Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കാൾഗറിയിൽ അടുത്തമാസം മുതൽ പൊതുഗതാഗത ചെലവ് വർദ്ധിക്കും; മുതിർന്നവർക്കുള്ള പ്രതിമാസ പാസ് നിരക്ക് 101 ഡോളറിൽ നിന്ന് 103 ഡോളറാക്കി ഉയർത്തി

കാൾഗറിയിൽ അടുത്തമാസം മുതൽ പൊതുഗതാഗത ചെലവ് വർദ്ധിക്കും; മുതിർന്നവർക്കുള്ള പ്രതിമാസ പാസ് നിരക്ക് 101 ഡോളറിൽ നിന്ന് 103 ഡോളറാക്കി ഉയർത്തി

കാൾഗറിയിൽ അടുത്തമാസം മുതൽ പൊതുഗതാഗത ചെലവ് ഉയരും. മുതിർന്നവർക്കുള്ള പ്രതിമാസ പാസ് നിരക്കിൽ 101 ഡോളറിൽ നിന്ന് 103 ഡോളറാക്കി ഉയർത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ജനുവരി 1 മുതലാണ് നിരക്ക് വർദ്ധനവ് പ്രാബല്യത്തിൽ വരുക.

ഈ വർഷം ആദ്യം നഗരത്തിൽ പുതിയൊരു സ്‌ളൈഡിങ് സ്‌കെയിൽ സംവിധാനം നടപ്പിലാക്കിയിരുന്നു. ഇതനുസരിച്ച് കുറഞ്ഞവരുമാനമുള്ളവർക്ക് പാസിൽ നിരക്ക് കുറച്ചും കൂടിയ വരുമാനമുള്ളവർക്ക് നിരക്ക് കൂടിയുമായിരുന്നു ലഭിച്ചിരുന്നത്. എന്നാൽ പുതിയ നിരക്ക് വർദ്ധനവ് എല്ലാവർക്കും ഒരേ പോലെയാണ് നടപ്പിലാക്കുക. ഇത് സാധാരണക്കാരെ പ്രതിസന്ധിയിലാക്കും.

സ്ലൈഡിങ് സെകയിൽ അനുസരിച്ച് കാൾഗറിയിലെ ഭൂരിഭാഗം പേരും ലോ ഇൻകം ട്രാൻസിസ്റ്റ് പാസായിരുന്നു ഉപയോഗിച്ച് വന്നിരുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP