1 aed = 17.64 inr 1 eur = 73.79 inr 1 gbp = 83.98 inr 1 kwd = 212.76 inr 1 sar = 17.13 inr 1 usd = 64.34 inr

Jul / 2017
20
Thursday

അവള് വേണമെങ്കിൽ നമ്മുടെ മുമ്പിൽ വന്ന് നക്കീട്ട് പോട്ടെ; നീയൊക്കെ എന്നാ തേങ്ങാക്കുലയിലെ ആർട്ടിസ്റ്റാ.. പെണ്ണെന്ന് പറഞ്ഞാൽ അടക്കോം ഒതുക്കോം ഒക്കെയുള്ള ഡ്രസ്സൊക്കേ വേണം; മായാമോഹിനിയെ പോലെ എല്ലാം വലിച്ചെടുത്ത് കാലിനിടയിൽ വെക്കലല്ലേ ജോലി; കുക്കറി ഷോക്കിടെ ലക്ഷ്മി നായരെ സീരിയൽ നടി തെറി വിളിക്കുന്ന വീഡിയോ മത്സരിച്ചു ഷെയർ ചെയ്ത് ലോ അക്കാദമി വിദ്യാർത്ഥികൾ

January 18, 2017 | 06:54 PM | Permalinkസ്വന്തം ലേഖകൻ

തിരുവനന്തപുരം: ലോ അക്കാദമിക്കെതിരെ വിദ്യാർത്ഥി പ്രതിഷേധം ശക്തമാകുന്ന വേളയിൽ കോളേജ് പ്രിൻസിപ്പലും സെലബ്രിറ്റി ഷെഫുമായ ലക്ഷ്മി നായരുടെ കുക്കറി ഷോയുടെ വീഡിയോയും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു. കൈരളിക്ക് വേണ്ടി സംഘടിപ്പിച്ച കുക്കറി റിയാലിറ്റി ഷോയിൽ ഒരു മത്സരാർത്ഥിയായ സീരിയൽ താരം ലക്ഷ്മി നായരെ തെറിവിളിക്കുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വ്യാപകമായി പ്രചരിക്കുന്നത്. നടിയുടെ തെറിവിളിക്ക് കേട്ട് ഒന്നും പ്രതികരിക്കാതെയാണ് ലക്ഷ്മി നായർ നിൽക്കുന്നത്. ഇപ്പോഴത്തെ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ ലക്ഷ്മി നായരെ എതിർക്കുന്നവരാണ് വീഡിയോ പ്രചരിപ്പിക്കുന്നത്.

ലക്ഷ്മി നായരെ എതിക്കുന്നവരും അവരുടെ വിദ്യാർത്ഥികളും തന്നെയാണ് ഫേസ്‌ബുക്കിലും വാട്‌സ് ആപ്പിലുമായി വീഡിയോ പ്രചരിപ്പിക്കുന്നത്. വിദ്യാർത്ഥികളുടെ ഇന്റേണൽ അടക്കം പ്രതികാര ബുദ്ധിയോടെ വെട്ടിക്കുറയ്ക്കുന്ന ലക്ഷ്മി നായർക്കെതിരായ പ്രതിഷേധം എന്ന നിലയിലാണ് ഈ വീഡിയോ പ്രചരിപ്പിക്കുന്നത്. കൈരളി ചാനലിന്റെ സെലിബ്രിറ്റി കിച്ചൻ മാജിക്കിന്റെ ഷോയ്ക്കിടെ 2014ൽ നടന്ന സംഭവത്തിന്റെ വീഡിയോ കൈരളി തന്നെ സംപ്രേഷണം ചെയ്തിരുന്നു. സീരിയൽ നടി അനിത നായരാണ് അന്ന് ലക്ഷ്മി നായരെ തെറിവിളിച്ച് പുറത്തുപോയത്. ഈ വീഡിയോ പുറത്തുവിട്ടതിന്റെ പേരിൽ കൈരളി തന്ന കടുത്ത വിമർശനം നേരിടേണ്ടി വന്നിരുന്നു.

അനിതാ നായർ, അതി കഠിനമായ തന്റെ ക്ഷോഭമാണ് ലക്ഷമി നായർക്കെതിരെ പ്രകടിപ്പിക്കുന്നത്. പക്ഷേ, അത് പ്രൊമോ ആക്കി അവതരിപ്പിക്കുകയാണ് കൈരളി അന്ന് ചെയ്തത്. ഒരു മത്സരാർത്ഥിയായി അവർ അംഗീകരിക്ക പോലും ചെയ്യുന്നില്ലെന്ന് പറഞ്ഞാണ് അനിത ഇറങ്ങിപ്പോക്ക് നടത്തിയത്. സബിതാ ബേട്ടിയുമായുള്ള പ്രശ്‌നം അടക്കം ചൂണ്ടായായിരുന്നു അനിതയുടെ തെറിവിളി. എലിമിനേഷിനിൽ ആ്‌രെ എങ്ങനെ പുറത്താക്കണം എന്ന് ആലോചിച്ച് ഇരിക്കയാണെന്നും പറഞ്ഞും തെറിവിളി തുടർന്നു.

ഞാൻ ഗുഡ്‌ബൈ പറയുകയാണ്, ഇനി ഞാൻ ഇങ്ങനെയുള്ള മാലാഖമാരുടെ അടുത്ത് നമ്മളില്ല. ഇവളാര് ലോകത്തിന്ന് പൊട്ടിവീണതാ..ഞാൻ പത്ത് ഇരുപത്തി ഒന്ന് വർഷമായി ഈ ഫീൽഡിൽ നിൽക്കുന്നത്. മനസിലായില്ലേ.. അവക്ക് പറയാനുള്ളത് എന്റെ മുഖത്ത് നോക്കി പറയട്ടേ. അതാണ് പെണ്ണും ആണും തമ്മിലുള്ള വ്യത്യാസം. ഞാൻ നിർത്തിൽ, ഞാൻ പോയിക്കഴിഞ്ഞ മൂടും മുലയും ഇളക്കി പറഞ്ഞിട്ട് കാര്യമില്ല. പറയാനുള്ളത് എന്റെ മുഖത്ത് നോക്കി പറയണം.. ഞാൻ കുറേ നാളായി ക്ഷമിക്കണത്. - തെറിവിളി തുടർന്നു.

നമ്മൾ സീനിയർ ആർട്ടിസ്റ്റാണ് അവള് മുന്നിൽ കൊണ്ടുവച്ചത് നക്കീട്ട് പോട്ട്... നീയൊക്കെ എന്തിനാടി ആർട്ടിസ്റ്റാണെന്ന് പറഞ്ഞ് നടക്കണത്. ആർട്ടിസ്റ്റ് തേങ്ങാക്കുലയിലെ ആർട്ടിസ്റ്റ്.. എന്നേം കൂടി മാനം കെടുത്താൻ നീയൊക്കെ ആർട്ടിസ്റ്റാ.. സബിതാ ബേട്ടീടെ കാര്യത്തിന് നീയൊക്കെ എന്നെയാണല്ലോ പുളിത്തി കൊണ്ട് നിർത്തി കൊടുത്തത്. അപ്പോഴൊന്നും നിക്ക് നാവില്ലാരുന്നോ? ഇങ്ങനെയല്ല.. പെണ്ണെന്ന് പറഞ്ഞാ അടക്കോ ഒതുക്കോ ഒക്കെ വേണം.. ഇത് മായാമോഹിനെയെ പോലെ എല്ലാം വലിച്ചെടുത്ത് കാലിന്റേടേൽ വെക്കലല്ല ജോലി. ഞാൻ പോണ്...- അനിതാ ഈ തെറിവിളി ലക്ഷമിക്ക് അത്യാവശ്യമായിരുന്നു എന്ന വിധത്തിലാണ് ഇപ്പോൾ വീഡിയോ വീണ്ടും പ്രചരിപ്പിക്കുന്നത്.

അന്ന് ഈ സംഭവം പ്രക്ഷേപണം ചെയ്തതിന്റെ പേരിൽ കൈരളി രൂക്ഷമായ വിമർശനവും നേരിട്ടിരുന്നു. മുൻ ജീവനക്കാരിയും സിനിമ താരവുമായ സജിത മഠത്തിലാണ് ചാനലിന്‌റെ സ്ത്രീ വിരുദ്ധ സമീപനത്തിനെതിരെ അന്ന് പ്രതിഷേധിച്ചത്. അറിഞ്ഞുകൊണ്ട് സ്ത്രീ വിരുദ്ധമായ ഒന്നും ചാനലിൽ കൊടുക്കരുത് എന്ന് അന്ന് നിർബന്ധം ഉണ്ടായിരുന്നു എന്നാണ് സജിത പറയുന്നത്. എന്നാൽ ഇപ്പോൾ അതെല്ലാം മാറി. അനിത നായരുടെ തെറിവിളിയും ഇറങ്ങിപ്പോക്കും ഒക്കെ മാർക്കറ്റ് ചെയ്യുകയാണ് കൈരളി ചെയ്യുന്നതെന്നാണ് സജിതയുടെ ആക്ഷേപം. ഇതാണോ കൈരളിയുടെ രാഷ്ട്രീയമെന്നും സജിത മഠത്തിൽ ചോദിക്കുകയുണ്ടായി.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
രാജി സന്നദ്ധത അറിയിച്ച് കുമ്മനം രാജശേഖരൻ; മെഡിക്കൽ കോഴയിലെ അന്വേഷണ റിപ്പോർട്ട് ചോർന്നതിൽ സംസ്ഥാന പ്രസിഡന്റിന് കടുത്ത അമർഷം; അധ്യക്ഷ പദം ഒഴിയുമെന്ന് അറിയിച്ചത് ആർഎസ്എസ് നേതൃത്വത്തെ; രാജിവയ്ക്കില്ലെന്ന നിലപാടിൽ എംടി രമേശും ആർ എസ് വിനോദും; പാർട്ടി ഗ്രൂപ്പ് പോരിൽ അമിത് ഷായ്ക്ക് പൂർണ്ണ അതൃപ്തി; കേരളാ ബിജെപി ഘടകം പൊട്ടിത്തെറിയിലേക്ക്
ഏഷ്യാനെറ്റ് ശ്രമിച്ചത് കുമ്മനത്തിന്റെ പ്രതിച്ഛായ തകർക്കാനോ? ലക്ഷ്യമിടുന്നത് ചാനൽ മുതലാളിയുടെ കേന്ദ്ര മന്ത്രിപദം ഉറപ്പാക്കലെന്ന് വിലയിരുത്തൽ; മെഡിക്കൽ കോഴ റിപ്പോർട്ട് ചോർന്നതിലെ ഗൂഢാലോചന ആർഎസ്എസും അമിത് ഷായും അന്വേഷിക്കും; ഗ്രൂപ്പിസം അതിരുവിടുന്നതിൽ മോദിക്കും നീരസം; കേരളത്തിലെ വിവാദത്തിൽ വെട്ടിലാകുന്നത് കേന്ദ്ര സർക്കാർ
ജനപ്രിയതാരം കാർണിവല്ലിൽ മുറി ബുക്ക് ചെയ്തത് ഒത്തുതീർപ്പ് ചർച്ചയ്ക്ക്; കാവ്യയെ ചോദ്യം ചെയ്യില്ലെന്ന് ഉറപ്പാക്കാനുള്ള മാനസികാവസ്ഥ മുതലെടുത്ത് കെണിയൊരുക്കി; ഉന്നതനുമായി നീക്കുപോക്കുണ്ടാക്കാനെത്തിയ താരത്തെ കുടുക്കിയത് തന്ത്രങ്ങളിലൂടെ; അത്താണിയിലെ മാധ്യമ സ്ഥാപനത്തിന്റെ ഗസ്റ്റ് ഹൗസ് സാക്ഷ്യം വഹിച്ചത് സിനിമയെ വെല്ലുന്ന തിരക്കഥയ്ക്ക്; ദിലീപ് അറസ്റ്റിലായതിന് പിന്നിലെ കഥ ഇങ്ങനെ
പൾസർ സുനി ആദ്യം തട്ടിക്കൊണ്ട് പോയി ആക്രമിച്ചത് കാവ്യയുടെ കൂട്ടുകാരിയെ; പ്രശ്‌നം പറഞ്ഞു തീർത്തതിൽ താര സംഘടനയുടെ പങ്കും അന്വേഷണ പരിധിയിൽ; കിളിരൂരിലെ വിവാദ നിർമ്മാതാവിനെതിരെ മൊഴികൊടുക്കാൻ ലോഹിയുടെ നായിക തയ്യാർ; നടിയുടെ അടുത്തു ചെന്ന് കാര്യങ്ങൾ തിരക്കാൻ പൊലീസ്: 'അമ്മ'യെ കുടുക്കാൻ വീണ്ടും വനിതാ കൂട്ടായ്മ
ഭരണഘടന പ്രകാരം പുറത്താക്കാനാവില്ലെന്ന് മമ്മൂട്ടി; സിനിമകൾ കൂവി തോൽപ്പിച്ചപ്പോൾ ഈ ഭരണഘടന എവിടെ പോയെന്ന് മറുചോദ്യം? ഞാൻ നൽകിയ പരാതികൾ ചവറ്റുക്കൂട്ടയിൽ കളഞ്ഞില്ലേ? എല്ലാം ഇനി മാധ്യമങ്ങളോട് പറഞ്ഞോളമാമെന്നും ഭീഷണി; ഇറങ്ങി പോകാൻ തുനിഞ്ഞപ്പോൾ സ്‌നേഹത്തോടെ കൈപിടിച്ച് തടഞ്ഞ് മോഹൻലാൽ; ദിലീപിനെ 'അമ്മ'യിൽ നിന്ന് പുറത്താക്കിയത് പൃഥ്വി രാജിന്റെ സൂപ്പർ ഇടപെടൽ; താര സംഘടന പിളരാത്തതിന്റെ രഹസ്യകഥ ഇങ്ങനെ
എന്റെ അച്ഛനെ പുറത്താക്കിയ സംഘടന പിടിച്ചെടുക്കും; നടന്മാർക്കും നടിമാർക്കും പെരുമാറ്റച്ചട്ടം കൊണ്ടു വരും; കൂവി തോപ്പിക്കലും തിയേറ്ററിലെ ഹോൾഡ് ഓവറും അനുവദിക്കില്ല; ഉറച്ച തീരുമാനവുമായി പൃഥ്വി രാജ്; ചെറുക്കാൻ സൂപ്പർതാരങ്ങളും; താരങ്ങൾക്കിടയിൽ ചേരിതിരിവ് രൂക്ഷം; 'അമ്മ' പിടിച്ചെടുക്കാൻ ഉറച്ച് യുവതാരങ്ങളും വനിതാ കൂട്ടായ്മയും
ദിലീപിന്റെ അക്കൗണ്ടിൽ നിന്ന് വൻതുക ഒരു അഭിനയേത്രിയുടെ അക്കൗണ്ടിലേക്ക് മാറ്റി; ഇടപാട് കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട ശേഷം; മാർച്ചിലെ കോടികളുടെ ബിനാമി ഇടപാട് കണ്ടെത്തിയത് എൻഫോഴ്‌സ്‌മെന്റ്; കണ്ടില്ലെന്ന് നടിച്ച് അന്വേഷണ സംഘവും; ഗൂഢാലോചന കേസിനിടെയിലെ സാമ്പത്തിക അന്വഷണത്തിൽ ഭയന്നു മലയാള സിനിമാ ലോകം
മഞ്ജുവുമായുള്ള വിവാഹമോചനത്തോടെ കലാഭവൻ മണിയുമായി തെറ്റി; സൂപ്പർ താരത്തിന്റെ മൂന്നാറിലെ ഇടപാടുകൾ വൈരാഗ്യം കൂട്ടിയോ? മണിയുടെ മരണത്തിൽ ദിലീപിനെതിരെ ആരോപണമുന്നയിച്ചത് കോഴിക്കോടുകാരിയായ നടി; ബൈജു കൊട്ടാരക്കര നൽകിയ ഫോൺ സംഭാഷണം ഗൗരവത്തോടെ എടുത്ത് സിബിഐ; ഇടുക്കി ജാഫറും തരികിട സാബുവും സംശയ നിഴലിൽ തന്നെ; പാടിയിലെ മരണത്തിലെ നേര് പുറത്തുവരുമോ?
ജനപ്രിയതാരം കാർണിവല്ലിൽ മുറി ബുക്ക് ചെയ്തത് ഒത്തുതീർപ്പ് ചർച്ചയ്ക്ക്; കാവ്യയെ ചോദ്യം ചെയ്യില്ലെന്ന് ഉറപ്പാക്കാനുള്ള മാനസികാവസ്ഥ മുതലെടുത്ത് കെണിയൊരുക്കി; ഉന്നതനുമായി നീക്കുപോക്കുണ്ടാക്കാനെത്തിയ താരത്തെ കുടുക്കിയത് തന്ത്രങ്ങളിലൂടെ; അത്താണിയിലെ മാധ്യമ സ്ഥാപനത്തിന്റെ ഗസ്റ്റ് ഹൗസ് സാക്ഷ്യം വഹിച്ചത് സിനിമയെ വെല്ലുന്ന തിരക്കഥയ്ക്ക്; ദിലീപ് അറസ്റ്റിലായതിന് പിന്നിലെ കഥ ഇങ്ങനെ
പ്രധാനനടി വസ്ത്രം മാറുന്നത് ഒളിഞ്ഞു നോക്കിയപ്പോൾ നിന്നെ തലകീഴായി കുനിച്ചു നിർത്തിയത് ഓർമ്മയുണ്ടോ? അവന്റെ കൈയൊന്നു തെറ്റിയാൽ നീ ഈ ഭൂമിയിൽ ഓർമ്മ മാത്രമായേനേ; അന്നും നീ ഒരു ക്വട്ടേഷൻ നൽകി ഒരു ജീവനെടുത്തു; 20 കൊല്ലം മുമ്പ് നടൻ ദിലീപ് ചെയ്ത ഒരു ക്രൂരകൃത്യം വെളിപ്പെടുത്തി സിനിമാ പ്രവർത്തകന്റെ പോസ്റ്റ്
അന്വേഷണം കാവ്യാമാധവന്റെ അടുത്ത ബന്ധുവിലേക്ക്; 'മാഡത്തെ' കുറിച്ചുള്ള സംശയങ്ങൾ പൊലീസിന് തീരുന്നു; ഫെനി ബാലകൃഷ്ണന്റെ മൊഴിയെടുക്കുന്നത് വ്യക്തമായ തെളിവ് കിട്ടിയതിനാൽ; കാക്കനാട്ടെ ലക്ഷ്യയിലേയും ദിലീപിന്റെ ഭാര്യാ വീട്ടിലേയും റെയ്ഡ് ലക്ഷ്യമിടുന്നത് യാഥാർത്ഥ പ്രതിയെ കുരുക്കാൻ: കാവ്യയുടെ അമ്മയെ ചോദ്യം ചെയ്യും
പൾസർ സുനി ആദ്യം തട്ടിക്കൊണ്ട് പോയി ആക്രമിച്ചത് കാവ്യയുടെ കൂട്ടുകാരിയെ; പ്രശ്‌നം പറഞ്ഞു തീർത്തതിൽ താര സംഘടനയുടെ പങ്കും അന്വേഷണ പരിധിയിൽ; കിളിരൂരിലെ വിവാദ നിർമ്മാതാവിനെതിരെ മൊഴികൊടുക്കാൻ ലോഹിയുടെ നായിക തയ്യാർ; നടിയുടെ അടുത്തു ചെന്ന് കാര്യങ്ങൾ തിരക്കാൻ പൊലീസ്: 'അമ്മ'യെ കുടുക്കാൻ വീണ്ടും വനിതാ കൂട്ടായ്മ
നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപ് അറസ്റ്റിൽ; ഗൂഢാലോചനക്കേസിൽ വ്യക്തമായ തെളിവുകൾ കിട്ടിയത് പൾസർ സുനിയെ വിശദമായി ചോദ്യംചെയ്തതോടെ; ഒരു വർഷം മുമ്പുതന്നെ ആസൂത്രണം തുടങ്ങി; നേരത്തെ സംസ്ഥാനത്തിന് പുറത്തുവച്ചും ആക്രമിക്കാൻ ശ്രമം നടന്നതായി വിവരം; മലയാളസിനിമയ്ക്ക് നാണക്കേടുണ്ടായ സംഭവത്തിൽ ഒടുവിൽ സൂപ്പർസ്റ്റാർ വലയിൽ