Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഒന്റാരിയോയിലെ 24 ഓളം പബ്ലിക് കോളേജുകളിൽ ഈ മാസം 16 ന് സമരം; സമരഭീഷണി മുഴക്കി രംഗത്തെത്തിയത് ഒന്റാരിയോ പബ്ലിക് സർവ്വീസ് എംപ്ലോയീസ് യൂണിയൻ

ഒന്റാരിയോയിലെ 24 ഓളം പബ്ലിക് കോളേജുകളിൽ ഈ മാസം 16 ന് സമരം; സമരഭീഷണി  മുഴക്കി രംഗത്തെത്തിയത് ഒന്റാരിയോ പബ്ലിക് സർവ്വീസ് എംപ്ലോയീസ് യൂണിയൻ

ന്റാരിയോയിലെ 24 ഓളം പബ്ലിക് കോളേജുകൾ ഈ മാസം 16 ന് സമരം നടത്തുമെന്ന് പബ്ലിക് സർവ്വീസ് എംപ്ലോയീസ് യൂണിയൻ അറിയിച്ചു. കോളേജ് എംപ്ലോയിർ കൗൺസിലുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് സമരഭീഷണി രംഗത്തെത്തിയത്.

പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിൽ മാനേജ്‌മെന്റ് വിസമ്മതിച്ചതിനെ തുടർന്ന് യൂണിയൻ പ്രതിഷേധം രേഖപ്പെടുത്തി മീറ്റിങിൽ നിന്ന് കഴിഞ്ഞ ദിവസം ഇറങ്ങിപ്പോയിരുന്നു. 12,000 ഓളം ജോലിക്കാർ ആണ് ഒന്റാരിയോ പബ്ലിക സർവ്വീസ് യൂണിയന്റെ കീഴിൽ ഇള്ളത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP