Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ ശിവരാത്രി പൂജയും പ്രവർത്തി സമയ മാറ്റവും 13 ന്

ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ ശിവരാത്രി പൂജയും പ്രവർത്തി സമയ മാറ്റവും 13 ന്

ഹരികുമാർ മാന്നാർ

കാനഡ 'ബ്രാംപ്ടൻ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ ശിവരാത്രി ദിനം ഫെബ്രുവരി 13ന് പ്രേതെക ശിവ പൂജയും നടത്തുന്നതാണ് ഫെബ്രുവരി 16 ന് രാവിലെ ഗണപതിഹോമവും വൈകിട്ട് ഭഗവതി സേവാ കുടാതെ 17 ന് നവഗ്രഹ പൂജയും ഉണ്ടായിരിക്കും.

ക്ഷേത്രത്തിന്റെ പ്രവർത്തി സമയം 13 മുതൽ മാറുന്നതാണ് പുതുക്കിയ സമയക്രമം
തിങ്കൾ മുതൽ വെള്ളി
6 am - 10 am & 6 pm - 9 pm.
ശനി ----ഞായർ
6 am - 12 pm & 4 pm - 9 pm
NIRMALYAM: 6 am
DEEPARADHANA: 7 pm

വിവരങ്ങൾക്ക്

Temple
Email : [email protected]. /www.guruyaur.ca
Tel.: 905-799-0900
Manager: Appukuttan Nair
Tel.: 647-628-1520
Asst. Manager: Gokuldas (Sasi)
Tel.: 905-791-2904

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP