Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആക്ഷൻ....ഹീറോയിന് പിന്നാലെ ഓടിയ ഹീറോ ദാ കിടക്കുന്നു തെന്നിയടിച്ചുതാഴെ; സെൽഫ് ട്രോളിലൂടെ വീഡിയോ പങ്കുവച്ച് താരം

ആക്ഷൻ....ഹീറോയിന് പിന്നാലെ ഓടിയ ഹീറോ ദാ കിടക്കുന്നു തെന്നിയടിച്ചുതാഴെ; സെൽഫ് ട്രോളിലൂടെ വീഡിയോ പങ്കുവച്ച് താരം

മറുനാടൻ മലയാളി ഡസ്‌ക്

തിരുവനന്തപുരം: പഴയൊരു സീൻ ഓർത്തെടുക്കുകയാണ് നടൻ പൃഥ്വിരാജ് തന്റെ സെൽഫ് ട്രോളിലൂടെ.പാർവതിയും പൃഥ്വിരാജും നായികാനായകന്മാരായ 'എന്ന് നിന്റെ മൊയ്തീൻ' എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ പൃഥ്വിക്ക് പറ്റിയ അമളി ആരോ പകർത്തിയതാണ് പൃഥ്വി ട്വിറ്ററിലൂടെ പങ്കുവച്ചിരിക്കുന്നത്.

ചിത്രത്തിലെ 'കണ്ണോണ്ട് ചൊല്ലണ' എന്ന ഗാനരംഗത്തിന്റെ ചിത്രീകരണമാണ് നടക്കുന്നത്. മഴയത്ത് പാർവതിയുടെ പിറകെ ഓടി വന്ന പൃഥ്വി കാൽ വഴുതി വീഴുന്നതാണ് കാഴ്ചക്കാരിൽ ഒരാൾ വിഡിയോയിൽ പകർത്തിയത്. സംഗതി ആളുകൾ ഏറ്റെടുത്തതോടെ പൃഥ്വി തന്നെ വീഡിയോ ട്വിറ്ററിലൂടെ ഷെയർ ചെയ്യുകയും ചെയ്തു.വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

https://twitter.com/ethno_offl/status/968768636994322434/video/1

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP