധാനങ്ങൾ വരെ മത്സരിച്ചിരുന്...

അവധിക്കാലം പാരയായി; ഇന്ത്യ ബർമിങ്ഹാമിൽ കളിക്കാൻ വന്നപ്പോൾ കളികാണാൻ ആളില്ല; 10000 സീറ്റോളം കാലി; എല്ലാ കണ്ണും ഇന്ത്യയുടെ ഉമേഷ് യാദവിൽ; പത്രസമ്മേളനത്തിൽ എവിടെയും തട്ടാതെ മോഹൻലാലിനെ പോലെ ഒഴിഞ്ഞു മാറി കോഹ്ലി

August 01, 2018 | 10:31 am

കവൻട്രി: ബ്രിട്ടനിലെ മലയാളി ചെറുപ്പക്കാർ ആവേശത്തോടെ നോക്കിയിരിക്കുന്ന ക്രിക്കറ്റ് മത്സരങ്ങളിൽ ഒന്ന് കാലം തെറ്റി വന്നതോടെ കാണാൻ കാണികൾ ഇല്ലാത്ത സാഹചര്യം . സാധാരണ ടിക്കറ്റുകൾ കിട്ടാൻ പ്രയാസം ഉള്ളപ്പോഴാണ...

ഇടുക്കി മെഡിക്കൽ കോളേജ് തുടങ്ങി മുൻസർക്കാറെങ്കിലും ഈ സർക്കാർ നൽകുന്നത് മികച്ച പിന്തുണ; അക്കാര്യത്തിൽ പിണറായി സർക്കാറിനെ അഭിനന്ദിക്കുന്നു; കോട്ടയത്ത് സ്ഥാനാർത്ഥിയൊക്കെ സമയമാകുമ്പോൾ എത്തും; കാനം തോറ്റത് മുഴുവൻ കേരള കോൺഗ്രസ്സിനോടാണ്; അദ്ദേഹത്തിന്റെ പ്രസ്താവനകൾ വ്യക്തി വിരോധം തീർക്കും പോലെ; റോഷി അഗസ്റ്റിൽ എംഎൽഎ മറുനാടനോട് മനസു തുറക്കുന്നു

July 10, 2018 | 12:42 pm

ലണ്ടൻ: കേരളാ കോൺഗ്രസിലെ ചുറുചുറുക്കുള്ള നേതാക്കളിൽ ഒരാളാണ് ഇടുക്കി എംഎൽഎ റോഷി അഗസ്റ്റിൻ. ഇടുക്കി മണ്ഡലത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച വ്യക്തിത്വം. ഓരോ തിരഞ്ഞെടുപ്പു കഴിയുമ്പോഴും ഭൂരിപക്ഷത്തിൽ വർദ്ധന...

ഉപ്പു മുതൽ കർപ്പൂരം വരെ ഇന്ത്യൻ വിപണിയിൽ എത്തിച്ച് വമ്പൻ വ്യവസായി ആയി; യോഗാ ഗുരുവിന്റെ അടുത്ത ലക്ഷ്യം സാമ്രാജ്യം ബ്രിട്ടനിലേക്ക് വ്യാപിപ്പിക്കൽ; ഇനി മേഡ് ഇൻ യുകെ ലേബലിൽ കച്ചവടം പൊടിപൊടിക്കും; യോഗ ദിനാഘോഷത്തിന് രാംദേവ് തിരഞ്ഞെടുത്തത് ലണ്ടനും ബർമിങ്ഹാമും; പതഞ്ജലി നിർമ്മാണം യുകെയിൽ നിന്നും ഉടൻ; ബാബയുടെ പ്രതിമയും വൈകാതെ മെഴുകു മ്യൂസിയത്തിലെത്തും

June 25, 2018 | 11:19 am

ലണ്ടൻ: ഉപ്പു മുതൽ കർപ്പൂരം വരെ ഇന്ത്യൻ വിപണിയിൽ എത്തിക്കുന്ന യോഗാചാര്യൻ ബാബ രാംദേവിന്റെ സാമ്രാജ്യം ഇന്ത്യൻ അതിർത്തി പിന്നിട്ടു യുകെയിലേക്കും. ആരാധകരും വിമർശകരും ഒരു പോലെ ബാബയുടെ പിന്നിൽ വളരുമ്പോൾ വിദേ...

ലണ്ടനിൽ ഷൂട്ട് ചെയ്ത മോഹൻലാൽ ചിത്രത്തിന് ഒടുവിൽ പേരായി; ഡ്രാമയിൽ മോഹൻലാലിന്റെ റോൾ ഫ്യൂണറൽ ഡയറക്ടറുടേത്; ഹിന്ദി നടിക്ക് പകരം എത്തുന്നത് ആശാ ശരത്; ചിത്രീകരണത്തിന് ലാലേട്ടൻ നൽകിയത് ഒരഴ്‌ച്ചത്തെ സമയം

June 21, 2018 | 01:47 pm

ലണ്ടൻ: ഒടുവിൽ ആരാധകർ കാത്തു കാത്തിരുന്ന വാർത്തയെത്തി.  ലണ്ടനിൽ ചിത്രീകരിക്കുന്ന മോഹൻലാലിന്റെ ആദ്യ ചിത്രത്തിന് പേരായി, ഡ്രാമ. പേര് പോലെ തന്നെ ഒരു കുടുംബത്തെ കേന്ദ്രീകരിച്ചു നടക്കുന്ന ഒട്ടേറെ ഡ്രാമകളുടെ...

നെഞ്ചുവിരിച്ചു... ലാലേട്ടൻ... മീശ പിരിച്ചു... ലാലേട്ടൻ... ; ഓസ്‌ട്രേലിയയിലെ ലാലിസ കെണി ആവർത്തിക്കാതെ യുകെയിലെ ലാലേട്ടൻ ഷോ; നീരാളിയിലെ സ്റ്റീഫൻ ദേവസി ഗാനം ലൈവായി പാടി ലാലേട്ടൻ സദസിന്റെ ഓമനയായി; മികച്ച നടന്റെ അവാർഡ് മോഹൻലാലിന് നൽകി ആദരം; ആനന്ദ് ടിവിയുടെ നടിക്കുള്ള അവാർഡ് നേടി പാർവ്വതിയും

June 17, 2018 | 12:03 pm

ബർമിങ്ഹാം: ഓസ്‌ട്രേലിയയിലെ ലാലിസം മോഹൻലാലിന് ചീത്തപേരുണ്ടാക്കി. ചുണ്ടനക്കൽ നടത്തി പാട്ട് പാടിയത് പുറംലോകം അറിയുകയും ചെയ്തു. പക്ഷേ ഓസട്രേലിയയിൽ നിന്നും ലാൽ യുകെയിലെത്തിയപ്പോൾ ആകെ മാറി. എല്ലാ അർത്ഥത്തില...

MNM Recommends