Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

എയർ പോർട്ടിൽ അക്ഷയ്കുമാറിനൊപ്പം സെൽഫി എടുക്കാൻ ശ്രമിച്ച ആരാധകന് ഇടി; വൈറലാകുന്ന വീഡിയോ കാണാം

എയർ പോർട്ടിൽ അക്ഷയ്കുമാറിനൊപ്പം സെൽഫി എടുക്കാൻ ശ്രമിച്ച ആരാധകന് ഇടി; വൈറലാകുന്ന വീഡിയോ കാണാം

ഇഷ്ടതാരങ്ങളെ നേരിട്ട് കാണുമ്പോൾ മൊബൈലുമായി ഓടി സെൽഫി എടുക്കാനാണ് ഇപ്പോൾ ആരാധകർക്ക് തിടുക്കം. ചിലർ ഇത് സന്തോഷത്തോടെ അംഗീകരിക്കാറുണ്ട്. എന്നാൽ പലർക്കും ഈ സെൽഫിയെടുക്കൽ അത്ര പിടിക്കാറില്ല. അടുത്തിടെ ബോളിവുഡിൽ ആരാധകരോട് എന്നും മികച്ച ബന്ധമുള്ള നടൻ എന്ന അറിയപ്പെടുന്ന അക്ഷയ് കുമാർ സെൽഫിയുടെ പേരിൽ ഒരു ആരാധകനെ ഇടിച്ച വീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്.

ഏയർപോർട്ടിൽ അക്ഷയ്ക്ക് ഒപ്പം സെൽഫിക്ക് ശ്രമിച്ച ആരാധകനെ ബോളിവുഡ് ഖിലാഡിയുടെ ബോഡിഗാർഡ് അടിച്ച് തെറിപ്പിക്കുകയാണ് വീഡിയോയിൽ. മുംബൈ വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് താരത്തിന് ചുറ്റും ആരാധകർ കൂടിയത്.

വീഡിയോ കാണുക..

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP