Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സുരക്ഷാ ക്രമീകരണങ്ങൾക്കൊപ്പം ഡിസൈനിങിലും മാറ്റങ്ങളുമായി ആൽബർട്ടയിലെ ഡ്രൈവിങ് ലൈസൻസ്; ആൽബെർട്ടോസൗറസ് ദിനോസറും ലാൻഡ്‌സ്‌കേപ്പുകളും വരച്ചുകാട്ടുന്ന ലൈസൻസ് വേറിട്ടതാവുന്നു

സുരക്ഷാ ക്രമീകരണങ്ങൾക്കൊപ്പം ഡിസൈനിങിലും മാറ്റങ്ങളുമായി ആൽബർട്ടയിലെ ഡ്രൈവിങ് ലൈസൻസ്; ആൽബെർട്ടോസൗറസ് ദിനോസറും ലാൻഡ്‌സ്‌കേപ്പുകളും വരച്ചുകാട്ടുന്ന ലൈസൻസ് വേറിട്ടതാവുന്നു

സുരക്ഷാ ക്രമീകരണങ്ങൾക്കൊപ്പം ഡിസൈനിങിലും മാറ്റങ്ങളുമായിആൽബർട്ടയിലെ ഡ്രൈവിങ് ലൈസൻസിന് പുതിയ ഭാവം. ലൈസൻസിൽ ആൽബെർട്ടോസൗറസ് എന്ന ദിനോസറിന്റെ ചിത്രവും ഈ പ്രദേശത്തെ ലാന്റ് സ്‌കേപ്പിങും കൂടി ചിത്രങ്ങളായി ഉൾപ്പെടുത്തി ഒപ്പം സുരക്ഷയും കൂട്ടിയാണ് പുതിയ ലൈസൻസ് പുറത്തിറക്കിയിരിക്കുന്നത്.

ക്ലിയൻ വിൻഡോസ്, ലേസർ എൻഗ്രേവിങ്, ത്രീ-ഡയന്മൻഷനൽ എബ്രോസിങ് തുടങ്ങിയ സെക്യൂരിറ്റി ഫീച്ചറുകളുകളാണ് ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.ഒരു ദശാബ്ദത്തിനിടെ ആദ്യമായിട്ടാണ് ഇവിടുത്തെ ഡ്രൈവിങ് ലൈസൻസ് റീഡിസൈൻ ചെയ്തിരിക്കുന്നത്.

സുരക്ഷയും കലാത്മകവുമായ ഡിസൈനും സമന്വയിപ്പിച്ച് ഡ്രൈവിങ് ലൈസൻസ് പുറത്തിറക്കുന്ന നോർത്ത് അമേരിക്കയിലെ ആദ്യത്തെ ഭരണകൂടമായിരിക്കും ആൽബർട്ടയെന്നാണ് ഇവിടുത്തെ സർവീസ് മിനിസ്റ്ററായ സ്റ്റെഫാനി മാക് ലീൻ പറയുന്നത്. 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP