Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

പെണ്ണുങ്ങൾക്ക് എങ്ങനെ ബുദ്ധിജീവിപട്ടം നേടാം? മുടി ചറപറാന്ന് അലങ്കോലമാക്കി ഉച്ചിയിൽ കെട്ടുക; കണ്ണട എത്രയും വലുതാണോ അത്രയും നല്ലത്; ഒരു വലിയ പൊട്ട് തൊടുക, മൂക്കിന് താങ്ങാൻ പറ്റാത്ത ഒരു കമ്മലെടുത്ത് മൂക്കുത്തിയാക്കുക; സിനിമയ്ക്കകത്തും പുറത്തും ബുദ്ധിജീവി ചമയുന്നവരെ പരിഹസിച്ച ലക്ഷ്മി മേനോന്റെ വീഡിയോ വൈറലാകുന്നു

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: പെണ്ണുങ്ങൾക്ക് എങ്ങനെ ബുദ്ധിജീവിപട്ടം നേടാമെന്ന യുവതിയുടെ വീഡിയോ വൈറലാകുന്നു. സിനിമാ മേഖലയിൽ അടുത്തിടെ നടന്നുവരുന്ന വാദപ്രതിവാദങ്ങളുടെ ചുവടു പിടിച്ച് അതീവ രസകരമായ രീതിയിലാണ് ലക്ഷ്മി എന്ന പെൺകുട്ടി തന്റെ യൂ ട്യൂബ് ചാനലിലൂടെ വീഡിയോ അവതരിപ്പിച്ചിരിക്കുന്നത്.

ഒരു വലിയ പൊട്ട് തൊടുക, മൂക്കിന് താങ്ങാൻ പറ്റാത്ത ഒരു കമ്മലെടുത്ത് മൂക്കുത്തിയാക്കുക തുടങ്ങി സിനിമയ്ക്കകത്തും പുറത്തും നിലവിൽ ബുദ്ധിജീവി ചമയുന്നവരെ കണക്കിന് പരിഹസിക്കുന്ന വീഡിയോ ഇതിനോടകം തന്നെ നിരവധി പേരാണ് കണ്ടത്.

വീഡിയോ കാണാം

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP