Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കുഞ്ഞുങ്ങൾക്കുള്ള ബ്ലാക്കറ്റുകളടക്കമുള്ള വസ്തുക്കളിൽ കാൻസറിന് കാരണമാകുന്ന കെമിക്കലുണ്ടെന്ന് കണ്ടെത്തൽ; കാനഡയിൽ വിവിധ ബേബി പ്രൊഡക്ടുകൾക്ക് നിരോധനം

കുഞ്ഞുങ്ങൾക്കുള്ള ബ്ലാക്കറ്റുകളടക്കമുള്ള  വസ്തുക്കളിൽ കാൻസറിന് കാരണമാകുന്ന കെമിക്കലുണ്ടെന്ന് കണ്ടെത്തൽ; കാനഡയിൽ വിവിധ ബേബി പ്രൊഡക്ടുകൾക്ക് നിരോധനം

രാജ്യത്ത് ഇറക്കുമതി ചെയ്ത് വിവിധ ബേബി പ്രൊഡക്ടുകളിൽ കാൻസറിന് കാരണമാകുന്ന കെമിക്കലുകൾ അടങ്ങിയിട്ടുണ്ടെന്ന കണ്ടെത്തലിനെ തുടർന്ന് ഇവയ്ക്ക് നിരോധനം ഏർപ്പെടുത്താൻ തീരുമാനിച്ചു. നാഫ്ട എൻവയോൺമെന്റൽ പ്രൊട്ടക്ഷൻ ഏജൻസി ആണ് പഠനത്തിൽ ഇക്കാര്യം കണ്ടെത്തിയത്.

കുഞ്ഞുങ്ങൾക്കായുള്ള മാറ്റുകൾ, ബ്ലാങ്കറ്റുകൾ, ബിബ്‌സുകൾ എന്നിവയ്ക്കാണ് നിരോധനം ഏർപ്പെടുത്തുക. 137 വസ്തുക്കളിൽ മൂന്നിൽ രണ്ടണ്ണത്തിലും രോഗത്തിന് കാരണമായേക്കാവുന്ന കെമിക്കലുകൾ ഉണ്ടെന്ന് കണ്ടെത്തി.

കാനഡ, മെക്‌സിക്കോ, അമേരിക്ക എന്നീവ രാജ്യങ്ങളിലെ പ്രൊഡക്ടുകളിലാണ് പഠനം നടത്തിയത്. കുഞ്ഞുങ്ങളുടെ വസ്തുക്കൾ കൂടാതെ സൈക്കിളിങ് ക്ലോത്ത്, വാട്ടർപ്രൂവ് പാന്റ്‌സ്, കുട്ടികളുടെ സ്‌നോ സ്യൂട്ട, എന്നിവയിലും ഈ കെമിക്കലുകൾ അടങ്ങിയിട്ടുള്ളതായി കണ്ടെത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP