Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വിൻഡ്‌സർ, ഒന്റാരിയോ തുടങ്ങിയ പ്രദേശങ്ങളിലെ നായകളിൽ ഫ്‌ളൂ പടരുന്നതായി റിപ്പോർട്ട്; രണ്ട് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ എച്ച്3എൻ2 ഇൻഫ്‌ളുവൻസയ്‌ക്കെതിരെ മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്

വിൻഡ്‌സർ, ഒന്റാരിയോ തുടങ്ങിയ പ്രദേശങ്ങളിലെ നായകളിൽ ഫ്‌ളൂ പടരുന്നതായി റിപ്പോർട്ട്; രണ്ട് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ എച്ച്3എൻ2 ഇൻഫ്‌ളുവൻസയ്‌ക്കെതിരെ മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്

വിൻഡ്‌സർ, ഒന്റാരിയോ തുടങ്ങിയ പ്രദേശങ്ങളിലെ നായകളിൽ പടരുന്നതായി റിപ്പോർട്ട്. ഈ പ്രദേശങ്ങളിലെ രണ്ട് നായ്ക്കളിൽ രോഗം കണ്ടെത്തിയതോടെ എച്ച്3എൻ2 വിനെതിരെ ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. സൗത്തുകൊറിയയിൽ നിന്നും ഇറക്കുമതി ചെയ്ത നായകളിലാണ് രോഗം കണ്ടെത്തിയത്.

രോഗബാധിതരായ നായ്ക്കളുമായി അടുത്ത ബന്ധമുള്ള മറ്റ് നായ്ക്കളിലും ഡോക്ടർമാര് പരിശോധന നടത്തിവരുന്നുണ്ട്. എന്നാൽ മനുഷ്യർക്ക് ഈ വൈറസിൽ നിന്നും രോഗം പടരാൻ സാധ്യതയില്ലെന്നാണ് അധികൃതർ അറിയിച്ചത്.നിങ്ങളുടെ നായ്ക്കൾക്ക് രോഗം ഉള്ളതായി സംശയം തോന്നിയാൽ ഉടനെ ഡോക്ടര്മാരെ അറിയിക്കേണ്ടതാണ്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP