1 aed = 17.64 inr 1 eur = 76.55 inr 1 gbp = 85.99 inr 1 kwd = 212.49 inr 1 sar = 17.13 inr 1 usd = 64.19 inr

Sep / 2017
20
Wednesday

നിങ്ങളുടെ മക്കളാണ്... നിങ്ങൾ അച്ഛനാണ് എന്നൊക്കെ പറഞ്ഞ് പറഞ്ഞ് മമ്മൂക്ക കരഞ്ഞു; തിലകേട്ടൻ എഴുന്നേറ്റ് ഇത് കള്ളക്കണ്ണീരാണ് എന്ന് തിരിച്ചടിച്ചു: അപ്പോൾ ഞാൻ ചാടി എണീറ്റു; കൈചൂണ്ടി പറഞ്ഞു നിങ്ങൾ തെറ്റുകാരനാണെന്ന്; പിന്നെ എന്തൊക്കെ പറഞ്ഞെന്ന് എനിക്ക് അറിയില്ല; അമ്മ യോഗത്തിൽ തിലകനുമായി സംഭവിച്ചത് എന്ത്? വർഷങ്ങൾക്ക് മുമ്പ് നേരേ ചൊവ്വേയിൽ ദിലീപ് പറഞ്ഞത് വീണ്ടും വൈറലാകുന്നു

September 13, 2017 | 01:52 PM | Permalink



മറുനാടൻ ഡെസ്‌ക്‌

കൊച്ചി: തിലകനും മലയാള സിനിമയിലെ മുൻനിരതാരങ്ങളും തമ്മിൽ അത്ര നല്ല ബന്ധമല്ലെന്ന് എല്ലാവർക്കുമറിയുന്ന കാര്യമാണ്. അഭിമുഖങ്ങളിലെല്ലാം തിലകൻ താരസംഘടനയായ അമ്മയുടെ ഭാരവാഹികളുമായുള്ള അഭിപ്രായവ്യത്യാസം തുറന്നുപറയാറുണ്ട്. മമ്മൂട്ടിക്കും ദിലീപിനുമെതിരെയായിരുന്നു തിലകന്റെ പ്രതിഷേധം മുഴുവൻ. ദിലീപിന് മികച്ച നടനുള്ള സംസ്ഥാന സർക്കാർ അവാർഡിനെ പോലും വിമർശിച്ചു.

സിനിമയിലും സീരിയലിലുമായി പലരുടെയും അവസരങ്ങൾ നിഷേധിച്ചതിനു പിന്നിൽ പ്രവർത്തിച്ചത് ദിലീപാണെന്ന് ചിലരൊക്കെ വെളിപ്പെടുത്തിയിരുന്നു. തിലകനെ മലയാള സിനിമയിൽ നിന്നു പുറത്താക്കിയതിനു പിന്നിൽ പ്രവർത്തിച്ചത് ദിലീപാണെന്നാണ് വിനയനും പറയുന്നു. ദിലീപും തിലകനും തമ്മിൽ നല്ല ബന്ധത്തിലല്ലായിരുന്നുവെന്ന കാര്യം സിനിമയിലെ തന്നെ പരസ്യമായ രഹസ്യമായിരുന്നു. സിനിമയിൽ നിന്ന് അവസരം കുറഞ്ഞപ്പോഴാണ് അദ്ദേഹം നാടകത്തിൽ സജീവമാവാൻ തീരുമാനിച്ചത്. മുൻപ് അഭിമുഖത്തിൽ ദിലീപ് ഒരു വിഷമാണെന്ന് തിലകൻ വ്യക്തമാക്കിയിരുന്നു. തന്റെ അനുഭവത്തിൽ നിന്നാണ് അങ്ങനെ പറഞ്ഞതെന്നും അദ്ദേഹം വിശദമാക്കിയിരുന്നു. ദിലീപിന്റെ അറസ്റ്റിന് പിന്നാലെ ഈ വീഡിയോ വീണ്ടും വൈറലായിരുന്നു. ഇപ്പോഴിതാ തിലകനുമയി ബന്ധപ്പെട്ട വിഷയത്തിൽ ദിലീപ് മുമ്പ് പറഞ്ഞതും വൈറലാകുന്നു. ഏറെക്കാലം മുമ്പ് മനോരമ ന്യൂസിന്റെ നേരെ ചൊവ്വേയിൽ ദിലീപ് പറയുന്നതാണ് ഇപ്പോൾ വീണ്ടും ചർച്ചയാകുന്നത്.

എങ്ങനെയാണ് തിലകനും താനുമായി പ്രശ്‌നമുണ്ടായതെന്നാണ് ദിലീപ് പറയുന്നത്. വർഷങ്ങൾക്ക് മുമ്പ് അമ്മയും ചേമ്പറുമായി പ്രശ്‌നമുണ്ടായിരുന്നു. അന്നാണ് എല്ലാത്തിനും തുടക്കം. അതിനെ കുറിച്ച് ദിലീപ് വിശദീകരിക്കുന്നുണ്ട്. അമ്മയും ചേബറും തമ്മിലെ തർക്കം നടക്കുന്ന സമയം. ജനറൽ ബോഡിയിൽ ഇതുമായി കരാറുമായി ബന്ധപ്പെട്ട ചർച്ച നടന്നു. ചില താരങ്ങൾ കരാർ ഒപ്പിട്ട് അഭിനയിക്കേണ്ടെന്ന തീരുമാനമെടുത്തു. ഇതിനെ ജനറൽ ബോഡി അംഗീകരിച്ചു. അങ്ങനെ ചേമ്പറിനെതിരെ സമരം തുടങ്ങി. എന്നാൽ അന്ന് കരാറിനെതിരെ സംസാരിച്ചവർ തന്നെ മറിച്ച് തീരുമാനമെടുത്തു. തിലകൻ ഉൾപ്പെടെയുള്ളവർ കരാർ ഒപ്പിട്ട് അഭിനയിച്ചു-ദിലീപ് പറയുന്നു.

അമ്മയുടെ അടുത്ത ജനറൽ ബോഡി. ആരോ വധിക്കാൻ ശ്രമിച്ചുവെന്നൊക്കെ പറഞ്ഞ് തിലകേട്ടൻ പൊലീസ് കാവലിലാണ് എത്തിയത്. ഈ യോഗത്തിൽ കരാർ വിഷയത്തെ കുറിച്ച് മമ്മൂക്ക സംസാരിച്ചു. ഇതിനിടെയിൽ തിലകനുമായി ബന്ധപ്പെട്ട് വികാരത്തോടെ മമ്മൂക്ക ചില കാര്യങ്ങൾ പറഞ്ഞു. താങ്കർ നമുക്ക് അച്ഛനെ പോലെയാണ്. ഞങ്ങൾ മക്കളും-ഇത് പറഞ്ഞ് മമ്മൂട്ടി കരഞ്ഞു. തിലകൻ ചാടി എണീറ്റു. ഇത് മുതലകണ്ണീർ ആണെന്ന് പറഞ്ഞു. ആരും ഒന്നും പറഞ്ഞില്ല. പിൻ ഡ്രോപ് സൈലൻസ്. എനിക്ക് വലിയ വിഷമമായി. ഞാൻ ചാടി എണീറ്റു. തിലകട്ടേനോട് കൈചൂണ്ടി സംസാരിച്ചു. നിങ്ങൾക്കൊപ്പം ചില സിനിമകളിൽ ഞാൻ അഭിനയിച്ചു. അപ്പോൾ നിങ്ങളെ ഞാൻ അച്ഛനെന്ന് വിളിച്ചത് മനസ്സിൽ തട്ടിയാണ്. എന്നിട്ട് ഇങ്ങനെ-ദിലീപ് ചോദിച്ചു. മമ്മൂക്കയെ അനുകൂലിച്ച് സംസാരിച്ചു. ആ വലിയ മനുഷ്യൻ പറഞ്ഞതാണ് ശരിയെന്നും പറഞ്ഞു.

ഇതിനിടെ തിലകൻ എന്നെ അടിമുടി നോക്കി. അതിപ്പോഴും മനസ്സിലുണ്ട്. എന്താണ് സംഭവിച്ചതെന്ന് അറിയില്ല. കുറേ പേർ പിടിച്ചുകൊണ്ടു പോയി. നിനക്ക് ഇങ്ങനൊരു മുഖമുണ്ടെന്ന് അറിയില്ലായിരുന്നുവെന്ന് പൊന്നമ്മ ചേച്ചിയൊക്കെ പറഞ്ഞു. സ്‌നേഹം കൊണ്ടാണോ ന്യായോ കൈാണ്ടാണോ എന്നറിയില്ല അങ്ങനെയൊക്കെ പെരുമാറി. അതിന് ശേഷം തിലകേട്ടനെ കാണുമ്പോൾ പലപ്പോഴും സംസാരിച്ചു. ഈയിടെ ഒരു ഫങ്ഷന് പോയപ്പോൾ തിലകേട്ടന്റെ അടുത്തിരുന്നു. ഇന്ത്യൻ റുപ്പീ,,,, കണ്ടു... ചേട്ടൻ ഗംഭീരം... ങാ താങ്ക്യൂ...എന്നായിരുന്നു മറുപടി ആ അഹങ്കാരം നമുക്ക് ഇഷ്ടമാണെന്ന് ദിലീപ് പറയുന്നു. ഒരിക്കൽ അമ്മയുടെ യോഗത്തിൽ സംസാരിക്കുമ്പോൾ തിലകേട്ടനെ അനുനയിപ്പിക്കാൻ ശ്രമിച്ചു. ദേഹത്ത് തൊടരുതെന്നായിരുന്നു മറുപടി. ഇപ്പോഴും പഴയതെല്ലാം ഓർത്തിരിക്കുകയാണോ എന്നാണ് ഞാൻ അപ്പോൾ ചോദിച്ചതെന്നും ദിലീപ് നേരെ ചൊവ്വേയിൽ പറയുന്നു.

തിലകൻ മരിക്കുന്നതിന് മുമ്പുള്ളതാണ് ഈ വിഡീയോ. ഇതാണ് ദിലീപ് അഴിക്കുള്ളിലായി അറുപത് ദിവസത്തോട് അടുക്കുമ്പോൾ സമൂഹ മാധ്യമങ്ങളിൽ വീണ്ടും പ്രചരിക്കുന്നത്.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
അടുത്ത ലക്ഷ്യം വമ്പൻ സ്രാവ്? ദിലീപിനെ കൂട്ട ബലാത്സംഗത്തിന് രണ്ടാം പ്രതിയാക്കും; പൾസറിനെ സമ്മർദ്ദത്തിലാക്കി പ്രധാന ആസൂത്രകനേയും കണ്ടെത്തും; ജാമ്യഹർജി തള്ളിയാൽ കാവ്യയേയും നാദിർഷായേയും അറസ്റ്റ് ചെയ്യും; ജനപ്രിയനായകനെതിരെ കുറ്റപത്രം നൽകിയാലും അന്വേഷണം തീരില്ല; പീഡന ദൃശ്യം പകർത്തിയ മൊബൈൽ ഫോൺ തേടിയുള്ള ആക്ഷൻ ഹീറോ ബൈജു പൗലോസിന്റെ യാത്രയിൽ ഭയന്ന് സിനിമാ ലോകം: എല്ലാം ദിലീപിൽ തീർക്കാനും അണിയറയിൽ കളികൾ സജീവം
ലക്ഷ്യയിൽ നിന്ന് കിട്ടിയ 'രണ്ടര മിനിറ്റ്' ദൃശ്യം നിർണ്ണായകമാകും; മൊബൈൽ ഫോണില്ലെങ്കിലും പീഡനം തെളിയിക്കാം: കേസ് മുറുകാൻ മഞ്ജു വാര്യർ സാക്ഷിയാകണം; രമ്യാനമ്പീശന്റെ മൊഴി നിർണ്ണായകമാകും; വൈരാഗ്യ ബുദ്ധി തെളിയിക്കാൻ അനൂപ് ചന്ദ്രന്റെ വെളിപ്പെടുത്തലും ആയുധമാക്കും; കാവ്യയും നാദിർഷായും പ്രതികളാകും; അപ്പുണ്ണിയേയും വക്കീലന്മാരേയും മാപ്പുസാക്ഷികളാക്കാനും ആലോചന; ദിലീപിനെ അഴിക്കുള്ളിൽ തളയ്ക്കാൻ കുറ്റപത്രം തയ്യാറാക്കൽ തുടങ്ങി
'കുഫാറുകളുടെ രാജ്യത്തു നിന്നും സ്വർഗം ലഭിക്കുന്നതിനാണ് ഞാൻ ഹിജ്റ ചെയ്തത്! ഞങ്ങളെല്ലാവരും മരണം വരിക്കാൻ കാത്തിരിക്കുന്നു' എന്ന് നജീബ്; 'ഞങ്ങൾ ഇന്ത്യക്കാരാണ്.. ഇന്ത്യയെ സ്‌നേഹിക്കുന്നു.. ഞാൻ ശപിച്ചാൽ നിനക്ക് ഒരു സ്വർഗവും കിട്ടില്ലെന്ന്' തീവ്രവാദത്തിലേക്ക് പോയ മകന് ഉമ്മയുടെ മറുപടി; ഐഎസിൽ പോയ എം.ടെക് വിദ്യാർത്ഥി നജീബ് മാതാവിനയച്ച സന്ദേശങ്ങൾ മറുനാടൻ മലയാളിക്ക്
സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാർക്ക് സർക്കാർ നഴ്‌സുമാരുടേതിന് തുല്യമായ ശമ്പളം! സർക്കാർ കമ്മിറ്റിയുടെ ശുപാർശ അംഗീകരിച്ച് ഉത്തരവ് ഉടനിറങ്ങും; 200 കിടക്കയ്ക്ക് മുകളിലുള്ള ആശുപത്രികളിലെ നഴ്‌സുമാർക്ക് 32,960 രൂപ ശമ്പളം..! 100നും 200നു ഇടയിൽ കിടക്കയുള്ള ആശുപത്രികളിൽ 29,760 രൂപ നൽകണം; 50നും 100നും താഴെ കിടക്കയുള്ളിടത്ത് 24960 രൂപയും! ജോലിയുടെ ഭാഗമായി ട്രെയിനികളെ നിയമിക്കാൻ പാടില്ലെന്നും നിർദ്ദേശം: മാലാഖമാരുടെ കണ്ണീരൊപ്പാൻ ഉറച്ച ചുവടുമായി പിണറായി സർക്കാർ
സെക്‌സിൽ ഏർപ്പെട്ടത് ദൃശ്യം പതിയത്തക്ക രീതിയിൽ മൊബൈൽ ക്യാമറ സജ്ജമാക്കി; പങ്കാളി സംശയം പ്രകടിപ്പിച്ചപ്പോൾ 'വെറുതേ കാണമല്ലോ'എന്ന മറുപടിയും സ്‌നേഹപ്രകടനവും; എഫ് ബിയിൽ ലൈക്കുണ്ടാക്കിയ വിഡിയോ പോൺ സൈറ്റിലെ സ്വകാര്യ അക്കൗണ്ടിലും; അശ്ലീല ദൃശ്യങ്ങൾ പകർത്തി പോസ്റ്റ് ചെയ്ത് പണമുണ്ടാക്കാൻ തന്നെ; ലിനുവിന്റെ സെക്‌സ് ലൈവിന് പിന്നിൽ വൻ ഗൂഢാലോചനയെന്ന് പൊലീസ്
ഇതുവരെ കണ്ടതു ലോകത്തുള്ള ആകെ മലയാളികളുടെ എണ്ണത്തേക്കാൾ കൂടുതൽ; ഓണത്തിനു ലോകമെമ്പാടും വിവിധ വേഷം കെട്ടിയതും ഇതുതന്നെ; ഹിന്ദിയെയും ഇംഗ്ലീഷിനെയും തോൽപ്പിച്ച് ഇന്ത്യൻ ചാർട്ടിൽ ഒന്നാമതെത്തി; ദിവസം ചെല്ലും തോറും ജനപ്രീതി ഉയരുന്നു; മോഹൻലാലിന്റെ സിനിമ പൊളിഞ്ഞെങ്കിലും വിനീത് ശ്രീനിവാസൻ പാടിയ 'ജിമിക്കി കമ്മൽ' ചരിത്രം സൃഷ്ടിക്കുന്നു
രമ്യാ നമ്പീശന്റെ ലാൻഡ് ഫോണിലേക്ക് പോയ വിളി നിർണ്ണായകമായി; പനി പിടിച്ചെന്ന മൊഴിയും വിനയായി; നടിയെ ആക്രമിച്ച ദിവസം നടന്റെ ഫോൺ വിളികൾ നീണ്ടത് രാത്രി രണ്ടര വരെ; ഒരാളെ കത്തിയെടുത്ത് കുത്താൻ പറഞ്ഞുവിട്ടിട്ട് കുത്തിയതിൽ പങ്കില്ലെന്ന് പറയുന്നതിൽ എന്ത് യുക്തി? നടിയെ ആക്രമിച്ച സംഘത്തിൽ ഉണ്ടായിരുന്നില്ലെങ്കിലും സംഭവത്തിന്റെ ബുദ്ധികേന്ദ്രം ദിലീപ് തന്നെ; അങ്കമാലി കോടതി താരരാജാവിന് ജാമ്യം നിഷേധിച്ചതിന് കാരണം ശക്തമായ തെളിവുകൾ തന്നെ
അണിഞ്ഞത് 100 പവന്റെ സ്വർണ്ണാഭരണങ്ങൾ; പ്രമുഖ കാറ്ററിംങ് സർവ്വീസ് വഴി ആയിരം പേർക്ക് സദ്യയൊരുക്കി; വധുവിനെ അണിയിച്ചൊരുക്കാൻ സെലബ്രിറ്റികൾക്ക് മേക്കപ്പ് ചെയ്യുന്ന വൻകിട ബ്യൂട്ടിപാർലർ; കേരളത്തെ ഞെട്ടിച്ച പീഡന കേസിലെ പെൺകുട്ടിക്ക് കൊച്ചിയിൽ അത്യാഢംബര വിവാഹം; ഇരയുടെ ലക്ഷങ്ങൾ പൊടിച്ചുള്ള കല്യാണം പീഡന പ്രതികൾക്ക് വേണ്ടിയുള്ള ക്വട്ടേഷനോ?
പുഷ് ശ്രീകുമാർ അമ്മയുടെ മരണം അറിയിക്കാൻ വിളിച്ചപ്പോൾ തെറി പറഞ്ഞതിൽ തുടങ്ങിയ വൈരാഗ്യം; കോടിയേരിയുടെ മകനെ ബോളിവുഡ് നടനാക്കാമെന്ന് പറഞ്ഞ് ദിലീപിനെ കുരുക്കാൻ ഒരുക്കിയ തിരക്കഥ; 1000 കോടി മുതൽമുടക്കുള്ള രണ്ടാമൂഴും മോഹൻലാലിനെ പറ്റിക്കാൻ മാത്രമുള്ള ഒരു കെട്ടുകഥ; കാവ്യയുടെ ജാമ്യഹർജി മഞ്ജുവിനെതിരായ യുദ്ധ പ്രഖ്യാപനമോ? ജയിലിൽ നിന്ന് പുറത്തിറങ്ങിയാൽ ദിലീപ് വിവാഹ മോചന രഹസ്യം വെളിപ്പെടുത്തും
വിവാഹിതയായ യുവതിയെ ഹോട്ടൽ ജീവനക്കാരൻ പരിചയപ്പെട്ടത് ഫേസ്‌ബുക്കിലൂടെ; ഒത്തുചേർന്ന വേളയിലെ അശ്ലീല ദൃശ്യങ്ങൾ പകർത്തി പുറത്തുവിട്ടപ്പോൾ സൈബർ ലോകം ഞെട്ടി; മാനഹാനിയാൽ ഇരട്ട സഹോദരി ആത്മഹത്യക്ക് മുതിർന്നപ്പോൾ പരാതിയായി; എഫ് ബിയിലൂടെ ആദ്യ ലൈവ് സെക്സ് നടത്തിയ മലയാളിയെ അതിവേഗം പൊക്കി അടിമാലി പൊലീസും; ലിനുവിനെതിരെ ബലാത്സംഗക്കുറ്റവും
ലൈവിട്ടത് ലൈക്ക് കൂടുതൽ കിട്ടാൻ! തൽസമയ സപ്രേക്ഷണം നടത്തിയത് വൈരാഗ്യം തീർക്കാനെന്നും സംശയം; ലിനുവിന്റെ മൊബൈലിൽ നിറയെ അമ്മയായ കാമുകിയുടെ നഗ്ന വിഡിയോകൾ; സോഷ്യൽ മീഡിയയിൽ ചേച്ചിയുടെ വീഡിയോ കണ്ട് ഇരട്ട സഹോദരി പൊലീസ് സ്‌റ്റേഷനിലെത്തിയത് പൊട്ടിക്കരഞ്ഞ്; ചതയ ദിനത്തിൽ ലൈവ് സെക്‌സ് നടത്തിയ മലയാളിയുടെ ലക്ഷ്യം തിരിച്ചറിയാതെ പൊലീസ്
മഞ്ജുവിനെ പിന്തുണയ്ക്കുന്നവരെ ദിലീപ് അനുകൂലികൾ ഇനി സഹകരിപ്പിക്കില്ല; ഒറ്റയ്ക്ക് നിൽക്കാൻ കെൽപ്പുണ്ടെന്ന് പറഞ്ഞ് വനിതാ കൂട്ടായ്മയ്‌ക്കൊപ്പമുള്ള യുവതാരങ്ങളും; പൃഥ്വിരാജും നിവിൻ പോളിയും അസീഫ് അലിയും എന്തും നേരിടാൻ തയ്യാർ! രാമലീലക്കാലത്തെ സിനിമാ പോരിന് പുതുമാനം; താരരാജാവ് അഴിക്കുള്ളിൽ നിന്ന് ഇറങ്ങിയാൽ ഉടൻ 'അമ്മ' യോഗം ചേരും
ലൈവിട്ടത് ലൈക്ക് കിട്ടാൻ മാത്രമല്ല! സൗഹൃദം സ്ഥാപിച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെടും; പങ്കാളി അറിയാതെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തും; പണം സമ്പാദനം ലക്ഷ്യമിട്ട് ഇന്റർനെറ്റിൽ അപ്‌ലോഡ് ചെയ്യും: ലിനുവിന്റെ ലീലാ വിലാസത്തിൽ കുടുങ്ങിയത് നിരവധി യുവതികൾ; സെക്‌സ് ലൈവ് കഥയിലെ വില്ലന്റെ അറസ്റ്റിൽ ഞെട്ടിയത് നിരവധി കാമുകിമാർ
മഞ്ജു വാര്യർക്കെതിരെയുള്ള ഡിവോഴ്സ് പെറ്റിഷനിൽ പ്രതിയാക്കിയത് ശ്രീകുമാർ മേനോനെ തന്നെ; ദിലീപിനെ കുടുക്കാനുള്ള ഗൂഢാലോചന തുടങ്ങുന്നത് രവി പിള്ളയുടെ മകളുടെ വിവാഹ പാർട്ടിയിലോ? പുഷ് ശ്രീകുമാറിനും ബിനീഷ് കോടിയേരിക്കുമെതിരെയുള്ള പരോക്ഷ ആരോപങ്ങൾക്കിടെ പ്രവാസി വ്യവസായിയെ കുറിച്ചും കാവ്യയുടെ പരാമർശം; മുൻകൂർ ജാമ്യ ഹർജിയിൽ സിനിമാകാർക്കിടയിൽ എതിർപ്പ്
രണ്ടു പേരിൽ ഒരാളെ കൊന്നാൽ ഓട്ടോറിക്ഷ സമ്മാനം; ഭർത്താവ് മിലിറ്ററിയിൽ നിന്ന് വിരമിച്ചെത്തിയാൽ ഗൾഫിൽ പോകും; പിന്നെ ആറേക്കറോളം വരുന്ന തോട്ടത്തിന്റെ കാര്യസ്ഥപണിയും ജാരന്റെ സ്ഥാനവും; സ്വാമിനാഥനെ ഷോക്കടിപ്പിച്ച് കൊല്ലാൻ ശ്രമിച്ചതും സദാനന്ദൻ തന്നെ; കാമുകനെ ഷീജ കറക്കിയെടുത്തത് മോഹന വാഗ്ദാനങ്ങൾ നൽകി; വയോധിക ദമ്പതികളെ കൊല്ലാനുള്ള മരുമകളുടെ ക്വട്ടേഷൻ കഥ ഇങ്ങനെ
രമ്യാ നമ്പീശന്റെ ലാൻഡ് ഫോണിലേക്ക് പോയ വിളി നിർണ്ണായകമായി; പനി പിടിച്ചെന്ന മൊഴിയും വിനയായി; നടിയെ ആക്രമിച്ച ദിവസം നടന്റെ ഫോൺ വിളികൾ നീണ്ടത് രാത്രി രണ്ടര വരെ; ഒരാളെ കത്തിയെടുത്ത് കുത്താൻ പറഞ്ഞുവിട്ടിട്ട് കുത്തിയതിൽ പങ്കില്ലെന്ന് പറയുന്നതിൽ എന്ത് യുക്തി? നടിയെ ആക്രമിച്ച സംഘത്തിൽ ഉണ്ടായിരുന്നില്ലെങ്കിലും സംഭവത്തിന്റെ ബുദ്ധികേന്ദ്രം ദിലീപ് തന്നെ; അങ്കമാലി കോടതി താരരാജാവിന് ജാമ്യം നിഷേധിച്ചതിന് കാരണം ശക്തമായ തെളിവുകൾ തന്നെ
അണിഞ്ഞത് 100 പവന്റെ സ്വർണ്ണാഭരണങ്ങൾ; പ്രമുഖ കാറ്ററിംങ് സർവ്വീസ് വഴി ആയിരം പേർക്ക് സദ്യയൊരുക്കി; വധുവിനെ അണിയിച്ചൊരുക്കാൻ സെലബ്രിറ്റികൾക്ക് മേക്കപ്പ് ചെയ്യുന്ന വൻകിട ബ്യൂട്ടിപാർലർ; കേരളത്തെ ഞെട്ടിച്ച പീഡന കേസിലെ പെൺകുട്ടിക്ക് കൊച്ചിയിൽ അത്യാഢംബര വിവാഹം; ഇരയുടെ ലക്ഷങ്ങൾ പൊടിച്ചുള്ള കല്യാണം പീഡന പ്രതികൾക്ക് വേണ്ടിയുള്ള ക്വട്ടേഷനോ?
പുഷ് ശ്രീകുമാർ അമ്മയുടെ മരണം അറിയിക്കാൻ വിളിച്ചപ്പോൾ തെറി പറഞ്ഞതിൽ തുടങ്ങിയ വൈരാഗ്യം; കോടിയേരിയുടെ മകനെ ബോളിവുഡ് നടനാക്കാമെന്ന് പറഞ്ഞ് ദിലീപിനെ കുരുക്കാൻ ഒരുക്കിയ തിരക്കഥ; 1000 കോടി മുതൽമുടക്കുള്ള രണ്ടാമൂഴും മോഹൻലാലിനെ പറ്റിക്കാൻ മാത്രമുള്ള ഒരു കെട്ടുകഥ; കാവ്യയുടെ ജാമ്യഹർജി മഞ്ജുവിനെതിരായ യുദ്ധ പ്രഖ്യാപനമോ? ജയിലിൽ നിന്ന് പുറത്തിറങ്ങിയാൽ ദിലീപ് വിവാഹ മോചന രഹസ്യം വെളിപ്പെടുത്തും
വിവാഹിതയായ യുവതിയെ ഹോട്ടൽ ജീവനക്കാരൻ പരിചയപ്പെട്ടത് ഫേസ്‌ബുക്കിലൂടെ; ഒത്തുചേർന്ന വേളയിലെ അശ്ലീല ദൃശ്യങ്ങൾ പകർത്തി പുറത്തുവിട്ടപ്പോൾ സൈബർ ലോകം ഞെട്ടി; മാനഹാനിയാൽ ഇരട്ട സഹോദരി ആത്മഹത്യക്ക് മുതിർന്നപ്പോൾ പരാതിയായി; എഫ് ബിയിലൂടെ ആദ്യ ലൈവ് സെക്സ് നടത്തിയ മലയാളിയെ അതിവേഗം പൊക്കി അടിമാലി പൊലീസും; ലിനുവിനെതിരെ ബലാത്സംഗക്കുറ്റവും
ലൈവിട്ടത് ലൈക്ക് കൂടുതൽ കിട്ടാൻ! തൽസമയ സപ്രേക്ഷണം നടത്തിയത് വൈരാഗ്യം തീർക്കാനെന്നും സംശയം; ലിനുവിന്റെ മൊബൈലിൽ നിറയെ അമ്മയായ കാമുകിയുടെ നഗ്ന വിഡിയോകൾ; സോഷ്യൽ മീഡിയയിൽ ചേച്ചിയുടെ വീഡിയോ കണ്ട് ഇരട്ട സഹോദരി പൊലീസ് സ്‌റ്റേഷനിലെത്തിയത് പൊട്ടിക്കരഞ്ഞ്; ചതയ ദിനത്തിൽ ലൈവ് സെക്‌സ് നടത്തിയ മലയാളിയുടെ ലക്ഷ്യം തിരിച്ചറിയാതെ പൊലീസ്
പ്രതീക്ഷ വേണ്ടെന്ന് ഇന്നലെ തന്നെ അഭിഭാഷകൻ ജയിലിൽ എത്തി പറഞ്ഞിട്ടും എല്ലാ ദിവസത്തേക്കാളും നേരത്തെ കുളിച്ച് പ്രാർത്ഥനയോടെ കാത്തിരുന്നു; സൂപ്രണ്ട് മുറിയിലേക്ക് വിളിച്ചു വിവരം പറഞ്ഞപ്പോൾ നിസ്സംഗനായി കേട്ടു നിന്നു; സെല്ലിൽ തിരിച്ചെത്തിയ ദിലീപ് ആരോടും ഒന്നും പറയാതെ പായിലേക്ക് വീണു; ആശ്വസിപ്പിക്കാനാവാതെ സഹതടവുകാർ; ഭാര്യയ്ക്കും മകൾക്കുമൊപ്പം ഓണം ഉണ്ണാമെന്ന പ്രതീക്ഷ അസ്തമിച്ച വിവരം ദിലീപ് അറിഞ്ഞത് ഇങ്ങനെ
1000 കോടി മുതൽമുടക്കുള്ള രണ്ടാമൂഴും ശരിക്കും ഒരു കെട്ടുകഥയോ? കോടിയേരിയുടെ മകനെ ബോളിവുഡ് നടനാക്കാമെന്ന് പറഞ്ഞ് ദിലീപിനെ കുരുക്കാൻ ഒരുക്കിയ തിരക്കഥയോ? പുഷ് ശ്രീകുമാർ അമ്മയുടെ മരണം അറിയിക്കാൻ വിളിച്ചപ്പോൾ ദിലീപ് തെറി പറഞ്ഞതിന്റെ വിദ്വേഷമോ? സിനിമാക്കാർക്കിടയിൽ ഒടുവിൽ പ്രചരിക്കുന്ന ഗോസിപ്പ് ഇങ്ങനെ
'മാഡം' കാവ്യയെന്ന് വെളിപ്പെടുത്തിയ പൾസർ സുനിയുടെ വായടപ്പിക്കാൻ ശ്രമം ശക്തം; പണമെറിഞ്ഞ് സ്വാധീനിക്കാൻ രംഗത്തിറങ്ങിയത് ദിലീപിന്റെ ബന്ധുക്കളും സുഹൃത്തുക്കളും; ആക്രമിക്കപ്പെട്ട നടിയെ സ്വാധീനിക്കാൻ കരുക്കളുമായി കാവ്യയും; തനിക്കൊപ്പമാണെന്ന് പറഞ്ഞവർ പോലും ദിലീപിന്റെ വിശ്വസ്തരായ മറിമായത്തിൽ അന്തംവിട്ട് നടി; പ്രതിഭാഗത്തിന്റെ 'ഇമോഷണൽ സെറ്റിൽമെന്റിൽ' നടി വീഴുമെന്ന് ഭയന്ന് പൊലീസും
പണം ആവശ്യപ്പെട്ട് താൻ ലക്ഷ്യയിൽ എത്തിയിരുന്നു; കാവ്യയുടെ ഫോണിൽ നിന്ന് ദിലീപിനെ വിളിച്ച് 25,000 രൂപയും ആവശ്യപ്പെട്ടു; ദിലീപ് പറഞ്ഞത് അനുസരിച്ച് കാവ്യ പണവും നൽകി; താൻ കള്ളനല്ലേ... കള്ളന്റെ കുമ്പസാരം എന്തിന് കേൾക്കുന്നു; കേസിലെ 'മാഡം' കാവ്യ തന്നെയെന്ന് പൾസർ സുനി; ദിലീപിന് പിന്നാലെ ഭാര്യയും കുടുങ്ങാൻ സാധ്യത; ഓണക്കാല ചിത്രങ്ങൾക്ക് പുതു പ്രതിസന്ധി