Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പുതുവത്സരത്തിൽ വായനക്കാർക്ക് ഫിറ്റ്‌നസ് ബോധവത്കരണവുമായി ഹൃത്വിക്കും മോഡൽ ലിസാ ഹെയ്ഡനും; വോഗ് മാകസിന് വേണ്ടി താരങ്ങളുടെ ചൂടൻ ഫോട്ടോ ഷൂട്ട്

പുതുവത്സരത്തിൽ വായനക്കാർക്ക് ഫിറ്റ്‌നസ് ബോധവത്കരണവുമായി ഹൃത്വിക്കും മോഡൽ ലിസാ ഹെയ്ഡനും; വോഗ് മാകസിന് വേണ്ടി താരങ്ങളുടെ ചൂടൻ ഫോട്ടോ ഷൂട്ട്

പുതുവത്സരത്തിൽ ലോകപ്രശസ്ത മാഗസിനായ വോഗിന്റെ കവർ ചിത്രമാകുന്നത് ബോളിവുഡ് താരങ്ങളായ ഹൃത്വിക് റോഷനും ലിസ ഹെയ്ഡനുമാണ്. താരത്തെയും ലിസയെയും ചേർത്തു ഒരു ചൂടൻ കവറാണ് വോഗ് അവരുടെ ഇന്ത്യാ പതിപ്പിനായി തയ്യാറാക്കിയിരിക്കുന്നത്.

ഫിറ്റ്നസിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുന്ന വിധത്തിൽ താരം മേൽവസ്ത്രമില്ലാതെയും ലിസ സ്വിംസ്യൂട്ട് അണിഞ്ഞ നിലയിലും ഒരു വ്യായാമ മൂഡാണ് ഫോട്ടോയ്ക്ക് നൽകിയിട്ടുള്ളത്. ഇതിനൊപ്പം തങ്ങളുടെ ഫിറ്റ്നസ് രഹസ്യങ്ങളും ഇരുവരും മാഗസിനിലൂടെ പങ്കുവച്ചിട്ടുണ്ട്. കവർഫോട്ടോ ചിത്രീകരിച്ചിരിക്കുന്നത് പ്രമുഖ ഫോട്ടോഗ്രാഫർ എറികോ ആൻഡ്രൂസാണ്. സ്റ്റൈൽ സംവിധാനം ചെയ്തിരിക്കുന്നത്.

ഫിറ്റ്നസിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുന്ന വിധത്തിൽ താരം മേൽവസ്ത്രമില്ലാതെയും ലിസ സ്വിംസ്യൂട്ട് അണിഞ്ഞ നിലയിലും ഒരു വ്യായാമ മൂഡാണ് ഫോട്ടോയ്ക്ക് നൽകിയിട്ടുള്ളത്. . നേരത്തേയും ഇരുവരും ഇതേ മാഗസിനിൽ കവറുകൾക്ക് മുഖമായിട്ടുണ്ടെങ്കിലും രണ്ടുപേരെയും ചേർത്തുള്ള ആദ്യ കവറാണ് ഇത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP