Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

മുപ്പത് മുതൽ 50 കി.മി വരെ വേഗതയിൽ കാറ്റ് വീശും; പല ഭാഗങ്ങളിലും കനത്ത മഴയക്കും സാധ്യത; എസെക്‌സ് റീജിയനിൽ വെള്ളപ്പൊക്കം അടക്കം പ്രളയത്തിന് സാധ്യതയെന്ന് കാലാവസ്ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പ്

മുപ്പത് മുതൽ 50 കി.മി വരെ വേഗതയിൽ കാറ്റ് വീശും; പല ഭാഗങ്ങളിലും കനത്ത മഴയക്കും സാധ്യത; എസെക്‌സ് റീജിയനിൽ വെള്ളപ്പൊക്കം അടക്കം പ്രളയത്തിന് സാധ്യതയെന്ന് കാലാവസ്ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പ്

കനത്ത കാറ്റും മഴയുമടക്കം ഇന്ന് എസ്‌ക്‌സ് ഭാഗത്ത് ജനങ്ങൾക്ക് ദുരിത ദിനം സമ്മാനിക്കുമെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്തി. എസ്‌ക്‌സ് റീജിയൻ കൺസർവേഷൻ അഥോറിറ്റി പുറത്ത് വിട്ട് മുന്നറിയിപ്പ് അനുസരിട്ട് ലെമിങ്ടൺ, കിങ്‌സ് വില്ല, എസക്‌സ്, ആംസ്ബർഗ്, പ്ലീ ഐലൻഫ് തുടങ്ങിയ സ്ഥലങ്ങൾ പ്രളയക്കെടുതിയിൽ അകപ്പെടും.

മുപ്പത് മുതൽ 50 കി. മി വരെ വേഗതയിൽ ആയിരിക്കും കാറ്റ് വീശുക.അതുകൊണ്ട് തന്നെ ഈ പ്രദേശത്ത് തീരപ്രദേശങ്ങളിലേക്കുള്ള യാത്രകൾ കഴിവതും ഒഴിവാക്കണമെന്നും അറിയിപ്പിൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP