1 aed = 17.77 inr 1 eur = 76.82 inr 1 gbp = 85.92 inr 1 kwd = 216.04 inr 1 sar = 17.40 inr 1 usd = 65.25 inr

Oct / 2017
21
Saturday

ഗിറ്റാർ വായിച്ചും പൂത്തിരി കത്തിച്ചും സുഹൃത്തുക്കൾക്കൊപ്പം ദീപാവലി ആഘോഷിച്ച് മീനാക്ഷി; ദിലീപിന്റെ മകളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ

October 20, 2017

കൊച്ചി: മലയാളം സോഷ്യൽ മീഡിയ പാപ്പരാസികൾ കുറച്ചു കാലങ്ങളായി ദിലീപ് - മഞ്ജു വാര്യർ ദമ്പതികളുടെ മകൾ മീനാക്ഷി ദിലീപിന്റെ പിന്നാലെയാണ്. പിതാവ് ജയിലിൽ അകപ്പെട്ടപ്പോൾ മുതൽ മീനാക്ഷി ശ്രദ്ധാകേന്ദ്രമായിരുന്നു. മീനാക്ഷി ജയിലിലെത്തി കണ്ട വേളയിലും കാമാറാ കണ്ണുകൾ ...

ബുൾഷിറ്റ്..രാഹുൽ നിങ്ങളുടെയീ പൊട്ടൻ നിലപാടുകൾ അവസാനിപ്പിക്കുക; ഇതൊക്കെ നാണക്കേടാണപ്പാ; അർത്തുങ്കൽ പള്ളി പൊളിച്ച് അമ്പലം പണിയണമെന്ന് പറയുന്ന നിങ്ങളെ പോലുള്ള കള്ളവർഗീയവാദികളാണ് ഹിന്ദുക്കൾക്ക് ചീത്തപ്പേരുണ്ടാക്കുന്നത് ടിജി; റിപ്പോർട്ടർ ടിവി എഡിറ്റേഴ്‌സ് അവറിൽ പരസ്പരം ചെളിയെറിഞ്ഞ് ടിജി മോഹൻദാസും രാഹുൽഈശ്വറും

October 19, 2017

തിരുവനന്തപുരം : താജ്മഹലുമായി ബന്ധപ്പെട്ട ബിജെപി നേതാക്കളുടെ വിവാദ പരാമർശങ്ങളുടെ പശ്ചാത്തലത്തിൽ, അത് പൈതൃക സ്മാരകമായി നിലനിർത്തേണ്ട ആവശ്യകതയെ കുറിച്ച് റിപ്പോർട്ടർ ടിവി എഡിറ്റേഴ്‌സ് അവർ നടത്തിയ ചർച്ച പോർവിളി കൊണ്ടാണ് കഴിഞ്ഞ ദിവസം ശ്രദ്ധേയമായത്. ബിജെപി ...

സന്നിധാനത്ത് പുണ്യദർശനം കോംപ്‌ളക്‌സിന്റെ ശിലാസ്ഥാപനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുന്നു; 4.99 കോടി രൂപ ചെവിട്ട് വിനോദ സഞ്ചാര വകുപ്പ് നിർമ്മിക്കുന്നത് 24 മുറികൾ ഉൾപ്പെടുന്ന കോംപ്‌ളക്‌സ്: മറുനാടൻ ലൈവ് വീഡിയോ കാണാം

October 17, 2017

സന്നിധാനം: സംസ്ഥാന വിനോദ സഞ്ചാര വകുപ്പ് നിർമ്മിക്കുന്ന പുണ്യദർശനം കോംപ്ലക്സിന്റെ ശിലാ സ്ഥാപനം മുഖ്യമന്ത്രി നിർവഹിക്കുന്ന ചടങ്ങിന് ശബരിമല സന്നിധാനത്ത് തുടക്കമായി. 4.99 കോടി രൂപ ചെലവിലാണു വിനോദസഞ്ചാര വകുപ്പ് ഇവിടെ കെട്ടിടം നിർമ്മിക്കുന്നത്. 24 മുറികൾ ഉ...

ദോശകഴിക്കാൻ തട്ടുകടയിൽ എത്തിയ ഒരു യുവാവിന്റെ കൗതുകം കവിതാ ലക്ഷ്മിയുടെ ജീവിതം മാറ്റിമറിച്ചു; മകനെ വിദേശ പഠനത്തിന് അയച്ചപ്പോൾ കുമിഞ്ഞുകൂടിയ കടം വീട്ടാൻ തട്ടുകട തുടങ്ങിയ കവിതാ ലക്ഷ്മിയുട തട്ടുദോശ കഴിക്കാൻ ആൾത്തിരക്ക് കൂടി; ദോശ ചുട്ടുവിറ്റ് കടം വീട്ടാമെന്ന് കരുതി പ്രൈംടൈം സീരിയൽ നായിക: മറുനാടൻ ടീം നെയ്യാറ്റിൻകരയ്ക്ക് സമീപം പകർത്തിയ വീഡിയോ കാണാം

October 16, 2017

തിരുവനന്തപുരം: ചാളമേരിയുടെ മരുമകളായി സ്ത്രീധനം സീരിയലിൽ തിളങ്ങിയ, നിരവധി പ്രൈംടൈം സീരിയൽ നായിക വേഷങ്ങൾ ചെയ്ത കവിതാലക്ഷ്മിയെന്ന താരം ജീവിക്കാനായി തട്ടുകടയിൽ ദോശചുട്ടു വിൽക്കുന്നുവെന്ന വിവരം സോഷ്യൽ മീഡിയയിൽ ഒരു വീഡിയോയിലൂടെ വൈറലായത് അടുത്തിടെയാണ്. കെ ക...

എന്തിനാണ് ചേച്ചീ..ലിസ്റ്റുമായി ഈ വൃത്തികെട്ട പരിപാടിക്കിറങ്ങുന്നത്? ഈ പീഡനം..പീഡനം എന്ന് പറഞ്ഞാൽ അത്ര സുഖമുള്ള ഏർപ്പാടല്ല ചേച്ചീ; സരിത.എസ്.നായരെയും ചാനൽ ചർച്ചകളെയും പൊളിച്ചടുക്കുന്ന രണ്ടുപെൺകുട്ടികളുടെ വീഡിയോ വൈറലാകുന്നു

October 15, 2017

എന്നെ പീഡിപ്പിച്ചു..പീഡിപ്പിച്ചുവെന്ന് പറയുന്നത് കേട്ടാൽ തോന്നുമല്ലോ, നിങ്ങൾക്ക് പതിനാറ് വയസേ ആയുള്ളുവെന്ന്, യൂട്യൂബിൽ പ്രചരിക്കുന്ന വീഡിയോയിൽ രണ്ടു പെൺകുട്ടികൾ സരിത.എസ്.നായരെ വിമർശിക്കുന്നത് ഇങ്ങനെയാണ്. സരിതയെ മാത്രമല്ല,സരിതയെ ആഘോഷിക്കുന്ന മലയാളികളെ...

അനുജത്തിയുടെ കല്യാണത്തിന് പാടിയ പാട്ടിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി; പ്രശസ്തിയറിഞ്ഞ ഫ്‌ളവേഴ്‌സ് ചാനൽ കോമഡി ഉൽസവത്തിൽ ക്ഷണിച്ച് ലോകത്തെ മുഴുവൻ അറിയിച്ചു; അൾത്താരയിൽ നിന്ന് അരങ്ങിലെത്തിയ ഫാ. വിൽസൺ മേച്ചേരിലിന് മലയാളികളുടെ കയ്യടി; വൈദികവൃത്തിക്കൊപ്പം സംഗീതത്തേയും കാണുന്ന ഉപാസകന്റെ വീഡിയോ തരംഗമാകുന്നു

October 12, 2017

താരമായി തിളങ്ങിനില്ക്കുകയാണ് ഫാ. വിൽസൺ മേച്ചേരിൽ എന്ന മലയാളി വൈദികൻ. കുഞ്ഞനിയത്തിയുടെ വിവാഹവേദിയിൽ 'സംഗീതമേ അമരസല്ലാപമേ' പാടി ഞെട്ടിച്ച ഈ യുവവൈദികൻ തന്റെ സംഗീതമാധുര്യം കൊണ്ട് മിനിസ്‌ക്രീനിലും താരമായി മാറി. ഓസ്ട്രിയയിലെ വിയന്നയിൽ ദേവാലയ സംഗീതത്തിൽ ഉപര...

അച്ഛന്റെ പാട്ട് പാടി അഹാനയുടെ വിസ്പേഴ്സ് ആൻഡ് വിസിൽസ്; കാറ്റേ നീ വീശരുതിപ്പോൾ എന്ന ഗാനത്തിന് പുതുജീവൻ നൽകിയപ്പോൾ വീഡിയോ വൈറൽ

October 10, 2017

അച്ഛൻ അഭിനയിച്ച സിനിമാ ഗാനത്തിന് പുതുരൂപം നൽകി മകൾ. അഹാന കൃഷ്ണയാണ് അഭിനയിക്കാൻ മാത്രമല്ല തനിക്ക് പാടാനും കഴിയുമെന്ന് തെളിയിച്ചിരിക്കുന്നത്. കാറ്റിനെ ആസ്പദമാക്കി ഒരുക്കിയിരിക്കുന്ന ഒരു ആൽബത്തിൽ അഹാന അച്ഛൻ കൃഷ്ണകുമാർ പണ്ട് അഭിനയിച്ച കാറ്റേ നീ വീശരുതിപ്...

ജിമിക്കി കമ്മലിന്റെ താളത്തിൽ ചുവടുവെച്ച് ഉലകനായകനും; ബിഗ്‌ബോസ് പരിപാടിയുടെ ഗ്രാന്റ് ഫിനാലെ വേദിയിൽ കമൽഹാസന്റെ ജിമിക്കി നൃത്തം

October 09, 2017

സിനിമ ബോക്‌സോഫീസിൽ പരാജയമാപ്പോഴും സിനിമയിലെ ജിമിക്കി ഗാനം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ബിബിസിയിൽ വരെ ഏറ്റെടുത്ത ഗാനം ഇപ്പോഴും തരംഗം തീർത്ത് മുന്നേറുകയാണ്. ഏറ്റവും ഒടുവിൽ ഉലകനായകൻ കമൽഹാസനാണ് ജിമിക്കി പാട്ടിനൊപ്പം ചുവടുവെച്ചത്. ബിഗ്‌ബോസ് പരിപാടിയുടെ ...

മെഗാ സ്റ്റാറിനെ അടുത്ത് കണ്ടതിന്റെ സന്തോഷത്തിൽ വയനാട്ടുകാർ; മമ്മൂട്ടിയെ ഒരു നോക്ക്കാണാൻ ലൊക്കേഷനിലെത്തിയത് ആയിരങ്ങൾ

October 08, 2017

സൂപ്പർതാര ചിത്രങ്ങളുടെ ചിത്രീകരണം അപൂർവമായി മാത്രം നടക്കുന്ന ജില്ലയിൽ മെഗാ സ്റ്റാർ മമ്മൂട്ടി ഷൂട്ടിങ്ങിനായി എത്തിയത് ആരാധകരെ ആവേശത്തിലാക്കി. വയനാട് ആണ് സിനിമയുടെ പ്രധാന ലൊക്കേഷൻ. ആയിരക്കണക്കിന് ആളുകളാണ് മമ്മൂട്ടിയെ കാണാൻ തടിച്ച് കൂടിയത്. ഗിരീഷ് ദാമോദ...

വിവേകത്തേക്കാൾ വികാരം മുകളിലായി പോയതിന്റെ കുഴപ്പം; അതൊരുനല്ല മാതൃകയായിരുന്നില്ല; ആലുവയിൽ ദിലീപിനെ കാണാൻ വന്നപ്പോൾ മാധ്യമ പ്രവർത്തകരോട് കയർത്തതിൽ ഖേദം പ്രകടിപ്പിച്ച് എബ്രിഡ് ഷൈൻ

October 05, 2017

കൊച്ചി: ജയിൽ മോചിതനായ ദിലീപിനെ കാണാൻ ഇന്നലെ ആലുവയിലെ വീട്ടിലെത്തിയപ്പോൾ മാധ്യമ പ്രവർത്തകരോട് ക്ഷുഭിതനായതിന് സംവിധായകൻ എബ്രിഡ് ഷൈൻ ഖേദം പ്രകടിപ്പിച്ചു.തന്റെ അനുവാദമില്ലാതെ മാധ്യമപ്രവർത്തകർ ഷൂട്ട് ചെയ്യുന്നത് എന്തിനെന്നായിരുന്നു സംവിധായകന്റെ ചോദ്യം.താങ...

സിപിഎമ്മിലെ യുവനേതാവിനെ നേരിടാൻ ബിജെപി ഇറക്കിയത് ഇന്ത്യൻ പ്രതിരോധ മന്ത്രിയെ! കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങൾ ചൂണ്ടിക്കാട്ടിയ നിർമ്മലാ സീതാരാമനോട് ബിജെപി സംസ്ഥാനങ്ങളിലെ കലാപങ്ങൾ മറന്നോയെന്ന് ചോദ്യം; രാജ്യത്തിന്റെ പ്രതിരോധമന്ത്രി കേരളത്തെ അവഹേളിക്കുന്നതിനെ അനൗചിത്യവും ചൂണ്ടിക്കാട്ടി; റിപ്പബ്ലിക് ചാനലിൽ അർണാബിന്റെ ചർച്ചയിൽ താരമായി എ എൻ ഷംസീർ എംഎൽഎ

October 04, 2017

തിരുവനന്തപുരം: ഒരു സംസ്ഥാനത്തിലെ മുഖ്യമന്ത്രിക്കെതിരെ പ്രചരണം നടത്താൻ മറ്റൊരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയെ കളത്തിലിറക്കുക. കേന്ദ്രമന്ത്രിമാർ കൂട്ടത്തോടെയെത്തി സംസ്ഥാന ഭരണകക്ഷിയെ കുറ്റപ്പെടുത്തുന്നു. ഇതുവരെ ഇന്ത്യൻ രാഷ്ട്രീയത്തിൽ അത്ര പതിവില്ലാത്ത ക...

'മരിച്ച് മണ്ണായി പള്ളിക്കാട്ടിൽ പുഴുവരിച്ച് ഒറ്റയ്ക്ക് കിടക്കുന്ന നാൾ വരും, പൊന്നുമോളേ.. രക്ഷപെടില്ല'; മഴവിൽ മനോരമയുടെ പരിപാടിക്കിടെ പർദ്ദ ധരിച്ചത് അബദ്ധത്തിലാണെന്ന് പറഞ്ഞ പെൺകുട്ടിക്കെതിരെ മതപ്രഭാഷകന്റെ ശാപവാക്കുകൾ

October 04, 2017

കോഴിക്കോട്: മുസ്ലിം സ്ത്രീ വസ്ത്രം ധരിക്കുന്നതിൽ പിഴവു പറ്റിയാൽ തട്ടം ഇടാതെ പുറത്തിറങ്ങിയാൽ ഉടനെ തന്നെ നരകത്തിലേക്ക് വഴികാട്ടുന്ന ചില മതപണ്ഡിതന്മാരുണ്ട്. ഇത്തരക്കാരുടെ കവലപ്രസംഗങ്ങൾ കേൾക്കാൾ നവോത്ഥാനം പറയുന്ന കേരളത്തിലും ഇഷ്ടംപോലെ ആൾക്കാർ ഉണ്ടെന്നതാണ...

അവതാരകയും പാചക വിദഗ്ധയുമായ ലക്ഷ്മി നായരുടെ മകന്റെ വിവാഹ നിശ്ചയ വിഡിയോ പുറത്തിറങ്ങി; വധു കാമുകിയും സുഹൃത്തുമായ അനുരാധ

October 04, 2017

അവതാരകയും പാചക വിദഗ്ധയുമായ ലക്ഷ്മി നായരുടെ മകൻ വിഷ്ണുവിന്റെ വിവാഹ നിശ്ചയ വിഡിയോ പുറത്തിറങ്ങി. കാമുകിയും സുഹൃത്തുമായ അനുരാധയാണ് വധു. തിരുവനന്തപുരം ലോ അക്കാദമിയിലെ വിദ്യാർത്ഥിനിയായ അനുരാധയും വിഷ്ണുവും ദീർഘ നാളത്തെ പ്രണയത്തിനൊടുവിലാണ് വിവാഹിതരാവുന്നത്. ...

മുണ്ടുടുത്ത് കുർത്തയുമിട്ട് മോഹൻലാൽ വേദിയിലെത്തിയപ്പോൾ രജനികാന്ത് എഴുന്നേറ്റ് നിന്ന് കൈവീശി; സൂപ്പർസ്റ്റാറിനെ തിരിച്ച് അഭിവാദ്യം ചെയ്ത് ലാലേട്ടനും; എഴുന്നേൽക്കണോ വേണ്ടയോ എന്നു ശങ്കിച്ച് ധനുഷ്; സ്റ്റണ്ട് യൂണിയൻ പരിപാടിയിൽ മോഹൻലാലിന്റെ മാസ് രംഗം! സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോ കാണാം..

October 02, 2017

ചെന്നൈ: മുണ്ടുടുത്ത് മോഹൻലാൽ സ്‌ക്രീനിലോ മറ്റേതെങ്കിലും വേദിയിലോ പ്രത്യക്ഷപ്പെട്ടാൽ അതൊരു മരണമാസ് രംഗം തന്നെയാണ്. ലാലേട്ടൻ മുണ്ടുടുത്തെത്തിയ ചിത്രങ്ങൾ ബോക്‌സോഫീസിലും തരംഗം തീർത്തിട്ടുണ്ട്. ദേവാസുരം മുതൽ ഏറ്റവും ഒടുവിൽ പുലിമുരുകന്റെ വിജയം വരെ ഇക്കൂട്ട...

ലാലേട്ടന് വേണ്ടി ഫാൻസുകാരുടെ ശുചീകരണ യജ്ഞം; പങ്കാളിയായി സൂപ്പർതാരവും; ഗാന്ധിജയന്തി ദിനത്തിൽ ശുചീകരണ യജ്ഞത്തിൽ പങ്കാളിയായി മോഹൻലാൽ

October 02, 2017

ലാലേട്ടന് വേണ്ടി ഫാൻസുകാരുടെ ശുചീകരണ യജ്ഞം; പങ്കാളിയായി സൂപ്പർതാരവും; ഗാന്ധിജയന്തി ദിനത്തിൽ ശുചീകരണ യജ്ഞത്തിൽ പങ്കാളിയായി മോഹൻലാൽ ...

MNM Recommends