Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ആദ്യ ഫേസ്‌ബുക്ക് ലൈവിൽ കല്ലുകടി; കാണാൻ താരം സുന്ദരിയാണെങ്കിലും ശരീരപ്രദർശനം ഇത്രയും വേണ്ടിയിരുന്നില്ലെന്ന് ഫാൻസ്; അനു ഇമ്മാനുവലിന്റെ വീഡിയോ വൈറലാകുന്നു

ആദ്യ ഫേസ്‌ബുക്ക് ലൈവിൽ കല്ലുകടി; കാണാൻ താരം സുന്ദരിയാണെങ്കിലും ശരീരപ്രദർശനം ഇത്രയും വേണ്ടിയിരുന്നില്ലെന്ന് ഫാൻസ്; അനു ഇമ്മാനുവലിന്റെ വീഡിയോ വൈറലാകുന്നു

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: നടി അനു ഇമ്മാനുവൽ ഇതാദ്യമായാണ് ഫേസ്‌ബുക്ക് ലൈവിൽ പ്രത്യക്ഷപ്പെടുന്നത്. എന്നാൽ, ആരാധകർക്ക് അനു അമിതമായി ഗ്ലാമറസായത് അത്ര പിടിച്ചില്ല. കാര്യം താരം സുന്ദരിയാണെങ്കിലും ശരീരപ്രദർശനം ഇത്രയും വേണ്ടിയിരുന്നില്ലെന്നാണ് ഫാൻസിന്റെ പരിഭവം.തന്റെ സാരിയുടെ ഡിസൈൻ കാട്ടാൻ എണീറ്റുനിൽക്കുന്നതും, തിരിഞ്ഞും മറിഞ്ഞും കാട്ടുന്നതുമെല്ലാം ചില ഫാൻസിന് ഇഷ്ടമായില്ല.ഫാഷൻ ഡിസൈനർ ആയ സഷിയുടെ കൂടെയാണ് അനു ലൈവിൽ എത്തിയത്.

തെലുങ്കിലെ അഗ്‌നതാ വാസി എന്ന ചിത്രമാണ് അനു അഭിനയിച്ച് പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. കീർത്തി സുരേഷും ചിത്രത്തിലെ നായികയാണ് ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസം നടന്നിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP