Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അഡാറ് ലവ് രംഗങ്ങൾ അനുകരിച്ച് തെലുങ്ക് സൂപ്പർതാരം അല്ലു അർജുനും; മകൻ അയാനൊപ്പമുള്ള അല്ലുവിന്റെ ഡബ്‌സ്മാഷ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു; വീഡിയോ കാണാം

അഡാറ് ലവ് രംഗങ്ങൾ അനുകരിച്ച് തെലുങ്ക് സൂപ്പർതാരം അല്ലു അർജുനും; മകൻ അയാനൊപ്പമുള്ള അല്ലുവിന്റെ ഡബ്‌സ്മാഷ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു; വീഡിയോ കാണാം

മറുനാടൻ ഡെസ്‌ക്

ഹൈദരാബാദ്: ഇന്ത്യയിലാകമാനം തരംഗമായ ഒമർ ലുലുവിന്റെ അഡാറ് ലവ് ടീസർ രംഗങ്ങൾ അനുകരിച്ച് തെലുങ്ക് സൂപ്പർതാരം അല്ലു അർജുൻ. മകൻ അയാനൊപ്പമാണ് അല്ലുവിന്റെ ഡബ്‌സ്മാഷ്. സാമൂഹിക മാധ്യമങ്ങൾ അല്ലുവിന്റെയും മകന്റെയും അഡാറ് അനുകരണം ഏറ്റെടുത്തിരിക്കുകയാണ്.

നേരത്തെ മാണിക്യ മലർ എന്ന ഗാനം ഇഷ്ടമായെന്ന് പറഞ്ഞ് അല്ലു ട്വീറ്റ് ചെയ്തിരുന്നു. ആര്യ എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളികളുടെ ഇഷ്ടതാരമായ അല്ലുവിെന്റ അടുത്ത ചിത്രം ഞാ പേരു സൂര്യ ആണ്. ചിത്രത്തിെന്റ മലയാളം ഡബ്ഡ് വേർഷന് വേണ്ടി കാത്തിരിക്കുകയാണ് അല്ലു അർജുൻ ഫാൻസ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP