Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ദേശീയപതാക കീറിയാൽ ആയിരം രൂപ സമ്മാനം! വീഡിയോ സർവേയിലെ ഇന്ത്യൻ യുവത്വം പ്രതികരിച്ചത് ഇങ്ങനെ

ദേശീയപതാക കീറിയാൽ ആയിരം രൂപ സമ്മാനം! വീഡിയോ സർവേയിലെ ഇന്ത്യൻ യുവത്വം പ്രതികരിച്ചത് ഇങ്ങനെ

മുംബൈ: ദേശീയ പതാക കീറിയെറിഞ്ഞാൽ ആയിരം രൂപ സമ്മാനം നൽകാമെന്ന് പറഞ്ഞാൽ ഇന്ത്യൻ യുവത്വം എങ്ങനെ പ്രതികരിക്കും? ദേശീയതയോട് ബന്ധമില്ലെന്ന് പറഞ്ഞ് ഇതിന് ആരെങ്കിലും തയ്യാറാകുമോ? ആയിരമല്ല, പതിനായിരം രൂപ തരാമെന്ന് പറഞ്ഞാലും ഇന്ത്യൻ യുവ്ക്കാൾ അതിന് തയ്യാറാല്ല. ന്യൂ ജനറേഷൻകാർക്ക് ദേശസ്‌നേഹമില്ലെന്നും പറയുന്നവർക്കുള്ള മറുപടി കീടിയാണ് ഈ വീഡിയോ.

റിപ്പബ്ലിക് ദിനത്തിന്റെ ഭാഗമായി സ്‌കൂൾ - കോളേജ് വിദ്യാർത്ഥികൾക്കും യുവതീ യുവാക്കൾക്കും ഇടയിൽ നടന്ന ഒരു വീഡിയോ സർവേയിൽ പ്രതികരിച്ചത് അനുകൂലമായാണ്. ത്രിവർണ്ണ പതാക കയ്യിൽ നൽകിയ ശേഷം ,കീറിയാൽ 1000 രൂപ സമ്മാനം ലഭിക്കും എന്ന് പറഞ്ഞ് ഇന്ത്യൻ യുവതയുടെ പ്രതികരണം കാത്തു നിന്ന അവതാരകരോട് ഇന്ത്യൻ ജനത പ്രതികരിച്ചത് എങ്ങനെയെന്നു കാണാം..

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP