Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ശാസ്ത്രീയ ആലാപന മികവുമായി മലയാളി യുവാക്കൾ ടൊറന്റോയിൽ ശ്രദ്ധ നേടുന്നു; നിശ്ചൽ പ്രവീണും സംഘവും നാദവിസ്മയം തീർക്കുന്നതിങ്ങനെ

ശാസ്ത്രീയ ആലാപന മികവുമായി മലയാളി യുവാക്കൾ ടൊറന്റോയിൽ ശ്രദ്ധ നേടുന്നു; നിശ്ചൽ പ്രവീണും സംഘവും നാദവിസ്മയം തീർക്കുന്നതിങ്ങനെ

ഹരികുമാർ മാന്നാർ

പ്രവാസി യുവ തലമുറയിലും നമ്മുടെ ശാസ്ത്രീയ സംഗീതം ഭദ്രമാണെന്ന്തെളിയിക്കുന്ന തെളിയിക്കുന്നതാണ് ടോറോന്റോയിലെ നിച്ഛൽ പ്രവീണും പ്രവീണും കുട്ടരുംനയിക്കുന്ന സംഗീതവിരുന്ന്. മികവുറ്റ ആലാപന ശൈലിയിലൂടെ ഏതു കീർത്തനവുംഅനായാസമായി ആലപിക്കുന്ന നിശ്ചൽ നോടോപ്പും മൃദ ങ്ങം ത്തിൽ അഭയാകുമാറും(20)വയലിനിൽ ധ്രുവ ഹരിയും (18)ചേർന്ന് താള നാദ വിസ്മയയും തീർക്കുന്നു.

മൂവരും ട്രോന്റോയിലെ ഉന്നത സർവകലാശാല വിദ്യാർത്ഥികളാണ് .നിച്ഛൽ (20)തന്റെ സംഗീത ബാലബാലപാഠങ്ങൾ കാനഡയിലെ പപപ്രശസ്ത സംഗീത നൃത്യഅദ്ധ്യാപിക ഗായത്രി വിജയകുമാരിൽ നിന്നും അഭ്യസിച്ച ശേഷം ഇപ്പോൽ സംഗീതഅദ്ധ്യാപകനായ പി വെങ്കിട്ടരാമനിൽ നിന്നും പരിശീലനം നേടുന്നു പ്രവീൺ രവീന്ദ്രൻ സുജാത ഗോപിനാഥു ..അനിൽകുമാർ ,ഹരി മീനവട്ടപ്പള്ളിൽ എന്നിവരുടെ മക്കളാണ് മൂവരുംബ്രംപ്ടൺ ഗുരുഃയയൂരപ്പൻ ക്ഷേത്ര ചടങ്ങുകളിലും പുറത്തുംപുറത്തുംകച്ചേരിഅവതരിപ്പിച്ചിട്ടുണ്ട്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP