1 usd = 63.53 inr 1 gbp = 88.11 inr 1 eur = 78.33 inr 1 aed = 17.41 inr 1 sar = 17.40 inr 1 kwd = 212.83 inr

Jan / 2018
19
Friday

റിയാലിറ്റി ഷോയിൽ ആരവ് എല്ലാ കാര്യത്തിലും എനിക്കു സപ്പോർട്ടായി നിന്നുവെന്നത് ശരിതന്നെ; അടുപ്പം പ്രണയമാണെന്ന് ഞങ്ങൾ ഇരുവരും തെറ്റിദ്ധരിച്ചു; കാര്യങ്ങൾ സംസാരിച്ചു തീർത്തപ്പോൾ നല്ല സുഹൃത്തുക്കളായി; ബിഗ് ബോസ് ഷോയിലെ സഹ മത്സരാർത്ഥിയുമായുള്ള പ്രണയവാർത്തകളെ കുറിച്ച് ഓവിയയുടെ പ്രതികരണം ഇങ്ങനെ

December 13, 2017

തിരുവനന്തപുരം: കമൽഹാസൻ അവതാരകനായ ബിഗ് ബോസ് റിയാലിറ്റി ഷോ അടുത്തിടെ തമിഴിൽ വലയി ഹിറ്റായ ഷോ ആയിരുന്നു. നടൻ ആരവ് വിജയിയായ ഷോയിൽ ഏറ്റവും അധികം ആരാധകരെ ഉണ്ടാക്കിയത് മലയാളിയായ തമിഴ്‌നടി ഓവിയ ആയിരുന്നു. ചാനൽ ഷോയിൽ ആരവുമായി പ്രണയത്തിലായിരുന്നു ഓവിയ. ഈ പ്രണയത...

സാമ്പത്തിക തട്ടിപ്പ് ആരോപിച്ച് ജീവനക്കാരിയെ പുറത്താക്കി; സമരത്തിൽ പ്രതിസന്ധിയിലായി ഏഷ്യാനെറ്റ് സാറ്റ്‌കോം; ഏസിവി ന്യൂസിന്റെ പ്രവർത്തനവും താറുമാറായി; നിയമ വിരുദ്ധ സമരമെന്ന് മാനേജ്‌മെന്റ്

November 19, 2017

തിരുവനന്തപുരം. കേരളത്തിലെ പ്രമുഖ കേബിൾ ടിവി ഓപ്പറേറ്ററായ ഏഷ്യാനെറ്റ് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ ലിമിറ്റഡിന്റെ ബ്രോഡ്ബാന്റ്, കേബിൾ, ഏ.സി വി.ന്യൂസ് ചാനൽ അടക്കമുള്ള വിഭാഗങ്ങളിലെ പ്രവർത്തനം ബോധപൂർവ്വം തടസപ്പെടുത്തുന്നു. ഗുരുതര സാമ്പത്തിക തട്ടിപ്പ് നടത്...

അമേരിക്കയിലെ ക്ഷേത്ര വിശേഷങ്ങളും ഹൈന്ദവ ആത്മീയ പരിപാടികളും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള പ്രത്യേക പരിപാടികൾ; ഹൈന്ദവ ആചാരങ്ങളും അനുഷ്ഠാനങ്ങളും വരും തലമുറയ്ക്ക് പകർന്നു കൊടുക്കുക ലക്ഷ്യം; മലയാളത്തിലെ ആദ്യത്തെ ഹൈന്ദവ ആത്മീയ സാംസ്‌കാരിക ചാനലായ ജ്ഞാനയോഗി ടിവി അമേരിക്കയിലേക്കും

November 19, 2017

ന്യൂയോർക്ക് : മലയാളത്തിലെ ആദ്യത്തെ ഹൈന്ദവ ആത്മീയ സാംസ്‌കാരിക ചാനലായ ജ്ഞാനയോഗി ടിവിയുടെ അമേരിക്കയിലെ പ്രവർത്തനങ്ങൾക്ക് നവംബർ 25നു തുടക്കമാകും. ന്യൂയോർക്കിലെ വിഷൻ ഔട്ട് റീച്ച് ഇന്റർനാഷണൽ ഹോളിൽ 25-ാം തീയതി നടക്കുന്ന ചടങ്ങിൽ പ്രമുഖ വേദപണ്ഡിതനും താന്ത്രിക...

നസ്രിയ നസീമിനെ നുസിയ നസീമും പെമ്പിളൈ ഒരുമൈയെ പെമ്പിളൈ എരുമയും മോഹൻലാലിനെ കണ്ണൂണ്ണിയുമാക്കിയ തിരുവഞ്ചൂരിന് ഇനി വിശ്രമിക്കാം; 'പാതക വാചക'വുമായി രമേശ് ചെന്നിത്തല ഹരിശ്രീ കുറിച്ചു; നാക്കുപിഴ ആഘോഷിച്ച് ചാനലുകളിലെ കോമഡി ഷോകൾ

November 06, 2017

തിരുവനന്തപുരം: നാക്ക് പിഴ വലയൊരു കുറ്റമൊന്നുമല്ല. അതാർക്കും സംഭവിക്കാം.പക്ഷേ നാക്കുപിഴയ്ക്കുന്നത് രാഷ്ടീയക്കാർക്കാകുമ്പോൾ നാട്ടുകാർക്ക് സംഗതി ജോറാണ്. തിരുവഞ്ചൂർ രാധാകൃഷ്ണനാണ് ഇക്കാര്യത്തിലെ മാസ്റ്റർ. പാലായിലെ കുഞ്ഞുമാണിക്കും സംഭവിച്ചിട്ടുണ്ട് നാക്ക് ...

ട്വിറ്ററിൽ തരൂർ ഫോളോ ചെയ്യുന്നു; ചേഞ്ച് ഡോട്ട് ഓർഗിൽ ഒരു വിഷയത്തിൽ പിന്തുണച്ചിട്ടുമുണ്ട്; തരൂരിൽ നിന്ന് പണം വാങ്ങി വാർത്ത ചോർത്തുവെന്ന വ്യാജ ആരോപണവും മാനസിക പീഡനവും; അർണാബിന്റെ റിപ്പബ്ലിക് ടിവിയുടെ സംശയ രോഗം തുറന്നുകാട്ടി മാധ്യമ പ്രവർത്തക; രാജിവച്ച ശ്വേതാ കോത്തോരിയുടെ പോസ്റ്റ് ചർച്ചയാക്കി സോഷ്യൽ മീഡിയയും

October 14, 2017

ന്യൂഡൽഹി: അർണാബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ടെലിവിഷനിൽ നിന്നും പ്രമുഖ മാധ്യമപ്രവർത്തക ശ്വേത കോത്താരി രാജിവച്ചു. കോൺഗ്രസ് എംപി ശശി തരൂരൂമായി ബന്ധമുണ്ടെന്ന് ആരോപിച്ചുള്ള മാനസിക പീഡനത്തിൽ മനംമടുത്താണ് താൻ രാജിവയ്ക്കുന്നതെന്ന് ശ്വേത കോത്താരി ഫേസ്‌ബുക്ക് പോ...

ഉർവശി തിയറ്റേഴ്‌സ് വീണ്ടുമെത്തുന്നു; ഇത്തവണ മാന്നാർ മത്തായിയുടെ കൂടെയല്ല ഏഷ്യാനെറ്റിന് ഒപ്പമാണ്; മിനിസ്‌ക്രീനിലെ താരങ്ങളെ അണിനിരത്തി ഏഷ്യാനെറ്റിന്റെ പുതിയ പരിപാടി ഉർവ്വശി തിയേറ്റഴ്‌സ് ഇന്ന് മുതൽ

January 12, 2018

തിരുവനന്തപുരം: ഏഷ്യാനെറ്റിലെ ടെലിവിഷൻ പരിപാടികളെല്ലാം സൂപ്പർ ഹിറ്റാണ്. അക്കൂട്ടത്തിലേക്ക് മറ്റൊരു പരിപാടി കൂടി എത്തിയിരിക്കുയാണ്. ഉർവ്വശി തിയേറ്റഴ്‌സ് എന്ന് പേരിട്ടിരിക്കുന്ന പരിപാടി ഇന്ന് മുതൽ സംപ്രേഷണം ചെയ്ത് തുടങ്ങും. മിനിസ്‌ക്രീനിലെ താരങ്ങളെ ഗ്രൂ...

ഉപ്പും മുളകും നായികയുടേത് ലിവിങ് ടുഗെദർ ജീവിതമായിരുന്നോ? പ്രചരിക്കുന്ന വാർത്തകളുടെ വാസ്തവം വെളിപ്പെടുത്തി നടി നിഷ; മനസ്സിൽ പോലും വിചാരിക്കാത്ത കഥകൾ ചിലർ മെനയുന്നുവെന്ന് വിമർശനം; തനിക്ക് സ്‌ക്രീനിലും അല്ലാതെയുമായി മൊത്തം ആറുമക്കൾ ഉണ്ടെന്നും സീരിയൽ പ്രേക്ഷകരുടെ ഇഷ്ടനായിക

December 04, 2017

തിരുവനന്തപുരം: മലയാളം സീരിയൽ രംഗത്ത് ഏറ്റവും ജനപ്രീതിയുള്ള നടിയാണ് ഫ്‌ലവേഴ്‌സ് ചാനലിലെ ഉപ്പും മുളകും സീരിയലിലെ നായിക നിഷ സാരംഗിന്. നീലുവെന്ന വീട്ടമ്മയുടെ വേഷം അവർ വെള്ളിത്തിരയിൽ വളരെ തന്മയത്വത്തോടെയാണ് അഭിനയിക്കുന്നത്. ബാലുവെന്ന രസികൻ ഗൃഹനാഥന്റെ ഭാര്...

സീരിയൽ നടിയും നർത്തകിയുമായ സോനു സതീഷ് വിവാഹിതയായി; ബംഗളൂരുവിൽ ഐടി എഞ്ചിനീയറായ അജയ് ആണു വരൻ

September 01, 2017

കസവു സാരിയുടുത്തു മിതമായ ആഭരണങ്ങളോടെയാണ് സോനു വധുവായി എത്തിയത്. ക്ഷേത്രനടയിൽ വച്ചു നടന്ന മിന്നുകെട്ടലിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ബംഗളൂരുവിൽ ഐടി എഞ്ചിനീയറായ അജയ് ആണു വരൻ. നേരത്തെ സോനുവിന്റെ വെഡ്ഡിങ് ടീസർ സമൂഹമാധ്യമത്തി...

'ഉപ്പും മുളകും' പരമ്പരയെ ഫ്ലവേഴ്സ് ചാനലിൽ നിന്നും റാഞ്ചാൻ ശ്രമം! ഒരു പരിപാടിയുടെ ചർച്ച നടത്താനെന്ന വ്യാജേന സീരിയലിന്റെ അണിയറ പ്രവർത്തകനെ വൻകിട ചാനലിൽ എത്തിച്ചത് മലയാള സിനിമയുടെ ദുർമേദസ്സ് എന്ന് വിളിപ്പേരുള്ള ഹാസ്യനടൻ; ഗൂഢാലോചകനെ കുറിച്ച് തൽക്കാലം വെളിപ്പെടുത്തുന്നില്ലെന്ന് ശ്രീകണ്ഠൻ നായർ

August 20, 2017

തിരുവനന്തപുരം: ഫ്ളവേഴ്സ് ടി വി ചാനലിലൂടെ സംപ്രേഷണം ചെയ്യുന്ന 'ഉപ്പും മുളകും' എന്ന പരമ്പര മറ്റൊരു ചാനലിലേക്ക് പറിച്ചു നടാൻ നടത്തിയ നീക്കം പാളി. ഒരു പരിപാടിയുടെ ചർച്ച നടത്താനെന്ന വ്യാജേന സീരിയലിന്റെ അണിയറ പ്രവർത്തകനെ ഒരു വൻകിട ചാനലിൽ എത്തിച്ചത് മലയാള സ...

പ്രചരിക്കുന്ന വീഡിയോയുമായി എനിക്ക് യാതൊരു ബന്ധവുമില്ല; സോഷ്യൽ മീഡിയയിലെ വ്യാജപ്രചരണങ്ങൾക്കെതിരെ സീരിയൽ നടി പരാതി നൽകി

July 30, 2017

കോഴിക്കോട്: സോഷ്യൽ മീഡിയയിലെ വ്യാജപ്രചരണങ്ങളിൽ ഇരകളാക്കപ്പെടുന്ന നടിമാരുടെ എണ്ണം ഏറിവരികയാണ്. അടുത്തിടെ പല നടിമാരും ഇത്തരം പ്രചരണങ്ങൾക്കെതിരെ പരാതിയുമായി രംഗത്തെത്തിയിരുന്നു. ഇപ്പോൾ തനിക്കെതിരെ നവമാധ്യമങ്ങളിൽ നടക്കുന്ന വ്യാജപ്രചരണങ്ങൾക്കെതിരെ പൊലീസിൽ...

ചുറ്റും തീയാണ്, ഇനിയും അധികം പേരെ രക്ഷപ്പെടുത്താനുണ്ട്; മൂന്നാം നിലയിൽ നിന്ന് രക്ഷപ്പെടുത്തിയ കുഞ്ഞിനെ താഴെ നിൽക്കുന്ന ഉദ്യോഗസ്ഥന്റെ കൈകളിലേക്ക് എറിഞ്ഞ് നൽകി രക്ഷാ പ്രവർത്തനം തുടർന്ന് ഉദ്യോഗസ്ഥൻ; വീഡിയോ വൈറൽ

January 17, 2018

ജോർജിയ: ചുറ്റും തീയാണ്. എന്നിട്ടും തീയിലേക്ക് എടുത്തു ചാടുകയാണ് ഈ രക്ഷാപ്രവർത്തകൻ. തീപിടിത്തമുണ്ടായ കെട്ടിടത്തിൽ നിന്ന് കുട്ടിയെ രക്ഷിച്ച ശേഷം താഴെ നിൽക്കുന്ന ഉദ്യോഗസ്ഥന്റെ കൈകളിലേക്ക് എറിഞ്ഞ് നൽകിയ അഗ്‌നി സുരക്ഷാ ജീവനക്കാരന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ...

33 വർഷത്തെ സേവനത്തിന് ശേഷം നാട്ടിലേക്ക് മടങ്ങുന്ന വീട്ടുജോലിക്കാരിക്ക് സൗദി കുടുംബം നൽകിയത് ഊഷ്മള യാത്രയയപ്പ്; വികാര നിർഭരമായ ആ യാത്രയയപ്പിന്റെ വീഡിയ കണ്ടാൽ ഏവരുടെയും കണ്ണു നിറയും

January 17, 2018

റിയാദ്: സൗദിയിൽ നിന്നും പ്രവാസ ലോകത്തിന് നല്ല വാർത്തകളല്ല പുറത്തുവരുന്നതല്ല. നിതാഖത്ത് മൂലും നിരവധി പേർ നാട്ടിലേക്ക് മടങ്ങേണ്ടി വരുന്നു. എന്നാൽ, ഇപ്പോഴും വിവിധ രാജ്യങ്ങളിൽ നിന്നുമെത്തിയ ലക്ഷക്കണക്കിന് ആളുകൾ ഇപ്പോഴും അവിടെ സേവനം അനുഷ്ടിക്കുന്നു. ദ്വീർ...

പാട്ടു പാടിയും ഗിറ്റാർ വായിച്ചും യൂ ട്യൂബിലെ താരമായി പ്രാർത്ഥന ഇന്ദ്രജിത്ത്; പൂർണ്ണിമയുടെയും ഇന്ദ്രജിത്തിന്റെയും മകൾ പ്രാർത്ഥനയാണ് താരം

January 17, 2018

അച്ഛൻ ഇന്ദ്രജിത്തിന്റെയും കൊച്ചച്ഛൻ പൃഥ്വിരാജിന്റെയും പാടാനുള്ള കഴിവ് അതു പോലെ പകർന്നു കിട്ടിയിരിക്കുകയാണ് പ്രാർത്ഥനയ്ക്ക്. പാട്ടു പാടാൻ മാത്രമല്ല ഗിറ്റാർ പ്ലേ ചെയ്യാനും പ്രാർത്ഥന മിടുമിടുക്കി തന്നെ. പ്രാർത്ഥന പാട്ടു പാടി ഗിറ്റാർ വായിക്കുന്ന വീഡിയോ യ...

ഇന്ത്യ ചൈനയെ വളഞ്ഞിട്ട് ആക്രമിക്കുന്നു എന്ന പ്രസ്താവനയ്‌ക്കെതിരെ കോടിയേരിയുടെ വീട്ടിലേക്ക് ബിജെപി മാർച്ച്; ഡിജിപിക്ക് പരാതി നൽകിയതിന് പിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടറിക്കെതിരെ നീക്കം ശക്തമാക്കുന്നു; ബിജെപി മാർച്ച് തത്സമയം കാണാം

January 17, 2018

തിരുവനന്തപുരം: ഇന്ത്യ ചൈനയെ വളഞ്ഞിട്ട് ആക്രമിക്കുന്നു എന്ന പ്രസ്താവനയ്‌ക്കെതിരെ കോടിയേരിയുടെ വീട്ടിലേക്ക് ബിജെപി മാർച്ച് നടത്തി. ഇന്ത്യയെ അപമാനിക്കുന്ന വിധത്തിലാണ് കോടിയേരിയുടെ പ്ര്‌സതാവനയെന്ന് ചൂണ്ടിക്കാട്ടിയാണ് മാർച്ച് നടത്തിയത്. മാർച്ച് മരുതംകുഴിയ...

പ്രധാന മന്ത്രിയെ പരിഹസിക്കുന്ന 'ഹഗ്പ്‌ളോമസി' വീഡിയോയുമായി കോൺഗ്രസ്; നരേന്ദ്ര മോദിയുടെ ആലിംഗനത്തെ ട്രോൾ രൂപേണ അവതരിപ്പിച്ച് വീഡിയോ സോഷ്യല് മീഡിയയിൽ വൈറൽ

January 14, 2018

ന്യൂഡൽഹി: നരേന്ദ്ര മോദിയുടെ ആലിംഗനത്തെ ട്രോൾ രൂപേണ അവതരിപ്പിക്കുന്ന വീഡിയോയുമായി കോൺ്ഗ്രസ്. 'ഹഗ്പ്‌ളോമസി' എന്ന പേരിൽ ഇറക്കിയിരിക്കുന്ന വീഡിയോ സോഷ്യല് മീഡിയയിൽ വൈറലായിരിക്കുകയാണ്. വിദേശ നേതാക്കളുമായുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആലിംഗനത്തെയാണ് ...

പ്രേക്ഷകരെ ചിരിപ്പിച്ചും കൊള്ളേണ്ടവരുടെ കുറിക്കു കൊള്ളിച്ചും മഴവിൽ മനോരമയിലെ മറിമായം; നടി പാർവതി കൊളുത്തി വിട്ട കസബ വിവാദം ചർച്ച ചെയ്തും ഫാൻസുകാരെയും മാധ്യമങ്ങളെയും കണക്കറ്റ് പരിഹസിച്ചുമുള്ള മറിമായം എപ്പിസോഡ് വൈറലാകുന്നു

January 17, 2018

ഈ ഏറ്റവും അടുത്ത കാലത്ത് കേരളം ചർച്ച ചെയ്ത ഏറ്റവും വലിയ വിഷയമാണ് നടി പാർവതി ഐഎഫ്എഫ്‌കെ വേദിയിൽ തിരികൊളുത്തി വിട്ട കസബ വിവാദം. കസബ എന്ന ചിത്രത്തിൽ മമ്മൂട്ടി ചെയ്ത കാരക്ടറിനെയാണ് പാർവതി വിമർശിച്ചതെങ്കിലും പാർവതി എന്തോ മഹാ അപരാദം ചെയ്‌തെന്ന മട്ടിലാണ് ഫാ...

മഴവിൽ മനോരമയിലെ സ്റ്റിൽ സ്റ്റാൻഡിങിൽ തിളങ്ങി ഡോ. അദീലാ ഐഎഎസ്; മത്സരാർത്ഥികളെ പ്രോത്സാഹിപ്പിച്ചും ഒപ്പം കുഴിയിൽ ചാടിച്ചുമുള്ള കളക്ടറുടെ പെർഫോമൻസ് വൈറലായി

January 17, 2018

കൊച്ചി: കൊച്ചിയിലെ ഭൂമാഫിയയ്‌ക്കെതിരെ പോരാടിയ ഡോ അദീലാ അബ്ദുള്ള ഐഎഎസിനെ അത്ര പെട്ടന്നൊന്നും മലയാളികൾ മറക്കില്ല. വമ്പന്മാരായ കൊച്ചിയിലെ ഭൂമാഫിയയ്‌ക്കെതിരെ പോരാടി കോടികൾ വിലയുള്ള ഏക്കർ കണക്കിന് ഭൂമി സർക്കാരിലേക്ക് കണ്ടു കെട്ടിയ ഈ മിടുക്കി സർക്കാരിന് പോ...

ഉത്തരകൊറിയയിൽ അമേരിക്ക ആറ്റം ബോബിട്ട് മുടിഞ്ഞു പോയാൽ നിങ്ങൾക്കെന്താ സിപിഎമ്മേ? ട്രംപിനെയും പിണറായിയെയും അധികാരത്തിൽ നിന്നും ഇറക്കിവിടാം; ഇത് ചൈനയിലോ കൊറിയയിലോ സാധിക്കുമോ? റിപ്പോർട്ടർ ചാനലിലെ നികേഷ് കുമാറിന്റെ ചർച്ചയിൽ ടി ജി മോഹൻദാസിന്റെ ചോദ്യങ്ങൾ; ഉത്തരം മുട്ടി ഗോവിന്ദൻ മാസ്റ്ററും

January 17, 2018

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ചൈനീസ് അനുകൂല പ്രസ്താവന കേരളത്തിൽ ചൂടു പിടിക്കുകയാണ്. കോടിയേരിയുടെ പ്രസ്താവനയുടെ പേരിൽ അദ്ദേഹത്തിനെതിരെ കേസുമായി ബിജെപി പ്രവർത്തകർ രംഗത്തെത്തി. ഇന്നലെ റിപ്പോർട്ടർ ചാനലിൽ നടന്ന ചർച്ചയും ഈ ...

ഞങ്ങളെ തമ്മിലടിപ്പിച്ചത് റിയാലിറ്റി ഷോ; വർഷങ്ങൾ നീണ്ട പിണക്കത്തിനൊടുവിൽ എംജി ശ്രീകുമാറും എം ജയചന്ദ്രനും വീണ്ടും ഒന്നിച്ചു; പിണക്കം തീർക്കാൻ മുൻകൈ എടുത്തത് പിഷാരടിയും മണിയൻ പിള്ള രാജുവും

January 11, 2018

സിനിമാ സംഗീതത്തിലെ കുലപതികളാണ് എം ജി ശ്രീകുമാറും എം ജയചന്ദ്രനും. ഒരാൾ സംഗീത സംവിധായകനായി തിളങ്ങുമ്പോൾ മറ്റൊരാൾ പാട്ടുകൾ പാടിയാണ് ജനമനസ്സിൽ ഇടം നേടിയത്. അതുകൊണ്ട് ഇരുവരും മലയാളികൾക്ക് പ്രിയപ്പെട്ടത് തന്നെ. കുട്ടിക്കാലം മുതൽക്കേ എം ജി ശ്രീകുമാറും എം ജയ...

ഏതു തരം മാനസിക രോഗികളാണ് റിപ്പബ്ലിക് ചാനലിനെ നയിക്കുന്നത്; തോന്നിയതെല്ലാം ബ്രോഡ്കാസ്റ്റ് ചെയ്യുന്ന ഇവർ തന്നെയല്ലേ യഥാർത്ഥ ഗുണ്ടകൾ: അർണാബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ചാനലിനെതിരെ എബിപി ന്യൂസ്

January 10, 2018

ന്യൂഡൽഹി: അർണാബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ചാനലിനെതിരെ പ്രമുഖ ഹിന്ദി ന്യൂസ് ചാനലായ എ.ബി.പി ന്യൂസ് രംഗത്ത്. കഴിഞ്ഞ ദിവസം ബ്രോഡ്കാസ്റ്റ് ചെയ്ത വാർത്തയിൽ എ.ബി.പി ന്യൂസിലെ മാധ്യമപ്രവർത്തകരെ ഗുണ്ടയായി ചിത്രീകരിച്ച റിപ്പബ്ലിക് ചാനലിന്റെ നടപടിക്കെതിരെയാണ് ച...

MNM Recommends