Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രക്ഷിതാക്കൾക്ക് ആശ്വാസമായി ഒടുവിൽ ഡേകെയറുകൾ ഇന്ന് മുതൽ വീണ്ടും തുറക്കും; പത്ത് ദിവസം നീണ്ട നിന്ന ഡേകെയർ ജോലിക്കാരുടെ സമരത്തിന് ഒത്തുതീർപ്പായി

രക്ഷിതാക്കൾക്ക് ആശ്വാസമായി ഒടുവിൽ ഡേകെയറുകൾ ഇന്ന് മുതൽ വീണ്ടും തുറക്കും; പത്ത് ദിവസം നീണ്ട നിന്ന ഡേകെയർ ജോലിക്കാരുടെ സമരത്തിന് ഒത്തുതീർപ്പായി

മോൺട്രിലിലെയിം ലാവൽ പ്രദേശത്തെയും നിരവധി രക്ഷിതാക്കളുടെ ആശങ്കകൾക്കും പരിഹാരമായി. പത്ത് ദിവസമായി നീണ്ട് നിന്ന ഡെകെയർ ജോലിക്കാരുടെ സമരത്തിന് ഒത്തുതീർപ്പായതോടെ ഇന്ന് മുതൽ ഡെകെയർ സെന്റ്‌റുകൾ ഇന്ന് മുതൽ തുറക്കും.

പത്ത് ദിവസമായി നടന്ന സമരത്തിൽ 60 ഓളം സെന്ററുകളുടെ പ്രവർത്തനത്തെയാണ് ബാധിച്ചത്. ്‌പ്രൊവിൻഷ്യൽ ലേബർ ഡിപ്പാർട്ട്‌മെന്റ് മുന്നോട്ട് വച്ച നിർദ്ദേശങ്ങൾ യൂണിയൻ അംഗീകരിച്ചതാണ് സമരം തീരാൻ കാരണം.

ജോലിസമയം, അൺപെയ്ഡ് ലീവ്,തുടങ്ങിയ കാര്യങ്ങളിലാണ് ജീവനക്കാർ സമരം നടത്തി വന്നിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP