1 usd = 73.51 inr 1 gbp = 96.50 inr 1 eur = 84.68 inr 1 aed = 20.01 inr 1 sar = 19.59 inr 1 kwd = 242.32 inr

Oct / 2018
18
Thursday

ഇറക്കം കുറഞ്ഞ ഉടുപ്പ് ധരിച്ചത് ഇസ്ലാമിക വിരുദ്ധം; ബിഗ്‌ബോസ് റിയാലിറ്റി ഷോ താരം ഗൗഹർ ഖാനെ ഷൂട്ടിംഗിനിടെ യുവാവ് മുഖത്തടിച്ചു

December 01, 2014

മുംബൈ: ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചെത്തിയതിന് റിയാലിറ്റി ഷോ താരത്തെ ആരാധകർ വേദിയിൽ കയറി മുഖത്തടിച്ചു. ബിഗ് ബോസ് റിയാലിറ്റി ഷോയിലെ ഏഴാം സീശൺ വിജയിയാ ഗൗഹർ ഖാനാണ് മർദ്ദനമേറ്റത്. ഗൗഹർ ഖാനിനെയാണ് മുംബൈയിലെ ഒരു പരിപാടിയിൽ വച്ച് കാണികളിൽ ഒരാൾ മുഖത്തടിച്ചത്....

ബസിൽവച്ച് അപമാനിക്കാൻ ശ്രമിക്കുന്നവനെ എങ്ങനെ നേരിടണം? റോധകിൽ പെൺകുട്ടികൾ യുവാവിനെ ബെൽറ്റൂരി പൊതിരേ തല്ലി; വീഡിയോ കാണാം

November 30, 2014

റോധക്ക്: ബസിൽ യാത്ര ചെയ്യുമ്പോൾ ഞരമ്പു രോഗവുമായി എത്തുവരെ എന്തു ചെയ്യണം? ഒന്നും മിണ്ടാതിരിക്കാൻ ഇന്നത്തെ പെൺകുട്ടികളെ കിട്ടില്ല. ഹരിയാനയിലെ റോധക്കിൽ സംഭവിച്ചത് ഇങ്ങനെയാണ്. അപമാനിക്കാൻ ശ്രമിച്ചവനെ പൊതിരെ തല്ലുകയാണ് സഹോദരിമാരായ പെൺകുട്ടികൾ ചെയ്തത്. അതു...

ദൂരദർശൻ അവതാരകരുടെ ശനിദശ മാറുന്നില്ല; ഗോവയിൽ നിന്ന് 'ദ മോസ്റ്റ് സ്റ്റുപ്പിഡ് ഡിഡി ആങ്കർ' ഇതാ യൂട്യൂബിൽ

November 30, 2014

പനാജി: ദൂരദർശൻ അവതാരകർക്ക് ഇപ്പോൾ ശനിദശയാണെന്നു തോന്നുന്നു. ചൈനീസ് പ്രസിഡന്റ് സി ജിൻ പിങ്ങിനെ 'ഇലവൻ' ജിൻ പിങ് എന്നുപറഞ്ഞ അവതാരകയുടെ പിഴവു മറക്കുംമുമ്പിതാ മറ്റൊരു അബദ്ധം കൂടി. ഗോവയിലെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ ദൂരദർശൻ നടത്ത...

സ്ത്രീകളെ എങ്ങനെ വളയ്ക്കാം! പുരുഷന്മാരെ ഉപദേശിക്കാൻ ജെയിംസ് ബോണ്ടായി സാനിയ മിർസ

November 28, 2014

ഹൈദരാബാദ്: ആളൊരു സൂപ്പർഹീറോയാണെങ്കിലും സ്ത്രീകൾ എക്കാലത്തും ജെയിംസ് ബോണ്ടിന്റെ വീക്‌നസ് ആണ്. ഏതൊരു ഇൻവസെറ്റിഗേഷൻ ഏറ്റെടുത്താലും ഒരു സ്ത്രീയ്ക്ക് മുമ്പിൽ ബോണ്ട് അൽപ്പസമയമെങ്കിലും നിഷ്പ്രഭനാകും. ഇങ്ങനെയുള്ള ബോണ്ട് സിനിമകൾ കാണാൻ ആളുകളെ പ്രോത്സാഹിപ്പിച്...

ആദ്യം വടി കൊണ്ട് കൈകാര്യം ചെയ്തു; പിന്നെ വാലിൽ പിടിച്ചു മറിച്ചിട്ടു: ഇന്ത്യക്കാരൻ ഗീർ വനത്തിൽ സിംഹത്തെ നേരിട്ട വീഡിയോ വൈറലായി

November 28, 2014

ഗീർ വന്യജീവി സങ്കേതത്തിലുൾപ്പെട്ട ജസാധർ വനമേഖലയിൽ കന്നു കാലികളെ മേക്കാനായി പുറപ്പെട്ടതായിരുന്നു 29-കാരൻ കനു വാലയും 31-കാരൻ ശിവ ലഖന്ദ്രയും. ഇതിനിടെയാണ് വനത്തിനുള്ളിൽ ഒരു സിംഹം നടക്കാനാവാതെ തളർന്ന് കിടക്കുന്നത് ഇവരുടെ ശ്രദ്ധയിൽപ്പെട്ടത്. സിംഹത്തിന് പരി...

കിസ് ഓഫ് ലവ് വിവാദത്തിനു മറുപടിയായി 'കിസ് കാ പ്രോബ്ലം ഹെ'; ചർച്ചാവിഷയമായി പുതിയ യൂട്യൂബ് വീഡിയോ

November 26, 2014

പൊതുനിരത്തിൽ തുപ്പാനും മാലിന്യങ്ങൾ വലിച്ചെറിയാനും എന്തിന് മൂത്രമൊഴിക്കാൻ പോലും ആർക്കും മടിയില്ല. എന്നാൽ, ഒരാണും പെണ്ണും പൊതുനിരത്തിൽ ഒരുമിച്ചു നടക്കുന്നതോ സംസാരിക്കുന്നതോ സ്‌നേഹം പ്രകടിപ്പിക്കുന്നതോ ഗുരുതരമായ കുറ്റമാണുതാനും. മദ്യപിച്ചു ലക്കുകെട്ട് വാ...

തലയെടുപ്പുള്ള കൊമ്പനും കഥകളിയും! മലയാളത്തിലെ ചാനൽ പ്രളയത്തിലേക്ക് ശ്രീകണ്ഠൻ നായരുടെ ഫ്‌ളവേഴ്‌സ് ചാനൽ വരുന്നതിങ്ങനെ

November 25, 2014

തിരുവനന്തപുരം: മലയാള വിനോദ ചാനൽ രംഗത്ത് തലയെടുപ്പുള്ള കൊമ്പന്റെ സ്ഥാനത്ത് തന്നെയാണ് ശ്രീകണ്ഠൻ നായരുടെ സ്ഥാനം. അദ്ദേഹം തുടക്കമിട്ട എന്റർടെയ്ന്മെന്റ് ശൈലി തന്നെയാണ് മലയാളത്തിൽ ഇപ്പോഴുള്ള മിക്ക ചാനലുകളും പിന്തുടർന്ന് പോരുന്നത്. ഏഷ്യാനെറ്റെന്ന് ഇന്ത്യയില...

ചന്ദ്രലേഖയ്ക്കു പിന്നാലെ ജയലക്ഷ്മിയും യൂട്യൂബ് താരമായി; 'സത്യം ശിവം സുന്ദരം' പാടി ലത മങ്കേഷ്‌കറുടെയും മനംകവർന്ന ആറാം ക്ലാസുകാരി ദേശീയ മാദ്ധ്യമങ്ങളുടെയും പ്രിയതാരം

November 24, 2014

ചേർത്തല: വീടിനുള്ളിൽ ആലപിച്ച 'രാജഹംസമേ' എന്ന ഗാനം യൂട്യൂബിലൂടെ പ്രചരിച്ചപ്പോൾ മലയാളികളുടെ പ്രിയ ഗായികയായി മാറിയ ചന്ദ്രലേഖയെ ഓർമയില്ലേ. വീണ്ടുമിതാ യൂട്യൂബിലൂടെ ഒരു ഗാനം വൈറലായി മാറിയപ്പോൾ ദേശീയ മാദ്ധ്യമങ്ങളുടെയും പ്രശസ്ത ഗായിക ലത മങ്കേഷ്‌കറുടെയും ശ്രദ...

ഏതുഭിത്തിയിലും തൂണിലും നിമിഷ നേരംകൊണ്ട് അള്ളിപ്പിടിച്ചു കയറും! ഇന്ത്യയിലെ യഥാർഥ സ്‌പൈഡർമാന്റെ വീഡിയോ ഷെയർ ചെയ്ത് അത്ഭുതം കൂറി ലോകം

November 21, 2014

ഭിത്തികളിലൂടെ അള്ളിപ്പിടിച്ച് കയറുന്ന ജ്യോതി രാജുവിന്റെ ദൃശ്യം ഹോളിവുഡ് ത്രില്ലറുകളായ സ്‌പൈഡർമാൻ സിനിമകളെപ്പോലും അതിശയിപ്പിക്കും. സ്റ്റുഡിയോ വിസ്മയമായ സ്‌പൈഡർമാൻ സിനിമയെക്കാളും ആവേശം കൊള്ളിക്കുന്നതാണ് യഥാർഥ ജീവിതത്തിൽ ജ്യോതി രാജുവിന്റെ സാഹസങ്ങൾ. ചി...

പണത്തിനുവേണ്ടി പായുന്നവരോ കോളേജ് കുമാരന്മാർ? സുരാജ് വെഞ്ഞാറമൂട് അഭിനയിച്ച ആദ്യ ഹ്രസ്വ ചിത്രം സൈബർ ലോകത്തെ പുതിയ തരംഗം

November 17, 2014

പണത്തിനുവേണ്ടി എന്തും ചെയ്യുന്നവരാണോ കോളേജുകുമാരന്മാർ? 'വണ്ടീം വലേം' എന്ന ഹ്രസ്വചിത്രം പയുന്നത് രണ്ടു കോളേജ് വിദ്യാർത്ഥികളുടെ കഥയാണ്. മികച്ച നടനുള്ള ദേശീയ ചലച്ചിത്ര അവാർഡ് നേടിയ സുരാജ് വെഞ്ഞാറമൂട് ആദ്യമായി അഭിനയിക്കുന്ന ഹ്രസ്വചിത്രമെന്ന പ്രത്യേകതയും ...

അൽപവസ്ത്രം ധരിച്ച് സ്ത്രീകൾ ന്യുയോർക്കിലൂടെ നടന്നാൽ നൂറുപേർ നോക്കും; മുംബൈയിലൂടെ നടന്നാൽ ആരും തിരിഞ്ഞുനോക്കില്ല; ഇന്ത്യക്കു കയ്യടി കിട്ടിയ ഒരു പരീക്ഷണത്തിന്റെ കഥ

November 17, 2014

മുംബൈ: ന്യുയോർക്ക് നഗരത്തിലെ തിരക്കേറിയ വീഥികളിലൂടെ അൽപവസ്ത്രധാരിയായി നടന്ന യുവതിക്ക് നേരിടേണ്ടിവന്ന അധിക്ഷേപത്തിന്റെയും കേൾക്കേണ്ടിവന്ന അസഭ്യങ്ങളുടെയും നേർക്കാഴ്ചയാണ് വാക്കിങ് ഇൻ ന്യുയോർക്ക് സിറ്റി എന്ന വീഡിയോ. യുട്യൂബിലൂടെ ഏറെപ്പേർ കണ്ട ഈ വീഡിയോയാണ...

അൽപ്പം ലേറ്റായെങ്കിലും ലേറ്റസ്റ്റായി തന്നെ സ്റ്റൈൽ മന്നൻ! രജനീകാന്തിന്റെ തകർപ്പൻ രംഗങ്ങളുമായി ലിംഗയുടെ ഒഫീഷ്യൽ ടീസർ പുറത്തിറങ്ങി

November 16, 2014

സിനിയമെത്ര മാറിയാലും രജനി പഴയ രജനി തന്നെ! രജനിയുടെ സ്ഥിരം ശൈലികൾ ഉൾക്കൊള്ളിച്ചുകൊണ്ട് രജനീകാന്തിന്റെ പുതിയ ചിത്രമായ ലിംഗയുടെ തകർപ്പൻ ടീസർ പുറത്തിറങ്ങി. കെ എസ് രവികുമാർ ഒരുക്കുന്ന സിനിമ സ്റ്റൈൽ മന്നന്റെ ആരാധകർക്ക് ഏറെ പ്രതീക്ഷ നൽകുന്നതാണ.് രജനി സ്റ്റൈ...

ആനക്കുട്ടിയുടെ ചെറുത്തുനിൽപ്പിൽ സിംഹക്കൂട്ടം തോറ്റോടി! ധീരതയുടെ ഒരു വീഡിയോ കാണാം..

November 14, 2014

കടിച്ചുകീറാൻ വെമ്പി കൂട്ടം സിംഹങ്ങൾ. ഒറ്റയ്‌ക്കൊരു ആനക്കുട്ടിയും. അവരോട് തോറ്റുകൊടുത്ത് ജീവിതം ബലികഴിക്കാൻ അവൻ ഒരുക്കമായിരുന്നില്ല. ശക്തമായി തന്നെ ചെറുന്നു നിന്നും ഒടുവിൽ തല ഉർത്തി തന്നെ സിംഹക്കൂട്ടത്തെ നേരിട്ടു. സിംഹങ്ങൾക്കെതിരെ ആദ്യം പ്രതിരോധം തീർത...

വാട്‌സ് ആപ്പ് വീഡിയോ കണ്ടവരെ അറസ്റ്റു ചെയ്ത് ട്രെയിനിൽ കൊണ്ടുപോകേണ്ടി വരില്ല! അശ്ലീല വീഡിയോ പ്രചരിച്ചാൽ പെൺകുട്ടികൾ എന്തുചെയ്യണം? സരിതോപദേശം കാണുക..!

November 11, 2014

കൊച്ചി: ആകെ നനഞ്ഞാൽ പിന്നെ കുളിരില്ല.. എന്നൊരു നാടൻ ചൊല്ലുണ്ട്. സരിത എസ് നായരുടെ ഈ വീഡിയോ കണ്ടു കഴിഞ്ഞാൽ ആർക്കും ഇങ്ങനെ തന്നെ തോന്നിയാൽ അതിനെ തെറ്റുപറയാൻ കഴിയില്ല. സരിത തന്നെ സ്വന്തം താൽപ്പര്യത്തോടെ പുറത്തുവിട്ടു എന്ന ആരോപണം ഉയരുന്ന വാട്‌സ് ആപ്പ് വീഡ...

സദാചാര പൊലീസിനെ കളിയാക്കി വീഡിയോയും; ലക്ഷ്മി മേനോൻ അഭിനയിക്കുന്ന വീഡിയോ ബ്ലോഗ് ശ്രദ്ധേയമാകുന്നു

November 11, 2014

പ്രമുഖ വീഡിയോ ബ്ലോഗർ ആയ ലക്ഷ്മി മേനോൻ തയ്യാറാക്കിയ യൂട്യൂബ് വീഡിയോ ശ്രദ്ധേയമാകുന്നു. സദാചാര പൊലീസിന് എതിരായാണ് വീഡിയോ ബ്ലോഗ് (വ്‌ളോഗ്) റിലീസ് ചെയ്തത്. ആദ്യ പകുതിയിൽ സദാചാര പൊലീസിനെ കളിയാക്കുന്ന വീഡിയോയുടെ രണ്ടാം പകുതിയിൽ സദാചാര പൊലീസിന്റെ ആക്രമണം നേര...

MNM Recommends