1 aed = 17.49 inr 1 eur = 71.93 inr 1 gbp = 81.74 inr 1 kwd = 212.54 inr 1 sar = 17.13 inr 1 usd = 64.56 inr
Jun / 2017
28
Wednesday

ധർമ്മജന് അവാർഡ് കിട്ടാൻ ട്രംപിനോട് രൂക്ഷമായ സംവാദത്തിൽ ഏർപ്പെട്ട് രമേഷ് പിഷാരടി! ട്രംപ് വെള്ളം കുടിച്ചപ്പോൾ പരിപ്പുവട തിന്നും പൊരിഞ്ഞ പോരാട്ടം: ഏഷ്യനെറ്റ് കോമഡി അവാർഡ് നൈറ്റിലെ വീഡിയോ വൈറലാകുന്നു

January 09, 2017 | 08:27 PM | Permalink



സ്വന്തം ലേഖകൻ

തിരുവനന്തപുരം: മിനി സ്‌ക്രീനിൽ ഒരുമിച്ച് വരുമ്പോഴുള്ള ഏറ്റവും മികച്ച കോമ്പിനേഷനാണ് ധർമ്മജനും രമേശ് പിഷാരടിയുടേതും. സദസ്സിനെ കയ്യിലെടുക്കാനുള്ള കഴിവ് എടുത്തുപറയേണ്ടതാണ്. ഇത് തന്നെയാണ് ഏഷ്യാനെറ്റിലെ ബഡായി ബംഗ്ലാവിനെ ഹിറ്റാക്കി മാറ്റുന്നതും. അവാർഡ് വേദികളിലും ഇവരുടെ ഒരുമ പ്രേക്ഷകരെ ശരിക്കും ചിരിപ്പിച്ചിട്ടുണ്ട്. അതിനൊക്കെ കാരണം ഇരുവരുടെയും സൗഹൃദമാണ്.

ഏഷ്യനെറ്റിന്റെ രണ്ടാം കോമഡി അവാർഡ് നൈറ്റിൽ ഇരുവരും തകർപ്പൻ പ്രകടനമാണ് കാഴ്ചവച്ചത്. ഈ പ്രകടനത്തിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. പുരസ്‌കാര നിശയിൽ ധർമജന് പുരസ്‌കാരം ലഭിച്ചപ്പോഴായിരുന്നു രമേശ് പിഷാരയുടെ പെർഫോമൻസ്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനോട് സംസാരിച്ച് വാദിച്ച് ധർമജന് പിഷാരടി ആ പുരസ്‌കാരം വാങ്ങി ക്കൊടുക്കുകയായിരുന്നുവത്രെ.

ട്രംപിനോട് സംസാരിക്കുന്ന രമേശ് പിഷാരടിയുടെ കോമഡി വീഡിയോ വേദിയിൽ പ്രദർശിപ്പിക്കുകയായിരുന്നു. ട്രംപിന്റെ ഇംഗ്ലീഷ് സംവാദത്തെ മലയാളം കൊണ്ട് നേരിടുന്ന പിഷാരടിയുടെ ശൈലി എല്ലാവരുടെയും കൈയടി നേടുന്നുണ്ട്. മമ്മൂട്ടി, ദിലീപ്, മുകേഷ് തുടങ്ങിയവരെ സാക്ഷി നിർത്തിയായിരുന്നു ഇവരുടെ പെർഫോമൻസ്. ട്രംപുമായുള്ള പിഷാരടിയുടെ സംവാദം വളരെ രസകരമായിരുന്നു. ട്രംപ് വെള്ളം കുടിക്കുമ്പോൾ പരിപ്പുവട തിന്നാണ് പിഷാരടിയുടെ പെർഫോമൻസ്.

കോമഡി അവാർഡ് നൈറ്റിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നുണ്ട്. വീഡിയോ, പിഷാരടി തന്നെ തന്റെ ഫേസ്‌ബുക്ക് പേജിലൂടെ ഷെയർ ചെയ്തിട്ടുണ്ട്.

 

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
നടിയും പൾസർ സുനിയും സുഹൃത്തുക്കളാണെന്ന് താനാരോടും പറഞ്ഞിട്ടില്ല; എന്റെ മകനും നടിയുമായി വഴിവിട്ട ബന്ധവുമില്ല; മകന്റെ സിനിമയിൽ അഭിനയിച്ചതിനാൽ കാറു ചോദിച്ചപ്പോൾ നൽകി; ഞാൻ വിചാരിച്ചിരുന്നുവെങ്കിൽ എല്ലാം ഒതുക്കി തീർക്കാമായിരുന്നു; ദിലീപിന്റെ വെളിപ്പെടുത്തൽ തള്ളി സംവിധായകൻ ലാൽ; നടിക്കെതിരായ പരാമർശം ജനകീയ നായകനെ ഒറ്റപ്പെടുത്തും
പൾസർ സുനിയുമായി സൗഹൃദമെന്ന ദിലീപിന്റെ പരാമർശം വേദനിപ്പിച്ചു; നിയമ നടപടി സ്വീകരിക്കുന്നതിനെ കുറിച്ച് ആലോചിക്കും; ഇപ്പോഴത്തെ അന്വേഷണത്തിൽ പൂർണ തൃപ്തി; കുറ്റവാളികൾ നിയമത്തിന് മുന്നിൽ എത്തുമെന്നാണ് പ്രതീക്ഷ; പുറത്തു വന്ന പേരുകളിൽ ചിലരാണ് പുറകിലെന്ന് പറയാനുള്ള തെളിവുകൾ കൈവശമില്ല: ദിലീപിനെ വെട്ടിലാക്കി ആക്രമണത്തിന് ഇരയായ നടിയുടെ പ്രതികരണം
ഹിന്ദിയിൽ ആ എന്നോ ഊ എന്നോ പറയാൻ ഇയാൾക്ക് അറിയില്ല; വലത്തോട്ട് പോകാൻ പറഞ്ഞാൽ ഇടത്തോട്ട് പോകും; ബോധവുമില്ല പൊക്കണവുമില്ല എന്നിട്ടാ ഉപരാഷ്ട്രപതി; ക്ഷീരമുള്ളൊരു അകിടിൻ ചുവട്ടിലെ കൊതുക് മാണിയും; താമരപ്പൂവിന് റോസാപ്പൂവിനെക്കൾ ഗാംഭീര്യമുണ്ടെന്ന മാണിയുടെ പ്രതികരണത്തെ കളിയാക്കി പിസി ജോർജ് മറുനാടനോട്
സലിംകുമാർ പ്രസ്താവന പിൻവലിച്ചത് കേസ് വരുമെന്ന് ഭയന്ന്; എല്ലാത്തിനും കാരണം പ്രതിയുമായുള്ള നടിയുടെ കൂട്ടെന്ന പ്രസ്താവന ദിലീപിനെ കുടുക്കും; പൾസർ സുനിയെ രക്ഷിച്ചെടുക്കാനുള്ള തന്ത്രമെന്ന് ആരോപണം; നിയമ പോരാട്ടത്തിന് ഒരുങ്ങി വുമൻ കളക്ടീവ് ഇൻ സിനിമ; ക്രിമിനൽ ഗൂഢാലോചനക്കുറ്റം ജനപ്രിയ നായകനെ അകത്താക്കുമോ?
നടിയെ അക്രമിക്കാൻ ക്വട്ടേഷൻ കൊടുത്തത് മെഗാതാരമെന്ന് മൊഴി; തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രാ വിവരങ്ങൾ കൈമാറിയത് പ്രമുഖ സംവിധായകനും; മിമിക്രി താരത്തിനെതിരെയുള്ള ആരോപണം പണം തട്ടാനുള്ള തന്ത്രമാണോ എന്നും പരിശോധിക്കും; പൾസർ സുനിയുടെ വെളിപ്പെടുത്തലുകളിലെ മറുനാടൻ റിപ്പോർട്ടുകൾ ശരിവച്ച് ഇന്ത്യാ ടുഡേയും
നടിയും പൾസർ സുനിയും സുഹൃത്തുക്കളാണെന്ന് താനാരോടും പറഞ്ഞിട്ടില്ല; എന്റെ മകനും നടിയുമായി വഴിവിട്ട ബന്ധവുമില്ല; മകന്റെ സിനിമയിൽ അഭിനയിച്ചതിനാൽ കാറു ചോദിച്ചപ്പോൾ നൽകി; ഞാൻ വിചാരിച്ചിരുന്നുവെങ്കിൽ എല്ലാം ഒതുക്കി തീർക്കാമായിരുന്നു; ദിലീപിന്റെ വെളിപ്പെടുത്തൽ തള്ളി സംവിധായകൻ ലാൽ; നടിക്കെതിരായ പരാമർശം ജനകീയ നായകനെ ഒറ്റപ്പെടുത്തും
സൂപ്പർതാരത്തിന്റെ ചോദ്യം ചെയ്യലിനും അറസ്റ്റിനും വഴിയൊരുങ്ങുന്നു; ഗൂഢാലോചനയിലെ രഹസ്യങ്ങൾ എണ്ണിയെണ്ണി പറഞ്ഞ് ആക്രമിക്കപ്പെട്ട സൂപ്പർ നടി; സംവിധായകനേയും നടനേയും സംശയ നിഴലിൽ നിർത്തി എഡിജിപി സന്ധ്യ അന്വേഷണം തുടങ്ങി; പൾസർ സുനിയുടെ പുതിയ വെളിപ്പെടുത്തൽ മലയാള സിനിമയെ പ്രതിസന്ധിയിലാക്കും; മഞ്ജുവാര്യരുടെ നീക്കങ്ങൾ ലക്ഷ്യത്തിലേക്ക്
ലണ്ടനിൽ നിന്ന് പറന്നിറങ്ങിയ ലേഡീ സൂപ്പർ സ്റ്റാർ ഉറച്ചു തന്നെ; പാർവ്വതിയും റീമാ കല്ലിങ്കലും മഞ്ജു വാര്യരും താരസംഘടനയുടെ യോഗത്തിനെത്തുക രണ്ടും കൽപ്പിച്ച്; നടിയുടെ ആക്രമണം അജണ്ടയാക്കാതിരിക്കാൻ കരുക്കൾ നീക്കവും സജീവം; നിർണ്ണായകമാകുക മമ്മൂട്ടിയുടേയും മോഹൻലാലിന്റേയും നിലപാട്; കള്ളക്കളി തുടർന്നാൽ 'വുമൺ ഇൻ സിനിമ കളക്ടീവ്' അമ്മയെ കൈവിടും
ഭയങ്കര അടുപ്പത്തിലായിരുന്നു അവർ; ഗോവയിൽ ഒരുമിച്ചു പ്രവർത്തിച്ചിരുന്നു; അവർ വലിയ ഫ്രണ്ട്സായിരുന്നു എന്നൊക്കെ തന്റെ അടുത്ത് പറഞ്ഞിട്ടുണ്ട്; അതാണ് അപകടത്തിനു വഴിവച്ചത്; എല്ലാം എന്നോട് പറഞ്ഞത് ലാലും; തട്ടിക്കൊണ്ടു പോകലിനിരയായ നടിക്കെതിരെ ഗുരുതര ആരോപണവുമായി ദിലീപ്; സിനിമാ ലോകത്ത് പ്രതിസന്ധി രൂക്ഷം
ഇന്റർവ്യൂവിനിടെ 'ഇൻഷാ അള്ളാ' എന്ന് പറഞ്ഞതോടെ നോട്ടപ്പുള്ളിയായി; ഇസ്ലാം മതം സ്വീകരിക്കാനും മുസ്ലിം യുവാവിനെ വിവാഹം ചെയ്യാനും നിർബന്ധിപ്പിച്ചത് നൗഫൽ കുരുക്കൾ; അച്ഛനും അമ്മയും കാഫിറുകളാണെന്ന് പറഞ്ഞു വിശ്വസിപ്പിച്ചു; കേസായപ്പോൾ എങ്ങനെ പൊലീസിനോട് സംസാരിക്കണമെന്ന് പോലും പോപ്പുലർ ഫ്രണ്ടുകാർ പഠിപ്പിച്ചു; ആയിഷയായ മാറിയ കഥ പറഞ്ഞ് ആതിര
നോട്ട് പിൻവലിക്കൽ ചരിത്രപരമായ മണ്ടത്തരമെന്ന മന്മോഹൻ സിംഗിന്റെ വാക്കുകൾ അച്ചട്ടായി! ഇന്ത്യയുടെ സാമ്പത്തിക വളർച്ചാ നിരക്ക് എട്ട് ശതമാനത്തിൽ നിന്നും 6.1 ശതമാനമായി ഇടിഞ്ഞു; മോദി നഷ്ടമാക്കിയത് ലോകത്തിലെ അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥയെന്ന ബഹുമതി; സാമ്പത്തികവിദഗ്ധൻ കൂടിയായ മുൻ പ്രധാനമന്ത്രിയുടെ വാക്കിന്റെ വില തിരിച്ചറിഞ്ഞ് രാജ്യം
കനത്ത പൊലീസ് സുരക്ഷയിൽ റംസാൻ നോമ്പുനോറ്റ് ഒറ്റയ്ക്ക് കഴിയും; പകൽ മുഴുവൻ മുറിയടച്ച് പ്രാർത്ഥന മാത്രം; ഇസ്‌ളാം മതം സ്വീകരിക്കാതെ മാതാപിതാക്കളോടും സംസാരിക്കില്ലെന്ന് വാശി; സന്ധ്യയ്ക്ക് നിലവിളക്ക് കൊളുത്തുന്നതും തടഞ്ഞു; പുറത്ത് ഒരു ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ അനേകം പൊലീസുകാരുടെ തോക്കേന്തിയ കടുത്ത കാവൽ; മാതാപിതാക്കൾക്ക് ഒപ്പം പോയ ഹാദിയയെ തേടി മറുനാടൻ ലേഖകൻ പോയപ്പോൾ
നടിയെ അക്രമിക്കാൻ ക്വട്ടേഷൻ കൊടുത്തത് മെഗാതാരമെന്ന് മൊഴി; തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രാ വിവരങ്ങൾ കൈമാറിയത് പ്രമുഖ സംവിധായകനും; മിമിക്രി താരത്തിനെതിരെയുള്ള ആരോപണം പണം തട്ടാനുള്ള തന്ത്രമാണോ എന്നും പരിശോധിക്കും; പൾസർ സുനിയുടെ വെളിപ്പെടുത്തലുകളിലെ മറുനാടൻ റിപ്പോർട്ടുകൾ ശരിവച്ച് ഇന്ത്യാ ടുഡേയും
ഷാപ്പു പൊന്നമ്മ ഊരിക്കൊടുത്ത വളയുമായി അലഞ്ഞുനടന്ന് അമേരിക്കയിൽ എത്തി കോടീശ്വരനായ വരുൺ ചന്ദ്രൻ കൈരളി ചാനലിന്റെ അവാർഡ് വാങ്ങി നടത്തിയ പ്രസംഗം പച്ചക്കള്ളമോ? കടം കയറി നാടുവിട്ടെന്നു മകൻ പറഞ്ഞ അമ്മ സൗദിയിൽ ഗദ്ദാമയായി പണിയെടുക്കുന്നു; മമ്മൂട്ടിയുടെ പ്രത്യേക പുരസ്‌കാരം നേടി മുകേഷിനെയും ജോൺ ബ്രിട്ടാസിനെയുമൊക്കെ വരുൺ പച്ചയ്ക്കു പറ്റിച്ചോ? മാതൃദുഃഖത്തിന്റെ നൊമ്പരപ്പെടുത്തുന്ന റിപ്പോർട്ട് മറുനാടൻ പുറത്തുവിടുന്നു
നടിയും പൾസർ സുനിയും സുഹൃത്തുക്കളാണെന്ന് താനാരോടും പറഞ്ഞിട്ടില്ല; എന്റെ മകനും നടിയുമായി വഴിവിട്ട ബന്ധവുമില്ല; മകന്റെ സിനിമയിൽ അഭിനയിച്ചതിനാൽ കാറു ചോദിച്ചപ്പോൾ നൽകി; ഞാൻ വിചാരിച്ചിരുന്നുവെങ്കിൽ എല്ലാം ഒതുക്കി തീർക്കാമായിരുന്നു; ദിലീപിന്റെ വെളിപ്പെടുത്തൽ തള്ളി സംവിധായകൻ ലാൽ; നടിക്കെതിരായ പരാമർശം ജനകീയ നായകനെ ഒറ്റപ്പെടുത്തും