Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ക്യൂബെക്കിലും ഇനി യൂബറിന്റെ സേവനങ്ങൾ ലഭ്യമാകില്ല; ഗവൺമെന്റ് കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടെ സർവ്വീസ് അവസാനിപ്പിക്കാൻ കമ്പനി; അടുത്തമാസം 14 മുതൽ യൂബർ സർവ്വീസ് നടത്തില്ല

ക്യൂബെക്കിലും ഇനി യൂബറിന്റെ സേവനങ്ങൾ ലഭ്യമാകില്ല; ഗവൺമെന്റ് കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടെ സർവ്വീസ് അവസാനിപ്പിക്കാൻ കമ്പനി; അടുത്തമാസം 14 മുതൽ യൂബർ സർവ്വീസ് നടത്തില്ല

യൂബർ സേവനങ്ങൾ ക്യുബൈക്കിൽ നിരോധിക്കുന്നു. ഗവൺമെന്റ് കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടെ സർവ്വീസ് അവസാനിപ്പിക്കുകയാണെന്ന് കമ്പനി അറിയിക്കുക യായിരുന്നു. ഇതോടെ അടുത്ത മാസം 14 മുതൽ ക്യുബെക്കിൽ യൂബറിന്റെ സേവനങ്ങൾ ലഭ്യമാകില്ല.

കഴിഞ്ഞആഴ്‌ച്ചയാണ് ഗതാഗത മന്ത്രി യൂബർ ഡ്രൈവർമാർക്ക് 35 മണിക്കൂർ ട്രെയിനിങ് അടക്കമുള്ള കാര്യങ്ങളുമായി കർശന നിർദ്ദേശങ്ങൾ മുന്നോട്ട് വച്ചത്. പുതിയതായി എത്തുന്ന ഡ്രൈവർമാർക്്ക് ട്രെയിനിങ് ഏർപ്പെടുത്തണമെന്നാണ് പ്രധാന നിർദ്ദേശം. കൂടാതെ ഡ്രൈവർമാർ ക്രിമിനൽ പശ്ചാത്തലം ഉള്ളവരാണോയെന്ന് കണ്ടെത്താൻ പരിശോധനകൾ ആവശ്യമാണെന്നും സർക്കാർ വ്യക്തമാക്കിയിരുന്നു.

ക്യുബെക്കിൽ പാർട്ട്‌്ൈടം ഡ്രൈവർമാരായി 10,000 ത്തോളം യൂബർ ഡ്രൈവർമാരും, ഫുൾടൈമായി 3,000 ത്തോളം പേരുമാണ് ജോലി ചെയ്യുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP