Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പെരുംപാമ്പിന്റെ കയ്യിൽ പെട്ടാൽ അതു വിഴുങ്ങും മുൻപ് ചുറ്റിപ്പിടിച്ചാൽ പറിച്ചെടുക്കാൻ കൂടെയുള്ളവരെല്ലാം ചേർന്ന് ശ്രമിച്ചാലും നടക്കില്ല; ഈ നായയുടെ പ്രാണവേദന ഒന്ന് കണ്ട് നോക്കൂ

പെരുംപാമ്പിന്റെ കയ്യിൽ പെട്ടാൽ അതു വിഴുങ്ങും മുൻപ് ചുറ്റിപ്പിടിച്ചാൽ പറിച്ചെടുക്കാൻ കൂടെയുള്ളവരെല്ലാം ചേർന്ന് ശ്രമിച്ചാലും നടക്കില്ല; ഈ നായയുടെ പ്രാണവേദന ഒന്ന് കണ്ട് നോക്കൂ

പെരുംപാമ്പിന്റെ വായിൽ പെട്ടാൽ പിന്നെ രക്ഷപ്പെടുക വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്. പെരുമ്പാമ്പിന്റെ വായിൽ പെട്ട ഒരു നായയെ രക്ഷിക്കാൻ ചുറ്റും കൂടി നിന്നവർ എല്ലാം ശ്രമിച്ചു. മരണ വെപ്രാളം കൊണ്ട് പിടയുന്ന നായയെ നിരവധി പേർ ചേർന്ന് രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും പൂർവ്വാധികം ശക്തിയോടെ ചുറ്റിവരിയുകയാണ് പാമ്പ്.

 നായയെ പെരുമ്പാമ്പ് വിഴുങ്ങുന്ന ഈ ഭീകര ദൃശ്യം തായ്‌ലന്റിൽ നിന്നുമാണ് വന്നിരിക്കുന്നത്. നാല് മിനിറ്റ് നീളുന്ന വീഡിയോയിൽ നായയെ രക്ഷിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. എന്നാൽ ഒടുവിൽ ആ നായ മരിക്കുകയും ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP