Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബ്രിട്ടീഷ് കൊളംബിയിലെ കാട്ടുതീ നാശം വിതച്ചത് നിരവധി പേർക്ക്; 41 ലധികം വീടുകൾ നശിച്ചു; 35000 ത്തിലധികം ആളുകൾ ഇപ്പോഴും കുടിയൊഴിപ്പിക്കൽ നേരിടുന്നു; നാശനഷ്ടം ഇനിയും ഉയർന്നേക്കും

ബ്രിട്ടീഷ് കൊളംബിയിലെ കാട്ടുതീ നാശം വിതച്ചത് നിരവധി പേർക്ക്; 41 ലധികം വീടുകൾ നശിച്ചു; 35000 ത്തിലധികം ആളുകൾ ഇപ്പോഴും കുടിയൊഴിപ്പിക്കൽ നേരിടുന്നു; നാശനഷ്ടം ഇനിയും ഉയർന്നേക്കും

ബ്രിട്ടീഷ് കൊളംബിയയിലെ ജനങ്ങളെ ഭീതിയിലാഴ്‌ത്തി എത്തിയ കാട്ടുതീയിൽ നിരവധി നാശനഷ്ടങ്ങൾ ഉണ്ടായതായി റിപ്പോർട്ട്. ഏകദേശം 41 ഓളം വീടുകൾ നശിച്ചതായാണ് പ്രഥമിക റിപ്പോർട്ട്. എന്നാൽ ഇനിയും എണ്ണം ഉയരാമെന്ന സൂചനയാണ് പുറത്ത് വരുന്നത്. ഇപ്പോഴും 35 000 ത്തോളം പേർ ഒഴിപ്പിക്കൽ ഭീഷണി നേരിടുകയും 13000 ലധികം പ്രേദേശങ്ങളിൽ മുന്നറിയിപ്പ് ഉണ്ടെന്നുമാണ് സൂചന.

കാട്ടുതീയിൽ വീടും സ്ഥലവും നഷ്ടപ്പെട്ടവർക്ക് ധനസഹായം നല്കിവരുന്നുണ്ട്. ഇപ്പോഴും ഈ പ്രദേശങ്ങളുടെ വിവിധ ഭാഗങ്ങളിൽ കാട്ടുതീ ഭീഷണി നിലനില്ക്കുന്നുണ്ട്. ഇപ്പോഴും തീയണക്കാനുള്ള ശ്രമങ്ങൾ തുടരുന്നുണ്ട്. ഈ പ്രദേശത്തെ പാതകളും പാർക്കുകളും ഇപ്പോഴും അടഞ്ഞ് കിടക്കുകയാണ്.ഈ പ്രദേശങ്ങളിലുള്ളവരുടെ സഹായങ്ങൾക്ക് കനേഡിയൻ സേനയും രംഗത്തുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP