Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ചാണ്ടിച്ചൻ ആൻഡ് ഫ്രണ്ട്‌സ്! ഉമ്മൻ ചാണ്ടിയുടെ ഫേസ്‌ബുക്ക് ഫ്രണ്ട്‌സ് ഡേ വീഡിയോയുമായി ചളു യൂണിയൻ; മാണിയും ബാബുവും സരതിയും അടങ്ങുന്ന ട്രോൾ വീഡിയോ കാണാം..

ചാണ്ടിച്ചൻ ആൻഡ് ഫ്രണ്ട്‌സ്! ഉമ്മൻ ചാണ്ടിയുടെ ഫേസ്‌ബുക്ക് ഫ്രണ്ട്‌സ് ഡേ വീഡിയോയുമായി ചളു യൂണിയൻ; മാണിയും ബാബുവും സരതിയും അടങ്ങുന്ന ട്രോൾ വീഡിയോ കാണാം..

ഫേസ്ബുക്കിലെ ഫ്രണ്ട്‌സ് ഡേ വീഡിയോ വളരെ ഹിറ്റായിരുന്നു. അഴിമതി ആരോപണങ്ങൾ ഒന്നിനു പുറകേ മറ്റൊന്നായി നേരിടുന്ന മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് വേണ്ടിയും ഇങ്ങനെയൊരു വീഡിയോ ഒരുക്കിയാൽ എങ്ങനെയിരിക്കും? ഇന്റർനാഷണൽ ചളു യൂണിയൻ(ഐസിയു) ഇത്തരത്തിൽ ഒരു വീഡിയോ തയ്യാറാക്കി. മുഖ്യമന്ത്രിയും സുഹൃത്തുക്കളും അദ്ദേഹം ചെയ്ത കാര്യങ്ങളുമെല്ലാം കോർത്തിണക്കി കൊണ്ടുള്ള വീഡിയോ ഇതിനോടകം തന്നെ ഹിറ്റായിട്ടുണ്ട്.

സ്വന്തമായി ഫേസ്‌ബുക്ക് അക്കൗണ്ട് ഉണ്ടെങ്കിലും മുഖ്യമന്ത്രി ഫ്രണ്ടസ്‌ഡേ വീഡിയോ പരീക്ഷിച്ചിരുന്നില്ല. എന്തായാലും ഉമ്മൻ ചാണ്ടിക്ക് വേണ്ടി തയ്യാറാക്കിയ വീഡിയോ വൻഹിറ്റാണ്. ശരിക്കും ചിരിക്കാൻ വക നൽകുന്നതാണ് ഈ വീഡിയോ. മുഖ്യന്റെ അടുത്ത സുഹൃത്തായി മാണിയും ബാബുവുമാണുള്ളത്. കൂടാതെ ഒരുമിച്ച് ചെയ്ത കാര്യങ്ങൾ ബാർകോഴയും സോളാറും ഉൾപ്പെടും. എന്തായാലും സോഷ്യൽ മീഡിയയിൽ ഹിറ്റായ വീഡിയോ കാണാം..

ഉമ്മച്ചന്റെ ഫ്രെണ്ട്ഷിപ് വീഡിയോ

ചാണ്ടിച്ചായൻ ആൻഡ്‌ ഫ്രണ്ട്സ് :D #icuvideo Idea : Prasad Rao Video Editing : Sajad Sm ©ICU#friendsday

Posted by International Chalu Union - ICU on Sunday, February 7, 2016

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP