1 usd = 64.89 inr 1 gbp = 90.68 inr 1 eur = 79.81 inr 1 aed = 17.67 inr 1 sar = 17.30 inr 1 kwd = 216.67 inr

Feb / 2018
23
Friday

എംടിക്കെതിരായ പ്രതിഷേധം അനാവശ്യമെന്ന് പറഞ്ഞപ്പോൾ കമലിന്റെ കാര്യം വിധിയെന്ന് പറഞ്ഞ് കൈവിട്ടു; ബോഗ്ലിനെതിരെ വിമർശനം ഉന്നയിക്കുന്നത് മുഴുവൻ വായിക്കാത്തവരെന്ന് വിമർശിച്ചു; ബാങ്ക് ക്യൂവിന്റെ പേരിൽ പന്ന്യനുമായി തർക്കിച്ചു: വിമർശനം കടുക്കുമ്പോൾ സംഘപരിവാർ നിലപാടിനോട് കൂടുതൽ അടുപ്പം പ്രഖ്യാപിച്ച് മോഹൻലാൽ

January 10, 2017

തിരുവനന്തപുരം: മനോരമ ന്യൂസ് ചാനലിന്റെ ന്യൂസ്‌മേക്കർ പുരസ്‌ക്കാര വേദിയിലെ ഇത്തവണത്തെ ഏറ്റവും ശ്രദ്ധേയ സാന്നിധ്യമാണ് സൂപ്പർസ്റ്റാർ മോഹൻലാലിന്റെത്. അതുകൊണ്ട് തന്നെ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്നതാണ് മോഹൻലാലുമായുള്ള സംവാദം. പുലിമുരുകൻ എന്ന സൂപ്പർഹ...

മിഡിയാവണ്ണിലെ പുരുഷ മാദ്ധ്യമ പ്രവർത്തകനും വനിതാ മാദ്ധ്യമ പ്രവർത്തകയും തമ്മിലടി; രണ്ടു പേരേയും സസ്‌പെന്റ് ചെയ്ത് മാനേജ്‌മെന്റ്; വിവാദത്തിലായ അജിംസ് ജമാഅത്തെ ഇസ്ലാമി നേതാക്കളുടെ ഇഷ്ടക്കാരൻ; സ്ത്രീനാമം ഉപയോഗിച്ചും സ്ത്രീയെ ഉപയോഗിച്ചും പറ്റിച്ചതിന്റെ പേരിൽ ആരോപണം നേരിട്ടിട്ടും പ്രമോഷൻ നേടിയ മാദ്ധ്യമ പ്രവർത്തകൻ

January 08, 2017

കോഴിക്കോട്: ജമാഅത്തെ ഇസ്ലാമിയുടെ ചാനലായ മീഡിയാ വൺ സമീപകാലത്തായി സോഷ്യൽ മീഡിയയിൽ ചർച്ചയായത് ജീവനക്കാരെ യാതൊരു മുന്നറിയിപ്പുമില്ലാതെ പെട്ടെന്നൊരു സുപ്രഭാതത്തിൽ പറഞ്ഞ് വിട്ടതിലൂടെയാണ്. ചാനൽ പൂർണമായും വാർത്താ പരിപാടികൾ മാത്രം സംപ്രേഷണം ചെയ്താൽ മതി എന്ന ത...

മഴവിൽ മനോരമയെ മൂന്നാമതാക്കി സൂര്യ മുമ്പിൽ എത്തി; ഫ്‌ളവേഴ്‌സ് തൊട്ടു പിന്നാലെ; ഐ എസ് എൽ കഴിഞ്ഞതോടെ ഏഷ്യാനെറ്റ് മൂവീസ് പിന്നോട്ട് പോയി; ഏറ്റവും പിന്നിൽ ജനവും ഡിഡി മലയാളവും കപ്പയും തന്നെ

January 07, 2017

തിരുവനന്തപുരം: തിരുത്തലും ഫുട്‌ബോൾ ആരവവും ഒഴിഞ്ഞതോടെ ബാർക് റേറ്റിംഗിൽ മാറ്റങ്ങൾ പ്രകടം. ക്രിസ്മസ് ആഴ്ചയിലും എതിരാളികളെ പിന്നിലാക്കി ഏഷ്യാനെറ്റ് കുതിപ്പ് തുടരുകയാണ്. റേറ്റിംഗിൽ രണ്ടാമത് എത്തി ക്രിസ്മസ് കാലത്ത് സൂര്യയും കരുത്ത് കാട്ടി. ഏഷ്യാനെറ്റിന്റെ ...

പ്രത്യേക ചാനലുകൾ കൂടുതൽ കാണുന്നു എന്നു പറയാൻ വീട്ടുടമകൾക്ക് പണം നൽകും; 22,000 കോടി രൂപയുടെ പരസ്യങ്ങൾ ചാനലുകൾക്ക് ഓഹരിവയ്ക്കുന്ന റേറ്റിംഗിനെതിരെ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന തെളിവുകൾ; ബാർക്ക് റേറ്റിംഗിലെ കള്ളക്കളികൾ തുറന്ന് പറഞ്ഞ് തെലുങ്ക് ചാനൽ

December 31, 2016

 ഹൈദരാബാദ്: ടിവി ചാനലുകളുടെ പരസ്യ വിഹിതം നിർണയിക്കുന്ന റേറ്റിങ്ങിന്റെ കാര്യത്തിൽ വൻ തട്ടിപ്പ് നടക്കുന്ന തെലുങ്ക് ചാനലായ തെലുഗു 360 പുറത്തുവിട്ടു. ചാനൽ രഹസ്യമായി നടത്തിയ അന്വേഷണത്തിലാണ് ചില ചാനലുകളും റേറ്റിങ് ഏജൻസികളും സഹകരിച്ചു റേറ്റിങ് കണക്കിൽ വെള്ള...

വല്ലാതെ ബോറടിക്കുമ്പോഴും വല്ലാതെ സങ്കടം വരുമ്പോഴും എനിക്ക് രക്ഷയാകുന്നത് നാട്ടുകാരുടെ തെറിവിളി; സോഷ്യൽ മീഡിയയിൽ ചീത്ത വിളിച്ചു രഞ്ജിനി ഹരിദാസിനെ തോൽപ്പിക്കാം എന്നു കരുതുന്നവർ രഞ്ജിനി പറയുന്നത് കേൾക്കുക

December 27, 2016

തിരുവനന്തപുരം: സോഷ്യൽ മീഡിയയിൽ ഏറ്റവും അധികം മലയാളികൾ തെറിവിളിച്ചിട്ടുള്ള വ്യക്തികളുടെ കൂട്ടത്തിൽ നടിയും ചാനൽ അവതാരകയുമായ രഞ്ജിനി ഹരിദാസ് ഇതിൽ മുന്നിൽ തന്നെ വരും. അത്രയ്ക്ക് അധികം തെറിവിളികളാണ് സോഷ്യൽ മീഡിയയിലൂടെ രഞ്ജിനി ഹരിദാസ് കേൾക്കേണ്ടി വന്നത്. പ...

കേരള നിയമപ്രകാരം രജിസ്റ്റർ ചെയ്ത സ്ഥാപനം എങ്ങനെ ചെന്നൈയിലേക്ക് മാറ്റും? ഏഴുമുതൽ 14 വർഷംവരെ സർവീസുള്ളവർക്ക് നൽകുന്നത് 7000 മുതൽ 14,000 രൂപവരെ ശമ്പളവും; സൂര്യാ ടിവിയിലെ പ്രശ്‌നങ്ങൾ മനുഷ്യാവകാശ കമ്മീഷനിലേക്ക്

December 24, 2016

ആലുവ : സൂര്യ ടിവി മാനേജ്‌മെന്റ് ജീവനക്കാരോട് സ്വീകരിക്കുന്ന തൊഴിലാളിവിരുദ്ധ നിലപാടിനെതിരെ ജീവനക്കാർ മനുഷ്യാവകാശ കമീഷന് പരാതി നൽകി. തൊഴിലാളികൾ യൂണിയൻ രൂപീകരിച്ചതാണ് മാനേജ്‌മെന്റിനെ പ്രകോപിപ്പിച്ചത്. ഏഴുമുതൽ 14 വർഷംവരെ സർവീസുള്ളവർക്ക് 7000 മുതൽ 14,000 ...

ആംആദ്മി നേതാക്കളുള്ള ചാനൽ ചർച്ചകളിൽ ബിജെപി നേതാക്കൾ പങ്കെടുക്കരുതെന്ന് നിർദ്ദേശം; വെളിപ്പെടുത്തിയത് മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ രാജീവ് സർദേശായി; ഭരണത്തിലിരിക്കുന്ന പാർട്ടി എന്തിനെയാണു ഭയക്കുന്നതെന്നു സർദേശായിയുടെ ചോദ്യം

December 22, 2016

ന്യൂഡൽഹി: ആംആദ്മി പാർട്ടി നേതാക്കളുള്ള ചാനൽ ചർച്ചകളിൽ പങ്കെടുക്കരുതെന്ന് ബിജെപി വക്താക്കൾക്ക് പാർട്ടി നിർദ്ദേശം നൽകിയതായി വെളിപ്പെടുത്തൽ. ഇന്ത്യാ ടുഡേ കൺസൾട്ടിങ് എഡിറ്ററായ രാജ്ദീപ് സർദേശായി ആണ് ഇക്കാര്യം ട്വിറ്ററിലൂടെ പങ്കുവച്ചത്. ഭരണത്തിലിരിക്കുന്ന ...

മനഃപൂർവം ആരെയും വേദനിപ്പിച്ചിട്ടില്ല; ആഗ്രഹിച്ചത് എല്ലാവർക്കും നന്മ വരാൻ; ജീവിതത്തിന് അർഥമുണ്ടെന്നു തോന്നുന്നത് ഇപ്പോൾ: രശ്മി സോമനുമായുള്ള ആദ്യ വിവാഹത്തെക്കുറിച്ചു സംവിധായകൻ എ എം നസീറിനു പറയാനുള്ളത്

December 08, 2016

'മനഃപൂർവം ആരെയും വേദനിപ്പിച്ചിട്ടില്ല. എല്ലാവർക്കും നന്മ വരാനാണ് ആഗ്രഹിച്ചത്. സത്യം പറഞ്ഞാൽ ജീവിതത്തിന് അർത്ഥമുണ്ടെന്ന് തോന്നിയത് ഇപ്പോഴാണ്'- സീരിയൽ താരമായിരുന്ന രശ്മി സോമനുമായുള്ള ആദ്യ വിവാഹത്തെക്കുറിച്ചു സംവിധായകൻ എ എം നസീറിനു പറയാനുള്ളത് ഇതാണ്. സീ...

സീരിയൽ-സിനിമാതാരം ഡിംപിൾ റോസ് വിവാഹിതയാകുന്നു; ബിസിനസുകാരൻ ആൻസൺ ഫ്രാൻസിസുമായുള്ള വിവാഹ നിശ്ചയം ഈമാസം പത്തിന്

December 07, 2016

കൊച്ചി: ചലച്ചിത്ര സീരിയൽ നടി ഡിംപിൾ റോസ് വിവാഹിതയാകുന്നു. കൊച്ചി സ്വദേശിയും ബിസിനസുകാരനുമായ ആൻസൺ ഫ്രാൻസിസാണ് വരൻ. ഡിസംബർ പത്തിന് ചെറായിയിലെ ഒരു ബീച്ച് റിസോർട്ടിൽ വച്ചാണ് വിവാഹനിശ്ചയം. അടുത്ത വർഷം ഏപ്രിലോ മേയിലോ ആയിരിക്കും വിവാഹം. തൃശൂർ സ്വദേശിയായ ഡിം...

വിവാദങ്ങൾക്കിടെ മഴവിൽ മനോരമ രണ്ടാം സ്ഥാനത്ത് തിരിച്ചെത്തി; സൂര്യ ടിവി റേറ്റിംഗിൽ മുന്നാമതെത്തി; മനോരമയോട് മത്സരിച്ച് നിന്ന ഫ്‌ലവേഴ്‌സിന് ഈ ആഴ്ചയിൽ ആറാം സ്ഥാനം; അമൃത പന്ത്രണ്ടാം സ്ഥാനത്ത് തന്നെ; ഏറ്റവും ഒടുവിൽ മാതൃഭൂമിയുടെ കപ്പയും ജനംടിവിയും

December 02, 2016

കൊച്ചി: 2015 നവംബറിലെ നാൽപ്പത്തിയേഴാം ആഴ്ചയിൽ മഴവിൽ മനോരമയ്ക്ക് ബാർക്ക് റേറ്റിംഗിൽ വമ്പൻ മുന്നേറ്റം. മലയാളം ചാനൽ റേറ്റിംഗിൽ ഏഷ്യാനെറ്റിന് പിന്നിൽ മഴിവിൽ മനോരമ രണ്ടാമത് എത്തി. ആദ്യ സ്ഥാനം നിലനിർത്തുന്ന ഏഷ്യാനെറ്റിന് ചെറിയ ഇടിവ് പോയിന്റിലുണ്ടായി. എന്നാ...

ലേബർ ഓഫീസറുടെ അഭ്യർത്ഥനയും ലംഘിച്ചു; 36 ജീവനക്കാരെ ഏകപക്ഷീയമായി പിരിച്ചുവിട്ട് മീഡിയ വൺ ചാനൽ; ജനുവരി ഒന്ന് മുതൽ ജോലിക്ക് വരേണ്ടെന്ന് ജീവനക്കാരോട് മാനേജ്‌മെന്റ്; മീഡിയാ വണ്ണിനെതിരെ പ്രക്ഷോഭം ശക്തമാക്കാൻ പത്രപ്രവർത്തക യൂണിയൻ

December 02, 2016

കോഴിക്കോട്: പത്രപ്രവർത്തക യൂണിയനും മീഡിയവൺ മാനേജ്‌മെന്റും ലേബർ ഓഫീസറുടെ മധ്യസ്ഥതയിൽ നടത്തിയ സമവായ ചർച്ചയിലെ വ്യവസ്ഥകൾ മാനേജ്‌മെന്റ് അട്ടിമറിച്ചു. 36 ജീവനക്കാരെയും ഏകപക്ഷീയമായി പിരിച്ചുവിട്ട് മീഡിയവൺ മാനേജ്‌മെന്റ് ഡിസംബർ ഒന്നിന് ഉത്തരവിറക്കി. ജനുവരി ഒ...

ചാനൽ ഷോയിൽ പങ്കെടുത്തയാളുടെ ഉടുപ്പിന് പിടിച്ച് ഭീഷണി മുഴക്കാൻ ഖുശ്‌ബു ആരാണ്? പാവങ്ങളുടെ ജീവിതം വച്ചുള്ള ചാനൽ പരിപാടികൾക്കെതിരെ ആഞ്ഞടിച്ച്‌ നടി രഞ്ജിനി രംഗത്ത്

December 01, 2016

ചെന്നൈ: പാവപ്പെട്ടവന്റെ പ്രശ്‌നങ്ങൾ വിറ്റ് കാശാക്കുന്നത് ചാനലുകളുടെ ഇപ്പോഴത്തെ രീതിയാണ്. അമൃതാ ടിവിയുടെ കഥയല്ലിത് ജീവതം മോഡലിൽ നിരവധി പരിപാടികൾ. കുടുംബപ്രശ്‌നങ്ങൾ തീർക്കാനായി പരാതിക്കാരെയും എതിർകക്ഷികളെയും വിളിച്ചിരുത്തി വാദപ്രതിവാദങ്ങൾ കേട്ടു വിധിയെ...

മൂന്നാം സ്ഥാനത്തിനായി ഫ്ളവേഴ്സും മഴവിൽ മനോരമയും ഏറ്റുമുട്ടൽ തുടരുന്നു; ഇക്കുറിയും ശ്രീകണ്ഠൻനായരുടെ ചാനൽ മുൻപിൽ; അമൃത മഠത്തിൽ നിന്നും കോടികൾ നിക്ഷേപിച്ചിട്ടും കൈരളിയുടേയും വീ ചാനലിന്റെയും പിന്നിൽ അമൃത ദയനീയമായ 12 ാം സ്ഥാനത്ത്

November 26, 2016

കൊച്ചി: ബാർക് റേറ്റിങ്ങിൽ കൃത്രിമം കാട്ടുന്നു എന്ന വിവാദം സജീവമായതോടെ ശ്രദ്ധ നേടിയ മലയാളം ചാനലുകളുടെ റേറ്റിങ് യുദ്ധം ശക്തമായി തന്നെ മുറുകുന്നു. നാളുകളായി രണ്ടാം സ്ഥാനത്തായിരുന്ന മഴവിൽ മനോരമ കൃത്രിമ വിവാദത്തെ തുടർന്ന് അഞ്ചാം സ്ഥാനത്തേക്ക് പോയിരുന്നു. ...

പ്രാദേശിക ലേഖകനെ കോ-ഓർഡിനേറ്റിങ് എഡിറ്ററാക്കിയാൽ ഇങ്ങനെ ഇരിക്കും! പ്രധാന അവതാരകരെ മൂലക്കിരുത്തി സ്വയം വാർത്ത വായന; വാർത്ത ചെയ്യാൻ താനും ജൂനിയേഴ്‌സും മാത്രം മതിയെന്നും രാധാകൃഷ്ണൻ; മറ്റ് ചാനലുകളിൽ നിന്ന് സംഘപരിവാറിന്റെ ജനം ടിവിയിലെത്തിയ മുതിർന്ന മാദ്ധ്യമ പ്രവർത്തകർ അതൃപ്തിയിൽ

November 14, 2016

തിരുവനന്തപുരം: കോ-ഓർഡിനേറ്റിങ് എഡിറ്ററായ ആർ രാധാകൃഷ്ണനെതിരെ ജനം ടിവിയിൽ കലാപം തുടരുന്നു. രണ്ട് വർഷം മുമ്പ് വെറുമൊരു പ്രാദേശിക ലേഖകനായിരുന്ന രാധാകൃഷ്ണനെ ജനം ടിവിയുടെ തലപ്പത്തിരുത്തുന്ന് അംഗീകരിക്കില്ലെന്ന നിലപാടിലാണ് ജനം ടിവിയിലെ ഭൂരി ഭാഗം ജീവനക്കാരും...

തിളങ്ങുന്നതു ജയകേശും മഹാദേവനും മാത്രം; കോടികൾ കൊടുത്തു പരസ്യ ചിത്രം നിർമ്മിച്ചതും വെറുതെയായി; ബാർക്കിലെ സർവ്വകാല തകർച്ച ആയുധമാക്കി ജീവനക്കാർ; ചാനലിൽ 'നിതാഖത്ത്' നടപ്പാക്കനൊരുങ്ങിയ മാനേജ്മെന്റ് പ്രതിസന്ധിയിൽ; അമൃതാനന്ദമയിക്ക് അമൃത ടിവിയെ കരകയറ്റാനാകുമോ?

November 12, 2016

തിരുവനന്തപുരം: അമൃത തിളങ്ങുന്നുവെന്ന പരസ്യവാചകത്തിനായി കോടികൾ ചെലവിട്ടിട്ടും ബാർക്ക് റേറ്റിംഗിൽ അമൃതാനന്ദമയീ മഠത്തിന് കീഴിലുള്ള ചാനലിന് പന്ത്രണ്ടാം സ്ഥാനം. ബാർക് റേറ്റിംഗിൽ ചാനലുകൾ കൃത്രിമം കാട്ടിയെന്ന പരാതിക്ക് ശേഷം ചാനലിന്റേ റേറ്റിങ് ഇടിഞ്ഞത് മാനേജ...

MNM Recommends