Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വസ്ത്രധാരണത്തിന്റെ പേരിൽ വിവാദത്തിലായി താര ദമ്പതികളായ ജിഷിനും വരദയും; സീരിയൽ താരങ്ങൾക്ക് സോഷ്യൽ മീഡിയയിൽ പൂര തെറി; അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുകളുടെ ബഹളം

വസ്ത്രധാരണത്തിന്റെ പേരിൽ വിവാദത്തിലായി താര ദമ്പതികളായ ജിഷിനും വരദയും; സീരിയൽ താരങ്ങൾക്ക് സോഷ്യൽ മീഡിയയിൽ പൂര തെറി; അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുകളുടെ ബഹളം

സൂര്യ ടിവിയിലെ താര ഷോ ആയ സൂപ്പർ ജോഡിയിൽ ആഭാസവേഷം ധരിച്ചെത്തിയെന്ന് പറഞ്ഞ് നടീനടന്മാരും ദമ്പതികളുമായ വരദയ്യും ജിഷിനും വിമർശനം. മുൻപ് ആഭാസകരമായ പരിപാടികൾ നടത്തിയതിന്റെ പേരിൽ ഈ ചാനൽ പരിപാടി വിമർശം ഏറ്റുവാങ്ങിയിരുന്നു. എന്നാൽ താരങ്ങൾ ഷോയുമായി ബന്ധപ്പെട്ട് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്ന ചിത്രം ഏറെ വിവദങ്ങൾക്കു വഴിവച്ചു.

ഷോയ്ക്കു വേണ്ടി വരദ ആൺവേഷത്തിലും ജിഷിൻ പെൺവേഷത്തിലുമാണ് എത്തിരിക്കുന്നത്. ഇരുവരുടെയും വേഷം കെട്ടലിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്ത് എത്തിട്ടുണ്ട്.

നേരത്തെ താരങ്ങളെ കൂട്ടി കെട്ടി അവരുടെ ദേഹത്ത് ബലൂൺ വെച്ചു കെട്ടി അത് പൊട്ടിക്കാൻ പറയുക, പഴം കഴിപ്പിക്കുക തുടങ്ങിയ അസ്ലീല പരിപാടികളും ഈ ഷോയിൽ നടന്നിട്ടുണ്ട്.
ഇത് കിടപ്പറ അല്ലെന്നു താരങ്ങൾ ഓർക്കണമെന്ന് പലവട്ടം ഇതിനെതിരെ വിമർശനവും ഉയർന്നിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP