Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജിമിക്കി കമ്മലിന്റെ താളത്തിൽ ചുവടുവെച്ച് ഉലകനായകനും; ബിഗ്‌ബോസ് പരിപാടിയുടെ ഗ്രാന്റ് ഫിനാലെ വേദിയിൽ കമൽഹാസന്റെ ജിമിക്കി നൃത്തം

ജിമിക്കി കമ്മലിന്റെ താളത്തിൽ ചുവടുവെച്ച് ഉലകനായകനും; ബിഗ്‌ബോസ് പരിപാടിയുടെ ഗ്രാന്റ് ഫിനാലെ വേദിയിൽ കമൽഹാസന്റെ ജിമിക്കി നൃത്തം

സിനിമ ബോക്‌സോഫീസിൽ പരാജയമാപ്പോഴും സിനിമയിലെ ജിമിക്കി ഗാനം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ബിബിസിയിൽ വരെ ഏറ്റെടുത്ത ഗാനം ഇപ്പോഴും തരംഗം തീർത്ത് മുന്നേറുകയാണ്. ഏറ്റവും ഒടുവിൽ ഉലകനായകൻ കമൽഹാസനാണ് ജിമിക്കി പാട്ടിനൊപ്പം ചുവടുവെച്ചത്.

ബിഗ്‌ബോസ് പരിപാടിയുടെ ഗ്രാന്റ് ഫിനാലെ വേദിയിലാണ് കമൽ ഹാസൻ മത്സരാർത്ഥികൾക്കൊപ്പം ജിമിക്കി കമ്മലിന് ചുവടുവെച്ചത്.
ഏതായാലും ഉലകനായകന്റെ ജിമിക്കി കമ്മൽ ഡാൻസ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. ചുരുങ്ങിയ ദിവസത്തിനുള്ളിൽ ലോകമൊന്നടങ്കം ചുവടുവെച്ച ജിമ്മിക്കി കമ്മലിന് ഷാൻ റഹ്മാനാണ് സംഗീതം നൽകിയിരിക്കുന്നത്. വിനീത് ശ്രീനിവാസനും രജ്ഞിത്ത് ഉണ്ണിയുമാണ് ഗാനം ആലപിച്ചിരിക്കുന്നത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP