Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അദ്ധ്യാപികയായ ഗായിക സജ്‌ന വിനീഷിന്റെ ഓർമ്മപ്പൂക്കൾ സംഗീത ആൽബം പുറത്തിറക്കി; സംഗീത സംവിധായകൻ രാഹുൽ രാജ് ഗാനം ലോഞ്ച് ചെയ്തു

അദ്ധ്യാപികയായ ഗായിക സജ്‌ന വിനീഷിന്റെ ഓർമ്മപ്പൂക്കൾ സംഗീത ആൽബം പുറത്തിറക്കി; സംഗീത സംവിധായകൻ രാഹുൽ രാജ് ഗാനം ലോഞ്ച് ചെയ്തു

മറുനാടൻ മലയാളി ഡെസ്‌ക്

കൊച്ചി: ഒരു ഓണം കൂടി നമ്മുടെ മുറ്റത്ത് എത്തിയിരിക്കുന്നു. പൂക്കളുടെയും നിറങ്ങളുടെയും ഓണക്കളികളുടെയും, രുചികളുടെയും മധുര സ്മരണകളാണ് ഓണക്കാലം നമുക്ക് സമ്മാനിക്കുക. മഹാരാജാസ് കോളേജിലെ അസിസ്റ്റന്റ് പ്രൊഫസർ കൂടിയായ സജ്ന വിനീഷ് എന്ന ഗായിക ഈ ഓർമ്മക്കളെല്ലാം പുതുക്കി കൊണ്ട് 'ഓർമ്മ പൂക്കൾ' എന്ന ഓണപ്പാട്ട് സംഗീതം നൽകി ആലപിച്ചിരിക്കുന്നത്.

ഹരി പി നായരാണ് ഗാനരചന നിർവഹിച്ചിരിക്കുന്നത്. കൊച്ചിയിൽ നടന്ന ഓഡിയോ ലോഞ്ച് ചടങ്ങിൽ സംഗീത സംവിധായകൻ രാഹുൽ രാജ് ഗാനം ലോഞ്ച് ചെയ്തു. മലയാള സിനിമ ഇൻഡസ്ട്രിയിലെ പ്രമുഖ മ്യൂസിക് ലേബലായ മ്യൂസിക്247 ആണ് ആൽബം ലോഞ്ച് ചെയ്തത്. ഗാനത്തിന്റെ സ്റ്റുഡിയോ റെക്കോർഡിങ് വീഡിയോ മ്യൂസിക്247ന്റെ യൂട്യൂബ് ചാനലിൽ റിലീസ് ചെയ്തിട്ടുണ്ട്.

ഓർമ്മപ്പൂക്കൾ ആൽബം കാണാം

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP