1 usd = 68.05 inr 1 gbp = 91.44 inr 1 eur = 80.19 inr 1 aed = 18.53 inr 1 sar = 18.15 inr 1 kwd = 225.32 inr

May / 2018
22
Tuesday

പൂനം പാണ്ഡെയെയും തോല്പിക്കും സോഫിയ ഹയാത്തിന്റെ ഐസ് ബക്കറ്റ് ചലഞ്ച്! സ്ത്രീ ശാക്തീകരണത്തിന്റെ പേരിൽ ബിഗ് ബോസ് താരം ചലഞ്ച് ചെയ്തത് നഗ്നയായി

August 28, 2014

മുംബൈ: ഫേസ്‌ബുക്ക് സ്ഥാപകൻ മാർക്ക് സുക്കർബഗ് തുടങ്ങിവച്ച ഐസ് ബക്കറ്റ് ചലഞ്ച് സെലബ്രിറ്റികൾക്ക് വാർത്തകളിൽ ഇടംപിടിക്കാനുള്ള മാർഗ്ഗമായി മാറിക്കഴിഞ്ഞു. സോഷ്യൽ മീഡിയയിൽ നഗ്നത പ്രദർശിപ്പിച്ച് ഒടുവിൽ ഫേസ്‌ബുക്ക് പുറത്താക്കുക പോലും ചെയ്ത പൂനം പാണ്ഡെയും ഐസ് ...

പരസ്യ ഷൂട്ടിങ് കഴിഞ്ഞപ്പോൾ ഒപ്പം താമസിക്കാൻ ജുവല്ലറി ഉടമയുടെ ക്ഷണം; പൊട്ടിത്തെറിച്ച് ചാനൽ അവതാരക രഞ്ജിനി ഹരിദാസ്‌

August 27, 2014

കൊച്ചി: സീരിയൽ - സിനിമാ താരങ്ങളെ കാണുമ്പോൾ ചില മുതലാളിമാർക്കുള്ള 'ഇളക്കം' ഇടയ്ക്കിടെ മാദ്ധ്യമങ്ങളുടെ ഗോസിപ്പു കോളങ്ങളിൽ ഇടം പിടിക്കാറുണ്ട്. അങ്ങനെയൊരു സംഭവത്തെ ചുറ്റിപ്പറ്റിയുള്ള വാർത്തകളാണ് ഏതാനും ദിവസങ്ങളായി സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയമായിരിക്കുന്...

മദ്യം നിരോധിച്ചപ്പോഴും ഇരിക്കപ്പൊറുതിയില്ലാത്തത് ലാലേട്ടന്; വൈകിട്ടെന്താ പരിപാടി ചിത്രവുമായി വീണ്ടും ബിബിസി

August 24, 2014

തിരുവനന്തപുരം: കേരളത്തിൽ മദ്യനിരോധനവും പുതിയ മദ്യനയവുമൊക്കെ ചർച്ചയാകുമ്പോൾ ബിബിസിയുടെ ഏഷ്യൻ സെക്ഷനിലും പ്രധാന വാർത്തകളിലൊന്നായി കേരളത്തിൽ ബാറുകൾ പൂട്ടുന്ന വാർത്തയും ഇടം നേടി. ഇന്ത്യൻ സംസ്ഥാനമായ കേരളത്തിൽ മദ്യവില്പന നിരോധിക്കുന്നു എന്ന തലക്കെട്ടിൽ 'വൈ...

കുഞ്ഞിന് ബച്ചൻ പേരിട്ടു, സമ്മാനമായി രണ്ടു സ്വർണവളയും; നിശ്ചയദാർഢ്യം കൊണ്ട് വിമർശനങ്ങളെ ചെറുത്തു ജയിച്ച അമ്മയുടെ കഥ

August 17, 2014

അമ്മയുടെ നിശ്ചയദാർഢ്യം ഈ രണ്ടു വയസ്സുകാരിക്ക് രണ്ട് സ്വർണ വളകൾ മാത്രമല്ല നേടിക്കൊടുത്തത്, ബോളിവുഡ് ചക്രവർത്തി അമിതാഭ് ബച്ചന്റെ കാർമികത്വത്തിൽ സ്വന്തം നാമകരണവും കൂടിയാണ്. ജനപ്രിയ ടിവി റിയാലിറ്റി ഗെയിംഷോ ആയ ബച്ചൻ അവതാരകനായ കോൻ ബനേഗ ക്രോർ പതിയുടെ പുതിയ...

മികച്ച വേഷങ്ങൾക്കായി കാത്തിരിക്കുന്നു; ടൈപ്കാസ്റ്റ് ചെയ്യപ്പെടാൻ താല്പര്യമില്ല: മനസ് തുറന്ന് കവിതാ നായർ

August 04, 2014

അവതാരകയായാണ് എത്തിയതെങ്കിലും നിരവധി സീരിയലുകളിലൂടെയും സിനിമകളിലൂടെയും പ്രക്ഷകർക്ക് പരിചിതയാണ് കവിതാ നായർ. കളിവീട് എന്ന സീരിയലിലൂടെ അഭിനയ രംഗത്ത് എത്തിയ കവിത അപരാജിത, രഹസ്യം തുടങ്ങിയ സീരിയലുകളിലും മാമ്പഴക്കാലം, കുരുക്ഷേത്ര, സ്വപ്നസഞ്ചാരി തുടങ്ങിയ സിനി...

ഒറ്റക്കാലിൽ ചാനൽ ഷോയിൽ നൃത്തവിസ്മയം തീർത്ത് ഇന്ത്യൻ നഴ്‌സ്; ലോകത്തെ ആവേശം കൊള്ളിക്കുന്ന ഈ വീഡിയോ കണ്ടുനോക്കൂ

August 04, 2014

ഡാൻസ് ഇഷ്ടപ്പെടുന്ന ഒരു നഴ്‌സ്, ബൈക്കപകടത്തിൽ പെടുന്നു, ആശുപത്രികളുടെ അവഗണന മൂലം ഒരു വർഷത്തിനിടെ ഏഴ് ശസ്ത്രക്രിയകൾ അവളുടെ ശരീരത്ത് നടത്തപ്പെടുന്നു. അവസാനം ഒരു കാൽ മുറിച്ചുമാറ്റപ്പെടുന്നു മുറിച്ചുമാറ്റപ്പെട്ട കാലുമായി വീണ്ടും നൃത്തവേദിയിലേക്ക്, അവിടെന...

ഒറ്റക്കാലിൽ നൃത്തം ചെയ്തു ലോകത്തെ വിസ്മയിപ്പിച്ച യുവതി മംഗല്യവതിയായി; താലികെട്ടിയത് തളർന്നപ്പോൾ കൈപിടിച്ചയാൾ തന്നെ

August 04, 2014

ചണ്ഡീഗഢുകാരിയായ സുബ്രീത് കൗർ ഗുമ്മൻ എന്ന 27-കാരിക്ക് പഠിച്ച് ഒരു നഴ്‌സാകാനായിരുന്നു ആഗ്രഹം. ജീവിതത്തിലൊരിക്കലും ഒരു ഡാൻസറാകുന്നതിനെ കുറിച്ച് ചിന്തിച്ചിട്ടു പോലുമുണ്ടായിരുന്നു. ഡാൻസ് ചെയ്തിട്ടുണ്ടെങ്കിൽ അത് വീട്ടിൽ മുറിയുടെ വാതിലുകൾ അടച്ച് ഒറ്റയ്ക്ക് ...

ആ വിവാഹം ഒരുമാസം പോലും നീണ്ടില്ല; ഒറ്റക്കാലിൽ നൃത്തം ചവിട്ടി ലോകത്തെ വിസ്മയിപ്പിച്ച സൂബ്രീത വിവാഹമോചനത്തിന്; ഭർത്താവിന്റെ ചതി തുറന്ന് പറഞ്ഞ് നർത്തകി

August 04, 2014

തന്റെ ഒറ്റക്കാൽ വച്ച് നൃത്തം ചെയ്ത് ഇന്ത്യാ ഗോട്ട് ടാലന്റ് എന്ന മെഗാ ഷോയിൽ രണ്ടാംസ്ഥാനത്തെത്തിയ സുബ്രീത് കൗർ എന്ന ഇന്ത്യൻ നർത്തകിയായ നഴ്‌സ് വിവാഹമോചനത്തിനൊരുങ്ങുന്നു. തന്റെ ഭർത്താവായ യാഷ് മക്കർ തന്നെ ചതിക്കുകയായിരുന്നുവെന്നാണ് സുബ്രീത് പറയുന്നത്. തന്...

ഹിജഡകൾക്കും സ്വവർഗാനുരാഗികൾക്കും വേണ്ടി കൊച്ചിയിൽ ജാഥ; ഫ്‌ളാഗ് ഓഫ് ചെയ്യാനെത്തിയത് രഞ്ജിനി ഹരിദാസ്

July 27, 2014

കൊച്ചി: ഹിജഡകൾക്കും സ്വവർഗാനുരാഗികൾക്കുമായി കൊച്ചിയിൽ നടത്തിയ അഞ്ചാമത് ലൈംഗിക സ്വാഭിമാന ഘോഷയാത്ര ഫ്‌ളാഗ് ഓഫ് ചെയ്യാൻ പ്രശസ്ത അവതാരകയായ രഞ്ജിനി ഹരിദാസ് എത്തിയത് ആവേശമായി. ഇന്നലെ ഉച്ചതിരിഞ്ഞ് മറൈൻ ഡ്രൈവിൽ ആരംഭിച്ച ഘോഷയാത്ര ഫ്‌ളാഗ്ഓഫ് ചെയ്യാനെത്തിയ രഞ്ജ...

ശ്വാസകോശം സ്‌പോഞ്ച് പോലെയാണ്.. പുകവലിക്കാരുടെ നെഞ്ചിൽ തീകോരിയിടുന്ന പരസ്യത്തിലെ ഗാംഭീര ശബ്ദത്തിന്റെ ഉടമയെ പരിചയപ്പെടാം

June 03, 2014

തിരുവനന്തപുരം: തിയ്യറ്ററിൽ പോയി സിനിമകാണാത്തവർ കുറവായിരിക്കും. പുകവലിക്കുന്ന ശീലമുള്ളവരാണെങ്കിൽ തിയ്യറ്ററിൽ കയറുന്നതിന് മുമ്പ് ഒന്ന് പുകച്ചിട്ട് അകത്ത് കയറിയിരിക്കും. ഇടവേളസമയത്തും ഓടി മൂത്രപുരയുടെ അടുത്ത് പോയി ഒന്ന് പുകയ്ക്കും. ഇതൊക്കെ സാധാരണ കാര്യങ...

MNM Recommends