Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ബഡ്ജറ്റ് എയർലൈൻ സർവ്വീസായ ഫ്‌ളെയർ കാനഡയിലെ എല്ലാ പ്രദേശങ്ങളിലേക്കും വ്യാപിപ്പിക്കുന്നു; കാൾഗറി വിക്ടോറിയ തുടങ്ങിയ സ്ഥലങ്ങളിലേക്ക് പ്രതിദിന സർവ്വീസുകളുമായി കമ്പനി

ബഡ്ജറ്റ് എയർലൈൻ സർവ്വീസായ ഫ്‌ളെയർ കാനഡയിലെ എല്ലാ പ്രദേശങ്ങളിലേക്കും വ്യാപിപ്പിക്കുന്നു; കാൾഗറി വിക്ടോറിയ തുടങ്ങിയ സ്ഥലങ്ങളിലേക്ക് പ്രതിദിന സർവ്വീസുകളുമായി കമ്പനി

രാജ്യത്തെ ഏറ്റവും ചിലവുകുറഞ്ഞ എയർലൈനായ ഫ്‌ളൈയർ രാജ്യമെമ്പാടുകളുമായി സർവ്വീസ് വ്യാപിപ്പിക്കുന്നു. ബ്രിട്ടീഷ് കൊളംമ്പിയിലെ കെലോണ ആസ്ഥാനമായ സർവ്വീസ് കാൾഗറി, വിക്ടോറി, സാക്ചൂൺ, ഹാലിഫാക്‌സ്, പ്രിൻസ് ജോർജ് തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് സർവ്വീസ് വ്യാപിക്കുന്നത്.

ആഴ്‌ച്ചയിലെ സർവ്വീസുകൾ ഇരട്ടിയാക്കാനും, പ്രതിദിന സർവ്വീസുകൾ നടത്തി ഈ പ്രദേശങ്ങളെ ബന്ധിപ്പിക്കാനുമാണ് കമ്പനി പദ്ധതിയിടുന്നത്. പ്രിൻസ് ജോർജിൽ നിന്ന് വാൻകുവർ, എഡ്മന്റൻ, എന്നിവിടങ്ങളിലേക്ക് വിക്ടോറിയ എഡ്മന്റൺ പ്രദേശങ്ങളിലേക്കും ഡയറക്ട് സർവ്വീസുകളും നടത്തും. വൺ സ്റ്റോപ്പ് സർവ്വീസുകൾ പ്രിൻസ് ജോർജിനും ടൊറന്റോയ്ക്കും ഇടയക്കാനും കണക്ടിക് ഫൈളൈറ്റുകൾ വിന്നിപെഗ്, ഹാമിൽടൺ, സാക്‌സ്ച്ൂൺ തുടങ്ങിയ സ്ഥലങ്ങളിൽ സർവ്വീസ് നടത്തുകയും ചെയ്യും.

ജൂൺ 15 മുതൽ തുടങ്ങുന്ന ഡയറ്ക്ട് ഫൈളൈറ്റുകൾ ചുവടെ:

  • Victoria to Edmonton and Edmonton to Victoria daily;
  • Prince George to Vancouver Thursdays and Saturdays;
  • Vancouver to Prince George Wednesdays and Sundays;
  • Prince George to Edmonton Wednesdays and Sundays; 
  • Edmonton to Prince George Thursday and Saturday.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP