Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പ്രധാന മന്ത്രിയെ പരിഹസിക്കുന്ന 'ഹഗ്പ്‌ളോമസി' വീഡിയോയുമായി കോൺഗ്രസ്; നരേന്ദ്ര മോദിയുടെ ആലിംഗനത്തെ ട്രോൾ രൂപേണ അവതരിപ്പിച്ച് വീഡിയോ സോഷ്യല് മീഡിയയിൽ വൈറൽ

പ്രധാന മന്ത്രിയെ പരിഹസിക്കുന്ന 'ഹഗ്പ്‌ളോമസി' വീഡിയോയുമായി കോൺഗ്രസ്; നരേന്ദ്ര മോദിയുടെ ആലിംഗനത്തെ ട്രോൾ രൂപേണ അവതരിപ്പിച്ച് വീഡിയോ സോഷ്യല് മീഡിയയിൽ വൈറൽ

ന്യൂഡൽഹി: നരേന്ദ്ര മോദിയുടെ ആലിംഗനത്തെ ട്രോൾ രൂപേണ അവതരിപ്പിക്കുന്ന വീഡിയോയുമായി കോൺ്ഗ്രസ്. 'ഹഗ്പ്‌ളോമസി' എന്ന പേരിൽ ഇറക്കിയിരിക്കുന്ന വീഡിയോ സോഷ്യല് മീഡിയയിൽ വൈറലായിരിക്കുകയാണ്.

വിദേശ നേതാക്കളുമായുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആലിംഗനത്തെയാണ് ട്രോൾ രൂപേണയാണ് കോൺഗ്രസ് പരിഹസിച്ചിരിക്കുന്നത്. ഇന്ത്യ സന്ദർശിക്കാനെത്തിയ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ ആലിംഗനത്തോടെയാണ് മോദി സ്വീകരിച്ചത്. ഇതിന്റെ ചുവട് പിടിച്ചാണ് ഹഗ്പ്‌ളോമസിയുമായുള്ള കോൺഗ്രസിന്റെ വരവ്.

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ജർമ്മൻ ചാൻസലർ ആഞ്‌ജേല മെർക്കൽ, ജപ്പാന്റെ പ്രഥമ വനിത അക്കി ആബേ തുടങ്ങിയവരുമായുള്ള വീഡിയോയാണ് ഇതിലുള്ളത്. ഫ്രഞ്ച് പ്രധാനമന്ത്രി ഫ്രാൻകോയിസ് ഹൊളാൻഡിനെ പുണരുന്ന മോദിയെ ടൈറ്റാനിക് ഹഗിനോടാണ് ഉപമിച്ചിരിക്കുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP