News+
-
പൂർണമായും വാക്സിനേഷൻ സ്വീകരിച്ചവർക്കും പരിശോധന നടത്താൻ കാനഡ; വിദേശത്ത് നിന്നെത്തുന്നവർക്ക് റിസൾട്ട് വരുന്ന വരെ ക്വാറന്റെയ്നും നിർദ്ദേശം
December 14, 2021ഓമിക്രോൺ വൈറസ് വ്യാപകമായതോടെ കാനഡ രാജ്യത്തേക്ക് എത്തുന്ന എല്ലാവർക്കും പരിശോധന ശക്തമാക്കി. ഇതോടെ രാജ്യത്തേക്ക് എത്തുന്ന പൂർണമായി വാക്സിനേഷൻ സ്വീകരിച്ചവരും പരിശോധനയ്ക്ക് വിധേയരാവണം. കൂടാതെ ഈ പരിശോധന ഫലം ലഭിക്കുന്നത് വരെ ക്വാറന്റെയ്ൻ ഇരിക്കാനും നിർദ്ദ...
-
സ്കൂളിൽ ഹിജാബ് ധരിച്ചെത്തി; ക്യുബെക്ക് എലമെന്ററി സ്കൂൾ അദ്ധ്യാപികയെ പുറത്താക്കി; നടപടി ബിൽ 21 പ്രകാരമെന്ന് സ്കൂൾ അധികൃതര്
December 09, 2021ക്യൂബെക്കിലെ ചെൽസിയിലെ എലിമെന്ററി സ്കൂളിൽ ജോലി ചെയ്യുന്ന ഒരു അദ്ധ്യാപികയെ ഹിജാബ് ധരിച്ചതിന്റെ പേരിൽ അദ്ധ്യാപക സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതായി റിപ്പോർട്ട്.ഒട്ടാവയിൽ നിന്ന് 20 കിലോമീറ്റർ വടക്കായി സ്ഥിതി ചെയ്യുന്ന ചെൽസി എലിമെന്ററി സ്കൂളിലെ ഗ്രേഡ് 3 ...
-
ന്യൂബ്രൂൺസ്വിക്കിലെ മിനിമം വേതനം ഉയർത്തി; മിനിമം നിരക്ക് രണ്ട് ഡോളർ ഉയർന്നതോടെ വേതനം 13.75 ഡോളറായി ഉയർന്നു
December 03, 2021ന്യൂബ്രൂൺസ്വിക്കിലെ മിനിമം വേതനം ഉയർത്തി.2022-ൽ മിനിമം വേതനം മണിക്കൂറിന് 2 ഡോളർ വർദ്ധിപ്പിക്കുമെന്ന് ന്യൂ ബ്രൺസ്വിക്ക് സർക്കാർ പറയുന്നു. 1980 ന് ശേഷമുള്ള നിരക്കിലെ ഏറ്റവും പ്രധാനപ്പെട്ട കുതിപ്പാണ് 17 ശതമാനം വർദ്ധനവ്. ഏപ്രിലിൽ മണിക്കൂറിന് 1ഡോളർ എന്ന ഷ...
-
കാനഡയിൽ വച്ച് ചിത്രീകരിച്ച ചിത്രം ഒരു കനേഡിയൻ ഡയറി ട്രെയിലർ നാളെ പുറത്തിറങ്ങും
December 01, 2021തിരുവനന്തപുരം : നവാഗതയായ സീമ ശ്രീകുമാർ സംവിധാനം ചെയ്ത 'ഒരു കനേഡിയൻ ഡയറി' യുടെ ഔദ്യോഗിക ട്രെയിലർ ഡിസംബർ രണ്ട്, വൈകിട്ട് അഞ്ച് മണിക്ക് പ്രേക്ഷകരിലേക്ക് എത്തും. നടൻ ആസിഫ് അലിയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ ട്രെയിലർ റിലീസ് ചെയ്യുക. കൂടാതെ സംവിധായകൻ മാർത...
-
ജോൺസൺ ആൻഡ് ജോൺസൻ സിംഗിൾ ഡോസ് വാക്സിന് അംഗീകാരം നൽകുന്ന ആദ്യ രാജ്യമായി കാനഡ
November 27, 2021ടൊറന്റോ: ജോൺസൺ ആൻഡ് ജോൺസൻ സിംഗിൾ ഡോസ് കൊറോണ വാക്സിന് അംഗീകാരം നൽകുന്ന ലോകത്തിലെ ആദ്യ രാജ്യമായി കാനഡ. ന്യൂജേഴ്സി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫാർമസ്യൂട്ടിക്കൽ കമ്പനി അധികൃതരാണ് ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. കോവിഡ് വാക്സിൻ നിർമ്മാണത്തി...
-
ഒറ്റത്തവ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് സാധനങ്ങൾ നിരോധനം ഏർപ്പെടുത്താൻ എഡ്മന്റൻ; 2023ഓടെ നടപ്പിലാക്കുന്ന പദ്ധതിയിൽ ഡിസ്പോസിബിൾ വസ്തുക്കൾ ഫീസ് ഈടാക്കാനും നീക്കം
November 26, 2021പ്ലാസ്റ്റിക് മാലിന്യം കുറയ്ക്കുന്നതിനുള്ള സിറ്റി ഓഫ് എഡ്മണ്ടന്റെ പദ്ധതിയിൽ പ്ലാസ്റ്റിക് സ്ട്രോകളും പ്ലാസ്റ്റിക് ഷോപ്പിങ് ബാഗുകളും നിരോധിക്കുന്നതിനും ഡിസ്പോസിബിൾ കപ്പുകൾക്ക് 25 സെന്റ് എന്ന മിനിമം ചാർജ് നടപ്പാക്കാനുമുള്ള നിർദ്ദേശം ഉൾപ്പെടുന്നു. അതായത...
-
നവംബർ 30 മുതൽ കോവാക്സിൻ സ്വീകരിച്ചവർക്കും കാനഡയിലേക്ക് പ്രവേശനം; അനുമതി കോവാക്സിൻ രണ്ടു ഡോസെടുത്തവർക്ക്
November 23, 2021നവംബർ 30 മുതൽ കോവാക്സിൻ സ്വീകരിച്ചവർക്കും കാനഡയിലേക്ക് പ്രവേശനം. കോവാക്സിൻ രണ്ടു ഡോസെടുത്തവർക്കാണ് അനുമതി.അടിയന്തര ഉപയോഗത്തിന് ലോകാരോഗ്യ സംഘടന അനുമതി നൽകിയ വാക്സിനുകൾ എടുത്തവർക്ക് കാനഡയിൽ പ്രവേശനം അനുവദിക്കുമെന്ന് കനേഡിയൻ സർക്കാർ വ്യക്തമാക്കിയിരുന്നു...
-
ഈ മാസം അവസാനം മുതൽ ചെറു യാത്രകൾ നടത്തുന്നവർക്ക് കോവിഡ്-19 ടെസ്റ്റ് ആവശ്യമില്ല; ഒട്ടാവയിൽ പുതിയ നിയമം
November 22, 2021ഒട്ടാവ:പൂർണമായും പ്രതിരോധ കുത്തിവയ്പ്പ് എടുത്ത കാനഡിക്കാർ വിദേശത്തേക്ക് ചെറിയ യാത്രകൾ നടത്തി നാട്ടിലേക്ക് മടങ്ങുമ്പോൾ ഇനി കോവിഡ്-19 ടെസ്റ്റ് നെഗറ്റീവ് ആയതിന്റെ തെളിവ് ആവശ്യമില്ലെന്ന് ഒട്ടാവ സ്ഥിരീകരിച്ചു. നവംബർ 30 മുതൽ ഇത് പ്രാബല്യത്തിൽ വരും. 72 മണി...
-
കനത്ത മഴയും വെള്ളപ്പൊക്കവും തുടരുന്നു; ബ്രിട്ടീഷ് കൊളംബിയയിൽ അടിയന്തരാവസ്ഥ; മണ്ണിടിച്ചിലിൽ നൂറുകണക്കിന് ആളുകൾ ഒറ്റപ്പെട്ട നിലയിൽ;ഒരു മരണം
November 18, 2021പ്രവിശ്യയിലുണ്ടായ കനത്ത മഴയിലും തുടർന്നുണ്ടായ വെള്ളപ്പൊക്കത്തെത്തുടർന്ന് ബ്രിട്ടീഷ് കൊളംബിയയിൽ പ്രധാനമന്ത്രി ബുധനാഴ്ച അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. വരും ദിവസങ്ങളിൽ കൂടുതൽ മരണങ്ങൾ പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു. കനത്ത മഴയും ശക്തമായ കാറ്റും വെള്ളപ്...
-
കെ എച്ച് എഫ് സി ഹിന്ദു പൈതൃകമാസ ആഘോഷങ്ങൾ നവംബർ 20, 27 തിയ്യതികളിൽ
November 17, 2021ടൊറന്റോ: കേരള ഹിന്ദു ഫെഡറേഷൻ ഓഫ് കാനഡയുടെ ആഭിമുഖ്യത്തിൽ ഹിന്ദു പൈതൃകമാസ ആഘോഷങ്ങൾ നവംബർ 20.27 തിയ്യതികളിൽ ഓൺലൈൻ ആയി നടത്തപ്പെടുന്നു. നവംബർ മാസം കാനഡയിലെ വിവിധ പ്രൊവിൻസുകൾ ഹിന്ദു പൈതൃകമാസം ആയി ആചരിച്ചു വരുന്നതിന്റെ ഭാഗമായാണ് കെ എച്ച് എഫ് സി ആഘോഷപരിപാട...
-
പടിഞ്ഞാറെൻ കാനഡയിൽ ദുരിതം വിതച്ച് കനത്തമഴയും വെള്ളപ്പൊക്കവും മണ്ണിടിച്ചിലും; ബ്രിട്ടീഷ് കൊളംബിയയിൽ മണ്ണിടിച്ചിലിനെ തുടർന്ന് ഹൈവേയിൽ കുടുങ്ങിയ നൂറുകണക്കിന് ആളുകളെ ഹെലികോപ്റ്ററുകൾ എത്തി രക്ഷിച്ചു; റോഡുകളും സ്കൂളുകളും അടച്ചു
November 16, 2021പടിഞ്ഞാറെൻ കാനഡയിൽ ദുരിതം വിതച്ച് കനത്തമഴയും വെള്ളപ്പൊക്കവും മണ്ണിടിച്ചിലും. ബ്രിട്ടീഷ് കൊളംബിയയിൽ മഴയെ തുടർന്ന് ഉണ്ടായ മണ്ണിടിച്ചിലിനെത്തുടർന്ന് ഹൈവേയിൽ വാഹനങ്ങളിൽ കുടുങ്ങിക്കിടക്കുന്ന നൂറുകണക്കിന് ആളുകളെ രക്ഷിക്കാൻ അനേഡിയൻ ഹെലികോപ്റ്ററുകൾഎത്തിയാണ് ...
-
കാനഡയിൽ ഫൈസർ വാക്സിന്റെ ബൂസ്റ്റർ ഡോസിന് അനുമതി; ഹെൽത്ത് കാനഡ അനുമതി നല്കിയത് 18 വയസും അതിൽ കൂടുതലുമുള്ള ആളുകൾക്ക്
November 10, 2021ഹെൽത്ത് കാനഡ 18 വയസ്സിന് മുകളിലുള്ളവർക്കായി ഫൈസർ വാക്സിന് ബൂസ്റ്ററിന് അംഗീകാരം നൽകി. രാജ്യത്തുടനീളമുള്ള ഉയർന്ന അപകടസാധ്യതയുള്ള ആളുകൾക്ക് ഇതിനകം തന്നെ മൂന്നാമത്തെ ഡോസ് നൽകിയിട്ടുണ്ട്.ആദ്യത്തെ രണ്ട് ഡോസ് വാക്സിൻ ഡോസുകൾ സ്വീകരിച്ചവരെ കാലക്രമേണ വൈറസിനെത...
-
ഒന്റാരിയോയ്ക്ക് പിന്നാലെ പ്രിൻസ് എഡ്വാർഡ് ഐലന്റിലും മിനിമം വേതനം ഉയരും; ഒന്റാരിയോയിൽ ജനുവരി മുതൽ മിനിമം വേജ് മണിക്കൂറിൽ 15 ഡോളറിലേക്ക്; പിഇഐൽ ഏപ്രിൽ മുതൽ വേതനം 13.70 ഡോളറിലേക്കും
November 05, 2021ഒന്റാരിയോയിലും പ്രിൻസ് എഡ്വാർഡ് ഐലന്റിലും മിനിമം വേജ് വർദ്ധനവ് ഉണ്ടാകുമെന്ന് സൂചന. ഒന്റാരിയോയിൽ മണിക്കൂറിൽ 15 ഡോളറിലേക്ക് വേതന വർദ്ധനവ് ഉണ്ടാകുമ്പോൾ പ്രിൻസ് എഡ്വാർഡ് ഐലന്റിൽ 13.70 ഡോളറായിരിക്കും വർദ്ധനവ് ഉണ്ടാകുക. ഒന്റാരിയോയിൽ ജനുവരിയിൽ വർദ്ധന നടപ്പാ...
-
കാനഡയിൽ വച്ച് ചിത്രീകരിച്ച ചിത്രം കനേഡിയൻ ഡയറി' യിലെ പുതിയ ഗാനം റിലീസ് ചെയ്തു
November 04, 2021നവാഗത സംവിധായികയായ സീമ ശ്രീകുമാർ ഒരുക്കുന്ന 'ഒരു കനേഡിയൻ ഡയറി' എന്ന ചിത്രത്തിലെ പുതിയ ഗാനം ഇന്ന് വൈകിട്ട് അഞ്ചു മണിക്ക് റിലീസ് ചെയ്തു. വിദ്യാധരൻ മാസ്റ്ററുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ഗാനം റിലീസ് ചെയ്തത്. കൂടാതെ സംഗീത സംവിധായകൻ ശരത്, പ്രോഡക്ഷൻ കൺട്രോ...
-
കാനഡയിലെ ഇന്ത്യൻ സമൂഹത്തിന് അഭിമാന നിമിഷം;ജസ്റ്റിൻ ട്രൂഡോ മന്ത്രിസഭയുടെ പുനഃസംഘടനയിൽ ഇന്ത്യൻ വംശജക്ക് ഉന്നതപദവി; പുതിയ പ്രതിരോധ മന്ത്രിയായെത്തുക അനിതാ ആനന്ദ് എന്ന ഇന്ത്യക്കാരി
October 27, 2021ഇന്ത്യൻ സമൂഹത്തിന് അഭിമാന നിമിഷമായി രാജ്യത്തിന്റെ പ്രതിരോധ മന്ത്രിയായി ഇന്ത്യക്കാരി ചുമതലയേറ്റു.ജസ്റ്റിൻ ട്രൂഡോ മന്ത്രിസഭയുടെ പുനഃസംഘടനയിൽ ആണ് അനിത ആനന്ദ് രാജ്യത്തിന്റെ പുതിയ പ്രതിരോധ മന്ത്രിയായി ചുമതലയേറ്റത്. അനിതാ ആനന്ദ് രാഷ്ട്രീയ നേതാവും അഭിഭാഷകയു...
MNM Recommends +
-
അർധ സെഞ്ചുറിയുമായി രാഹുലും ഡികോക്കും; ഓപ്പണിംഗിൽ 134 റൺസ് കൂട്ടുകെട്ട്; ഫിനിഷറായി നിക്കോളാസ് പുരാൻ; ചെന്നൈയെ എട്ട് വിക്കറ്റിന് കീഴടക്കി ലഖ്നൗ; ശനിയാഴ്ച ഡൽഹി - ഹൈദരാബാദ് പോരാട്ടം
-
പടിക്കൽ കലമുടച്ച് മഞ്ഞപ്പട! ഒഡീഷക്കെതിരെ ലീഡെടുത്തശേഷം അവസാന നിമിഷം തോൽവി; 87-ാം മിനിറ്റിൽ സമനില പിടിച്ച ഒഡീഷ ജയമുറപ്പിച്ചത് എക്സ്ട്രാ ടൈമിൽ; കിരീടമോഹം പ്ലേ ഓഫിൽ കൈവിട്ട് ബ്ലാസ്റ്റേഴ്സ്; സെമി കാണാതെ പുറത്ത്
-
മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
-
സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
-
ബിജെപി സ്ഥാനാർത്ഥിക്ക് ഒരു വോട്ട് ചെയ്തപ്പോൾ വന്നത് രണ്ട് വിവിപാറ്റ്; പത്തനംതിട്ട മണ്ഡലത്തിൽ വോട്ടിങ് മെഷിനിൽ അപാകത ആരോപിച്ച് യുഡിഎഫിന്റെ പരാതി; ആരോപണം തള്ളി ജില്ലാ കലക്ടറും
-
അർധ സെഞ്ചുറിയുമായി രക്ഷകന്റെ റോളിൽ രവീന്ദ്ര ജഡേജ; വീണ്ടും ഫിനിഷിങ് മികവുമായി എം എസ് ധോണി; ഐപിഎല്ലിൽ ചെന്നൈക്കെതിരെ ലഖ്നൗവിന് 177 റൺസ് വിജയലക്ഷ്യം
-
വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
-
പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
-
ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
-
ഗജവീരന്മാർക്ക് മുകളിൽ വർണവിസ്മയം തീർത്ത് കുടമാറ്റം; പൂരപ്രേമികൾക്ക് നിറക്കാഴ്ചയായി അയോദ്ധ്യ രാമക്ഷേത്രവും രാംലല്ലയും; ചന്ദ്രയാൻ ദൗത്യത്തെ വാനിലുയർത്തി തിരുവമ്പാടി; ഒപ്പത്തിനൊപ്പം പാറമേക്കാവ്; ഇനി വിശ്വപ്രസിദ്ധമായ വെടിക്കെട്ടിനായി കാത്തിരിപ്പ്
-
എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
-
ഓവർടേക്ക് ചെയ്തതിനെ ചൊല്ലി തർക്കം; ഡിവൈഎഫ് ഐ നേതാവിന്റെ നേതൃത്വത്തിൽ ബൈക്കുകളിൽ വന്ന സംഘം കാർ അടിച്ചു തകർത്തു; യാത്രക്കാർക്ക് മർദനമേറ്റു: സംഭവം അടൂരിൽ
-
ഒരു വോട്ടർ ഒന്നിലധികം വോട്ട് ചെയ്യുന്നത് തടയുക എന്നതാണ് മായാമഷി കൈവിരലിൽ പുരട്ടുന്നതിന്റെ ഉദ്ദേശ്യം; മഷി പുരളാൻ ഇനി ആറുനാൾ; സംസ്ഥാനത്ത് ഉപയോഗിക്കുക 63,100 കുപ്പി വോട്ടുമഷി
-
ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ വിധിയെഴുതി വോട്ടർമാർ; ഒന്നാംഘട്ടത്തിൽ രാജ്യത്താകെ 102 മണ്ഡലങ്ങളിലായി 60 ശതമാനം പോളിങ്; ബംഗാളിൽ 78 ശതമാനം; തമിഴ്നാട്ടിൽ 62 ശതമാനം; അസമിൽ 70.77 മണിപ്പുരിൽ 68.62 ശതമാനവും
-
പാരീസിലെ ഇറാൻ കോൺസുലേറ്റിൽ പ്രവേശിച്ച അജ്ഞാതനെ പൊലീസ് അറസ്റ്റു ചെയ്തു; പിടിയിലായ ആളിന്റെ കൈയിൽ സ്ഫോടക വസ്തു ഉണ്ടായിരുന്നില്ലെന്നും റിപ്പോർട്ട്
-
'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
-
സോഷ്യൽ മീഡിയയിൽ പരിചയം; ബന്ധു വീട്ടിൽ താമസിക്കാൻ വന്നപ്പോൾ ബൈക്കിലെത്തി കൊണ്ടു പോയി; ബംഗ്ലൂരുവിലെ വീട്ടിൽ മദ്യം നൽകി പീഡനം; പ്രായപൂർത്തിയാവാത്ത സഹോദരിമാരെ പീഡപ്പിച്ചവർ അറസ്റ്റിൽ
-
ജയിച്ചാൽ സെമിയിലേക്ക്; തോറ്റാൽ പുറത്ത്; കലിംഗയുടെ മണ്ണിൽ വിജയക്കൊടി നാട്ടുന്നതാര്? ഐഎസ്എൽ പ്ലേ ഓഫിൽ ബ്ലാസ്റ്റേഴ്സിന് ജീവന്മരണ പോരാട്ടം; എതിരാളി താരസമ്പന്നരായ ഒഡീഷ; മത്സരം അൽപസമയത്തിനകം
-
യുപിഎ സർക്കാരിന്റെ പത്ത് വർഷക്കാലം അഴിമതിയുടേതായിരുന്നു എങ്കിൽ മോദിയുടെ പത്ത് വർഷക്കാലം രാജ്യത്തിന്റെ അമൃതകാലം; പ്രായം ചെന്നവർ വോട്ടു ചെയ്യുന്നത് സിപിഎം അട്ടിമറിക്കുന്നു: അബ്ദുള്ളക്കുട്ടി
-
ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം