1 usd = 65.02 inr 1 gbp = 92.17 inr 1 eur = 80.51 inr 1 aed = 17.71 inr 1 sar = 17.34 inr 1 kwd = 217.18 inr

Mar / 2018
22
Thursday

ഇതര സംസ്ഥാന തൊഴിലാളികളെ വാടകയ്ക്ക് താമസിപ്പിച്ചത് വിനയായി; വീടിനുള്ളിൽ ഏത് സമയവും കടക്കാനുള്ള സ്വാതന്ത്ര്യവും നൽകി; സൂക്ഷിക്കണമെന്ന നാട്ടുകാരുടെ വാക്കുകളും വിലയ്ക്കെടുത്തില്ല; ഒടുവിൽ പാൽ കൊടുത്ത കൈയ്ക്ക് തന്നെ കൊത്തി; പുത്തൻ വേലിക്കര കൊലപാതകത്തിൽ നാട്ടുകാർക്ക് പറയാനുള്ളത്

March 20, 2018 | 11:10 am

കൊച്ചി: വീട്ടുടമയായ മോളിയുടെ പിടിപ്പു കേടാണ് ദാരുണമായ കൊല നടക്കാൻ കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു. നിരവധി തവണ മോളിയോട് പറഞ്ഞിരുന്നതാണ് സൂക്ഷിക്കണം ഇതര സംസ്ഥാന തൊഴിലാളികൾ ഇപ്പോൾ പലവിധമായ കുറ്റകൃത്യങ...

ഭൂമി കുംഭകോണങ്ങളുടെ വെളിച്ചത്തിൽ ചർച്ച് ആക്ട് നടപ്പിലാക്കുക എന്ന് പ്രിന്റ് ചെയ്ത ബനിയൻ ധരിച്ചെത്തി; അൻപത്തി ഏഴാം ജന്മദിനം ആഘോഷിച്ചത് ഇടപ്പള്ളി പള്ളിയുടെ മുന്നിൽ മധുരം നൽകി; ലഘുലേഖകൾ മധുരത്തിനൊപ്പം വിതരണം ചെയ്തത് ഇടവകയിലെ കമ്മറ്റിയംഗങ്ങൾക്ക് പിടിച്ചില്ല; മൂക്കിടിച്ച് തകർത്ത് പ്രതികാരം; തന്റെ പ്രതിഷേധം കൊള്ളേണ്ടിടത്തുകൊണ്ടുവെന്ന് മറുനാടനോട് ജോസഫ് വർഗ്ഗീസ്

March 18, 2018 | 11:34 am

കൊച്ചി: സീറോ മലബാർ സഭയിൽ നടക്കുന്ന ഭൂമിയിടപാട് തർക്കം ഇല്ലാതാവാൻ ചർച്ച് ആക്ട് നിലവിൽ വരണം എന്നാവശ്യപ്പെട്ടാണ് ഈരാറ്റുപേട്ട മൈലേട്ട് ജോസഫ് വർഗ്ഗീസ് (57) സമരം ചെയ്യുന്നത്. ഇന്ത്യയിൽ ഇന്ന് കത്തോലിക്കാ സഭ...

ഭൂമിയിടപാടിൽ സഭയ്ക്കുണ്ടായ നഷ്ടം നികത്താൻ തയ്യാറാണെന്നറിയിച്ചു; പലിശയുൾപ്പെടെ 30 കോടി വേണമെന്ന് എടയന്ത്രത്ത് പറഞ്ഞു; പറഞ്ഞ തുകയ്ക്ക് ഭൂമി ഏറ്റെടുക്കാമെന്ന് കത്ത് നൽകിയിട്ടും മറുപടിയില്ല; സ്ഥല പ്രശ്‌നല്ല പലരുടേയും മനസ്സിലുള്ളത് സ്ഥാനഭ്രംശം വരുത്തുകയെന്ന ലക്ഷ്യം; എല്ലാം ആലഞ്ചേരി പിതാവിനെ താഴെയിറക്കാനുള്ള ഗൂഢ നീക്കത്തിന്റെ ഭാഗം; ഭൂമി ഏറ്റെടുക്കാൻ തയ്യാറായി കത്ത് നൽകിയിട്ടും മൗനം പാലിച്ചു; കള്ളകളി ശരിവയ്ക്കുന്ന കത്ത് മറുനാടൻ പുറത്തുവിടുന്നു

March 17, 2018 | 01:02 pm

കൊച്ചി: സീറോ മലബാർ സഭയിലെ ഭൂമി ഇടപാട് തർക്കം സഭയിലെ സ്ഥാനമാനങ്ങളെ ചൊല്ലിയാണെന്ന് ആരോപണവുമായി അൽമായർ. സഭയ്ക്ക് ഭൂമി ഇടപാടിൽ കിട്ടാനുള്ള തുകയ്ക്ക് പകരമായ വാങ്ങിയ ആൾ എഴുതി നൽകിയ ഭൂമി വിലയ്ക്കെടുക്കാൻ തയ്...

ഒരു ഹിന്ദു പെൺകുട്ടി മുസ്ലിം ആയപ്പോൾ അവർക്ക് സഹിച്ചില്ല; ഇല്ലാത്ത കഥകൾ പ്രചരിപ്പിച്ച് വാർത്തയാക്കി വിവാദങ്ങൾ സൃഷ്ടിച്ചു; സുപ്രീം കോടതി വിധി ഹൈക്കോടതിയിൽ ഹാജരാക്കിയതിന് ശേഷം ഭാര്യയെ വീട്ടിൽ എത്തിക്കും; ആർ എസ് എസിന്റെ ഭാഷയാണ് ചില മാധ്യമങ്ങൾ കടമെടുത്ത് കുപ്രചരണങ്ങൾ നടത്തിയത്; ഈ വിജയം പോപ്പുലർ ഫ്രണ്ടിന്റെ കൂടി അവകാശപ്പെട്ടതും; ഹാദിയ സ്വന്തമായ സന്തോഷത്തിൽ ഷെഫിൻ ജഹാൻ മറുനാടനോട് പറഞ്ഞത്

March 09, 2018 | 11:20 am

കൊച്ചി: ആർ.എസ്.എസിന്റെ ഭാഷയാണ് മാധ്യമങ്ങൾ കടമെടുത്ത് കുപ്രചരണങ്ങൾ എഴുതി പ്രചരിപ്പിച്ചതെന്ന് ഷെഫിൻ ജഹാൻ. ഒരു ഹിന്ദു പെൺകുട്ടി മുസ്ലിം ആയപ്പോൾ അവർക്ക് സഹിച്ചില്ല. അതിനാൽ ഇല്ലാത്ത കഥകൾ പ്രചരിപ്പിക്കുകയും...

പരീക്ഷയ്ക്കായുള്ള പഠനത്തിനിടെ നാരങ്ങാ വെള്ളം കുടിക്കാനിറങ്ങി; നിർത്തിയിട്ട കാർ പെട്ടെന്ന് ഡോർ തുറന്നതിനാൽ ബസ് വെട്ടി തിരിച്ചത് അപകടകാരണമായി; ഇണപിരിയാത്ത സുഹൃത്തുക്കളുടെ വേർപാട് വിശ്വസിക്കാനാവാതെ സുഹൃത്തുക്കളും നാട്ടുകാരും; പുനലൂരുകാരെ കരയിച്ച അപകടം ഇങ്ങനെ

March 06, 2018 | 11:23 am

കൊല്ലം: സ്‌ക്കൂൾ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഇണപിരിയാത്ത സുഹൃത്തുക്കളുടെ വിയോഗം വിശ്വസിക്കാനാവാത്ത അവസ്ഥയിലാണ് സുഹൃത്തുക്കളും നാട്ടുകാരും. പുന്നല കരിമ്പാലൂർ പുന്നലത്താഴത്ത് വീട്ടിൽ രമേശ...

ഐഇഎൽടിഎസും ടോഫിലും ഇല്ലാതെ യു.കെയിൽ ഉയർന്ന ജോലി വാഗ്ദാനത്തിൽ വീണു; രണ്ട് ലക്ഷം കൊടുത്ത് മാസങ്ങൾ പിന്നിട്ടിട്ടും വിസയുമില്ല ജോലിയുമില്ല; സ്ഥാപനം തിരക്കി എത്തിയപ്പോൾ പൂട്ടിയ നിലയിൽ; കോട്ടയം സ്വദേശിയുടെ പരാതിക്കൊടുവിൽ യൂറോ ഏഷ്യ ഉടമ പിടിയിൽ; തങ്കച്ചൻ നിരവധി വിസാ തട്ടിപ്പ് കേസിലെ പ്രതിയെന്ന് പൊലീസ്

March 05, 2018 | 12:54 pm

കൊച്ചി: വിദേശത്തേക്ക് പോകാൻ കൊതിക്കുന്നവരാണ് ഏറെ മലയാളികളും. അതിൽ ഭൂരിഭാഗവും യൂറോപ്യൻ രാജ്യങ്ങളിൽ പോകാൻ ഇഷ്ട്ടപെടുന്നവരാണ്. അതിന് കാരണം ഉയർന്ന ശമ്പളം എന്നത് തന്നെ. എന്നാൽ ഐ.ഇ.എൽ.ടി.എസ് എന്ന കടമ്പ കടക്...

വിഎസിനോട് ഇടയ്ക്കിടെ കുശലംപറഞ്ഞ് കോടിയേരി; എല്ലാവരുടേയും അടുത്ത് ഓടിയെത്തി മുഖ്യ സംഘാടകനായ കെ രാധാകൃഷ്ണൻ; സ്‌നേഹോപഹാരം നോക്കി തമാശച്ചിരിയുമായി ഇന്നസെന്റ്; സാമൂഹ്യ സാംസ്‌കാരിക നായകരെ അണിനിരത്തി സിപിഎം സമ്മേളനത്തിന് ഗംഭീര തുടക്കം

February 22, 2018 | 03:55 pm

തൃശൂർ: ഇടതുപക്ഷവുമായി യോജിച്ചു പ്രവർത്തിക്കുന്ന സാംസ്‌കാരിക, സാമൂഹ്യപ്രവർത്തകരെയെല്ലാം അതിഥികളായി സ്വീകരിച്ച് സിപിഎം സംസ്ഥാന സമ്മേളനത്തിന് ആവേശോജ്വല തുടക്കം. പൂരനഗരിയിലെ വി വി ദക്ഷിണാമൂർത്തി നഗറിൽ (റീ...

അഞ്ച് ദളങ്ങളിൽ നിന്നും ഒരു ദളം കാലം പറിച്ചെടുത്തു; കുട്ടികൾക്കായി ഒരുക്കിയ 'കഥപറയും മുത്തച്ഛനിലെ' നായിക; ടെലിഫിലിമുകളിലും സാന്നിധ്യമറിയിച്ചത് സിനിമാ നടിയാകണമെന്ന ആഗ്രഹവുമായി; ഡാൻസ് പ്രാക്ടീസിനിടെയുണ്ടായ കഴുത്ത് വേദനയിൽ രോഗം തിരിച്ചറിഞ്ഞു; ആത്മവിശ്വാസത്തോടെ പൊരുതിയെങ്കിലും ആതിര മോഹങ്ങൾ ബാക്കിയാക്കി മടങ്ങി; വിയോഗത്തിൽ തളർന്ന് എസ് എൻ കോളേജ്

February 21, 2018 | 01:45 pm

കൊല്ലം: കോളേജിലെ പറക്കുന്നപക്ഷി എന്നായിരുന്നു അവൾ അറിയപ്പെട്ടിരുന്നത്. ഒരു നല്ല ഫിലിം സ്റ്റാർ ആകണമെന്ന മോഹമായിരുന്നു അവൾക്ക്. കോളേജിലെ എല്ലാവരും അവളുടെ സുഹൃത്തുക്കളായിരുന്നു. ആതിരയെ ഞങ്ങൾ വിളിച്ചിരുന്...

വി.പി സത്യനെ അറിയാതിരുന്നത് എന്റെ അറിവില്ലായ്മയാണ്; സിനിമയ്ക്കായി അഞ്ചുമാസം മാറ്റിവച്ച് ഞാനത് തിരുത്തി; സത്യനെന്ന അതുല്യ പ്രതിഭയ്ക്ക് മലയാള സിനിമ നൽകുന്ന അംഗീകാരമാണ് ക്യാപ്റ്റൻ; ഫുൾ മാർക്ക് കൊടുക്കുന്നത് പ്രജേഷിന്റെ കയ്യടക്കമുള്ള തിരക്കഥയ്ക്ക്: മറുനാടനോട് മനസ്സ് തുറന്ന് ജയസൂര്യ

February 20, 2018 | 05:16 pm

കൊച്ചി: സിനിമ തീർന്നിട്ടും ഇരിപ്പിടം വിട്ട് എഴുന്നേൽക്കാതെ ലയിച്ചിരുന്ന് കാണികൾ. ക്യാപ്റ്റൻ എന്ന സിനിമ അത്രയേറെ പ്രേക്ഷക ഹൃദയങ്ങളിൽ ഇടംപിടിച്ചിരിക്കുന്നു. തുടക്കം മുതൽ അവസാനം വരെ ആസ്വാദകരെ പിടിച്ചിരുത...

റേഷനരി കരിഞ്ചന്തയിലേക്ക് കടത്തിയത് പൊലീസ് പിടിച്ചു; ഒറ്റു കൊടുത്തത് തൊട്ടടുത്തെ പലചരക്ക് കടക്കാരനാണെന്ന് ഉറപ്പിച്ച് ശത്രുതയായി; കൊല്ലാൻ ശിവസേനപ്രവർത്തകർക്ക് കൊട്ടേഷൻ നൽകിയത് അദ്ധ്യാപകനായ കോൺഗ്രസ്സ് നേതാവ്; വ്യാപാരിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മുൻ യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറി അറസ്റ്റിൽ

February 20, 2018 | 01:03 pm

കൊല്ലം: കരിഞ്ചന്തയിലേക്ക് കടത്തുകയായിരുന്ന റേഷനരി ഡിവൈഎഫ്ഐ നേതാക്കൾക്ക് തടയുകയും പൊലീസ് കേസെടുക്കുകയും ചെയ്ത വൈരാഗ്യത്തിൽ വ്യാപാരിയെ വെട്ടിക്കൊല്ലാൻ കൊട്ടേഷൻ കൊടുത്ത കോൺഗ്രസ്സ് നേതാവ് അറസ്റ്റിൽ. മുൻ ആ...

പ്രാഥമിക കൃത്യങ്ങൾക്ക് ശുചി മുറി വാഗ്ദാനം ചെയ്തു; സമരത്തിനെത്തിയ യു.എൻ.എ പ്രവർത്തകരെ കടത്തി വിടാതെ ഗേറ്റ് പൂട്ടി; മാലാഖമാരുടെ സമരം പൊളിക്കാൻ കൂട്ടുനിന്നത് കരുണാമയനായ യേശുവിന്റെ ദേവാലയം; ചേർത്തല സെന്റ് സെബാസ്റ്റ്യൻ ചർച്ചിനെതിരെ വ്യാപക പ്രതിഷേധം

February 16, 2018 | 12:35 pm

ആലപ്പുഴ: ശമ്പള പരിഷ്‌ക്കരണവും പുറത്താക്കിയ നേഴ്സുമാരെ തിരിച്ചെടുക്കുക തുടങ്ങി ആവശ്യങ്ങൾ ഉന്നയിച്ച് ഇന്നലെ ചേർത്തല കെ.വി എം ആശുപത്രിയുടെ മുന്നിൽ നേഴ്സസ് സംഘടനായ യു.എൻ.എ നടത്തിയ സമരം പൊളിക്കാൻ കൂട്ടു നി...

MNM Recommends